പോസ്റ്റുകള്‍

ജൂലൈ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹദീസുകള്‍ എന്തിനു വേണ്ടി

ഇമേജ്
ഇസ്ലാമിൽ ഒന്നാം പ്രമാണമായി ഖുർആനും രണ്ടാം പ്രമാണമായി ഹദീസുകളും അംഗീകരിക്കുന്നവരാണല്ലോ മുസ്ലീങ്ങളിൽ ബഹുഭൂരിപക്ഷവും. ഹദീസുകൾ കൂടാതെ ഇസ്ലാമിക നിയമങ്ങൾ പൂർണമാകില്ലെന്ന ശക്തമായ വാദമാണ് ഹദീസ് വാദികൾ എക്കാലവും ഉന്നയിക്കാറുളളത്. അതുകൊണ്ട് ഹദീസുകളെ കുറിച്ച് അല്പം മനസ്സിലാക്കേണ്ടതുണ്ട്. 1. ഹദീസുകൾ പിൽക്കാലത്ത് വരുന്ന ആളുകൾക്ക് വേണ്ടതായിരുന്നുവെങ്കിൽ അത് എന്തുകൊണ്ട് മുഹമ്മദ് നബി ഖുർആൻ പോലെ കൃത്യമായി രേഖപ്പെടുത്തി വെച്ചില്ല ? 2. നബിയുടെ വഫാത്തിന് ശേഷം ഭരണം നടത്തിയ നാലു ഖലീഫമാർ ഹദീസ് രേഖപ്പെടുത്തിവെക്കാൻ എന്തുകൊണ്ട് യാതൊരു നടപടിയും എടുത്തില്ല ? 3. നബിയുടെ വാക്കുകളും പ്രവർത്തികളും മൗനാനുവാദങളുമാണല്ലോ ഹദീസ്. അതിനു സാക്ഷികൾ പ്രവാചകൻൻറ്റെ സ്വഹാബത്ത് മാത്രമാണല്ലോ. എന്നാൽ, എന്തുകൊണ്ടാണ് നബിയുടെ ഒരൊറ്റ ഹദീസ് പോലും, നബിയുടെ ഒരൊറ്റ സ്വഹാബിയും രേഖപ്പെടുത്തി വെക്കാതിരുന്നത് ? 4. ഹദീസുകളൊന്നും തന്നെ എഴുതി വെക്കരുതെന്ന നബിയുടെ കല്പന ധിക്കരിച്ച് , നബിയുടെ വഫാത്തിന് 200 വർഷങ്ങൾക്ക് ശേഷം ഹദീസുകൾ എഴുതാൻ ഇമാം ബുഖാരിക്കും മറ്റും ആരാണ് അധികാരം കൊടുത്തത് ? 5. ഇമാം ബുഖാരിയും മറ്റും നിരവധി ത്യാ

മുഹമ്മദിന്‍ ഗുണ്ടുകളും പടച്ചോന്റെ ഗുണ്ടകളും

ഇമേജ്
 മുഹമ്മദിന്‍ ഗുണ്ടുകളും പടച്ചോന്റെ ഗുണ്ടകളും യുവത്വം നമ്മുടെ ജീവിതത്തിലേ സുവര്‍ണ്ണ കാലഘട്ടമാണ്‌. ആ യുവത്ത്വം കൊണ്ട് പോയി വല്ലവനും പണയം വെച്ച് ഗുണ്ടകള്‍ ആകുന്നതിലും നല്ലത് ഒരു കയര്‍ എടുത്തു തുങ്ങുന്നതല്ല േ നല്ലത് അല്‍ കഴുതകള്‍.സമുഹത്തില്‍ നടമാടുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചു സാമൂഹിക പ്രതിബദ്ധത ഉണ്ടാകേണ്ട ഒരു ജനത ഇന്ന് തന്‍റെ യുവത്ത്വം കൊണ്ട് മത തീവ്രവാദത്തിന്റെ ലഹരി സിരകളില്‍ കുത്തിവച്ചു ഉന്മാദത്തിന്‍റെ വിത്തുകളായി മാറിയിരിക്കുന്നു മത തീവ്രവാദം ഇന്ന് ശക്‌തിപ്പെടുന്നതിന്റെ ഭാഗമായി മനുഷ്യര്‍ മനുഷ്യബോംബായും മറ്റും തീവ്രവാദത്തിന്റെ കയ്യേറ്റങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്‌ യുവത്വത്തെ തന്നെയാണ്‌. തീവ്രവാദത്തിന്റെ തീവ്രത മനസ്സില്‍ കുത്തിനിറച്ചു മനുഷ്യബോംബുകളെ സൃഷ്‌ടിക്കുന്ന ഈ ഉട്ടോപ്യന്‍ ആശയത്തിന്റെ പിന്‍ഗാമികളാവുന്നതു നമ്മുടെ ചുറ്റും ജീവിക്കുന്ന യുവാക്കളാണ്‌ എന്നുള്ളത് ഒരു വലിയ അളവില്‍ തന്നെ ഭീതിയോടെ തന്നെ നോക്കി കാണണം എഴുത്തിനെയും ചിത്ര കലയെയും മറ്റും ഭയക്കുന്ന ഒരു പടച്ചോന്റെ ഗുണ്ടാ ജനത ഇന്ന് കേരളത്തില്‍ പോലും വളര്‍ന്നു വന്നി

എന്താണ് സ്വതന്ത്ര ചിന്ത

എന്താണ് സ്വതന്ത്ര ചിന്ത -------------------------------------- സ്വതന്ത്ര ചിന്ത ഉണ്ട് എന്നു കരുതിയാൽ സർവ്വവ്യാപിയായ ദൈവികശക്തിക്ക് വ്യക്തികളുടെ ഇച്ഛയിലോ തീരുമാനത്തിലോ പൂർണ്ണ നിയന്ത്രണമില്ല എന്നു കരുതേണ്ടി വരും സ്വതന്ത്ര ഇച്ഛ ഇല്ല എന്നു കരുതിയാൽ ഒരാൾ ചെയ്യുന്ന കുറ്റങ്ങൾക്ക് അയാൾ ഉത്തരവാദിയാണെന്ന് കരുതാൻ കഴിയാതാവും എല്ലാ ചെയ്തികളും സംഭവങ്ങളും ദൈവത്തിന്റെ ഇച്ഛാനുസരണം ആണ് എന്നാണു എങ്കില്‍ അതിനു സ്വതന്ത്ര ചിന്ത എന്ന് പറയാന്‍ കഴിയില്ല മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് അതുയർത്തുന്ന ചോദ്യങ്ങളും അവക്ക് തിട്ടമായ ഉത്തരമൊന്നും തരാതെയുള്ള ഗ്രന്ഥങ്ങളുടെ സമാപ്തിയും കൊണ്ട് മതങ്ങള്‍ ഏറെ കാലമായി സ്വതന്ത്ര ചിന്ത മനുഷ്യന് നല്‍കി എന്ന് പറയുന്നു ഒരു ചെറിയ ഉദാഹരണത്തോടെ ഇത് അവസാനിപ്പിക്കാം രണ്ടു കുതിരവണ്ടിയിൽ സവാരിചെയ്യുന്ന രണ്ടു തരത്തിലുള്ള വ്യക്തികളാണ് താരതമ്യത്തിനു നിദാനം. ഒരാൾ കടിഞ്ഞാൺ കൈയിൽ പിടിച്ചിട്ടുണ്ടെങ്കിലും ഉറക്കമാണ്. അയാളുടെ യാത്രയെക്കുറിച്ച് അയാൾ ബോധവാനല്ല. പരിചയംമൂലം കുതിര നിർദിഷ്ടമാർഗ്ഗത്തിലൂടെ പോകുന്നു. രണ്ടാമൻ കുതിരയുടെ ഗതിയെ (തന്റെ യാത്രയെ) അനുനിമിഷം

നബിയുടെ മക്കളുടെ വിവാഹം

ഇമേജ്
 നബിയുടെ മക്കളുടെ വിവാഹം  ------------------------------------------------- മുഹമ്മദിന്റെ ഭാര്യ ഖദീജയില്‍ ജനിച്ച മക്കള്‍ .അവരില്‍ രണ്ടു പുത്രന്മാര്‍ ,ഖാസിം,അബ്ദുല്ല. ചെറുപ്രായത്തില്‍ തന്നെ രണ്ടു പേരും മരണപ്പെട്ടുപിന്നെ 4 പെണ്‍ മക്കള്‍. നബിയുടെ സ്വന്തം പെണ്മക്കളുടെ കാര്യത്തില്‍ നബി തന്‍റെ പെൺമക്കളെ അന്യമതസ്ഥർക്കാണ് കെട്ടിച്ചുകൊടുത്തത് എന്നുള്ള വസ്തുത ആര്‍ക്കൊക്കെ അറിയാം സൈനബ് :- --------------- അബുൽ ആസ്വ്ബ്‌നു റബീആണ് സൈനബ്(റ)നെ വിവാഹം ചെയ്തത്. എന്നാൽ ഇസ്‌ലാമിന്റെ വെളിച്ചം വ്യാപിച്ചപ്പോഴും സത്യമതം പുൽകാൻ അദ്ദേഹം വിസമ്മതിച്ചു. എങ്കിലും റസൂലിന്റെ പുത്രിയെ പിരിയാൻ മടിച്ചു. പിന്നീട് ബദ്‌റിൽ ബന്ധിയാക്കപ്പെട്ടവരിൽ അബുൽ ആസ്വും ഉൾപ്പെട്ടപ്പോൾ സൈനബ്(റ)ന് മദീനയിലേക്ക് ഹിജ്‌റ വരാൻ സമ്മതം നൽകുമെന്ന കരാറിൽ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. ശേഷം അബുൽ ആസ്വ് ഇസ്‌ലാം സ്വീകരിക്കുകയും മദീനയിലേക്ക് ഹിജ്‌റ പോവുകയും ചെയ്തു. അപ്പോൾ നബി(സ്വ) സൈനബ്(റ)വിനെ അദ്ദേഹത്തിന് മടക്കി നൽകി. റുഖയ്യ (റ) :- --------------- പ്രവാചകർ(സ്വ)യുടെ രണ്ടാമത്തെ മകളാണ് റുഖയ്യ(റ). നബി(സ്വ)ക്ക് മുപ്

മഹഷറയിലെ വിചാരണ ഖുര്‍ആനിലെ മറ്റൊരു വൈരുദ്ധ്യം

ഇമേജ്
മഹഷറയിലെ വിചാരണ ഖുര്‍ആനിലെ മറ്റൊരു വൈരുദ്ധ്യം ------------------------------------------------------------------------------------------ ഭൂമിയില്‍വച്ച് ചെയ്ത കര്‍മങ്ങളെ പരലോകത്തുവച്ച് അല്ലാഹു വിചാരണ ചെയ്യും. രേഖകള്‍, സാക്ഷികള്‍, നിയമ പ്രമാണങ്ങള്‍ തുടങ്ങി ന്യായവിചാരണയുടെ എല്ലാ ഉപാധികളും ഹാജരാക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്തശേഷമാണ് അല്ലാഹുവിന്റെ കോടതി വിധി കല്‍പിക്കുക ആരുടെ നന്മയുടെ തട്ട് ഭാരം തൂങ്ങുന്നുവോ അവന്‍ സംപ്രീതമായ പാരത്രികജീവിതത്തിലേക്ക് നയിക്കപ്പെടുന്നു. ആരു ടെ നന്മയുടെ തട്ട് ഭാരശൂന്യമാകുന്നുവോ അവന്റെ സങ്കേതം തീ ആളുന്ന മഹാഗര്‍ത്തത്തിലേക്കാവുന്നു അല്ലാഹുവിന്റെ കോടതി ആരോടും പക്ഷഭേദമോ അന്യായമോ കാണിക്കുകയില്ല: 'ആര്‍ അണു അളവ് നന്മചെയ്തിട്ടുണ്ടോ, അതവന്‍ പരലോകത്ത് കാണുന്നതാണ്. ആര്‍ അണു അളവ് തിന്മചെയ്തിട്ടുണ്ടോ അത് അവനും കാണുന്നതാണ്.(99: 78) മനുഷ്യന് ഭൌതികജീവിതത്തിലെ ഓരോ കര്‍മത്തിനുമുള്ള യഥാര്‍ഥ ഫലം ലഭിക്കുന്നത് പരലോകത്തു വെച്ച് നടക്കുന്ന വിചാരണക്ക്ശേഷമാണ് എന്നാണു ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് ഇനി ഖുര്‍ആന്‍ പറയുന്ന വചനങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക

വലംപിരി ശംഖ്

ഇമേജ്
ഇന്ത്യാ രാജ്യത്തിന് സാമ്പത്തികവും ഐശര്യവും ഉണ്ടാക്കി തരുന്ന ഒരു വലംപിരി ശംഖ്   നാം ഉടനെ വാങ്ങണം എന്തിനു വെറുതെ ഇങ്ങനെ അധ്വാനിച്ചും വിഷമിച്ചും മറ്റുമൊക്കെ ജീവിക്കുന്നത് വെറും 2990 രൂപക്ക് ഇത് വാങ്ങി വെച്ചാല്‍ പോരെ നമ്മുടെ സാമ്പത്തികം ഭദ്രം ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌ വാങ്ങുന്നില്ലേ? നിങ്ങളുടെ വീട്ടില്‍ ഭാഗ്യവും ധനവും കുമിഞ്ഞുകൂടുമത്രേ നിങ്ങളറിഞ്ഞോ, ടിവി ചാനലില്‍ ഊര്‍മ്മിള ഉണ്ണി വലംപിരി ശംഖ്‌ വില്ക്കുന്നുണ്ട്, വലംപിരി ശംഖ്, ശ്രീ ലക്ഷ്മി ശംഖ് എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ടർബിനെല്ല പൈറം എന്ന ഒരു തരം ഇരപിടിയൻ കടൽ ഒച്ചിന്റെ വലത്തേയ്ക്ക് തിരിയുന്ന തരം അപൂർവ്വമായി കാണപ്പെടുന്ന തോടിനെയാണ് ഈ പറയുന്നത് ഇതില്‍ ഐശര്യം വരുമെന്ന് കരുതി പാവങ്ങള്‍ അവരുടെ കയ്യില്‍ ഉള്ള കാശും കൊടുത്തു പകല്‍ കൊള്ളയെ ഉത്തേജിപ്പിക്കുന്നു മുന്‍ശബരിമല മാളികപ്പുറം മേല്‍ശാന്തിയും ഇപ്പോള്‍ ആറ്റുകാല്‍ സഹമേല്‍ശാന്തിയുമായ ഈശ്വരന്‍ നമ്പൂതിരിയോടൊപ്പമാണ് ഈ കച്ചകപടം നിങ്ങളുടെ മേല്‍വിലാസത്തില്‍ അയച്ചുതരും; വെറും 2990 രൂപ കൊടുത്ത് കൈപ്പറ്റിയാല്‍ മതിയത്രേ. ആഭിചാരക്രിയകള്‍,

ഭീഷണിയിലെ മക്കാ വിജയം

ഇമേജ്
ഭീഷണിയിലെ മക്കാ വിജയം -------------------------------------------- ഇസ്ലാം സമാധാനത്തിന്‍റെ വെള്ളരി പ്രാവുകള്‍ ഉയര്‍ന്നു പറക്കുന്ന മതം *************************************************************************** ഇബ്നുഖയ്യിം പറയുന്നു: അതൊരു മഹത്തായ വിജയമാണ്. അതുവഴി അല്ലാഹു തന്റെ മതത്തിന്റേയും പ്രവാചകന്റേയും തന്റെ സൈന്യത്തിന്റേയും കക്ഷിയുടേയും യശസ്സുയര്‍ത്തുകയും സര്‍വലോകത്തിനും മാര്‍ഗദര്‍ശകമായ നാടിന്റെയും വീടിന്റെയും ആധിപത്യം അവിശ്വാസികളുടെ കരങ്ങളില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു. അത് മണ്ണിലും വിണ്ണിലും സന്തുഷ്ടി പകര്‍ന്നു. മനുഷ്യര്‍ കൂട്ടങ്ങളായി ഇസ്ലാം ആശ്ളേഷിക്കുകയും അതുവഴി ഭൂമുഖം പ്രകാശമാനമാവുകയും ചെയ്തു. അതെ ഇതൊരു മഹത്തായ വിജയം തന്നെയാണ് പുറത്തിറങ്ങിയാല്‍ തലകൊയ്യും എന്നുള്ള വിളംബരം നടത്തി മതത്തെയും മുഹമ്മദിനെയും അള്ളാഹുവിനെയും രക്ഷിച്ച ചരിത്രം വിളമ്പുന്ന സമാധാനത്തിന്‍റെ വെള്ളരി പ്രാവുകള്‍ പറക്കുന്ന മതം ജീവിക്കാന്‍ അനുവദിക്കാന്‍ വേണ്ടി അബൂസുഫ്യാന്‍ മദീനയിലേക്ക് ------------------------------------------------------------------------------------ ക്വുറൈശികള്‍

ലൈംഗീക ദാരിദ്ര്യം

ഇമേജ്
ലൈംഗീക ദാരിദ്ര്യം  നമ്മുടെ അമ്മമാർക്കും പെങ്ങൾമാർക്കും ഏത് രാത്രിയിലും പകലും പേടികൂടതെ ഒരു പുരുഷസഹായമില്ലാതെ എവിടെയും ഇറങ്ങി നടക്കാനും ഇരിക്കാനും കഴിയുന്ന ഒരു നല്ല നാളിനായി എത്ര നാള്‍ കാത്തിരിക്കണം ? ഇത്രയധികം ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത ഈ ഭൂമിയിൽ വേറെ കാണില്ല ചില അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകള്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലോകത്തില്‍ ത ഇന്ത്യയിലെ ഏറ്റവും വിദ്യസമ്പന്നമായ കേരളത്തിലെ ജനങ്ങളും ലൈംഗിക ദാരിദ്ര്യം നേരിടുന്നു ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം വളരെ മുന്‍പന്തിയില്‍ ആണ്. അതില്‍ ഏറ്റവും രസകരമായ വസ്തു സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും സ്ത്രീപീഢനങ്ങള്‍ക്കും, ബാല പീഢനങ്ങാള്‍ക്കും, പൊതുമുതല്‍ നശിപ്പിക്കുന്നതിനും, ലൈഗീക ദാരിദ്ര്യം കാരണമാകുന്നുണ്ട് . ലൈംഗീകത മനസ്സിന്റെ വിശപ്പാണ് അടങ്ങാത്ത ആഗ്രഹമാണ് അത് കൊണ്ട് തന്നെ ഈ ലൈംഗികത സമുഹത്തിന്‍റെ ഹൃദയമാണ് . ഒരു ഇണ ചേരുന്നതിലുടെ മനുഷ്യനു ലഭിക്കുന്ന സാന്ത്വനത്തെ സത്യസന്ധതയോടെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം ഇനിയും വളരേണ്ടതുണ്ട്. ഡൽഹിയിൽ നിർഭയ

ശാസ്ത്രം തെളിയിക്കാനുള്ള ഖുര്‍ആന്‍ കണ്ടുപിടുത്തങ്ങള്‍

ഇമേജ്
 ശാസ്ത്രം തെളിയിക്കാനുള്ള ഖുര്‍ആന്‍ കണ്ടുപിടുത്തങ്ങള്‍ ****************************************   ഇത് വായിക്കാതെ പോകുന്നവര്‍ക്ക് വലിയ നഷ്ട്ടം .ഇത് മുഴുവന് വായിക്കുക. അതുപോലെ നാം സ്നേഹിക്കുന്ന നമ്മുടെ കൂട്ടുകാരില് എത്തിക്കുകയും ചെയ്യുക. ലോകം അവസാനിക്കുന്നതിന്റെ തൊട്ടു മുന്പ്ം 1400 വര്ഷങ്ങള്ക്കുഷ മുന്പ് നബി [സ] പറഞ്ഞ വലിയ അടയാളങ്ങള് ലോകത്ത് ഇനി നടക്കാന് പോകുന്നത്. ശാസ്ത്രം ഇത് തെളിയിക്കട്ടെ ലോക നന്മക്കു വേണ്ടിയാണ് ഇതൊക്കെ വായിച്ചു കൊണ്ട് ആരും ഞെട്ടരുതെ ഇതൊക്കെ സംഭവിക്കാനുള്ള ശാസ്ത്ര സത്യങ്ങളാണ് ----------------------------------------------------------------------------------------------- 1.ഇമാം മഹ്ദി വരിക.2.ദജ്ജാല് പുറപ്പെടുക.3.ഈസ നബി[അ] [യേശു] ഇറങ്ങി വരിക.4.യഅജൂജ് മ’അജൂജ് പുറത്തു വരിക.5.സൂര്യന് പടിഞ്ഞാറ് നിന്ന് ഉദിക്കുക.6.ദാബതുല് ആര്ള് എന്ന മൃഗം വരിക.7.ക’അബ പോളിക്കപ്പെടുക. 1.ഇമാം മഹ്ദി വരിക. ഇമാം മഹ്ദി വരുന്നതോടു കൂടെയാണ് വലിയ അടയാളങ്ങളുടെ തുടക്കം. 1)ഇമാം മഹ്ദി ---------------------- ഒരിക്കല് നബി തങ്ങള് തന്റെര സ്വഹാബികളോട് പറഞ്ഞു. അല്ലാഹു ഉദ്ദേശിക്കുമ്പോള് ഇവിടെ

കീലേരി

ഇമേജ്
കീലേരി ലവല്‍ വേറെയാണ് ---------------------------------------------   ആകാശലോകത്ത് വെച്ച് മായാവികള്‍ക്ക് അദ്ധ്യാപനം നടത്തുകയായിരുന്നു കീലേരി അച്ചുവിന്റെ മുഖ്യ തൊഴില്‍. അത്രക്കും ശ്രേഷ്ഠനും ഉല്‍കൃഷ്ടനുമായിരുന്നു കീലേരി അച്ചു . അങ്ങിനെ കീലേരി അച്ചു വളരെ മഹത്വത്തോടെയും സന്തോഷത്തോടെയും കഴിയുന്ന കാലം. അക്കാലത്താണ്‌ ഡിങ്കന്‍ കിരീടത്തിലെ ഹൈദ്രോസിനെ സൃഷ്ടിക്കാന്‍ തീരുമാനമെടുത്തത്. ഇക്കാര്യം അവന്‍ മായാവികളെ അറിയിച്ചു. ഈ സംഭവത്തെ കുറിച്ചു വിശുദ്ധബാലമംഗളം ഇങ്ങിനെ പറയുന്നു. ഭൂമിയില്‍ ഒരു പ്രതിനിധിയെ നാം നിശ്ചയിക്കുകയാണെന്ന് താങ്കളുടെ നാഥന്‍ മായാവികളോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കൂ. അവര്‍ (മായവികള്‍ ) മറുപടി പറഞ്ഞു, നാശമുണ്ടാക്കുകയും രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്യുന്നവരെ നീ ഭൂമിയില്‍ നിശ്ചയിക്കുകയാണോ? ” (വി-ബാ ) എന്നാല്‍ മയാവികളുടെ തടസ്സവാദം ഡിങ്കന്‍ സ്വീകരിക്കുകയുണ്ടായില്ല. ഡിങ്കന്‍ അവരോടിങ്ങനെ മറുപടി പറഞ്ഞു. “നിശ്ചയമായും നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ എനിക്കറിയാം. അങ്ങിനെ ഡിങ്കന്‍ മായവികളുടെ പ്രതികരണം കണക്കിലെടുക്കാതെ ഹൈദ്രോസിനെ സൃഷ്ടിച്ചു. ഹൈദ്രോസിന് സര്‍വ്വ സര്‍‌വ്

വ്യാപം അഴിമതി

ഇമേജ്
സിനിമകഥയെ പോലും വെല്ലുന്ന ദുരൂഹമരണങ്ങൾ തുടരുന്നു "വ്യാപം അഴിമതി കഴുത്തില്‍ മുറുകുന്ന കുരുക്കോ?" ------------------------------------------------------------------------------------   മധ്യപ്രദേശില്‍ വ്യാപം ബോർഡ് നടത്തിയ പ്രവേശന-ഉദ്യോഗസ്ഥ പരീക്ഷകളിൽ നിരവധി രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും ആൾമാറാട്ടം നടത്തിയ പരീക്ഷാർത്ഥികളും ചേർന്ന് പരീക്ഷാ ക്രമക്കേടുകളും അഴിമതിയുമാണ് വ്യാപം അഴിമതി പ്രവേശന പരീക്ഷയില്‍ തട്ടിപ്പ് നടത്തി അയോഗ്യരായ ആയിരക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയ അഴിമതിയാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി 1995 മുതൽ വ്യാപം അഴിമതി വെളിച്ചത്ത് വന്നുതുടങ്ങിയിരുന്നു. 2000-ൽ ചറ്റാർപൂർ ജില്ലയിൽ ആദ്യത്തെ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യുകയും ചെയ്തു. 2004-ൽ കാണ്ട്‌വ ജില്ലയിൽ ഏഴ് കേസുകൾ റജിസ്റ്റർ ചെയ്തു. എന്നാലും ഇതെല്ലാം ഒറ്റപ്പെട്ട കേസുകളായാണ് അന്ന് കണ്ടിരുന്നത് 2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള ഡോക്ടര്‍ ആനന്ദ് റായി വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണങ്ങളുമായി രംഗത്തു വന്നത്ത

ലോകത്തെ ആദ്യത്തെ പെണ്ണ്‌ ലിലിത്ത്

ഇമേജ്
ലോകത്തെ ആദ്യത്തെ പെണ്ണ്‌.... ആദാമിന്റെ ഇരട്ടയായി, അവനൊപ്പം പിറന്നവള്‍ ഹവ്വക്കു മുമ്പേ ഏദനില്‍ നടന്നവള്‌ ആദാമിന്റെ ആദ്യ പങ്കാളി.... ഇവള്‍ ലിലിത്ത്‌.. ------------------------------------------------------------------------------------ ആദത്തിന്റെ ആദ്യ ഭാര്യ ലിലിത്തിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ ? കേള്‍ക്കില്ല. മതങ്ങള്‍ അത് പൂഴ്ത്തി വച്ചിരിക്കയാണ്. കാരണം എന്താണെന്നോ ? ലിലിത്തിനെ ഉണ്ടാക്കിയത് ആദത്തിനെ ഉണ്ടാക്കിയ പോലെ ആണ്. കളിമണ്ണ് കുഴച്ചു ശ്വാസം ഊതി. അപ്പോള്‍ എന്തായി ? ലിലിത്തിനു ആദത്തിനോട് തുല്യത വന്നു. ആണുങ്ങള്‍ സഹിക്കുമോ ? ഇവര്‍ക്ക് കിടക്കാന്‍ ദൈവം ഉണ്ടാകിയതോ ? ഒരു കട്ടില്‍. ദൈവത്തിനും വിവരക്കേടോ ? അതോ ഇവര്‍ ഒരാളുടെ മേല്‍ കയറി കിടക്കാന്‍ ആണോ ഉദ്ദേശിച്ചത് ? ലിലിത്ത് ഉറങ്ങുമ്പോള്‍ ആദം കയറി വന്നു. ലിലിത്ത് മാറിക്കൊടുത്തില്ല. ആദത്തിന്റെ കുരു പൊട്ടി. ആദം ലിലിത്തിനെ തല്ലി. ലിലിത്ത് ആദത്തിനെ കുനിച്ചു നിര്‍ത്തി ഇടിച്ചു പരിപ്പ് ഇളക്കി. ആദം മോങ്ങിക്കൊണ്ട് ദൈവത്തിനോട് പരാതി പറഞ്ഞു. ദൈവം എന്ത് ചെയ്തു ? രണ്ടാമത് ഒരു കട്ടില്‍ ഉണ്ടാക്കിക്കാണും ? ഹേയ് ഇല്ല. പകരം

ഖുര്‍ആന്‍ പുര്‍ണ്ണമായിരുന്നോ

ഇമേജ്
ഖുര്‍ആന്‍ പുര്‍ണ്ണമായിരുന്നോ ****************************** ഇസ്ലാം മത വിശ്വാസികള്‍ എപ്പോഴും പറയുന്ന ഒന്നാണ് ഖുര്‍ആന്‍ പുര്‍ണ്ണമാണ് എന്നുള്ള വാദം . ഈ വാദം എത്രത്തോളം ശരിയാണ് എന്നുള്ളത് ഒന്ന് നോക്കാം ഒരു പൊളിച്ചു എഴുത്ത് . ഈ പറയുന്ന ഹദീസുകള്‍ പ്രകാരം ഖുര്‍ആന്‍ പൂര്‍ണ്ണമാണ് എന്ന് എങ്ങനെ പറയാന്‍ പറ്റുംഇസ്ലാം മത വിശ്വാസികളെ ? കാരണം ഖുര്‍ആനെ നിര്‍വച്ചിക്കണമെങ്കില്‍ ഹദീസുകള്‍ വേണം ഹദീസുകള്‍ ഇല്ലാതെ എന്ത് ഖുര്‍ആന്‍? ഖുര്‍ആനില്‍ നിന്നും ക്യാന്‍സല്‍ ചെയ്യപ്പെട്ട ആയത്തുകള്‍ ----------------------------------------------------------------------------------------- 1) ഇബനു ഉമറില്‍നിന്ന് നിവേദനം : ഈ ആയത്ത് " നിങ്ങളുടെ മനസ്സുകളിലുള്ളത്‌ നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട്‌ കണക്ക്‌ ചോദിക്കുക തന്നെ ചെയ്യും. " [2:248] റദ്ദ്‌ ചെയ്യപ്പെട്ടിരിക്കുന്നു. Sahih al-Bukhari » Prophetic Commentary on the Qur'an Vol. 6, Book 60, Hadith 68 Sahih al-Bukhari With English Translation Vol 6 Book Of Commentary Page No : 62 ---------------

നബിയുടെ പേരില്‍ എന്തിനു സ്വലാത്ത്

ഇമേജ്
എന്തായിരുന്നു പ്രശനം ? ആരൊക്കെയായിരുന്നു പ്രശനം മുഹമ്മദിന്റെ തലമുറയെ തന്നെ മുരടിപ്പിച്ചു കൊന്നത് എന്തിനു വേണ്ടി ----------------------------------------------------------------------------------------- അബ്ദുല്ല(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പറയുന്നത്‌ അദ്ദേഹം കേട്ടിട്ടുണ്ട്‌. എന്റെ പേരിൽവല്ലവനും സ്വലാത്ത്‌ ചൊല്ലിയാൽ അല്ലാഹു അവനെ പത്ത്‌ പ്രാവശ്യം അനുഗ്രഹിക്കും. (മുസ്ലിം) ഇബ്നുമസ്‌ഊടി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തിൽ ജനങ്ങളിൽനിന്ന്‌ എന്നോട്‌ ഏറ്റവും അടുത്തവൻ എന്റെ പേരിൽ ഏറ്റവും കൂടുതൽ സ്വലാത്ത്ചൊല്ലിയവനാണ്‌. (തിർമിദി ഇത് അത്തഹിയ്യാത്തും സ്വലാത്തും എല്ലാ കാണിക്കകളും അനുഗ്രഹീതങ്ങളായ എല്ലാ കാര്യങ്ങളും എല്ലാ നിസ്കാരങ്ങളും എല്ലാ സല്‍കര്‍മങ്ങളും അല്ലാഹുവിന്നുള്ളതാകുന്നു. അല്ലയോ നബിയെ! അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും അങ്ങയുടെ മേല്‍ ഉണ്ടായിരിക്കട്ടെ. അല്ലാഹുവിന്‍റെ സദ്‌വൃത്തരായ ഇതെല്ലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു ഒഴികെ ഒരു ആരാദ്യനും ഇല്ലെന്നും മുഹമ്മദ്‌(സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, മുഹമ്മദ് ന
ഇമേജ്
ലോകത്ത് ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട മതമാണി പരിണാമ മതം ശത്രുക്കളുടെ കുപ്രചാരണങ്ങളും ഉപജാപങ്ങളും അതിന്റെ അന്തഅജ്ഞതയുമാണ് പ്രധാന കാരണം പരിണാമത്തിന്റെ യഥാര്‍ഥമുഖം അനാവരണംചെയ്യുന്നതോടൊപ്പം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ മനുഷ്യ പരിണാമം ബുദ്ധി തുടങ്ങിയ വിഷയങ്ങള്‍ പ്രമാണങ്ങളുടെയുംയുക്തിയുടെയും പിന്തുണയോടെ ചര്‍ച്ചചെയ്യുകയാണ്പ്രസിദ്ധ പണ്ഡിതനുംഅനുഗൃഹീത ഗ്രന്ഥകാരനുമായ നബീല്‍ ഹസ്സന്‍ എന്ന ഞാന്‍ എന്താണ് പരിണാമം ഒരു ജീവി പ്രത്യുല്‍പ്പാദനവേളയില്‍ കൈമാറുന്ന ജീനുകളില്‍ മ്യൂട്ടേഷനിലൂടെ (ജനിതക ഉള്‍പ്പരിവര്‍ത്തനത്തിലൂടെ) മാറ്റങ്ങള്‍ സംഭവിച്ചാല്‍.അതുമായി ബന്ധപ്പെട്ട ചില മാറ്റങ്ങള്‍ അതിന്റെ സന്താനങ്ങളില്‍ ഉണ്ടാകാം. ആ മാറ്റങ്ങള്‍ ആവാസവ്യവസ്ഥക്ക് അനുയോജ്യമല്ലെങ്കില്‍ അത് ജീവിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം. എന്നാല്‍, ചില ജനിതകമാറ്റങ്ങള്‍ സന്താനങ്ങള്‍ക്ക് അതിന്റെ ആവാസവ്യവസ്ഥയില്‍ കൂടുതല്‍ കാലം ജീവിക്കാനും അതിന്റെതന്നെ കുഞ്ഞുങ്ങളെ ധാരാളം ഉല്പ്പാിദിപ്പിക്കാനും സഹായിക്കും. അങ്ങനെ ആ ജീനുകള്‍ വീണ്ടും തലമുറകള്‍ വഴി കൈമാറ്റം ചെയ്യപ്പെടാം. തന്മൂലം ആവാസവ്യവസ്ഥയില്‍ ഏറ്റവും നന്നായ