പോസ്റ്റുകള്‍

സെപ്റ്റംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുദ്ധത്തിനു മുറവിളി കുട്ടുന്ന സങ്കികള്‍ക്കും ദേശഭക്തവാദികള്‍ക്കും വേണ്ടി

ഇമേജ്
യുദ്ധത്തിനു മുറവിളി കുട്ടുന്ന സങ്കികള്‍ക്കും ദേശഭക്തിവാദികള്‍ക്കും വേണ്ടി ************************************************************************************ ഇത് പഴയ ഒരു കഥ മാത്രം. അർജ്ജുനനെ മഹായുദ്ധത്തിന്‍റെ ആവിശ്യം പറഞ്ഞു മനസ്സിലാക്കാനായി ശ്രീ കൃഷ്ണൻ പറഞ്ഞ ഈ വാക്കുകളാണ് ഗീതോപദേശം ആയി പിൽകാലത്ത് മാറിയത് . എന്തായിരുന്നു ആ ഉപദേശം ശ്രീ കൃഷ്ണൻ : ധർമ്മവും സത്യവും ഭീഷണി നേരിടുന്ന ഈ സമയം അവ സംരക്ഷണത്തിനായി നിന്നെയാണ് ഉറ്റു നോക്കുന്നത് .. ഈ അവസരത്തിൽ നിനക്ക് എങ്ങനെയാണ് ഒരു ഭീരുവിനെപോലെ സംസാരിക്കാൻ കഴിയുന്നത്‌ ? ഇപ്പോൾ നീ ഈ യുദ്ധം ചെയ്യാൻ തയ്യാറായില്ലെങ്കിൽ നിനക്ക് സ്വർഗ്ഗം നഷ്ടപെടും , നിന്റെ കീർത്തി നഷ്ടപെടും ..ഒടുവിൽ നിനക്ക് നിന്നോട് തന്നെ വെറുപ്പാകും....അത് കൊണ്ട് നീ ആവിശ്യമില്ലാത്ത ചിന്തകൾ ഒക്കെ ഉപേക്ഷിച്ചു യുദ്ധം ചെയ്യൂ ... അർജ്ജുനൻ : ഇല്ല കൃഷ്ണാ എനിക്കാവില്ല ..എന്റെ ഗുരുക്കൾ..,എന്റെ പിതാമഹൻ.. ഇവർക്കെതിരെയാണോ ഞാൻ ..യുദ്ധം ചെയ്യേണ്ടത് ? എനിക്ക് അറിയില്ല ഈ യുദ്ധത്തിൽ ജയിക്കുന്നതാണോ തോല്ക്കുന്നതാണോ മഹത്തരം എന്ന് ..എനിക്കറിയാം കൗരവരെ വധിക്കാതെ എനിക്ക് ഈ ഭൂമിയിൽ

എനിക്കൊരു സ്വപ്നമുണ്ട്

ഇമേജ്
എനിക്കൊരു സ്വപ്നമുണ്ട് **************************** 1963 ആഗസ്റ്റ് 28നു അമേരിക്കയിലെ സാമൂഹ്യപ്രവർത്തകനും ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രവർത്തകനുമായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ നടത്തിയ വിശ്വ വിഖ്യാതമായ പ്രസംഗമാണ് "എനിക്കൊരു സ്വപ്നമുണ്ട്" അങ്ങേരുടെ വാക്കുകള്‍ കടമെടുത്തു കൊണ്ട് തന്നെയാണ് ഈ പോസ്റ്റ്‌ തുടങ്ങുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ രാജ്യത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ ജനകീയമുന്നേറ്റങ്ങള്‍ നമ്മുടെ ചരിത്രകാരെന്മാരും മറ്റും രേഖപ്പെടുത്തി വെച്ചിട്ടുണ്ട് സ്വാതന്ത്ര്യം നമ്മുക്ക് ലഭിച്ചു എന്നുള്ളത് ശരിയാണ്. എന്നാല്‍ മത വംശജാതിയ അയിത്തങ്ങളില്‍ നിന്നും ഇന്നും നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ടില്ല . മതത്തിന്‍റെയും വംശത്തിന്‍റെയും ജാതിയതയുടെയും നിറത്തിന്‍റെയും ഭാഷയുടെയുമൊക്കെ അടിസ്ഥാനത്തിൽ ആളുകളെ വേറെ തിരിക്കുന്ന വിവേചനം ഇന്നും നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഒരേ മതത്തില്‍പെട്ട ഭുരിപക്ഷം വിഭാഗം ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മറ്റൊരു മത വിശ്വാസിക്കോ അല്ലങ്കില്‍ വേറെ ജാതിയില്‍ പെട്ട

ആരുണ്ട്‌ ഇന്ത്യയോടു മുട്ടാന്‍ ആധുനിക വെടിക്കോപ്പുകള്‍ കൊണ്ട് ഇന്ത്യയെ ഇവര്‍ നയിക്കും

ഇമേജ്
നമ്മുടെ ഇന്ത്യയുടെ കരുത്തായ ദൈവങ്ങളും അവരുടെ ആയുധ ബലവും വാഹനങ്ങളും പിന്നെ മന്ത്ര തന്ത്രങ്ങള്‍ ശത്രു സംഹാര പുജയോക്കെ ഉള്ളപ്പോള്‍ ഒരു യുദ്ധത്തെ എന്തിനു ഭയക്കണം?    ഇതൊന്നും പോരാഞ്ഞു ശത്രു സംഹാര പുജകളും തന്ത്രങ്ങളും മന്ത്രങ്ങളും വേറെ കിടക്കുന്നു വേറെ ഏതു രാജ്യത്തിനു ഉണ്ട് ഇതുപോലെ ആയുധ ശേഖരം നമ്മുടെ കരുത്തും ഇത്രയധികം ആയുധവും വാഹനവും ദൈവങ്ങളും ദേവന്മാരും വേറെ ഏതു രാജ്യക്കാര്‍ക്കുണ്ട് ബോലോ ഭാരത്‌ മാതാകി ജയ്‌ #മൊബൈല് ‍ എല്ലാവരും അവരവരുടെ മൊബൈല്‍ ഫോണുകള്‍എടുത്തു അത് ഓണാക്കി അതിന്‍റെ ഫ്ലാഷ് ലൈറ്റുകള്‍ തെളിയിക്കണം അതുമുലം ശത്രു രാജ്യം കണ്ണഞ്ചിപോകും ഉടനെ നമ്മുടെ ഈ ദൈവങ്ങളെയൊക്കെ അങ്ങോട്ട്‌ പറഞ്ഞയച്ചു യുദ്ധം ജയിക്കാം മൊബൈല്‍ ഇല്ലാത്തവര്‍ കയ്യടിച്ചും ലൈക്കുകള്‍ അടിച്ചും ഈ പോസ്റ്റ്‌ ഷെയര്‍ ചെയിതും സഹകരിക്കുക എല്ലാവരും ഫ്ലാഷ് ലൈറ്റ് തെളിയിക്കുക എല്ലാവരും ഫ്ലാഷ് ലൈറ്റ് തെളിയിക്കുക ബോലോ ഭാരത്‌ മാതാക്കി ജയ്‌ ഇതൊന്നും ചെയ്യാത്തവര്‍ പാകിസ്ഥാനില്‍ പോകുക ഇനി ആയുധ ബലവും വാഹനവും വിമാനവും നോക്കാം #രാമന് ‍ നമ്മുക്ക് ഭഗവാന്‍ രാമന്‍റെ വില്ലും

ഇരട്ട വിരോധാഭാസം ശാസ്ത്ര കൗതുകം

ഇമേജ്
ഭൌതികശാസ്ത്രത്തിൽ ആപേക്ഷികസിദ്ധാന്തവുമായി ബന്ധപ്പെട്ട വളരെ പ്രശസ്തവും രസകരവുമായ ഒരു പരീക്ഷണമാണ് ഇരട്ട വിരോധാഭാസം. 1911-ൽ തന്നെ ലങ്ഗേവിൻ ഇരട്ട വിരോധാഭാസത്തെ അടിസ്ഥാനപ്പെടുത്തി വളരെ രസകരമായ ഒരു ഉദാഹരണംനല്‍കുകയുണ്ടായി . അതായത് ഒരു മനുഷ്യൻ ഒരു ബഹിരാകാശ പേടകത്തിൽ പ്രകയാശത്തിന്‍റെ 99.995% വേഗത്തിൽ സഞ്ചരിച്ചാൽ ബഹിരാകാശ സഞ്ചാരി അയാളുടെ രണ്ട് വര്‍ഷത്തിനു ശേഷം തിരിച്ചു വന്നാല്‍ അയാളേ സമ്പന്ധിച്ച് രണ്ട് വര്‍ഷം മാത്രമേ കഴിഞ്ഞ് പോയിട്ടുണ്ടാവുകയുള്ളൂ. എന്നാൽ ഭൂമിൽ 200വര്‍ഷം കടന്നുപോയ ിട്ടുണ്ടാവും. ഒരേ സമയത്ത്‌ ജനിച്ച രണ്ട്‌ കുട്ടികളിൽ ഒരാളെ പ്രകയാശത്തോടടുത്ത വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ബഹിരാകാശ പേടകത്തിൽ കയറ്റിവിടുകയും മറ്റൊരാളെ ഭൂമിയിൽ താമസിപ്പക്കുകയും ചെയ്താൽ വര്‍ഷങ്ങള്‍ നീണ്ടു നില്‍കുന്ന ഈ യാത്രകൊടുവിൽ അയാൾ തിരിച്ചു ഭൂമിയിൽവന്നാൽ വന്നയാള്‍ക്ക് ഭുമിയിലുള്ള തന്‍റെ ഇരട്ട സഹോദരനെക്കൾ പ്രായം കുറവായിരിക്കും എന്നതാണ് ഇതിന്‍റെ ഫലം. ഇതിൽ കുഴപ്പിക്കുന്ന.പ്രശ്നം എന്തെന്നാൽ ഓരോ ഇരട്ട സഹോദരനും താൻ നിശ്ചലാവസ്തയിലാണെന്നും മറ്റെയാൾ സഞ്ചരിക്കുന്ന അവസ്ഥയിലാണെന്നും തോന്നും. ഈ പ്രശ്നം ആ

നിങ്ങള്‍ക്കറിയാമോ

ഇമേജ്
നിങ്ങള്‍ക്കറിയാമോ ********************* കേരളക്കാരുടെ ഇടയിൽ വളരെയധികം പ്രചാരമുള്ള മലയാളത്തിലെ ഒരു ദൈവമാണ് ഡിങ്കൻ. എന്നാല്‍ പാശ്ചാത്യർക്കിടയിൽ പറക്കും ഇടിയപ്പഭീമന്‍ എന്നപേരില്‍ ഒരു ദൈവം ഉണ്ട് "ഫ്ലയിംഗ് സ്പഗെറ്റി മോൺസ്റ്റർ" എന്നാണ് അതിന്‍റെ പേര്‍ വളരെ കുറച്ചുപേർ മാത്രം പ്രചരിപ്പിക്കുന്ന ഈ മതം വ്യവസ്ഥാപിതമായ മത ചട്ടക്കൂടുകളോ കർമ്മങ്ങളോ ആരാഥനാലയങ്ങളോ ഇല്ലാ അതുപോലെ തന്നെ ചർച്ച് ഒഫ് സ്പഗെറ്റി മോൺസ്റ്ററിന്റെ ആരാദ്ധനാമൂർത്തിയാണു പറക്കുന്ന സ്പഗെറ്റി ഭൂതം(The Flying Spaghetti Monster-FSM). മതസിദ്ധാന്തങ്ങളും, സൃഷ്ടിവാദവും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നതിനെതിരെയുള്ള പ്രതികരണം എന്ന നിലയിലാണ് ഈ ആശയം മുന്നോട്ട് വയ്ക്കപ്പെട്ടത് . സൃഷ്ടിവാദം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുവാനുള്ള കാനസസ് സ്റ്റേറ്റ് ബോർഡ് ഒഫ് എജ്ജ്യുക്കേഷന്റെ തീരുമാനത്തിനെതിരെ ബോബ്ബി ഹെന്ററേസൻ എഴുതിയ തുറന്ന കത്തിലാണ് പറക്കുന്ന സ്പഗെറ്റി ഭൂതം ആദ്യമായി അവതരിപ്പിയ്ക്കപ്പെട്ടത്. പോളണ്ട്, നെഥർലാന്റ്, ന്യൂസ്ലാന്റ് എന്നിവദങ്ങളിൽ ചർച്ച് ഒഫ് സ്പഗെറ്റി മോൺസ്റ്റർ ഒരു മതമായി നിയമപരമായി തന്നെ അ

ആദിയിലെ രതി വൈഭവങ്ങള്‍ ഒന്ന് പരിശോധിക്കാം

ഇമേജ്
ആദിയിലെ രതി വൈഭവങ്ങള്‍ ഒന്ന് പരിശോധിക്കാം ******************************************************** (1) ആദിയിൽ ശക്തിയുണ്ടായി(അമ്മ) . ശക്തിയിൽ നിന്നു പ്രളയവും പ്രളയത്തിൽ നിന്നു മഹാവിഷ്ണുവും ഉണ്ടായി..കരയുന്ന വിഷ്ണുവിനു "അമ്മ" ആയ ശക്തി ധ്യാനിക്കാൻ പറഞ്ഞ് കൊടുത്തു.വിഷ്ണുവിന്‍റെ നാഭിയിൽ നിന്നും ബ്രഹ്മാവ് ഉണ്ടായി.അപ്പോൾ ബ്രഹ്മാവിന്റെ മുത്തശ്ശിയായ ശക്തി ബ്രഹ്മാവിനു സൃഷ്ടികർമ്മം നൽകി. ബ്രഹ്മദേവന്റെ പുരികത്തിൽ നിന്ന് രുദ്രൻ സൃഷ്ടിക്കപ്പെടുന്നു. ഈ രുദ്രൻ ജനിച്ചതുമുതൽ കരയുകയായിരുന്നു ജനനത്തിൽ പകുതി ആണും പകുതി പെണ്ണുമായിരുന്നു . ഈ രുദ്രൻ ഭാര്യയായി അല്ലെങ്കിൽ പകുതി ഭാഗമായി സ്വീകരിച്ചതു ബ്രഹ്മാവിന്‍റെ മുത്തശ്ശിയായ ശക്തിയെ.അഥവാ പരാശക്തിയെ.ബ്രഹ്മാവിന്‍റെ മുത്തശ്ശിയായ പരാശക്തി,ചെറുമകന്റെ ഭാര്യയായി തീർന്നു. ശക്തിയിൽ നിന്നു പ്രളയവും പ്രളയത്തിൽ നിന്നു മഹാവിഷ്ണുവും ഉണ്ടായി..കരയുന്ന വിഷ്ണുവിനു "അമ്മ" ആയ ശക്തി ധ്യാനിക്കാൻ പറഞ്ഞ് കൊടുത്തു.വിഷ്ണുവിന്റെ നാഭിയിൽ ബ്രഹ്മാവ് ഉണ്ടായി.അപ്പോൾ ബ്രഹ്മാവിന്റെ മുത്തശ്ശിയായ ശക്തി ബ്രഹ്മാവിനു സൃഷ്ടികർമ്മം നൽകി. ബ്രഹ്മദേവന്റെ

കേന്ദ്രം ഭരിക്കുന്ന 56 ഇഞ്ച് നെഞ്ചളവുള്ളവര്‍ക്ക് വേണ്ടി ചില ചോദ്യങ്ങള്‍

കേന്ദ്രം ഭരിക്കുന്ന 56 ഇഞ്ച് നെഞ്ചളവ്‌ ഉള്ള അവധാര വീര മുതല പിടുത്തക്കാരന്‍, സെല്‍ഫി, ടൂര്‍, പ്രയാണ, വികസന, കച്ചവട പ്രധാന മന്ത്രിയുടെ ആളുകളോടാണ് ചോദ്യങ്ങള്‍ ഓരോന്നായി ഇവര്‍ മറുപടി പറയും എന്ന് വിചാരിക്കുന്നു #1) ശ്യാമ പ്രസാദ് മുഖർജി ഭാരതീയ ജനസംഘം സ്ഥാപക നേതാവും നെഹറു മന്ത്രിസഭയിലെ മുൻ മന്ത്രിയുമായിരുന്നുഇയാള്‍ . ശ്രീ നഗറിലെ ജയിലില്‍ അറസ്റ്റിലായപ്പോള്‍ ദുരുഹസാഹചര്യത്തില്‍ മരണമടഞ്ഞു 1953ല്‍ ഇതിന്‍റെ പിന്നില്‍ ആരാണ് എന്നുള്ളതും ഇതുവരെയും പുറത്തു വന്നിട്ടില്ല #2) ഭാരതീയ ജനസംഘത്തിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്‍റെ ആദ്യ ജനറൽ സെക്രട്ടറിയും ആയിരുന്നു പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായ അദ്ധ്യക്ഷനായി ചുമതലയേറ്റ് 2 മാസം തികയും മുൻപാണ് അദ്ദേഹം തികച്ചും ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ലക്നൗവിൽനിന്നും പാട്നയിലേക്ക് രാത്രി ട്രെയിനിൽ യാത്രചെയ്ത അദ്ദേഹത്തിന്‍റെ മൃതദേഹം ഫെബ്രുവരി 11, 1968 മുഗല്സാരായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടു കിട്ടുകയായിരുന്നു. ലക്നോവില്‍ നിന്നുള്ള പത്താന്‍കോട്ട്–സിയാല്‍ഡ എക്സ്പ്രസിലെ ഒന്നാംക്ളാസ് കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരനായിരുന്നു ദീന്‍ദ

വിമോചനസമരം കേരളത്തിന്‍റെ ഒരു കറുത്ത അധ്യായം

ഇമേജ്
വിമോചനസമരം കേരളത്തിന്‍റെ ഒരു കറുത്ത അധ്യായം ********************************************************** ഇന്നു കേരളത്തിൽ നടന്നു വരുന്ന ജാതി-മത ശക്തികളുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുകയറ്റത്തിന്റെ ആവിര്‍ഭാവം ഉണ്ടാവുന്നത് വിമോചന സമരം വിജയിച്ചത് മുലമാണ്. രാജ്യ രാഷ്ട്രീയത്തിന്‍റെ ഭാവിക്ക് തന്നെ കടിഞ്ഞാണ്‍ ഇട്ടു കൊണ്ട് മത മേലദ്ധ്യക്ഷന്‍മാര്‍ക്ക് മേല്‍ക്കൊയിമ നേടികൊടുത്ത വിമോചന സമരം രാഷ്ട്രീയത്തിന്‍റെ വലിയ ഒരു പരാജയം തന്നെയായിരുന്നു. 1949 ജൂലൈ ഒന്നാം തീയതി തിരുവിതാംകൂർ, കൊച്ചി എന്നീ സംസ്ഥാനങ്ങൾ ലയിപ്പിച്ച് തിരു-കൊച്ചി എന്ന പുതിയ സംസ്ഥാനമുണ്ടായി. ടി.കെ. നാരായണ പിള്ള, സി. കേശവൻ, എ.ജെ. ജോൺ, പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവരുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന മന്ത്രിസഭകളായിരുന്നു തുടർന്നു് 1954 വരെ ഈ സംസ്ഥാനത്തിന്റെ ഭരണം കയ്യാളിയിരുന്നതു്. എന്നാൽ കാലുമാറ്റം, അന്തശ്ചിദ്രങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മൂലം രാഷ്ട്രീയമായി യാതൊരു സ്ഥിരതയുമില്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു ഇതു്. ഒടുവിൽ 1954 മാർച്ച് 23നു് തിരു-കൊച്ചി രാഷ്ട്രപതിഭരണത്തിനു കീഴിൽ വന്നു. രണ്ടുവർഷത്തോളം നീണ്ട