പോസ്റ്റുകള്‍

സെപ്റ്റംബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം

ഇമേജ്
ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ… ഖുറാന്റെ ക്രോഡീകരണ ചരിത്രവും, അവകാശവാദവും ഇസ്ലാമിന്റെ അന്ത്യ പ്രവാചകന് മുഹമ്മദ് നബി (സ)യിലൂടെ ലോക ജനതയ്ക്ക് അവതരിക്കപെട്ട ദൈവിക മാര്ഗ്ഗ ദര്ശനമാണ് വിശുദ്ധ ഖുറാന്. 23 വര്ഷങ്ങളിലായി (ക്രിസ്താബ്ദം 610 -632 ) നിരക്ഷരനായ പ്രവാചകന് മുഹമ്മദ് നബിയിലൂടെ അവതരിക്കപെട്ട വിശുദ്ധ കുറാന് ആകുന്നു ഇസ്ലാം മത വിശ്വാസികളുടെ മൂല ഗ്രന്ഥവും ആധികാരിക നിയമാവലിയും. ( ശാന്തി, സമാധാനം എന്നെല്ലാം അര്ഥം വരുന്ന സില്മ് എന്ന പദ ധാതുവില് നിന്നാണ് ഇസ്ലാം നിഷ്പന്നമായിട്ടുള്ളത് ) പലരും തെറ്റിദ്ധരിച്ചത് പോലെ കുറാന് മുഹമ്മദ് നബിയുടെ സൃഷ്ടിയല്ല. എക്കാലത്തെയും അറബ് സാഹിത്യത്തിലെ മഹത്തായ സൃഷ്ടിയായ ഈ മഹത് ഗ്രന്ഥത്തിന്റെ ഉടമസ്ഥ അവകാശ വാദം മുഹമ്മദ് നബി (സ) പോലും നടത്തിയിട്ടില്ല. വിവിധ സന്ദര്ഭങ്ങളിലായി അല്ലാഹുവിന്റെ സന്ദേശം ജിബ്രീല് എന്ന മലക്കിലുടെ പ്രാവാചകന് മുഹമ്മദ് നബിയ്ക്ക് (സ) യ്ക്ക് വെളിപാടുകളായി അവതരിക്കപെട്ടതാണ് ഖുറാന്. അവതരണ സമയത്ത് പ്രവാചകന് തന്നെ കുറാന് വചനങ്ങള് തന്റെ അനുചരന്മാര്ക്ക് പാരായണം ചെയ്തു കൊടുക്കുകയും അവരോടു എഴുതി സൂക്

ഇദ്ധ

ഇമേജ്
ഇദ്ധ!! ആര്‍ക്കോ എന്തിനോ വേണ്ടി വെറുതെ തിളക്കുന്ന ഒരു സാംബാര്‍ ************************************************************* മനുഷ്യന്റെ ബുദ്ധിക്ക് അപ്പുറത്ത് ഉള്ള മണ്ടത്തരങ്ങള്‍ ഉള്‍കൊള്ളുന്ന മതങ്ങളെ തീര്‍ത്തും തന്റെ കൊച്ചു ബുദ്ധി കൊണ്ട് മാത്രം ചിന്തിച്ചു മനസ്സിലാകാന്‍ ശ്രമിക്കുന്നവരാണ് യുക്തി ചിന്തകര്‍. ഈ കൊച്ചു യുക്തിക്ക് പോലും നിരക്കാത്ത കാര്യങ്ങള്‍ മതങ്ങളില്‍ ഉണ്ടാവുമ്പോള്‍ അതിനെ യുക്തിയുഗം ചോദ്യം ചെയ്യുക സ്വാഭാവികം ആധുനിക ശാസ്ത്രവും മനുഷ്യരും ഇത്രയധികം പുരോഗമാച്ചിട്ടും അത ൊന്നുമല്ല ശരി ഞങ്ങളുടെ കിത്താബുകള്‍ മാത്രമാണ് ശരി എന്ന് ധരിച്ചിരിക്കുന്ന ഇസ്ലാമിക സമുഹത്തില്‍ എന്നാണു നിങ്ങള്ക്ക് നിങ്ങളുടെ ചിന്തകളില്‍ വെളിച്ചം വീശുക ? ഇസ്ലാമിക മത സുഹ്രത്തുക്കളോട് ഒരു കാര്യം ചോദിയ്ക്കാന്‍ ഉണ്ട് ,ഭര്‍ത്താവ് മരിച്ചാല്‍ ,അല്ലങ്കില്‍ സ്ത്രീ വിവാഹമോചിത ആയാല്‍ അവള്‍ മറയില്‍ ഇരിക്കണം ഇദ്ധ ഇരിക്കല്‍ സ്ത്രീക്ക് മാത്രം ബാധകം ആക്കിയത് എന്തിനു എന്ന് ചോദിച്ചാല്‍ നിങ്ങളില്‍ പറയുന്ന ഉത്തരം സ്ത്രീക്ക് ഗര്‍ഭം ഉണ്ടെന്നാല്‍ വേറെ പുരുഷനില്‍ നിന്ന് അല്ല എന്ന് ഉറപ്പു വരുത്താന്‍ എന്നാണ്