വേലക്കാരി ആയിരുന്നാലും നീ എന്‍ മോഹവല്ലി

വേലക്കാരി ആയിരുന്നാലും നീ എന്‍ മോഹവല്ലി

***************************************************


 


മലയാളിക്ക് എത്രകേട്ടാലും ചിരിയടങ്ങാത്തവയാണ് ഹാസ്യ സമ്രാട്ട് ജഗതിയുടെ ഡയലോഗുകള്‍‍
ഓര്‍ത്തോര്‍ത്ത് ചിരിക്കാനും പറഞ്ഞുപറഞ്ഞു ചിരിക്കാനും കേട്ടുകേട്ടു ആര്‍ത്തുചിരിക്കാനും മലയാളി ജഗതിയുടെ ഡയലോഗുകളെ കൂട്ടുപിടിക്കുന്നു.
കുട്ടി മാമന് എന്നെ വിശ്വാസമില്ലെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി മാമാ.
വേലക്കാരി ആയിരുന്നാലും നീ എന്‍ മോഹവല്ലി
വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു
എന്‍റെ ഗര്‍ഭം ഇങ്ങനെയല്ല
ഞാനും ജോജിയും, അടിച്ചി പിരിഞ്ഞി ഹേ. മേ തും ദുശ്മന്‍
ഇസ്ലാമിന്റെ വാക്തകള്‍ ഇസ്ലാം മതവും തീവ്രവാദവും തമ്മിലുള്ള ബന്ധം പറയുമ്പോള്‍ ഓര്‍മ വരുന്ന ചില ജഗതി ഡയലോഗ്കള്‍ ആണിതെല്ലാം . ഐ.എസ്‌. ഇസ്ലാമിക വിരുദ്ധമെന്ന്‌ മുസ്ലിം സംഘടനകള്‍
is ഇസ്ലാമിന്‍റെ ഗര്‍ഭമല്ല isഉമായി ഇസ്ലാമിന് യാതൊരുവിധ ബന്ധവുമില്ല എന്നാലും "വേലക്കാരി ആയിരുന്നാലും എന്‍ മോഹവല്ലി" പിന്നെ വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു
ഇതാണ് അവസ്ഥ
നമ്മുടെ പൊന്നാങ്ങളമാരെ സ്നേഹിക്കുന്ന ആഗോള മുസ്ലിം സഹോധരമാരുടെയും കാര്യമാണ് ഇതൊക്കെ
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരത അഴിച്ചുവിടുന്ന ഐ.എസ്‌. ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം വിരുദ്ധമാണെന്നും മുസ്ലിം നേതാക്കള്‍ പറയുന്നു എന്നാല്‍ അവര്‍ വിശ്വസിക്കുന്ന മതമേതാണ് എന്ന് ചോദിച്ചാല്‍ അത് ഇസ്ലാം അല്ല എന്നുള്ളത് ഇവര്‍ക്ക് പറയാന്‍ പറ്റുമോ ഇസ്ലാമിക നിയമവ്യവസ്ഥയില്‍ കാര്യങ്ങള്‍ നീക്കുന്ന ഒരു പറ്റം ആളുകള്‍ എങ്ങനെ ഇസ്ലാംമതക്കാര്‍ അല്ലാതെയാവുക ?
ഈ അടുത്തായി മുസ്ലിം പ്രമുഖ തീര്‍ഥാടന സ്ഥലങ്ങളില്‍ ബോംബു പൊട്ടിച്ചുകൊണ്ടു ഞങ്ങള്‍ ഇസ്ലാമിനും എതിരാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഉണ്ടാക്കിയ നാടക ബോംബുകള്‍ പൊട്ടി കുറച്ചു പാവം ഇരകളായ മനുഷ്യര്‍ കൊല്ലപ്പെട്ടു ഇത് എന്‍റെ ഗര്‍ഭമല്ല ഞങ്ങളുടെ ഗര്‍ഭം ഇങ്ങനെയുള്ള ഗര്‍ഭമല്ല ഉണ്ടാവാറുള്ളത് ഞങ്ങള്‍ അല്ല is സൃഷ്ട്ടി എന്ന് വരുത്തി തീര്‍ക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന അവസ്ഥ കാണേണ്ടി വരുന്നു isനെ വളര്‍ത്തുന്നത് ഇസ്ലാം തന്നെയാണ് കാരണം ഇസ്ലാമികമായ ജീവിത രീതി അവലംബിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ മുന്നേറുന്നത്
ലോകത്തെ മുസ്ലീം ജനസംഖ്യ ഏതാണ് 1.6 ബില്യണ്‍ ആണ്. 160 കോടി ഈ വെക്തികളുടെ ഉള്ളിന്‍റെ ഉള്ളില്‍ തന്നെയാണ് ഈ is എന്ന കലീഫ പ്രസ്ഥാനംകുടി കൊള്ളുന്നത്‌ പുറത്തു കാണിക്കാന്‍ അല്ലങ്കില്‍ ഞങ്ങള്‍ ഇവരെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പുറത്തു പറയാന്‍ പേടി എന്നാലും നീ എന്‍ മോഹവല്ലിയാണ് എന്ന് മനസിന്‍റെ ഉള്ളില്‍ ഇവര്‍ പറയുന്നു
ഐ.എസ്. ഇസ്‌ലാമല്ല എന്ന് വൈകിയവേളയില്‍ ഗിരിപ്രഭാഷണം നടത്തുന്നവര്‍ മതേതരത്വവും ജനാധിപത്യവും അംഗീകരിക്കുന്നുണ്ടോ എന്നും അവ ഇസ്‌ലാം മതവിശ്വാസവുമായി ഒത്തുപോകുന്നുണ്ടോ എന്നുള്ളത് ഒന്ന് വെക്തമാക്കാമോ ?
is പഠിപ്പിക്കുന്നത്‌ ഇസ്ലാമിക ശരിയ സുന്ന നിയമമാണോ ?
നമ്മുടെ നാട്ടിലുള്ള മദ്രസകളില്‍ പഠിപ്പിക്കുന്നതും is പഠിപ്പിക്കുന്നതും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത് ?
ഇസ്ലാം വാക്താകളില്‍ നിന്നും ഇതിനുള്ള മറുപടി പ്രധീക്ഷിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം