പോസ്റ്റുകള്‍

ഓഗസ്റ്റ്, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആട് ഒരു ഭീകര ജീവിയല്ല

ഇമേജ്
ആട് ഒരു ഭീകര ജീവിയല്ല  എന്നാല്‍ ആട്ടിന്‍ തോലിട്ട ഭീകര ജന്തുക്കള്‍ നമ്മുക്ക് ഇടയിലുണ്ട്  മനുഷ്യ ജീവിതം ഇവര്‍ മുലം താറുമാറായി തരിപ്പണമാകുന്നു  യമനിലെയും സിറിയയിലെയും ഇറാക്കിലെയും   ആട് തീവ്രവാദ വേരുകൾ കേരള ആട്സലഫികളുടെ (സലഫികള്‍ മാത്രമല്ല )  ഇടയില്‍ വലിയ  പ്രചാരം നേടാന്‍ കാരണം ഇതുപോലുള്ള  ഖുര്‍ആന്‍ വചനങ്ങളല്ലേ ? ഈ അവസ്ഥയില്‍ ഇവര്‍ ആട് മേയ്ക്കാന്‍  പോയത്   ശരിക്കും  ഉചിതമായ തീരുമാനം അല്ലായിരുന്നോ ?  ഇന്ത്യയില്‍ ജീവിക്കുന്ന ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസിയെ സംബധിച്ച് ഈ വചനങ്ങള്‍ നോക്കുകയാണങ്കില്‍ ഈ വചനങ്ങള്‍ പ്രാവര്‍ത്തികമാക്കാനാല്ലേ   ശ്രമിക്കുക  കാരണം ഈ വചനം ഇപ്പോഴും എപ്പോഴും നിലനില്‍ക്കുന്ന ഒന്നായിരിക്കെ പോയാവരെ ഇസ്ലാമിന്‍റെ അളവുകോല്‍ വെച്ച് എങ്ങനെ  എതിര്‍ക്കും ?. ഇനി അങ്ങനെ എതിര്‍ക്കണമെങ്കില്‍ ഈ ഗ്രന്ഥം ഒരു പൊളിച്ചെഴുത്ത് നടത്തേണ്ടതായി വരില്ലേ ? അത് സാധ്യമാണോ ?  എല്ലാ കാലത്തേക്കുമായി  ഇറക്കിയ ഈ ഗ്രന്ഥം അങ്ങനെ ഒന്ന് സാധ്യമാണോ . ഇല്ലങ്കില്‍ കാലഹരണപ്പെട്ട ഒന്നായി മുസ്ലിം സമുഹം കരുതണം പിന്നെ വേണ്ടത്  മദ്രസ പാഠങ്ങളില്‍ നിന്നും ഈ ഗ്രന്ഥം എടുത്തു മാറ്റി സമൂഹ നന്മക്കു ഉളകുന്ന മറ്റു പല

ഹജ്ജ് ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രികൃത ബിംബാരാധന

ഇമേജ്
               ആഗ്രഹങ്ങള്‍ മനുഷ്യന്‍റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ ഇല്ലാത്ത അഭൌതിക ശക്തികളെ ആശ്രയിക്കുന്നു അതിന്‍റെ ഫലമായി കൊണ്ട് ചില ആരാധന കര്‍മ്മങ്ങള്‍ നിലവില്‍ വരികയും ചെയ്യുന്നു. ഹജ്ജ് എന്നുള്ള ആരാധന കര്‍മ്മം ഇസ്ലാമിലെ പഞ്ച സ്തംബങ്ങളില്‍ പെട്ട അഞ്ചാമത്തെ കാര്യമാണ് . അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിക്കൊണ്ട്‌ മക്കയിലെ കഅ്‌ബ ലക്ഷ്യമാക്കി യാത്ര പുറപ്പെടലും ചില പ്രത്യേകമായ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കലുമാണ്‌ ഹജ്ജ്‌. ശാരീകമായും സാമ്പത്തികമായും കഴിവുളള ഓരോ മുസ്‌ലിമും ജീവിതത്തിലൊരിക്കല്‍ ഹജ്ജ്‌ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്‌. ഈ ആരാധനയുടെ ഫലമായി തന്നെ അതില്‍ വരുന്ന ചില കര്‍മങ്ങളാണ് ഒന്ന് കഅബ എന്ന് പറയുന്ന കെട്ടിടത്തിനു ചുറ്റും ആന്‍റി ക്ലോക്ക് വൈസ് കറങ്ങുക എന്നത് . കഅ്‌ബയെ ചുറ്റല്‍ എപ്പോഴും ഇപ്പോഴും ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിംകളും അമുസ്‌ലിംകളും എല്ലാവരും ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കുന്ന മറ്റൊരു കര്‍മാ
ഇമേജ്
  ഇസ്ലാമിന് സുവര്‍ണ്ണകാലംഉണ്ടായിട്ടുണ്ടോ ?     ചരിത്രത്തിലേക്കുള്ള ഒരു എത്തി നോട്ടം   മുഹമ്മദിൻറെ കാലം, 622–632 ഇസ്‌ലാം മത വിശ്വാസത്തിലെ അവസാന വാക്കും പ്രവാചകനുമാണ്  മുഹമ്മദ്‌ എന്നാണ്  ഇസ്ലാം മതക്കാര്‍ പറയുന്നത്  . ഈ മുഹമ്മദിന്‍റെ കാലവും അദ്ദേഹത്തിന് ശേഷം വന്ന നാല് കലീഫമാര്‍ ഇവരുടെ കാലം അല്ലാതെ വേറെ ഏതു  കാലകെട്ടമാണ് ഇസ്ലാമിന് സുവര്‍ണ്ണ കാലമായി ഉള്ളത് ?  ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ നാല് ഖലീഫമാരുടെ ഭരണകാലത്തെയാണ് റാഷിദീയ ഖിലാഫത്ത് (സച്ചരിതരുടെ ഭരണം) എന്ന് വിളിക്കുന്നത്‌ (AD 632-661). 632ൽ പ്രവാചകൻ മുഹമ്മദിന്റെ മരണശേഷം സ്ഥാപിതമായ ഈ ഭരണം അറേബ്യൻ ഉപദ്വീപ് മുഴുവനായും വടക്ക് കോക്കസസ് പർവതനിരവരെയും പടിഞ്ഞാറ് ഉത്തരാഫ്രിക്ക മുഴുവനായും കിഴക്ക് ഇന്ത്യൻ അതിർത്തി - മദ്ധ്യേഷ്യ വരെയും വ്യാപിച്ചു ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായി വളർന്നു എന്ന്തന്നെപറയാം    റാശിദീയ ഖിലാഫത്തിന്റെ കാലം, 632–661 ഈ നാല് കലീഫമാരുടെ ഭരണം തന്നെ വളരെ ചുരുങ്ങിയ കാലമാണ് ഉണ്ടായതും. മുഹമ്മദിന്‍റെ മരണ ശേഷം ഉണ്ടായ അധികാര വടം വലിയില്‍ തന്നെ  ഇസ്ലാമിന്‍റെ ആളുകള്‍ പലതട്ട

ഖുര്‍ആനും ഭ്രുണ ശാസ്ത്രവും ഒരു പൊളിച്ചെഴുത്ത്

ഇമേജ്
ഖുര്‍ആനും ഭ്രുണ ശാസ്ത്രവും ഒരു പൊളിച്ചെഴുത്ത്  -------------------------------------------------------------------------------- ഒരു പൊളിച്ചെഴുത്ത്  പിന്നെ ഒരു കുട്ടിക്കരണം മറിച്ചില്‍ അത് കഴിഞ്ഞാല്‍ ആട് പട്ടിയായി വരും അതാണ്‌ മാജിക് ഇവിടെ  ഇസ്ലാമിലെ ഒരു വലിയ പണ്ഡിത സമുഹം ഒരു ജനതയെ തന്നെ തെറ്റിധാരണയുടെ നിഴലില്‍ നിറുത്തി കൊണ്ട് ഖുര്‍ആനില്‍ മനുഷ്യഭ്രുണാവസ്ഥയെ കുറിച്ച് അത്  എങ്ങനെ ഉണ്ടാവുന്നതിനെ പറ്റി വലിയ വലിയ ഘീര്‍വാണങ്ങള്‍ വിടുന്നത് കാണാം ഈ വാണം വിടലില്‍  ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്  ഇസ്ലാമിന്റെ സലഫി പ്രസ്ഥാനക്കാരന്‍ ആയിട്ടുള്ള എം എം അക്ബര്‍ സാഹിബാണ്‌  കേരളത്തില്‍ കടിഞ്ഞാണ്‍ പിടിക്കുന്നത്‌ ഈ കാര്യത്തില്‍ മാത്രം  മറ്റുള്ള പ്രസ്ഥാനക്കാര്‍  അതിനു കുട പിടിച്ചു മുന്നേറുന്നതും കാണാം ഇനി  മറ്റുള്ള സ്ഥലങ്ങളില്‍ ഇതുപോലെയുള്ള  വേറെ ഓരോ ജന്മങ്ങളെയും കാണാം എത്രത്തോളം ഉളുപ്പില്ലാതെ ഇങ്ങനെ  കുട്ടിക്കരണം മറിഞ്ഞു കൊണ്ട് ഒരു സമുഹത്തെ മുഴുവന്‍ വലിയ ഒരു തെറ്റിധാരണയില്‍ വളര്‍ത്തി കൊണ്ട് നടക്കുന്നത്   ഇതാണ്  ശാസ്ത്രം പറയുന്നത് അത് കൊണ്ടാണ്   ഖുര്‍ആന്‍ അത്ഭുതങ്ങളുടെ  കലവറയാണ് ഈ ഗ്രന്ഥം എന്നൊക്

മമ്മദ് കാക്കയും പിന്നെ ഉസ്താതും

ഇമേജ്
    മമ്മദ് കാക്കയും പിന്നെ  മലക് ഉസ്താതും    ------------------------------------------------- ഈ കഥയും  കഥാപാത്രങ്ങള്‍ക്കും  ആരുമായും ഒരു ബന്ധവുമില്ല ആരുടേയും വൃണത്തില്‍ കുത്തി മുറിവേല്‍പ്പിക്കാനും  ഉദ്ദേശമില്ല    ഇനി ആരുടെയെങ്കിലും  വൃണം  പൊട്ടി ഒലിക്കുന്നെങ്കില്‍ അതിന്‍റെ ഉത്തരവാദി ഞാനല്ല അത് സ്വന്തം  മത വിശ്വാസമാണ് എന്ന്  സ്വയം കരുതി ആശ്വസിക്കുക. പക്ഷി മൃഗാതികളെ  യാതൊരു വിധത്തിലും ഈ പോസ്റ്റില്‍ ഉപയോഗിച്ചിട്ടില്ല ഇനി അതിനുമേല്‍ സര്‍ക്കാരും  എന്‍റെ മേല്‍ കുതിര കയറരുതെ എല്ലാം തികച്ചും സാങ്കല്‍പ്പികം മാത്രം  അങ്ങനെ കരുതാവു . ഇനി  കഥയിലേക്ക് കടക്കാം അല്ലങ്കില്‍ ഇരിക്കാം അതുമല്ലങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത് പോലെയാവാം  ഈ കഥ നടകുന്നത് എന്‍റെ നാടായ  ന്യുയോര്‍ക്ക് സിറ്റിയിലാണ് സിറ്റി എന്നൊക്കെ പറയുമ്പോള്‍ കൊടും കാടാണ് കേട്ടോ . എന്‍റെ നാട്ടില്‍  ആരോരുമില്ലാത്ത  അന്തരിക്ഷത്തില്‍ വളര്‍ന്നു വന്ന  ഒരു മമ്മദ് കാക്ക ഉണ്ടായിരുന്നു മുപ്പരുടെ ഫോട്ടോയാണ്  മുകളില്‍ ഉള്ളത്  കേട്ടോ  ആരും തെറ്റിധാരണയില്‍ മുഴുകി  പോകരുതേ.  ഈ മമ്മദ് കാക്കയിക്ക്‌ എഴുതാനും വായിക്കനുമോന്നും അറിയില്ല