കാളകുട വിഷങ്ങള്‍

 കാളകുട വിഷങ്ങള്‍ 

*********************


കോളേജ്‌ ലൈലാ കോളടിച്ചു ചേലുള്ള കൺനാൻ ഗോളടിച്ചു മണ്ണാർക്കാട്ടൊരു മലയിൽ വെച്ചവൾ മജ്നുവിൻ മനസ്സിൽ ഗോളടിച്ചു മധുരപ്രേമത്തിൻ ഗോളടിച്ചു അഹ അഹ അഹ
ഇസ്ലാമിക മുസ്ലിം ഭീകരവാദം വീണ്ടും ചർച്ചകളിൽ സജീവമാവുകയാണ്. ഇതുകൊണ്ട് ആര്‍ക്കാണ് ഗുണം ?
വര്‍ഗീയതയും മത തീവ്രവാദവും ബന്ധപെട്ടു കിടക്കുന്ന ഒന്നാണ് അല്ലെങ്കില്‍ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നു ഇവ സമൂഹത്തില്‍ തീവ്രവാദികളെ ജനിപ്പിക്കുന്നു ഈ ജനനം കൊണ്ട് കരുത്താര്‍ജ്ജിക്കുന്ന ഒരു വിഭാഗമുണ്ട് ഇന്ത്യയില്‍ അവരാണ് സങ്കികള്‍
ഭരണം തന്നെ കയ്യാളുന്ന ഇവര്‍ക്ക് വളം വെച്ച് കൊടുക്കുന്ന രീതിയാണ്‌ ഇസ്ലാമിസ്റ്റുകള്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്
മലയാളി മുസ്ലീം യുവാക്കളിൽ തീവ്രവാദ പ്രവണതകളുണ്ടാകുന്നതു തടയാൻ കഴിയുക ഇസ്ലാം മതത്തില്‍ നിന്ന് തന്നെ ആവണം മതം ഒരു വലിയ തേങ്ങകൊലയല്ല എന്നും മതപഠനം കൊണ്ട് ഒരു ചുക്കും കിട്ടില്ല എന്നുമൊക്കെ വരുത്തി തീര്‍ക്കാന്‍ ഇവര്‍ക്ക് കഴിയണം അതുപോലെ തന്നെ കുഞ്ഞുനാളില്‍ കുത്തി വെക്കുന്ന മത പഠനമെന്ന വിഷം ഈ വിഷം കുത്തി വെക്കല്‍ ഇല്ലാതിരുന്നാല്‍ തന്നെ പിന്നെ തീവ്രവാദികളെ ജനിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല
ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതിന്റെ ആദ്യപടി പ്രശ്നം ഉള്ളതായി സ്വയം അംഗീകരിക്കലാണ് ഈഅങ്ങികരിക്കല്‍ ഇസ്ലാം മതക്കാര്‍ സമ്മധിക്കുമോ എന്നുള്ളത് വേറെ . ഒരു പ്രശ്നത്തിന്റെയും അസ്തിത്വത്തെ നിഷേധിച്ചു കൊണ്ട് ആ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. കൊല നടന്നു എന്ന സത്യത്തെ അംഗീകരിച്ചാൽ മാത്രമേ കൊലപാതകിയെ പിടിക്കാൻ സാധിക്കൂ. അതുപോലെയാണ് തീവ്രവാദവും ഞമ്മളെ ഗ്രന്ഥത്തില്‍ ഇതൊക്കെയുണ്ട് എന്നുള്ളത് ആദ്യം ഇവര്‍ മനസിലാക്കണം എന്നിട്ട് അതിനുള്ള പരിഹാരമെന്താണ് എന്നുള്ളത് ഇവര്‍ കാണണം എന്നാല്‍ മാത്രമേ ഈ മത ഭ്രാന്തന്മാരെ ഇല്ലാതെയാക്കാന്‍ സാധിക്കു

തീവ്രവാദം എന്നത് സമൂഹത്തിന്റെ കാന്‍സറാണ്.അതു പടര്‍ത്തു പന്തലിക്കാന്‍ അവസരം കൊടുക്കാതിരിക്കുകയാണ് മുഖ്യം.അസുഖത്തിന്റെ കാരണങ്ങള്‍ തേടാതെ അതു നശിപ്പിക്കാന്‍ നോക്കാതെ ,അസുഖം വരുമ്പോള്‍ മാത്രം ചികിത്സിച്ചിട്ടെന്തു കാര്യം?
ഒരു സാധാരണക്കാരനു ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയുമെന്നു തോന്നുന്നില്ല.ഒരു തീവ്രവാദിക്ക് കൊല്ലാനും ചാവാനും ഒരു പോലെ മനസുണ്ടായിരിക്കും അവനു ബന്ധുക്കളോ സമൂഹമോ ഒന്നും ഒരു പ്രശ്നമാവുകയില്ല.കാരണം അവനെ നയിക്കുന്നത് മതമാണ്‌ അവന്‍റെ ലക്ഷ്യം മരിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന സ്വര്‍ഗ്ഗവും മറ്റുമാണ്. ഇതൊക്കെ മതങ്ങള്‍ ഓഫാര്‍ ചെയ്യുകയും ചെയ്യുന്നു പോരാത്തതിന് ഇതും പറഞ്ഞു മത പ്രചരണവും മറ്റും നടത്തുകയും ചെയ്യുന്നു
ഭീകരവേട്ടയിലൂടെ ഭീകരരെ കൊല്ലുന്നതു കൊണ്ട് മാത്രം കാര്യമില്ല.അവര്‍ അങ്ങനെയാകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്.അവരെ വളര്‍ത്തി കൊണ്ട് വരുന്ന സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും മാറാത്തിടത്തോളം കാലം തീവ്രവാദം തുടര്‍ന്നു കൊണ്ടേ ഇരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം