തുര്‍ക്കി മുല്ലകളുടെ സ്വന്തം ശരിയ കിനാശ്ശേരി

തുര്‍ക്കി മുല്ലകളുടെ സ്വന്തം ശരിയ കിനാശ്ശേരി

------------------------------------------------------------------------

 

കേരത്തിലെ ഇക്കമാരുടെ വിചാരം തുര്‍ക്കി ഭരണം കയ്യാളുന്നത് ഇസ്ലാമിക ശരിയത്ത് നിയമമാണ് എന്നാണ് വിചാരം .
ജമാഅത്തെ മുജാഹിദ് പോലുള്ള സംഘടനകള്‍ ഇത് വളരെയധികം ഏറ്റുപിടിക്കുകയും ചെയ്യുന്നു എന്നുള്ള വസ്തുത മറച്ചു വെക്കേണ്ടേ ഒന്നുമല്ല മുല്ലപ്പു വിപ്ലവം ഒരുക്കിയ പരാജയം മറക്കാന്‍ വേണ്ടി ഇക്കമാര്‍ തുര്‍ക്കി കോഴിയെ അട ഇരുത്തി വിരിയിപ്പിക്കുന്ന ചെറിയ തീവ്ര ചിന്തയാണ് ടര്‍ക്കിഷ് കോഴി
മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് തുർക്കിയുടെ ചരിത്രം കടന്നുപോന്നത്. 15-ാം ശതകത്തിനു മുമ്പുള്ള ചരിത്രം ഏഷ്യ മൈനറിന്റേതും; അതിനുശേഷമുള്ളത് ഓട്ടോമൻ സാമ്രാജ്യത്തിന്റേതും ആധുനിക തുർക്കി റിപബ്ളിക്കിന്റേതുമാണ് എന്ന് ഇക്കമാര്‍ക്ക് അറിയാം . എന്നാലും ടാര്‍ക്കീഷ് കോഴി എന്‍ മോഹവല്ലിയാണ്
തുർക്കിയുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ അറിയാം അവര്‍ ഇസ്ലാമികമായി എത്രത്തോളം ഇവര്‍ ആക്രുഷ്ട്ടരായിരുന്നു എന്നുള്ളത് മനസിലാക്കാന്‍ കഴിയും
പതിനൊന്നാം നൂറ്റാണ്ടീൽ ഏഷ്യാമൈനറിലെത്തിയ സെൽജ്യൂക്കുകളാണ് ഇവിടെയെത്തിയ ആദ്യത്തെ തുർക്കി വംശജർ. പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുക എന്നതിനു പുറമേ അവിശ്വാസികളെ ഇസ്ളാമിന്റെ നാമത്തിൽ കീഴടക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1071 -ൽ മാൻസികേർട്ട് യുദ്ധത്തിൽ ഇവർ ബൈസാന്തിയൻ ചക്രവർത്തിയെ പരാജയപ്പെടുത്തിയത് ഏഷ്യാമൈനറിലെ അധികാര സമവാക്യങ്ങളിൽ വൻ മാറ്റങ്ങളുണ്ടാക്കി. ഇതോടെ ഇവിടം ക്രമേണ തുർക്കികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശമായി മാറി
പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളിയരുടെ ആക്രമണപരമ്പരകൾക്കൊടുവിൽ കോസ്ദാഗിൽ വച്ച് മംഗോളിയർ സെൽജൂക്കുകളെ പരാജയപ്പെടുത്തിയതോടെ മംഗോളിയരുടെ മേൽക്കോയ്മ സ്വീകരിക്കുവാൻ സെൽജൂക്കുകൾ നിർബന്ധിതരായി. സെൽജൂക്ക് ആധിപത്യം ദുർബലമായപ്പോൾ നിരവധി തുർക്കി നാട്ടുരാജ്യങ്ങൾ പതിമൂനാം നൂറ്റാണ്ടിന്റെ പകുതിയോടെ ഏഷ്യാമൈനറിൽ നിലവിൽ വന്നു. വടക്കു പടിഞ്ഞാറൻ ഏഷ്യാമൈനറിലെ സോഗത് എമിറേറ്റായിരുന്നു ഇവയിൽ വച്ച് ഏറ്റവും ശക്തം. ഉസ്മാൻ ഒന്നാമൻ ആയിരുന്നു ഈ നാട്ടുരാജ്യത്തിന്റെ സ്ഥാപകൻ. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ഒസ്മാനികൾ അഥവാ ഒട്ടോമനുകൾ എന്നറിയപ്പെട്ടു. 1453-ൽ ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തത് തുർക്കികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരുന്നു. യൂറോപ്യൻ പ്രതാപത്തിന്റെ പ്രതീകമായിരുന്ന ബൈസാന്തിയൻ ക്രിസ്ത്യൻ സാമ്രാജ്യത്തിന്റെ മേലുള്ള തുർക്കികളുടെ ജയം ഇസ്ളാമിന്റെ വിജയമായും കണക്കാക്കപ്പെട്ടു. ഏഷ്യാമൈനറിലെ ഒരു ചെറിയ എമിറേറ്റിൽ തുടങ്ങി ലോകത്തിലെ വൻകിട ശക്തിയായി മാറിയ ഒട്ടോമൻ സാമ്രാജ്യം ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു.
പിന്നീട് ഒന്നാം ലോകയുദ്ധത്തിൽ തുർക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. ഇന്ന് തുർക്കി റിപ്പബ്ലിക്ക് രാജ്യമാണ് റിപ്പബ്ലിക് രാജ്യം എന്ന് വരുമ്പോള്‍ തന്നെ അത് ഇത്രത്തോളം ഇസ്ലാമിക ശരിയത്ത് ആയി വരുമെന്ന് ഇക്കമാര്‍ പറഞ്ഞു തരുമോ ?
ഒട്ടോമൻ ഭരണത്തിന് സമാപ്തി കുറിച്ച കെമാൽ അത്താത്തുർക്കിന്റെ നേതൃത്വത്തിൽ 1923-ൽ തുർക്കി ഒരു റിപ്പബ്ളിക്കായി മാറി. കെമാൽ തന്നെയായിരുന്നു റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ പിൻഗാമിയായ നവതുർക്കി റിപ്പബ്ളിക്കിനെ പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയിൽ ആധുനികവത്ക്കരിക്കുക എന്നതായിരുന്നു കെമാൽ പാഷയുടെ പ്രധാന ലക്ഷ്യം. തുർക്കിയുടെ ഇസ്‌ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ഒറ്റക്കക്ഷിജനാധിപത്യം, ദേശീയത, ജനപ്രിയനയം, പരിവർത്തനവാദം, തീവ്രമതേതരത്വം, രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ളിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ തത്ത്വസംഹിത അട്ടാടർക്കിസം (കെമാലിസം) എന്ന പേരിൽ അറിയപ്പെട്ടു. രാഷ്ട്രത്തിന്റെ ഈ അടിസ്ഥാന തത്ത്വങ്ങൾ തുർക്കി ഭരണഘടനയിൽ എഴുതി ചേർത്തിട്ടുണ്ട്. മറ്റു പാർട്ടികൾക്ക് പ്രവർത്തനസ്വാതന്ത്ര്യമില്ലാത്ത ഏകകക്ഷിജനാധിപത്യമാണ് കെമാൽ പിന്തുടർന്നത്. കെമാലിനു ശേഷമാണ് മറ്റു കക്ഷികൾക്കും പ്രവർത്തനസ്വാതന്ത്ര്യം ലഭിച്ചത്.
മതനിരപേക്ഷതയായിരുന്നു അട്ടാടർക്കിസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിവാദപരവുമായ ഘടകം. ഒരു മതേതര രാജ്യത്തെ വാർത്തെടുക്കുവാനുള്ള കെമാലിന്റെ ശ്രമങ്ങൾ തുർക്കിയിൽ എതിർപ്പുളവാക്കിയെങ്കിലും അവയെ ശക്തമായി അടിച്ചമർത്തിക്കൊണ്ട് ഇദ്ദേഹം തന്റെ കർമപരിപാടിയുമായി മുന്നോട്ടുപോയി.
