പോസ്റ്റുകള്‍

നവംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മദ്യത്തിന്‍റെ കാര്യത്തില്‍ മാറി ചിന്തിക്കേണ്ട മലയാളി മങ്കമാര്‍

ഇമേജ്
എല്ലാ കാര്യത്തിലും കേരളം ഒന്നാം നമ്പര്‍ എന്ന് പറഞ്ഞു നാം പലപ്പോഴും അഭിമാനം കൊള്ളാറുണ്ട്‌  എന്നാല്‍ ആ ചിന്തയില്‍ നിന്നും ചില ചിതറിയ ചിന്തകള്‍ ഞാന്‍ സമുഹതിനു  വേണ്ടി സമ്മാനിക്കുന്നു നിങ്ങള്‍ക്കും പരീക്ഷിക്കാം സ്വന്തം വീട്ടില്‍ നിന്ന് തന്നെ  മദ്യപരിൽ ഒരു ചെറിയ ശതമാനം മാത്രമേ അതിമദ്യാസക്തരാകുന്നുള്ളൂ. എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരാണ് അതിമദ്യാസക്തിക്ക് അധീനരാകുന്നത്. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ അതിമദ്യാസക്തരായ സ്ത്രീകളുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. അതിമദ്യാസക്തരുടെ ഇടയിൽ അവിവാഹിതരും വിഭാര്യൻമാരും ഒട്ടധികമുണ്ട്. ഭൂരിപക്ഷം അതിമദ്യാസക്തരും മധ്യവയസ്കരാണ്. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഇതു ബാധിക്കുന്നു. വികസിതരാജ്യങ്ങളിൽ അതിമദ്യാസക്തി വൻതോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്നമായി തീർന്നിട്ടുണ്ട്. കുടുംബജീവിതത്തിൽ അതിമദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികൾ സ്ഥിതിവിവരക്കണക്കുകൾകൊണ്ടു മാത്രം വിവരിക്കാവുന്നതല്ല.  മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമുളള ഒരു രോഗമാണ്. ലോകാരോഗ്യസംഘടനയുടെ