ഇസ്ലാമിനെ വിലയിരുത്തുന്നത്


ഇസ്ലാമിനെ വിലയിരുത്തുന്നത് 

********************************


പള്ളിയിലെ കോട്ട് മുക്രിയെ നോക്കി ഇസ്ലാമിനെ നമ്മള്‍ വിലയിരുത്താറില്ല
അടുത്ത അമ്പലത്തിലെ പുജാരിയെ നോക്കിയും നമ്മൾ ഇസ്ലാമിനെ വിലയിരുത്താറില്ല
അടുത്ത ചര്‍ച്ചിലെ കുര്‍ബാന നടത്തുന്ന അച്ഛനെ നോക്കിയും ഇസ്ലാമിനെ വിലയിരുത്താരില്ല
കൃസ്ത്യന്‍ പള്ളിയിലെ കപ്പിയാരെ നോക്കിയും നമ്മള്‍ ഇസ്ലാമിനെ വിലയിരുത്താറില്ല
അങ്ങേതിലെ പാടത്ത് കുലി പണി എടുക്കുന്ന പോക്കരെ നോക്കിയും ഇസ്ലാമിനെ നമ്മൾ വിലയിരുത്താറില്ല
അന്നത്തെ അന്നത്തിനു കൈ നീട്ടുന്ന യാചകനായ മുസ്ലിമ്മിനെ നോക്കിയും നമ്മൾ ഇസ്ലാമിനെ വിലയിരുത്താറില്ല
വീട്ടിലെ വേലക്കാരി മുസ്ലിമിനെ നോക്കിയും നമ്മൾ ഇസ്ലാമിനെ വിലയിരുത്താറില്ല
ബുദ്ധി വളരാത്ത കുട്ടിയെ നോക്കിയും നമ്മൾ ഇസ്ലാമിനെ വിലയിരുത്താറില്ല
കാശിനു വേണ്ടി തുണിയുരിയുന്ന മുസ്ലിം വേശ്യകളെ നോക്കിയും നമ്മള്‍ ഇസ്ലാമിനെ വിലയിരുത്താറില്ല
മുസ്ലിമായ ഒരു കള്ളനെ നോക്കി ഇസ്ലാമിനെ ആരും വിലയിരുത്താരില്ല
------------------------------------------------------------------------------
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് ഇസ്ലാമിന്റെ ആധികാരിക ഗ്രന്ഥമായ ഖുര്‍ആന്‍ നോക്കിയാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് ഇസ്ലാമിന്റെ ആധികാരിക ഗ്രന്ഥമായ ഹദീസുകള്‍ നോക്കിയാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് ഇസ്ലാമിന്റെ ആധികാരിക ഗ്രന്ഥങ്ങളില്‍ പെട്ട തഫ്സീരുകള്‍ നോക്കിയാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് ഇസ്‌ലാമിക ഗ്രന്ഥങ്ങളിലൂടെയും മറ്റു അവരുടെ ചരിത്ര പുസ്തകങ്ങളിലൂടെയുമാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് മുഹമ്മദിന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് നോക്കിയാണ് വിലയിരുത്തുന്നത്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് മുഹമ്മദു എന്ത് കൊണ്ട് ആറു വയസുള്ള കൊച്ചു കുട്ടിയെ വിവാഹം കഴിച്ചു എന്ന് നോക്കിയാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് അതിന്‍റെ തീവ്ര വര്‍ഗീയ ചിന്തകളുടെ അടിസ്ഥാനം എവിടെ നിന്നുമാണ് വാരുന്നത് എന്ന് നോക്കിയാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് മറ്റുള്ള സമുദായങ്ങലോടുള്ള സമീപനം എങ്ങനെയാണു ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത് എന്ന് നോക്കിയാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് എന്ത് കൊണ്ട് തീവ്രവാദികള്‍ ഇസ്ലാമില്‍ ഉടലെടുക്കുന്നു എന്ന് നോക്കിയാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് മുസ്ലീങ്ങള്‍ പരസ്പരം സമാധാനമുള്ളവരാണോ അതോ തമ്മില്‍ തല്ലി കൊല്ലും കൊലയും കൊണ്ട് നടക്കുന്ന മതമാണോ എന്ന് നോക്കിയാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് മുസ്ലിം മത പ്രഭാഷകരില്‍ നിന്നും ഉര്‍ന്നു ഇറങ്ങുന്ന വര്‍ഗീയ മൊഴി മുത്തുകള്‍ നോക്കിയാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് ആധുനിക കാലത്തോടൊപ്പം പഠിച്ചുയരാന്‍ കഴിയാത്ത ഒന്നായിട്ടാണ് കാണുന്നത്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് പുതിയ കാലത്തെ മനുഷ്യനെ എങ്ങനെയാണ് ഇസ്ലാം കാണുന്നത് എന്ന് നോക്കിയാണ്
ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത് അതില്‍ എത്രയധികം ചിന്താ സ്വാതന്ത്ര്യമുണ്ട് എന്ന് നോക്കിയാണ്
.................................................
എന്തിനാണ് തീവ്രവാദികളെയും കൊലപാതകികളെയും നോക്കി ഇസ്‌ലാമിനെ നിങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്നത് ?? //////////

ഈ കാരണങ്ങളൊക്കെ കൊണ്ടാണ് ഞങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം