ലൈംഗീക ദാരിദ്ര്യം
ലൈംഗീക ദാരിദ്ര്യം
നമ്മുടെ അമ്മമാർക്കും പെങ്ങൾമാർക്കും ഏത് രാത്രിയിലും പകലും പേടികൂടതെ ഒരു പുരുഷസഹായമില്ലാതെ എവിടെയും ഇറങ്ങി നടക്കാനും ഇരിക്കാനും കഴിയുന്ന ഒരു നല്ല നാളിനായി എത്ര നാള്‍ കാത്തിരിക്കണം ?
ഇത്രയധികം ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത ഈ ഭൂമിയിൽ വേറെ കാണില്ല
ചില അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകള്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലോകത്തില്‍ ത ഇന്ത്യയിലെ ഏറ്റവും വിദ്യസമ്പന്നമായ കേരളത്തിലെ ജനങ്ങളും ലൈംഗിക ദാരിദ്ര്യം നേരിടുന്നു
ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം വളരെ മുന്‍പന്തിയില്‍ ആണ്. അതില്‍ ഏറ്റവും രസകരമായ വസ്തു
സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും സ്ത്രീപീഢനങ്ങള്‍ക്കും, ബാല
പീഢനങ്ങാള്‍ക്കും, പൊതുമുതല്‍ നശിപ്പിക്കുന്നതിനും, ലൈഗീക ദാരിദ്ര്യം
കാരണമാകുന്നുണ്ട് . ലൈംഗീകത മനസ്സിന്റെ വിശപ്പാണ് അടങ്ങാത്ത ആഗ്രഹമാണ് അത്
കൊണ്ട് തന്നെ ഈ ലൈംഗികത സമുഹത്തിന്‍റെ ഹൃദയമാണ് . ഒരു ഇണ ചേരുന്നതിലുടെ
മനുഷ്യനു ലഭിക്കുന്ന സാന്ത്വനത്തെ സത്യസന്ധതയോടെ അംഗീകരിക്കാന്‍ നമ്മുടെ
സമൂഹം ഇനിയും വളരേണ്ടതുണ്ട്.
ഡൽഹിയിൽ നിർഭയ (ജോതി സിംഗ് പാൺഡെ) എന്ന പെൺകുട്ടി അതി നിഷ്ഠൂരമായി ബലാസംഘം ചെയ്ത് കൊല്ലപെട്ടിട്ട് ഇപ്പോൾ മൂന്ന് വർഷത്തോളമായിരിക്കുന്നു
ജിഷയും സൌമയും ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഒരാളും ഇനിയും ലൈംഗിക അതിക്രമത്തിനു ഇരയായി മരിക്കാതെ ഇരിക്കാന്‍ അടിവാരം ശാന്തയും അടിച്ചു തളിക്കാരി ജാനുമാരും റോഡരികില്‍ മരത്തിന്റെ മറപറ്റി ടോര്‍ച്ചു തളിച്ചു നില്‍ക്കുന്ന ചേച്ചിമാരും വരേണ്ടതായി ഉണ്ടോ അതോ ശാസ്ത്രീയമായ രീതിയില്‍ ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ കഴിയുന്ന ആരോഗ്യകരമായും, വൃത്തിയോടെയും, അന്തസ്സോടെയും നടത്തപ്പെടുന്ന വേശ്യാലയങ്ങള്‍ക്ക് സമൂഹത്തിനു വേണ്ടതല്ലേ
ലൈംഗികത ഒരിക്കലും അടിച്ചു വെക്കാനുള്ള ഒന്നല്ല അല്ലങ്കില്‍ അടിച്ചമര്‍ത്തി ഒധുക്കാനുള്ള ഒന്നല്ല ഓരോ ജീവിയുടെയും അവകാശമാണ്
സദാചാരംതുളുമ്പുന്ന ഇന്ത്യയിലും കേരളത്തിലും ഒരാണിനും പെണ്ണിനും മനസ്സമാധാനത്തോടെ ഒരുമിച്ച് നടക്കണമെങ്കില്‍ രണ്ടുപേരും കെട്ടിയതാണെന്ന് നാട്ടുകാര്‍ക്ക് ഉത്തമബോദ്ധ്യം വരണം. നാട്ടുനടപ്പുപ്രകാരം ചില അടയാളങ്ങളുണ്ട്. അതിന്റെതായ ആ അടയാളങ്ങള്‍ ശരീരത്തിലില്ലെങ്കില്‍ അടിയുറപ്പ്. എന്താണ് നമ്മുടെ സമുഹത്തിന് പറ്റിയത് ലൈംഗികത ഇത്ര വലിയ തെറ്റാണോ ഒരാണും പെണ്ണും ഒന്നിച്ചു നടന്നാല്‍ ഗര്‍ഭം ധരിക്കുന്ന സമുഹമാണോ ഇവിടെയുള്ളത് ? അതോ തനിക്കു കിട്ടാകനിയായത് മറ്റുള്ളവര്‍ക്കു കിട്ടുന്നതിലുള്ള അസുയയോ എന്താണ് ഇതിനുള്ള പരിഹാരം
വളര്‍ന്നു വരുന്ന തലമുറങ്കെങ്കിലും അതിനുള്ള അവസരം നാം ഉണ്ടാകുക
കുട്ടികൾക്കുള്ള ലൈംഗീക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. ഇന്നത്തെ അവസ്ഥയിൽ ഇന്ത്യയിലെ കുട്ടികളെ ലൈംഗീകവിദ്യാഭ്യാസം പഠിപ്പിക്കുന്നത് ഏതാണ്ട് പൂർണ്ണമായും പ്രോൺ സൈറ്റുകളും സോഷ്യൽ നെറ്റവർക്കിംഗ് സൈറ്റുകളുമാണ്. ഇതായിരുന്നൊ നമുക്ക് വേണ്ടത്. നല്ലരീതിയിലുള്ള ലൈംഗീക വിദ്യാഭ്യാസം പാഠ്യപദ്ധതികളുടെ ഭാഗമാക്കിമാറ്റിയാലെ ഇത്തരം കുട്ടി കുറ്റവാളികൾ ഇനിയും ജനിക്കാതിരിക്കൂ. എന്നാൽ നമ്മൾ ചെയ്യുന്നത് നഴ്സറി ക്ലാസ്സുമുതൽ കുട്ടികളെ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചിരുത്തി മനസ്സിൽ പോലും ഒരു ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു മതിൽകെട്ട് തീർക്കുന്നു. ലൈംഗിക വിദ്യാഭ്യാസം തങ്ങളുടെ മക്കൾക്ക് കിട്ടുന്നുണ്ടെന്ന് മാതാപിതാക്കളും ഉറപ്പാക്കേണ്ടതാണ്.

അഭിപ്രായങ്ങള്‍