ബീഫും ബിലീഫും പിന്നെ ഗോ മാടുകളും

ബീഫും ബിലീഫും പിന്നെ ഗോ മാടുകളും 

****************************************

 


ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ ഇങ്ങേരുടെ കൊടിയടയാളം കോഴി ഈ കോഴിയെ പല വിഭവങ്ങളാക്കി ഫ്രൈ ചെയിതും ചുട്ടും മുക്ക് മുട്ടെ തിന്നുമ്പോള്‍ ഒന്നും ഒരു ഹിന്ദുവിന്‍റെ മത വൃണം പൊട്ടി ഒലിക്കാത്തത് എന്ത് കൊണ്ട് ?
ഗണപതിയുടെ വാഹനമാണ് എലി പക്ഷെ നമ്മള്‍ ജാതി മത ഭേതമന്യേ അതിനെ വിഷം വച്ച് കൊല്ലുന്നു. തമിഴന്‍മാരും താഴ്ന്ന ജാതിയില്‍ പെട്ട ആളുകളും അതിനെ വേവിച്ചും ചുട്ടും തിന്നുന്നു.ആര്‍കും ഹിന്ദു വികാരം വൃണപ്പെടുന്നു എന്ന പരാതിയില്ല. ഇപ്പോള്‍ പോരാത്തതിന് ഡിങ്കന്‍ ഒരു ദൈവവും
ഹിന്ദു പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി. വാസുകി കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്. വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത് നാഗത്തെ കൊന്നാല്‍ ഒരു ഹിന്ദുവിന്‍റെ വൃണം പോട്ടറില്ല
ഹനുമാന്റ‍ പ്രതിരൂപമായ കുരങ്ങനെ ചിലര്‍ തല്ലിക്കൊന്ന് രസായനമുണ്ടാക്കുന്നു ചിലരതിനെ സര്‍ക്കസു കളിപ്പിക്കുന്നുഇവിടെയും ചില അതിനെ വീട്ടില്‍ വരുമ്പോള്‍ കല്ല്‌ എടുത്തു എറിഞ്ഞു ഓടിക്കുന്നു ഹിന്ദു സമുഹം ഉണരുന്നില്ല
ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം.(ആമ ) ഇതിനെയും ആളുകള്‍ ഭക്ഷണമാക്കി കൊണ്ട് നടക്കുന്നു അപ്പോഴൊന്നും ഇവരുടെ വൃണം പോട്ടാറില്ല
ഭഗവാന്‍ വിഷ്ണുവിന്‍റെ ഒന്നാമത്തെ അവതാരമാണ് മല്‍സ്യം പക്ഷെ ആര്‍ഷ ഭാരതം പുലമ്പുന്നവന്‍റെ കെെ മണത്തു നോക്കിയാല്‍ ഇന്നലെ കഴിച്ച മീന്‍കറിയുടേ വാസന വരും. മീനിനെ വെട്ടി നുറുക്കി കുടംപുളി ചേർത്ത് കറി വെച്ച് മൂക്കറ്റം വെള്ളവും കുടിച്ചു കഴിക്കുന്ന ആര്‍ഷ ഫാരത സങ്കിയുടെ ഹിന്ദു വൃണം അപ്പോള്‍ പോട്ടറില്ല മീൻ കഴിക്കുന്ന സങ്കിയെ മീൻ ദൈവത്തെ ഭക്ഷണ മാക്കി എന്ന് പറഞ്ഞും കഴിച്ചതിന്റെ പേരില്‍ കൊന്നാതായി അറിവില്ല
മഹാ വിഷ്ണുവിന്‍റെ മറ്റൊരവതാരം വരാഹം (പന്നി) അതിനെയും പല വിഭാഗങ്ങളായ മനുഷ്യർ തിന്നുന്നു .അതിനെ വേട്ടയാടുന്നു ,കെണി വെച്ച് കൊല്ലുന്നു ,വിഷം വെച്ചും പിടിക്കുന്നു ,കൃഷി ഇടങ്ങളില്‍ ഷോക്ക് അടിപ്പിച്ചും പിന്നെ പന്നി മനുഷ്യന്‍ വിസര്‍ജ്ജിക്കുന്ന അപ്പി തിന്നുന്നു വേസ്റ്റുകള്‍ കഴിക്കുന്നു അത് കാണുമ്പോള്‍ ഒന്നും ഹിന്ദു വികാരം പൊട്ടി ഒലിക്കുന്നില്ല
ഹിന്ദു വിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ രൗദ്ര രൂപമാണ് ദുർഗ്ഗാദേവി.ഈ ദുര്‍ഗയുടെ വാഹനമാണ് സിംഹവും കടുവയും ഇവയെ നമ്മള്‍ ചില സമയങ്ങളില്‍ വെടി വെച്ച് കൊല്ലുന്നു അപ്പോള്‍ ഒന്നും ഹിന്ദു വികാരം എന്ത് കൊണ്ട് ഇളകുന്നില്ല
ഹൈന്ദവപുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അഷ്ടദിക് ഗജങ്ങളിൽ ഒരാനയാണ് ഐരാവതം. ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ വാഹനമാണു് ഐരാവതം ആനയെ കൊണ്ട് പണിയെടുത്തു പീഡിപ്പിച്ചു കൊല്ലുന്നത് കുടുതലും ഹിന്ദുക്കള്‍ തന്നെയാണ് അപ്പോള്‍ ഒന്നും തന്നെ ഒരു ഹിന്ദുവിന്റെ വികാരം ഉണരുന്നില്ല
പാമ്പ് ഭഗവാന്‍ ശിവന്‍റെ കഴുത്തില്‍ കിടക്കുന്നു വിഷ്ണു അനന്തന്‍ എന്ന ഏഴു തലയുള്ള സര്‍പ്പത്തിന് മുകളില്‍ വിരാജിക്കുന്നു ദെെവീക പരിവേഷം കൊടുക്കുന്നുണ്ടെങ്കിലും കാണുന്നിടത്ത് വെച്ച് നമ്മള്‍ അതിനെ ക്രുരമായി തന്നെ തല്ലിക്കൊല്ലുന്നു ഒരു ഹിന്ദുവിനും പരാതിയില്ല
ലക്ഷ്മിദേവിയുടെ വാഹനമാണ് മൂങ്ങ ഈ മുങ്ങയെ കാണുമ്പോള്‍ അതിനെ പുജക്ക് വേണ്ടി കൊണ്ട് പോയി കൊല്ലുന്നു ശനീദേവന്‍റെ വാഹനം കാക്ക ഇവറ്റകള്‍ മുറ്റത്ത് ഉണക്കാനിട്ട നെല്ലു കൊത്തി തിന്നുമ്പോള്‍ നമ്മള്‍ അവറ്റയെ പൂജിക്കുകയല്ല മറിച്ച് കല്ലെടുത്തെറിയുകയാണ് ചെയ്യുന്നത് ആട്ടി ഒാടിക്കുന്നു ഒരു സംഘിയും ഈ ദെെവീക പരിവേഷമ്മള്ള ജീവികളുടെ രക്ഷകെത്തുന്നില്ല
ഇൗ കണ്ട ജീവികളെയൊക്കെ എന്ത് ചെയ്താലും സംഘികൾക്ക് എതിര്‍പ്പില്ല പക്ഷെ ഗോ മാതാവ് മാത്രം തൊട്ടാല്‍ വലിയ പ്രശനമാണ് ഗോവധം നടത്തുന്നവരെ പച്ചക്ക് കൊല്ലും സങ്കി . അത് ഗോ മാതാവിനോടുളള സ്നേഹം കൊണ്ടല്ല, മറിച്ച് അതുപയോഗിച്ചു രാജ്യത്തു വർഗീയ ലഹളകൾ ഉണ്ടാക്കുക എന്ന ഉദ്ദേശവും കൊണ്ട് മാത്രമാണ് എന്ന് അറിയാൻ വല്ല പ്രയാസവും ഉണ്ടോ ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം