പോസ്റ്റുകള്‍

ഏപ്രിൽ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അന്ത്രുക്കാന്‍റെ കെട്ടിയോളും പിന്നെ ഇസ്ലാമതക്കാരും

ഇമേജ്
അന്ത്രുക്കാന്‍റെ കെട്ടിയോളും പിന്നെ ഇസ്ലാമതക്കാരും  ************************************************************ കുണ്ട്കടവിലെ അങ്ങാടിയിലാണ് അന്ത്രുക്കാന്‍റെ വീടും  ചായക്കടയും. അങ്ങാടി എന്ന് പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും  നമ്മുടെ കോഴിക്കോട് അങ്ങാടിയെ പോലെയാണ് എന്നൊക്കെ എന്നാല്‍ അങ്ങനെയൊന്നുമല്ല കേട്ടോ  അന്ത്രുക്കാന്‍റെ അങ്ങാടിയിലുള്ളത്  ഇതൊക്കെയാണ്  വില്ലേജു ഓഫീസ്,പോസ്റ്റ്‌ ഓഫീസ്, രണ്ടു പലചരക്ക്കട,രണ്ടു മക്കാനി,രണ്ടും മുന്ന് പെട്ടികടകളും,പിന്നെ ഒരു ടെലിഫോണ്‍ബുത്തും  മാത്രമുള്ള ഒരു  കൊച്ചു അങ്ങാടി.  അവിടെയും ഇവിടെയുമായി കുറച്ചു ആളുകള്‍ സ്വറ പറഞ്ഞു ഇരിക്കുന്ന കുട്ടങ്ങളുംഉണ്ടാവും  തനി നാട്ടിന്‍ പുറം.   പിന്നെയുള്ളത് ആളുകള്‍ക്ക് വെള്ളം എടുക്കാനുള്ള   ഒരു പഞ്ചായത്ത് കിണറും അതിനോട് അനുബന്ധിച്ച് കൊണ്ട് കുളിക്കാന്‍ വേണ്ടി  ഒരു പഞ്ചായത്ത് കുളവുമുണ്ട്. നമ്മുടെ അന്ത്രുക്ക ഒരുപാട് കാലമായി തന്നെ കുണ്ട് കടവിലെ ചായകച്ചവടക്കാരനാണ് മുപ്പരെ വാപ്പ മുതല്‍ തുടങ്ങിയ ബിസിനസാണ് ഈ ചായക്കട. പാരമ്പര്യമായി കിട്ടിയ ഈ ചായ കടയില്‍ അന്ത്രുക്കാക്ക് ആകെയുള്ള ഒരു കൈ സഹായി അന്ത്രുക്കാന്‍റെ ഒരേയൊരു ഭാര്യയാണ്  പ

ബക്കയില്‍ വേവാത്ത പുട്ട് യസിരിബില്‍ വെന്തപ്പോള്‍

ഇമേജ്
മുന്നറിയിപ്പ്:- ഇതൊരു കഥയാണ് ഈ കഥയിലുള്ള കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല എന്നുള്ളത് ആദ്യമേ പറയട്ടെ. ഈ കഥ  വായിച്ചു ആരുടെയെങ്കിലും കുരു പൊട്ടിയാല്‍ ഞാന്‍ അതിന് ഉത്തരവാദിത്തം ഏറ്റടുക്കില്ല എന്ന് കുടി അറിയിക്കുന്നു. ഈ കഥ നടക്കുന്നത് അങ്ങ് ഏ.ഡി ഏഴാം നൂറ്റാണ്ടിൽ അറേബ്യയിലാണ് അറബി കഥകള്‍ എല്ലാവര്‍ക്കും കൗതുകമുണര്‍ത്തുന്ന ഒന്നാണല്ലോ  കാരണം അതില്‍ വരുന്ന അത്ഭുത കഥാപാത്രങ്ങള്‍ അറബികഥകളില്‍ എപ്പോഴും ഉണ്ടാവും വെളിപാടുകളും, മലക്കും,ജിന്നും,ശൈത്താനും. പറക്കും കുതിരയും.പറക്കും പറവതാനിയുമോക്കെ അറബി കഥകളിലെ വലിയ കഥാപാത്രങ്ങളായി  വരാറുണ്ടല്ലോ. അതുപോലെ തന്നെയുള്ള ഒന്നാണ് ഇതും നമ്മുക്ക്  കഥയിലേക്ക് പോവാം.  ഈ കഥയിലെ മെയിന്‍ കഥപാത്രത്തിനെ നമ്മുക്ക്  കോയാമു എന്ന പേരു നല്‍കാം. നമ്മുക്ക് കോയാമുവിന്‍റെ ജീവിത കഥയിലേക്ക് ഒന്ന് കണ്ണോടിച്ചു പോവാം.      അറേബ്യയിലെ ബക്കയിൽ ഖര്‍ഷി ഗോത്രത്തിലെ കിശാം  കുടുംബത്തിൽ   മുട്ട വില്പന നടത്തി ഉപജീവനം നടത്തുന്ന അബ്ദുകോയയുടെയും   മീന്‍കാരി പാത്തു ആമിനയുടേയും മകനായിട്ടയിരുന്നു നമ്മുടെ കോയാമുവിന്‍റെ ജനനംഎന്നാണ്പറയപെടുന്നതെങ്കില

ഭൂമിയിൽ ജീവന്‍റെ ഉല്പത്തിയെ കുറിച്ച്

ഇമേജ്
  ഭൂമിയിൽ ജീവന്‍റെ ഉല്പത്തിയെ കുറിച്ച് *******************************************   യുക്തി ചിന്തകരെ  വെട്ടിയിടാനായി മത വിശ്വാസികളും  കൂട്ടരും വളരെക്കാലമായി ഉപയോഗിക്കുന്ന തുരുപ്പുശീട്ടാണ് ‘ജീവൻ’ എന്ന അദ്ഭുതപ്രതിഭാസം. ആലോചിക്കുന്തോറും മനസ്സിലാക്കുന്തോറും അദ്ഭുതമേറിവരുന്ന ഒരു പ്രതിഭാസം തന്നെയാണ് ജീവൻ. ഭൌതികശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ, ദ്രവ്യത്തിൻറെ അടിസ്ഥാനത്തിൽ അതിനെ നിർവചിക്കുക പ്രയാസമായിരുന്നു. അനിർവചനീയവും അജ്ഞേയവും ഭൌതികേതരവും ആയ ഒരു ദിവ്യശക്തിയാണ് ജീവൻ എന്നൊക്കെ മതവാദികളും  കൂട്ടരും വാദിച്ചു. ആശയസംവാദത്തിൻറെ പിടിമുറുക്കുന്നതിന് വളരെയധികം സഹായിച്ച ഒന്നാണ് ജീവൻറെ സ്വഭാവത്തെപ്പറ്റിയും ഉദ്ഭവത്തെപ്പറ്റിയും ഉള്ള ഈ അനിശ്ചിതത്വം. പക്ഷേ, മതവാധികള്‍ക്ക്  ഇന്ന് ഇതിൻറെ സഹായം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. ആധുനികശാസ്ത്രത്തിനും ശാസ്ത്രജ്ഞർക്കും ജീവനെപ്പറ്റി വളരെ വ്യക്തമായ ഏകദേശ ധാരണകളും മറ്റുമൊക്കെ ഇപ്പോള്‍ ഉണ്ട്  .   ജീവൻ എന്ന പദത്തിന് കൃത്യമായ നിർവചനം നൽകുക എന്നത് കുറേയേറെ പ്രയാസമുള്ള കാര്യമാണ്. അത് കൊണ്ട് ഇന്ന് നാം കാണുന്ന ജീവന്‍റെ ഉല്പത്തി എങ്ങനെയാണു ഭുമിയില്‍ വന്ന

ജീവപരിണാമം എന്നാല്‍ പ്രകൃതിയുടെ നിർദ്ധാരണം

ഇമേജ്
ജീവപരിണാമം എന്നാല്‍ പ്രകൃതിയുടെ  നിർദ്ധാരണം ********************************************************* പഠിയ്ക്കുമ്പോൾ ചിന്താഗതിയേും ലോകത്തെ നോക്കിക്കാണുന്ന രീതിയേയും വരെ മാറ്റിമറിക്കുന്ന ചില പാഠങ്ങളുണ്ട്. എന്നെ സംബന്ധിച്ച് മൂന്ന് കാര്യങ്ങളാണ് അത്തരമൊരു വിപ്ലവം മനസ്സിൽ സൃഷ്ടിച്ചിട്ടുള്ളത് - ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ഭൗതികം, പിന്നെ പരിണാമസിദ്ധാന്തം. ഇതിൽ ആദ്യത്തെ രണ്ടും ഫിസിക്സ് സ്വന്തം വിഷയമായെടുത്ത് പഠിച്ചതുകൊണ്ട് മാത്രം അതിന്റേതായ അർത്ഥത്തിൽ മനസിലാക്കാൻ സാധിച്ചതാണ്. പോപ്പുലർ സയൻസ് ലേഖനങ്ങളിൽ നിന്നോ മറ്റോ മാത്രം പഠിച്ചതായിരുന്നു എങ്കിൽ അതൊരു കൗതുകകരമായ അറിവായി മാറിയേനെ. പക്ഷേ ഒരു ചിന്താപരമായ വിപ്ലവമൊക്കെ സൃഷ്ടിക്കാൻ ആകുമായിരുന്നോ എന്നത് വലിയ സംശയമുള്ള കാര്യമാണ്. മൂന്നാമത് പറഞ്ഞ പരിണാമസിദ്ധാന്തം ഇവിടെ വിശേഷശ്രദ്ധ അർഹിക്കുന്നു. പരിണാമസിദ്ധാന്തം (Theory of Evolution) ജീവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. ഞാൻ പ്ലസ് ടൂ വരെ ബയോളജി പഠിച്ചെങ്കിലും പരിണാമം പ്ലസ് ടൂ സിലബസിൽ ഉണ്ടായിരുന്നില്ല. ഞാനതിനെക്കുറിച്ച് ഫോർമലായി പഠിച്ചിട്ടുള്ളത് പത്താം ക്ലാസിൽ മാത്രമാണ്

റാണ അയ്യൂബ് എന്ന ധീരയായ മാധ്യമ പ്രവർത്തക

ഇമേജ്
റാണ അയ്യൂബ് ഒരു വായന ***************************** ഇന്ത്യൻ മുഖ്യധാര കുഴലുത്ത് മാധ്യമങ്ങളില്‍  നിന്നും വ്യത്യസ്തമായ മാധ്യമപ്രവർത്തനം കാഴ്ച വെച്ച് ചുരുങ്ങിയ കാലം കൊണ്ട് ഭരണ കുടങ്ങളുടെ   അപ്രിയമായ സത്യങ്ങളുടെ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് കുതിക്കുന്ന ഒരു ധീര വനിതാമാധ്യമ പ്രവര്‍ത്തകയാണ് റാണഅയ്യുബ്എന്ന മാധ്യമ പ്രവര്‍ത്തക.       പ്രൈം ടൈം ചർച്ചകളിലെ ശബ്ദവിസ് വിസ്ഫോടനങ്ങളും, രാജ്യസ്നേഹ പരിശോധനകളും, പെയ്ഡ് ന്യൂസുകളും , അധികാര മേലാളന്മാർക്കൊപ്പമുള്ള അവര്‍ക്ക് വേണ്ടിയുള്ള വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നതിലും ഇന്നത്തെ വാര്‍ത്ത മാധ്യമ സമുഹം വളരെ മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ സ്വ ജീവന്‍ പണയം വെച്ചുള്ള ഒരു പത്ര മാധ്യമ പ്രവര്‍ത്തനമാണ്  ഈ വനിതാ നമ്മുക്ക് മുന്നില്‍ തുറന്നു തരുന്നത്. "റാണ അയ്യൂബ്"  എന്ന ധീരയായ മാധ്യമ പ്രവർത്തക ചില ചോദ്യങ്ങൾക്കുള്ള ഏറ്റവും വലിയ മറുപടിയാണ്‌ നമ്മുക്ക് തരുന്നത്. ഭരണ കുട ഇന്ത്യൻ മുഖ്യധാരക്ക് അപ്രിയമായ സത്യങ്ങളുടെ വെളിപ്പെടുത്തലുകളാണ് ഇവരുടെ പുസ്തകമായ   ഗുജറാത്ത് ഫയൽസ് - അനാട്ടമി ഓഫ് കവറപ്പ് നമുക്ക് വെക്തമാക്കി തരുന്നത്.           ഭരണകൂട ഭീകരതയു

മതത്തിന്‍റെ വളര്‍ച്ച പ്രസവത്തിലുടെ

ഇമേജ്
ആരാണ് എഴുതിയത് എന്നറിയില്ല. പൊതു വായനയ്ക്ക് സമർപ്പിക്കുന്നു. ***********-**************-*************-********************************** 🏁 ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്. 🏁 ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. 🏁 ഏതെങ്കിലും ഒരു മത കുടുമ്പത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്. 🏁 ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്. 🏁 മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. 🏁 മതത്തിൽ യാതൊരു നിർബന്ധ

ഡിങ്കജനത

ഇമേജ്
ആഫ്രിക്കയിലെ നൈൽ നദിതടപ്രദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗമാണ് ഡിങ്കജനത. ഇവരുടെ വാസസ്ഥല പ്രദേശം കൂടുതലും ദക്ഷിണ സുഡാനിലാണ്. സ്വന്തമായി ഭാഷ തന്നെയുള്ള ഒരു ജനതയാണ് ഇവര്‍ സംസാരിക്കുന്ന ഭാഷയെ ഒരു നിലോട്ടിക് ഭാഷയായ ഡിങ്ക ഭാഷയായാണ് അറിയപ്പെടുന്നത് ഇവരുടെ ഭാഷ തന്നെയാണ് മസായ് ജനതയും സംസാരിക്കുന്നത് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ജനതകളിൽ ഒന്നാണ് ഡിങ്കജനത അവരുടെ ശരാശരി ഉയരം അഞ്ചു അടി പതിനൊന്നര ഇഞ്ചാണ്. പരമ്പരാഗതമായി ഡിങ്കകൾ അനിമിസ്റ്റിൿ മത വിശ്വാസികളാണ്. ഈയിടെയായി മിഷനറിമാരുടെ പ്രവർത്തന ഫലമായി പല ഡിങ്കകളും ക്രിസ്തുമത വിശ്വാസികളായിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. സൽവാ കീർ മായർദിത് ദക്ഷിണ സുഡാനിന്റെപ്രഥമ പ്രസിഡന്റാണ് ഇയാള്‍ ഡിങ്ക ജനതയില്‍ പെട്ടതാണ് അത് പോലെ ബാസ്കെട്ടു ബോള്‍ പ്ലെയര്‍ ലിയോള്‍ ഡോന്ഗ്. ഇപ്പോള്‍ ഈ ജനത പല മത വിഭാഗങ്ങളില്‍ പെടുന്നു കുടുതലും കൃസ്ത്യന്‍ പിന്നെ അനിമിസം അതുപോലെ ഇസ്ലാമും

ഈ കുരിശു വന്ന വഴി ഒന്ന് നോക്കാം

ഇമേജ്
യേശു തന്നെ ആരാധിക്കാനും മറ്റും കുരിശു പണിയണം എന്നും എന്നിട്ട് സ്ഥലം കയ്യേറി അവിടെയൊക്കെ കുരിശു സ്ഥാപികണം എന്നുള്ളത് പറഞ്ഞിട്ടുണ്ടോ  എവിടെയാണ് മുപ്പര്‍ കുരിശിനു സ്വന്തം ചിന്നമായി കാണാന്‍ പറഞ്ഞത്  ? ഈ കുരിശു വന്ന വഴി ഒന്ന് നോക്കാം ************************************************** ":കുരിശും തമ്മൂസും" തമ്മൂസ്‌ ബാബിലോണിയൻ ദൈവമായാണ്‌ അറിയപ്പെടുന്നത്‌. സൂര്യദേവൻ തമ്മൂസ്‌ മനുഷ്യനായി അവതരിച്ച്‌ മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടി ക്രൂരമായി വധിക്കപ്പെട്ട്‌ ഉയിർത്തെഴുന്നേറ്റു. സൂര്യദേവനായ തമ്മൂസിന്റെ പ്രതീകം T ആകൃതിയിലുള്ള കുരിശായിരുന്നു. ഇത്‌ ലിംഗാരാധനയുമായി ബന്ധപ്പെട്ടതാണെന്ന അഭിപ്രായവുമുണ്ട്‌. തമ്മൂസിന്റെ നാമത്തിലെ ആദ്യാക്ഷരമായ താവ്‌ (ഗ്രീക്കിൽ) ഇംഗ്ലീഷിലെ Tക്ക്‌ സമാനമാണ്‌. അത്‌ തമ്മൂസിന്റെ പ്രതീകമായും ഈ മതത്തിന്റെ ചിഹ്‌നമായും ബാബിലോണിയയിലും അയൽരാജ്യങ്ങളിലും ഭക്തർ ഉപയോഗിക്കുകയും പ്രസ്‌തുത കുരിശിനെ ആദരിക്കുകയും ചെയ്‌തു. തമ്മൂസും അമ്മ സെറാമീസും, യേശുവും അമ്മ മർയമും സമാനതകളുള്ള ബന്ധങ്ങളായി വിലയിരുത്തപ്പെട്ടിരുന്നു. "കുരിശും മിത്രമതവും" കുരിശു ശരിക്കും വേറെ മതക്കാരുടെ ചിന്നമാണ്

കുന്തി ദേവിയും സദാചാര ലംഘനവും

ഇമേജ്
     കുന്തി ദേവിയും സദാചാര ലംഘനവും *****************************************  ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ ഒന്നായ വ്യാസൻ രചിച്ച മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളാണ് പാണ്ഡവർ . പാണ്ഡുവിനു കുന്തിയിലും, മാദ്രിയിലും ജനിച്ച പുത്രന്മാരാണ് പാണ്ഡവർ എന്ന് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇവർ പാണ്ഡു പുത്രർ അല്ല, മുനിശാപത്താൽ പാണ്ഡുവിന് സ്ത്രീ സംസർഗ്ഗം നിഷിധമായതിനാൽ പുത്രസമ്പാദനത്തിനു കുന്തിയും, മാദ്രിയും മറ്റു ദേവന്മാരെ ആശ്രയിച്ചു. എന്നാലും ഇങ്ങയുണ്ടോ  ഒരു ഐതിഹ്യം ഒരാണുംപെണ്ണും ഒന്നിച്ചിരികുമ്പോള്‍ സദാചാരക്കുരുപൊട്ടുന്ന വാനരസേനയുടെയും ഹനുമാന്‍ സേനയുടെയും ആളുകള്‍ ഇതൊക്കെ അറിയുന്നുണ്ടല്ലോ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു എങ്കില്‍ പാണ്ഡുവിന്‍റെ ഒരു അവസ്ഥ എന്തായിരുന്നു. സ്വന്തം ഭാര്യ മറ്റുള്ളവരെ സമീപിച്ചു കൊണ്ട് ഗര്‍ഭധാരണം നടത്തി എന്നിട്ട് പാണ്ഡു അതിന്‍റെ ഉത്തരവാദിത്തം ഏറ്റടുത്തു എട്ടുകാലി മമ്മുഞ്ഞു പണിചെയ്യുകയായിരുന്നു  എന്നൊക്കെ പറയുന്നത് കൊണ്ട് നുമ്മ ആര്‍ഷസംസ്കാരങ്ങള്‍ ഇങ്ങനെയായിരുന്നു എന്ന് പറയേണ്ടി വരുന്നതില്‍ ലജ്ജ തോനുന്നു   എന്തായാലും ആഭാസ സംസ്ക്കാരം എങ്ങനെയാണ് വന്നത് എന്ന് നോക

സ്വയം രക്ഷിക്കാന്‍ പോലും കഴിയാത്ത രണ്ടു ദൈവങ്ങള്‍

ഇമേജ്
സ്വയം രക്ഷിക്കാന്‍ പോലും കഴിയാത്ത രണ്ടു ദൈവങ്ങള്‍ ****************************************************************************** എന്നാലും ഒരു ദൈവങ്ങള്‍ക്കും ഈ ഗതി വരുത്തരുതേ ഇങ്ങനെയുമുണ്ടോ ദൈവങ്ങള്‍ അതും മനുഷ്യരാല്‍ കൊലചെയ്യപ്പെട്ട ദൈവങ്ങള്‍ ഉണ്ണികൃഷ്ണന്‍ ********************* ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങളിൽ ഒന്നാണ് കൃഷ്ണൻ വെണ്ണ കട്ട് ദൈവം ഭഗവാൻ കൃഷ്ണന്‍റെ ലീലകളെപ്പറ്റി പറഞ്ഞാൽ അവസാനമില്ല . അദ്ദേഹം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഭൂമിയിലെ ഒരു പുൽനാമ്പു പോലും അദ്ദേഹത്തിന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെട്ടിരുന്നു ഇത്രയധികം ആളുകള്‍ ഉണ്ടായിട്ടും ദൈവത്തിന്‍റെ മരണം പോലും ആരും അറിഞ്ഞില്ല ഇങ്ങനെ ഒരു ഗതി ഒരു ദൈവത്തിനും ഇനി ഉണ്ടാവരുതേ .ഏവരുടെയും പ്രിയപ്പെട്ടവനായിട്ടും ഭഗവാന്‍ കൃഷ്ണന്റെ മരണം എന്തുകൊണ്ട് ആരും അറിഞ്ഞില്ല . വാസുദേവന്റെയും ദേവകിയുടെയും മകനായി പിറന്ന ഭഗവാന്‍ കൃഷ്ണന്‍ ഏവരുടെയും പ്രിയപ്പെട്ടവനായിട്ടും അദ്ദേഹത്തിന്റെ മരണം എന്തേ ആരും അറിഞ്ഞില്ല...? ജീവിതത്തില്‍ എപ്പോഴും പ്രിയപ്പെട്ടവര്‍ കൂടെയുണ്ടായിരുന്നു, പക്ഷെ അനാഥമായി മരണം വരികുകയായിരുന

ഹമ്മുറാബിയുടെ നിയമാവലി കളവു നടത്തിയത് അല്ലാഹുവോ അതോ മുഹമ്മദോ?

ഇമേജ്
  ഹമ്മുറാബിയുടെ നിയമാവലി കളവു നടത്തിയത്  അല്ലാഹുവോ അതോ മുഹമ്മദോ? ***************************************************************************************************  ഹമ്മുറാബിയുടെ നിയമാവലി. ചരിത്രത്തിലെ ഏറ്റവും പുരാതനമായ നിയമസംഹിതകളിൽപെടുന്നവയാണ്. ബാബിലോണിലെ ആറാമത്തെ രാജാവായിരുന്ന ഹമ്മുറാബി ഇയാള്‍ ആയിരുന്നു  ഈ സംഹിത രൂപപ്പെടുത്തിയത് ഏഴടി നാലിഞ്ച് ഉയരമുള്ള ശിലയിൽ രേഖപ്പെടുത്തിയ നിയമാവലിയുടെ ഒരു സമ്പൂർണ്ണമാതൃക ഇന്ന് ലഭ്യമാണ്. അതിന്‍റെ ഒരു ചെറിയ വിശകലനത്തിലേക്ക് പോവാം. ഖുര്‍ആനിലെ ദൈവം ഇറക്കിയ നിയമവലിയും ഹമ്മുറാബിയുടെ നിയമാവലിയും   എങ്ങനെയൊക്കെ കുടി ചേരുന്നു എന്നുള്ളത്  നോക്കാം. ക്രിസ്തുവിന് മുൻപ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എലാമിലെ രാജാവായിരുന്ന ഷുട്രുക് നഹൂണ്ടെ കൊള്ള ചെയ്തുകൊണ്ടുപോയ ആ ശില കണ്ടുകിട്ടിയത് ഇറാനിലെ കൂസെസ്ഥാനിൽ പഴയ സൂസാ പട്ടണത്തിലാണ്. പാരിസിലെ ലൂവർ സംഗ്രഹാലയത്തിലാണ് ഇപ്പോൾ ഇതുള്ളത് ജനങ്ങൾക്ക് നിയമം എത്തിച്ചുകൊടുക്കാൻ ദൈവങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവനാണ് താനെന്ന് ഹമ്മുറാബി പറഞ്ഞതും പ്രഖ്യാപിച്ചതും നിയമാവലിയുടെ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: "(ദേവന്മാരായ

പ്രകൃതിയുടെ പ്രധിഭാസം

ഇമേജ്
 1991 വരെ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന ഇന്നത്തെ കാസ്പിയൻ കടൽ തീരത്തെ രണ്ടു രാജ്യങ്ങളാണ് അസർബൈജാനും, തുർക്ക്മെനിസ്ഥാനും, ഈ രണ്ടു രാജ്യങ്ങളിലെ ഒരു പ്രകൃതിയുടെ പ്രധിഭാസമാണ് അസർബൈജാനിലെ യാനാർ ദാഗ് ദ്വാരങ്ങളുള്ളതുമായ മണൽക്കല്ലുകളിൽ നിന്ന് അഗ്നിനാളങ്ങൾ പുറത്തേക്കു വരുന്നത് കാസ്പിയൻ കടലിലേയ്ക്ക് തള്ളിനിൽക്കുന്ന അബ്ഷെറോൺ ഉപദ്വീപിലുള്ള ഒരു കുന്നിൻ ചരിവിലെ പ്രകൃതി വാതകം കത്തുന്നതുമൂലമാണ് ഈ കത്തുന്ന അണയാത്ത തീ നിലനിൽക്കുന്നത് ഇവിടെയുള്ള കട്ടികുറഞ്ഞതും ദ്വാരങ്ങളുള്ളതുമായ മണൽക്കല്ലുകളിൽ നിന്ന് അഗ്നിനാളങ്ങൾ 3 മീറ്ററോളം ഉയരത്തിൽ കത്തുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൺ ജ്വാലാമുഖികളിൽ നിന്ന് വ്യത്യസ്തമായി യാനാർ ദാഗിലെ അഗ്നി ഏകദേശം തുല്യമായ രീതിയിലാണ് ജ്വലിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയുടെ പ്രതലത്തിനടിയിൽ നിന്ന് സ്ഥിരമായി പ്രകൃതിവാതകം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യമുള്ളത് കൊണ്ടാണിത്  1950 കളിൽ അബദ്ധത്തിൽ ഒരു ഇടയൻ തീ കൊടുത്തപ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടതെന്ന് അഭിപ്രായമുണ്ട്.യാനാർ ദാഗിലെ അഗ്നി ഒരിക്കലും കെടാറില്ല. തീ കത്തുന്നതിനു ചുറ്റുമുള്ള അന്തരീക്ഷത്തിൽ പെട്രോളിന്റെ മണമുണ്ട്. യാനാർ ദാഗി