പോസ്റ്റുകള്‍

ഒക്‌ടോബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏറ്റവും മാനവീകര്‍ മനുഷ്യരെ അതോ മൃഗമോ

ഇമേജ്
ശ്രീ ഉമ്മര്‍ കുട്ടിയുടെ ഒരു പോസ്റ്റ്‌ ആണ് ഇത് എഴുതാനും ചോദിക്കാനും കാരണം ഉമ്മര്‍ ഗുരു ഉയര്‍ത്തിയ ആ ചോദ്യം വളരെ പ്രസക്തമാണ് മനുഷ്യനും മൃഗവും തമ്മില്‍ ഒരു താരത്മ്യമാണ് ഉമ്മര്‍ ഗുരു നടത്തിയത് ഇനി അതുമായി ബന്ധപ്പെട്ട് കൊണ്ട് കിത്താബുകളില്‍ ഉള്ള ചില കാര്യങ്ങള്‍ കുടി വെക്തമാകണമെന്നു തോനുന്നു (ഉമര്‍ ഗുരുവിന്‍റെ പോസ്റ്റ്‌ ഇവിടെ കോപ്പി ചെയ്യുന്നു ഞാൻ ഒരു പോത്ത്‌ ആണെന്ന് കരുതുക , അങ്ങിനെ ആണെങ്കിൽ എന്റെ ഒരു ദിവസം എങ്ങിനെ ആയിരിക്കും ? ആദ്യമേ തന്നെ പറയുന്നു കയറിൽ കെട്ടിയിടപ്പെട്ട പോത്ത് ആകാൻ എനിക്ക് താൽപ്പര്യം ഇല്ല . സ്വതന്ത്ര പോത്ത് ആണ് . അപ്പോൾ രാവിലെ ഉണർന്നു മൂത്രം മുള്ളി അപ്പിയിട്ട് ബേ ബേ എന്ന് ഇഷ്ടം ഉള്ളത്ര അമറും .. എന്നിട്ടു പച്ചപ്പ്‌ ഉള്ള നിലങ്ങളിലേക്കു നീങ്ങും .ഉച്ചവരെ അങ്ങിനെ മൈതാനങ്ങളിൽ മേഞ്ഞു നടന്നു വെള്ളം കുടിക്കാൻ തോട്ടിൽ ഇറങ്ങും . അപ്പോൾ എന്റെ പുറത്തു ഒരു മീവൽ പക്ഷി വന്നിരുന്ന് പേനെടുക്കും . വെള്ളത്തിലെ മുതല അനക്കം ഇല്ലാതെ പതുങ്ങിയിരുന്ന് കാലിലിൽ പിടിക്കാൻ വരുന്നത് ശ്രദ്ധയോടെ നോക്കിയാണ് വെള്ളം കുടി . ശേഷം മരത്തണലിൽ വിശ്രമിച്ച് അയവെട്ടും . വെയ

മക്കൾ വാഴ്ചയുടെ നിലനിൽപ്പു രാഷ്ട്രീയം

ഇമേജ്
തൊട്ടിലിൽനിന്ന് സിംഹാസനത്തിലേയ്ക്ക്.. മക്കൾ വാഴ്ചയുടെ നിലനിൽപ്പു രാഷ്ട്രീയം Mathew Samuel | October 27, 2016 6:38 am ************************************************************************************* ഇന്ന് നാരദ ന്യുസില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ് ഇത് നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയക്കളികൾ മാത്രം പരിചയിച്ച വടക്കേ ഇന്ത്യയിൽ നിന്ന് മക്കൾ രാഷ്ട്രീയത്തിന്റെ കഥകളേ ഇപ്പോൾ കേൾക്കാനുളളൂ. എല്ലാ തലത്തിലും ഭാരതീയരുടെ ജീവിതത്തിന്‍റെ ഭാഗമായി മക്കൾ രാഷ്ട്രീയം മാറി. ആ രാഷ്ട്രീയവും അതിന്റെ ജനാധിപത്യരഹിതമായ രാഷ്ട്രീയ ദുരുദ്ദേശവും എങ്ങനെയാണ് വടക്കേ ഇന്ത്യയിൽ കടന്നുവരുന്നത്? സ്വന്തം അംഗരക്ഷകരാൽ കൊല്ലപ്പെട്ട ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി രാജീവ് അവരോധിക്കപ്പെടുന്നതിൽ നിന്നു തുടങ്ങുന്നു, ആ ചരിത്രം. ഇന്ദിരയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് രാജീവ് ഗാന്ധി അഞ്ചുവർഷം തികച്ചു രാജ്യം ഭരിച്ചത്. എന്നാല്‍, ബൊഫോഴ്‌സ് വ്യാപാരകരാറില്‍ (സ്വീഡിഷ് തോക്ക് വ്യാപാരക്കരാര്‍) രാജീവ് ഗാന്ധിയുടെ അടിതെറ്റി. കോഴ വിഹിതം ര

ഫ്രീതിങ്കര്‍ ഗ്രുപ്പിനു വേണ്ടി എന്‍റെ എളിയ നിര്‍ദേശങ്ങള്‍

ഇമേജ്
എന്‍റെ എളിയ നിര്‍ദേശങ്ങള്‍ ************************************ സ്വതന്ത്രചിന്തകര്‍ എന്ന് ഈ ഗ്രുപ്പ് അല്ലങ്കില്‍ പ്ലാറ്റ്ഫോം ഒരുപാട് വര്‍ഷമായി മലയാള വാര്‍ത്തകള്‍ , ചര്‍ച്ചകള്‍, സംവാദങ്ങള്‍, ജീവ കാരുന്ന്യം എന്നിങ്ങനെ പല മേഖലയിലും സജീവ സാന്നിധ്യമുറപ്പിച്ച ഒരു സൈബര്‍ കുട്ടായിമയുടെ വേദിയാണ് അതുകൊണ്ട് തന്നെ ഇവിടെ നിന്നും പല വെക്തികള്‍ക്കും എന്താണ് സ്വത്ന്ത്രചിന്ത എന്നുള്ളത് മനസിലാക്കി കൊടുത്ത ഒരു ഗ്രുപ്പ് ആണിത് ഇതിന്‍റെ നല്ല നടത്തിപ്പിന് വേണ്ടി ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു ഇവിടെയുള്ള ഗ്രുപ്പിന്‍റെ വേണ്ടപെട്ട ആളുകള്‍ക്ക് സ്വീകരിക്കാന്‍ പറ്റുമെങ്കില്‍ സ്വീകരിക്കാം ഇല്ലങ്കില്‍ തള്ളാം. #1:- ഗ്രുപ്പില്‍ നിര്‍ജീവമായി ഉറങ്ങി കിടക്കുന്ന അഡ്മിന്‍ പാനലില്‍ ഉള്ളവരെ ഒഴിവാക്കി ഗ്രുപ്പില്‍ സജീവമായ സ്വതന്ത്രചിന്തയുള്ള ആളുകളെ നിയമിക്കുക #2:- സ്ഥിരമായി സംവാദത്തില്‍ വരുന്ന ആളുകളെ ഇവിടത്തന്നെ നിലനിറുത്തികൊണ്ട് നല്ല ചര്‍ച്ചകള്‍ക്ക് നേതൃത്വംനല്‍കുന്ന ആളുകളെ അഡ്മിന്‍ പാനലില്‍ ഉള്‍കൊള്ളിക്കുക #3:- പിന്നെ വെക്തി വൈരാഗ്യവും മറ്റും അഡ്മിന്‍ ദുരു

എന്താണ് ഹണി ട്രാപ്പ്

ഇമേജ്
ലൈംഗികതയില്‍ രമിച്ചു മറിഞ്ഞു കൊണ്ട് കിടക്കയില്‍ നിന്നും എല്ലാം ഊറ്റിയെടുക്കുന്നതാണോ ഹണിട്രാപ്പ് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ശരീരമല്ല ബുദ്ധിയാണ് ഈ ഹണികളുടെ ആയുധം . വശ്യത അഴകുള്ള മാദകത്വം തുളുമ്പുന്ന ശരീരം കൊണ്ടുള്ള അതി സുന്ദരികള്‍ ബുദ്ധി ശാലികള്‍ അഴകുള്ള മാദകത്വം തുളുമ്പുന്ന ശരീരങ്ങള്‍ കണ്ടു കൊണ്ടും അവളുടെ എടുപ്പും തുടുപ്പും കാണുമ്പോള്‍ തന്നെ നമ്മള്‍ഓടി അടുക്കും അടുക്കുതോറും അവളുടെ അകലം കുടി കുടി വരികയും അടുത്ത് കഴിഞ്ഞാല്‍ പിന്നീട് അത് വലിയ ഊരാകുടുക്ക് ആവുകയും ചെയ്യും അതാണ് ഹണി ട്രാപ്പ് ലോകരാജ്യങ്ങളെ ഉദ്യോഗസ്ഥരെ എല്ലാം ഇവരുടെ രതിയിലൂടെ കുടുക്കി രഹസ്യങ്ങകള്‍ ചോര്‍ത്തി കാമറയില്‍ പകര്‍ത്തി ആണോ ഹണി ട്രാപ്പ്നടക്കുന്നത് സെക്സ് ഇതിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണ് വരുന്നത്. ഒരു സ്ത്രീ വശീകരിച്ചാല്‍, ഒരു ദിവസത്തെ കിടപ്പറയിലെ അടുത്തറിയല്‍ കൊണ്ട് ഏതെങ്കിലും ലൈംഗികത്തൊഴിലാളിക്ക് കൈമാറിക്കൊടുക്കാവുന്നതാണോ രാജ്യ സുരക്ഷ കാര്യങ്ങള്‍. ഏതെങ്കിലുമൊരു ലൈംഗികത്തൊഴിലാളി ഒരു ദിവസത്തെ ലൈംഗികസുഖത്തിന് പകരമായി രഹസ്യങ്ങള്‍ നേടിയെടുക്കുന്ന ചെറുകിടപദ്ധതിയാണ് ഹണിട്രാപ്പെന

അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും

ഇമേജ്
"അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും" ******************************************************************** ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്നുള്ളത് ഇവിടെയുള്ള ബഹു ഭുരിപക്ഷം ആളുകളുടെയും ആവുശ്യമാണ് എന്നാല്‍ സമുഹത്തിലെ തന്നെ ചില ന്യുന പക്ഷമായ ഇസ്ലാം മത വിശ്വാസികള്‍ക്ക് അ ത് അങ്ങികരിക്കാന്‍ പറ്റില്ല എന്നും അവര്‍ പറയുന്നു അത് കൊണ്ട് ഇവിടെ നമ്മുക്ക് ഒരു കാര്യം തീരുമാനിക്കാം ഇന്ത്യയിലെ മുസ്ലിം അല്ലാത്ത നാനാജാതിമതസ്ഥരും സ്വതന്ത്ര ചിന്തകരും അവര്‍ക്ക് വേണ്ടി ഏകീകൃത സിവിൽകോഡ് നിയമം നടപ്പില്‍ വരുത്തുകയും.ഇവിടെ കാല-ദേശ-സമൂഹ വ്യത്യാസങ്ങൾക്കനുസരിച്ച് നിയമം എന്ന വാക്കിന്‍റെ നിർവചനവും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ഓരോ വ്യക്തിക്കും തനതായ താല്പര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും. അവ പാലിക്കപ്പെടണം. അതിനൊപ്പം തന്റെ സഹജീവിയായ മറ്റൊരു വ്യക്തിയുടെ താല്പര്യവ

ഞങ്ങളെ രക്ഷിക്കു സര്‍ക്കാര്‍ (വിദ്യാഭ്യാസം )

ഇമേജ്
ഇപ്പോള്‍ ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാറിന്‍റെ അറിവിലേക്കായി ഒരു തുറന്ന കത്ത് ***************************************************************************** ആധുനിക ലോകത്തെ സജീവമായ കാര്യങ്ങളില്‍ അതിപ്രധാനമാണ് വിദ്യാഭ്യാസം. വലിയ ആശയ സംഘട്ടനങ്ങളും, ചര്‍ച്ചകളും, ശാസ്ത്ര കണ്ടു പിടുത്തങ്ങളും മനുഷ്യന്‍റെ ജീവിതത്തിനു വേണ്ട സകലമാന ചിന്തകളും അതില്‍ അടങ്ങിയിട്ടുണ്ട്. മതമില്ലാത്ത ജീവിനുകള്‍ വിദ്യാഭ്യാസത്തില്‍ വരണം വിദ്യാഭ്യാസം എന്നത്‌ സമൂഹത്തിലെ എല്ലാ കുട്ടികൾക്കും അവകാശപ്പെട്ടതാണ്‌. വിദ്യഭ്യാസമാണ്‌ വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയർച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നൽകുന്നതാവണം അല്ലാതെ മത ആധ്യാപനങ്ങള്‍ പഠിക്കാന്‍ വേണ്ടിയാവരുതെ വിദ്യാഭ്യാസം കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ വിദ്യാഭ്യസ വകുപ്പ് എഴാം ക്ലാസിലേക്ക് തയാറാക്കിയ പാഠപുസ്തകത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന പേരില്‍ ഒരു പാഠമുണ്ടായിരുന്നു. സ്‌കൂളുകളില്‍ സര്‍ക്കാര്‍ ചെലവില്‍ നിരീശ്വര വാദം പഠിപ്പിക്കുന്നുവെന്നാരോപിച്ച് ഹിന്ദു,മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ ശക്തമായ സമരം തന്നെ ഇതിന്

മതമെന്ന വിഷം

ഇമേജ്
ആധുനികതയുടെയും ശാസ്ത്രത്തിന്‍റെയും ബൌദ്ധികമായ ഈ കാലത്ത് അപരിഷ്‌കൃതമായ ഒന്നായി മതം മാറിയിരിക്കുന്നു എന്നുള്ളത് ഏവര്‍ക്കും അറിയാം. എന്നാലും മത വിഷം കൊണ്ട് നടക്കുന്നവരുടെ മനസ്സില്‍ ഇപ്പോഴും മതം തന്നെയാണ് വലുത് എന്ന് അവര്‍ പാടി പറഞ്ഞു നടക്കുകയും ചെയ്യുന്നു. അതില്‍ പ്രായബേധങ്ങള്‍ കുടാതെ മനുഷ്യ ചിന്തയെ തന്നെ മതമെന്ന വിഷം ബുദ്ധി ഉറക്കുന്നതിനു മുന്‍പ് തന്നെ കുട്ടികളില്‍ ഇവര്‍ കുത്തി വെക്കുന്നു. ചിന്താസ്വാതന്ത്ര്യവും തന്‍റെ ചിന്തകള്‍ പ്രകടിപ്പിക്കുവാനുമുള്ള അവകാശമുള്ള ഒരു നാട്ടില്‍ എന്തിനു ഈ ചെറു പ്രായത്തില്‍ മതവിഷം കുത്തി വെക്കുന്നു. ബുദ്ധിയും വിവേകവും ഉറച്ചതിനു ശേഷം ചിന്താ സ്വാതന്ത്ര്യമുള്ള മനുഷ്യന് അവനു വേണ്ടത് തിരഞ്ഞെടുക്കട്ടെ അതിനു മുന്‍പ് എന്തിനു വേണ്ടിയാണ് ഈ വിഷം കുഞ്ഞു മനസുകളില്‍ കുത്തിവെക്കുന്നത് ? ബുദ്ധിയും വിവേകവും ഉള്ളവര്‍ തമ്മില്‍ സംവാദങ്ങള്‍ നടക്കട്ടെ അല്ലാതെ ഒന്നുമറിയാത്ത കുട്ടികളില്‍ ഇതുപോലുള്ള സംവാദങ്ങളും മറ്റും ഉണ്ടാക്കിയെടുക്കുന്നത്‌ എന്തിനു വേണ്ടിയാണു അത് മദ്രസാസ്കുള്‍ തലത്തിലായാലും സണ്ടേ ചര്‍ച്ചുകള്‍ ആയാലും സങ്കിക്ലാസുകള്‍

വ്യാജന് വേണ്ടത് വ്യാജ വാര്‍ത്തകള്‍

ഇമേജ്
വ്യാജ വാര്‍ത്തകളും,വ്യാജ അക്രമങ്ങളും, വ്യാജ വികസനവും, വ്യാജ ഫോട്ടോകളും, വര്‍ഗീയ വംശീയ ഉല്‍മുലനവുംമാണ് ഈ രണ്ടു CIDകളുടെയും ജീവിതം മുന്നോട്ട് നീക്കുന്നത് ഇതൊന്നും ഇല്ലങ്കില്‍ പിന്നെ ഇവര്‍ എങ്ങനെയാണ് നേതൃത്വത്തില്‍ എത്തുക അപ്പോള്‍ പിന്നെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഇവരുടെ ആശ്രിതരായ ചാനല്‍മേധാവികള്‍ പറയാതിരിക്കുമോ ? താങ്കള്‍ക്കുവേണ്ടി വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചാനല്‍മേധാവികള്‍ എന്നെ നിര്‍ബന്ധിക്കുന്നു: മോദിക്ക് ഇന്ത്യാ ടി.വി റിപ്പോര്‍ട്ടറുടെ തുറന്നകത്ത് *********************************************** ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാന്‍ അത്തരത്തില്‍ കെട്ടിച്ചമച്ച വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് എന്റെ സീനിയേഴ്‌സ് എന്നോട് അവകാശപ്പെട്ടത്. ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചാനല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ച് മോദിക്ക് ഇന്ത്യാ ടി.വി റിപ്പോര്‍ട്ടറുടെ കത്ത്. ഇന്ത്യാ ടി.വി റിപ്പോര്‍ട്ടറാണ് ഇമ്രാന്‍ ഷെയ്ക്കാണ് ഇത്തരമൊരു പരാതിയുമായി മോദിയെ സമീപിച്ചിരിക്കുന്നത്.

നോബല്‍ ചരിത്രം വന്ന വഴികളിലുടെയൊരു യാത്ര

ഇമേജ്
നോബല്‍ ചരിത്രം വന്ന വഴികളിലുടെയൊരു യാത്ര ********************************************************************** നോബല്‍ സമ്മാനത്തെ കുറിച്ച് നമ്മുക്ക് എല്ലാവര്‍ക്കും നന്നായി അറിയാം. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന പുരസ്‌കാരമാണ്‌ നോബൽ സമ്മാനം. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം. എന്നുള്ളത് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. നോബല്‍ സമ്മാനം വന്ന വഴി എങ്ങനെയായിരുന്നു അതിന്‍റെ ചരിത്രം എങ്ങനെയായിരുന്നു എന്നുള്ളത് ചോദിച്ചാല്‍ നമ്മില്‍ പല മുഖങ്ങളും ചിലപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും മുകളിലേക്കും നോക്കും. എന്നാല്‍ ആ ചരിത്രം വന്ന വഴികളില്‍ കുടി നമ്മുക്ക് ഒന്ന് സഞ്ചരിച്ചു നോക്കിയാലോ. ആൽഫ്രഡ് നോബൽ എന്നൊരാളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നാല്‍ നമ്മുക്ക് അങ്ങനെ ഒരാളെ പരിചയപെടാം. 1833-ലെ ഒക്ടോബർ 21ന്‌ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ ഇമ്മാനുവൽ നോബലിന്‍റെയും ആന്ദ്ര്യാറ്റ അല്

ഇസ്ലാമിലെ യുദ്ധവും അതിലെ വ്യവസ്ഥയും

ഇമേജ്
യുദ്ധത്തില്‍ എന്ത് ചെയ്യരുതേ 1) സ്ത്രീകളെ വധിക്കരുത്. 2) കുട്ടികളെ കൊല്ലരുത്. 3) വൃദ്ധരെയും കൊലപ്പെടുത്തരുത്. 4) ഫലവൃക്ഷങ്ങള്‍ മുറിക്കരുത്. 5) വീടുകള്‍ നശിപ്പിക്കരുത്. 6) ഭക്ഷിക്കാനല്ലാതെ മൃഗങ്ങളെ അറുക്കരുത്. 7) ഈന്തപനകള്‍ നശിപ്പിക്കരുത്. 8) നിങ്ങള്‍ ഭിന്നിക്കരുത്. 9) നിങ്ങള്‍ ചതിക്കരുത്. 10) ഭീരുത്തം കാണിക്കരുത്.' (മാലിക്ക്) ഇനി യുദ്ധത്തില്‍  എന്തൊക്കെ  അനുവദിച്ചത് എന്നുള്ളത്  നോക്കാം  1) : യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളെ ബലാത്സംഗം ചെയ്യാം. : അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോ ന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാത

വലിയശാലയിലെ ദിവ്യ സര്‍പ്പം ട്രോള്‍

ഇമേജ്
വലിയശാല മഹാദേവ ക്ഷേത്രക്കുളത്തിൽ ഇന്നലെ പ്രത്യക്ഷപ്പെട്ട ദിവ്യ സർപ്പം...സൂക്ഷിച്ചു നോക്കിയാൽ പത്തിയിൽ ശിവ- പാർവതീ രൂപം ദർശിക്കാം.. ഇത് ഫോട്ടോ ഷോപ്പാണെന്നു പറഞ്ഞ് പുഛിച്ച വലിയതുറ 16 ൽ ക്ലമന്റ്  മകൻ ജോസഫ് ഇന്നലെ പാമ്പുകടിയേറ്റു മരിച്ചു.. ഈ പോസ്റ്റ് കണ്ടിട്ടും ലൈക്കടിക്കാതെ പോയ ബീമാപള്ളി മാണിക്യ വിളാകം ലൈനിൽ അസ്ഹറുദ്ദീന്‍റെ  സീഡി കട ഒറ്റ രാത്രി കൊണ്ട് കത്തിപ്പോയി. ഇത് ഷെയർ ചെയ്ത ഉത്തരാഖണ്ഡിലുള്ള പെൺകുട്ടിക്ക് താൻ എടുക്കാത്ത ടിക്കറ്റിന് പത്ത് ലക്ഷം ലോട്ടറിയടിച്ചു.... ഹര ഹര മഹാദേവ്

അക്ബര്‍ സാഹിബിന്‍റെ സെല്‍ഫ് ഗോള്‍ ( വിഷയം അടിമ വ്യവസ്ഥ )

ഇമേജ്
സെല്‍ഫ് ഗോള്‍ അടിച്ചു കൊണ്ട് യുക്തിവാദ പൊളിച്ചെഴുത്ത് നടത്തുന്ന അക്ബര്‍ സാഹിബിനോട് അടിമ ഉടമയുടെ കാര്യത്തില്‍ കുറച്ചു ചോദ്യങ്ങള്‍? 1) താങ്കള്‍ പറഞ്ഞു ഉടമക്ക് അടിമ സ്ത്രീയുമായി ലൈംഗീകമായി ബന്ധപ്പെടാന്‍ വിവാഹം ആവുശ്യമില്ല എന്നുള്ളത് ഉടമയുടെ മകനോ അല്ലങ്കില്‍ അടുത്ത ബന്ധുക്കളോ ഇങ്ങനെ ബന്ധപ്പെടുന്നതിനെ കുറിച്ച് എന്താണ് ഖുര്‍ആന്‍ പറയുന്നത് ? 2) അടിമസമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഇസ്ലാമിന്റ്റെ പ്രവാചകനോ ദൈവത്തിനോ ഉണ്ടായിരുന്നോ ? 3) അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദം ഖുര്‍ആന്‍ നല്‍കുന്നുണ്ട് (4:27) ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന്‍ (ﷺ) പഠിപ്പിച്ചിരിക്കുന്നത്. ''തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുക യും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്'' (ബുഖാരി, മുസ്‌ലിം).///////ഇങ്ങനെ പ്രവാചകന്‍ ചെയിതിട്ടുണ്ടോ ? 4) ഉടമയായ സ്ത്രിക്ക് അടിമയായ