മുഹമ്മദിന്‍ ഗുണ്ടുകളും പടച്ചോന്റെ ഗുണ്ടകളും
മുഹമ്മദിന്‍ ഗുണ്ടുകളും പടച്ചോന്റെ ഗുണ്ടകളും
യുവത്വം നമ്മുടെ ജീവിതത്തിലേ സുവര്‍ണ്ണ കാലഘട്ടമാണ്. ആ യുവത്ത്വം കൊണ്ട് പോയി വല്ലവനും പണയം വെച്ച് ഗുണ്ടകള്‍ ആകുന്നതിലും നല്ലത് ഒരു കയര്‍ എടുത്തു തുങ്ങുന്നതല്ലേ നല്ലത് അല്‍ കഴുതകള്‍.സമുഹത്തില്‍ നടമാടുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചു സാമൂഹിക പ്രതിബദ്ധത ഉണ്ടാകേണ്ട ഒരു ജനത ഇന്ന് തന്‍റെ യുവത്ത്വം കൊണ്ട് മത തീവ്രവാദത്തിന്റെ ലഹരി സിരകളില്‍ കുത്തിവച്ചു ഉന്മാദത്തിന്‍റെ വിത്തുകളായി മാറിയിരിക്കുന്നു
മത തീവ്രവാദം ഇന്ന് ശക്‌തിപ്പെടുന്നതിന്റെ ഭാഗമായി മനുഷ്യര്‍ മനുഷ്യബോംബായും മറ്റും തീവ്രവാദത്തിന്റെ കയ്യേറ്റങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് യുവത്വത്തെ തന്നെയാണ്.
തീവ്രവാദത്തിന്റെ തീവ്രത മനസ്സില്‍ കുത്തിനിറച്ചു മനുഷ്യബോംബുകളെ സൃഷ്‌ടിക്കുന്ന ഈ ഉട്ടോപ്യന്‍ ആശയത്തിന്റെ പിന്‍ഗാമികളാവുന്നതു നമ്മുടെ ചുറ്റും ജീവിക്കുന്ന യുവാക്കളാണ് എന്നുള്ളത് ഒരു വലിയ അളവില്‍ തന്നെ ഭീതിയോടെ തന്നെ നോക്കി കാണണം
എഴുത്തിനെയും ചിത്ര കലയെയും മറ്റും ഭയക്കുന്ന ഒരു പടച്ചോന്റെ ഗുണ്ടാ ജനത ഇന്ന് കേരളത്തില്‍ പോലും വളര്‍ന്നു വന്നിരിക്കുന്നു കൈവെട്ടിയും ആക്രമിച്ചും ബഹിഷ്കരണം നടത്തിയും ഇവര്‍ ഇന്ന് സാമുഹിക മണ്ഡലങ്ങളില്‍ വിലസുന്നു
സാമൂഹ്യരാഷ്ട്രീയമണ്ഡലത്തിൽനിന്നും മതത്തിന്റെ സ്വാധീനത്തെ പാടേ നീക്കി കളഞ്ഞാല്‍ മാത്രമേ ഇതിനൊരു പരിഹാരമാകു .
പേനകള്‍ ഇനിയും ചലിക്കും കാലത്തിന്‍റെ മാറ്റം അത് ഒരു ജനതയുടെ മാറ്റമാണ് . ഒരാളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വിലങ്ങുകള്‍ വെക്കാന്‍ നിങ്ങളുടെ ആറാംനുറ്റാണ്ടിലെ തമ്പുരാന്‍ കലകെട്ടമല്ല ഈ ഇരുപത്തി ഒന്നാം നുറ്റാണ്ട് എന്നുള്ളത് ഓര്‍ക്കുന്നത് നന്നായിരിക്കും. കാലത്തിന്‍റെ ചവറ്റു കൊട്ടയില്‍ എറിയപെടേണ്ട ഒന്നായി മാറി നിങ്ങളുടെ മത വിശ്വാസം എന്നുള്ളത് പുര്‍ണ്ണ ബോധ്യമായ ആളുകളാണ് എഴുത്തിനെ ഭയക്കുന്നത്
മുഹമ്മദിന്‍ ഗുണ്ടുകള്‍ കേട്ടു കൊണ്ട് പടച്ചോന്റെ ഗുണ്ടകളായി വളരുന്ന തലമുറ സ്വന്തം നാശം ചോദിച്ചു വാങ്ങുകയാണ്
അഭിപ്രായങ്ങള്‍