മഹഷറയിലെ വിചാരണ ഖുര്‍ആനിലെ മറ്റൊരു വൈരുദ്ധ്യം

------------------------------------------------------------------------------------------ഭൂമിയില്‍വച്ച് ചെയ്ത കര്‍മങ്ങളെ പരലോകത്തുവച്ച് അല്ലാഹു വിചാരണ ചെയ്യും. രേഖകള്‍, സാക്ഷികള്‍, നിയമ പ്രമാണങ്ങള്‍ തുടങ്ങി ന്യായവിചാരണയുടെ എല്ലാ ഉപാധികളും ഹാജരാക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്തശേഷമാണ് അല്ലാഹുവിന്റെ കോടതി വിധി കല്‍പിക്കുക
ആരുടെ നന്മയുടെ തട്ട് ഭാരം തൂങ്ങുന്നുവോ അവന്‍ സംപ്രീതമായ പാരത്രികജീവിതത്തിലേക്ക് നയിക്കപ്പെടുന്നു. ആരുടെ നന്മയുടെ തട്ട് ഭാരശൂന്യമാകുന്നുവോ അവന്റെ സങ്കേതം തീ ആളുന്ന മഹാഗര്‍ത്തത്തിലേക്കാവുന്നു
അല്ലാഹുവിന്റെ കോടതി ആരോടും പക്ഷഭേദമോ അന്യായമോ കാണിക്കുകയില്ല: 'ആര്‍ അണു അളവ് നന്മചെയ്തിട്ടുണ്ടോ, അതവന്‍ പരലോകത്ത് കാണുന്നതാണ്. ആര്‍ അണു അളവ് തിന്മചെയ്തിട്ടുണ്ടോ അത് അവനും കാണുന്നതാണ്.(99: 78)
മനുഷ്യന് ഭൌതികജീവിതത്തിലെ ഓരോ കര്‍മത്തിനുമുള്ള യഥാര്‍ഥ ഫലം ലഭിക്കുന്നത് പരലോകത്തു വെച്ച് നടക്കുന്ന വിചാരണക്ക്ശേഷമാണ് എന്നാണു ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്
ഇനി ഖുര്‍ആന്‍ പറയുന്ന വചനങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക
Surah No:71
Nooh അവരുടെ പാപങ്ങള്‍ നിമിത്തം അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവര്‍ നരകാഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍ തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ സഹായികളാരെയും അവര്‍ കണ്ടെത്തിയില്ല.(25)
ഇനിയുള്ള ചോദ്യങ്ങള്‍ ഇതാണ്
ഒന്ന് :- ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് മഹഷറയിലെ വിചാരണ കഴിയാതെ ആരെയും സ്വര്‍ഗ്ഗ നരകങ്ങളില്‍ പ്രവേശിപ്പിക്കില്ല എന്നാണ്
രണ്ട് :- ഒരു ലക്ഷത്തില്‍ പരം നബിമാര്‍ ഈ ഭുമിയില്‍ ജീവിച്ചു മരിച്ചു പോയി ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ് ഉള്ളത് സ്വര്‍ഗത്തിലോ അതോ നരകത്തിലോ ?
മുന്ന് :- മഹഷറയിലെ വിചാരണ കഴിയാതെ ആരെയും സ്വര്‍ഗ നരകങ്ങളില്‍ പ്രവേശിപ്പിക്കില്ല എന്ന് ഖുര്‍ആന്‍/ഹദീസുകള്‍ വഴി അള്ളാഹു നമ്മെ പഠിപ്പിക്കുന്നു . മുകളില്‍ പറഞ്ഞ ആയത്തില്‍ പറയുന്നു അവരെ നരഗാഗ്നിയില്‍ പ്രവേശിപ്പിച്ചു എന്ന് പറയുന്നു ഇത് എങ്ങനെ സംഭവിച്ചു ? ( ഇനി അല്ലാഹുവിനെ ആരെങ്കിലും ഭീഷണിപെടുത്തി പറയിപ്പിച്ചതാണോ ? അതോ അല്ലാഹുവിന്റെ വചനങ്ങള്‍ ഇറക്കുന്ന മുത്തിന് പറ്റിയ ഓര്‍മ പിശകോ ? ) ഇത് രണ്ടുമല്ല എന്നുള്ളത് ഞങ്ങള്‍ വിചാരിക്കട്ടെ
നാല്:-മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇസ്ലാമിക മത വിശ്വാസികളില്‍ നിന്നും മറുപടി പ്രധീക്ഷിക്കുന്നു

അഭിപ്രായങ്ങള്‍