ഒട്ടോമൻ സാമൂഹിക വ്യവസ്ഥിതി പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി 1924 മാർച്ച് 3-ന് ഖിലാഫത്ത് നിർത്തലാക്കിയതോടെ മതവും രാഷ്ട്രീയവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ടു. ശരീ അത്തിനു പകരം യുറോപ്യൻ രാജ്യങ്ങളുടെ മാതൃകയിലുള്ള സിവിൽ നിയമം പ്രാബല്യത്തിൽ വരുത്തിയതും മദ്രസ വിദ്യാഭ്യാസം ദേശീയ വിദ്യാഭ്യാസത്തിൽ ലയിപ്പിച്ചതും ആധുനികതയിലേക്കുള്ള തുർക്കിയുടെ പുരോഗതിയെ ത്വരിതപ്പെടുത്തി. ഇസ്‌ലാം ദേശീയ മതമാണ് എന്ന നിയമ വ്യവസ്ഥിതി 1928-ൽ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഒട്ടോമൻ ഭരണത്തിൻകീഴിൽ അടിച്ചമർത്തപ്പെട്ടിരുന്ന സ്ത്രീകൾക്ക് വോട്ടവകാശവും സർക്കാർ സർവീസിൽ പ്രവേശനവും അനുവദിച്ചു.
രാജ്യത്തിനകത്തും പുറത്തും സമാധാനം എന്നതായിരുന്നു കമാലിന്റെ വിദേശനയം. വെറുപ്പിന്റെ രാഷ്ട്രീയത്തോടു വിട പറഞ്ഞുകൊണ്ട് ഗ്രീസ്, യുഗോസ്ളാവിയ, റൊമാനിയ എന്നീ രാജ്യങ്ങളുമായി ധാരണയിലെത്തിയ ഇദ്ദേഹം സോവിയറ്റ് യൂണിയൻ, ജർമനി എന്നീ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിച്ചു.
പിന്നീട്ഇങ്ങോട്ടുള്ള തുര്‍ക്കിയുടെ പ്രയാണം മതമൗലികവാധികളിലുടെയുള്ള ഭരണവും പിന്നെ സൈനിക അട്ടിമറികളിലും എത്തി നില്‍ക്കുന്നു ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി ഇസ്ലാമിന്റെ സ്വന്തം ശരിയാ പാര്‍ട്ടിയാണ് എന്നാണു ഇസ്ലാമിക മത മൗലിക വാദികളുടെ വെപ്പ് അത് കൊണ്ടാണല്ലോ ഇവര്‍ തുര്‍ക്കി കീ ജയ്‌ അള്ളാഹു അക്ബര്‍ എന്ന് വിളിക്കുന്നത്‌
ഇന്ന് തുര്‍ക്കി 1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോയില്‍ അങ്ങമാണ് 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 28 അംഗരാഷ്ട്രങ്ങളുണ്ട്
അതില്‍ പെട്ട ഒരു രാഷ്ട്രമാണ് തുര്‍ക്കി അത് കൊണ്ട് തന്നെ തുര്‍ക്കി എത്രത്തോളം പോകും എന്നുള്ളത് നമ്മുക്ക് അറിയാം ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം അതിലും മുകളില്‍ തുള്ളിയാല്‍ ചട്ടിയില്‍ എന്ന് പറയുമ്പോലെയാകും തുര്‍ക്കിയുടെ അവസ്ഥ അതുകൊണ്ട് ഇസ്ലാമിസ്റ്റുകള്‍ കിടന്നു നികളിപ്പ് നടത്തി സ്വന്തന്ത്രമായ ഒരു രാഷ്ട്രത്തിനു ഇസ്ലാമിക ശരീയ മുഖം നല്‍ക്കുന്നത് ആപത്താണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം