ബോധനം നല്‍കിയവര്‍




മുഹമ്മദിനു ബോധനം നല്‍ക്കി മുപ്പര്‍ നബിയായി
തേനീച്ചകള്‍ക്കും അള്ളാഹു ബോധനം നല്‍ക്കിയിരിക്കുന്ന ഖുര്‍ആന്‍ വചനം ഇതാ അപ്പോള്‍ തേനീച്ചകള്‍ ആരാണ് ?
Surah No:16
An-Nahl
നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. (68)

Surah No:3
Aal-i-Imraan

(നബിയേ,) നാം നിനക്ക്‌ ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ.

അപ്പോള്‍ ഇനി മുതല്‍ തേനീച്ചകള്‍ നബിമാര്‍ ആണ് അതുകൊണ്ട് തേനീച്ചയുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലാന്‍ ആരും മറക്കരുതേ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം