ഒരു സമുഹത്തില്‍ യുക്തിവാദി എങ്ങനെയായിരിക്കണം



യുക്തിവാദി എന്നാല്‍ സമുഹത്തില്‍ ഒരു തുറന്ന പുസ്തകം പോലെയാണ് എല്ലാവര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ പറ്റിയ ഒരു തുറന്ന പുസ്തകം. ഈ പുസ്തകത്തിന്‍റെ ഓരോ പ്രവര്‍ത്തനവും സസുഷമം വായിക്കാനും പഠിക്കാനും ഒരുപാട് പേര്‍ നില്‍കുന്നുണ്ട് അതില്‍ മത വാകത്ക്കളും മതമില്ലാത്തവരുമുണ്ട് അത് കൊണ്ട് തന്നെ സമുഹത്തില്‍ തുറന്നു വെച്ച ഈ പുസ്തകം എന്നത് ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ളവയായിരിക്കണം ഇല്ലങ്കില്‍ കെട്ടി കിടക്കുന്ന വെള്ളം ദുര്‍ഗന്ധം വമിക്കുന്ന പോലെയാകും. നമ്മള്‍ തുറന്ന പുസ്തകമായില്ലങ്കില്‍ മതവാക്ത്ക്കളും നമ്മളും തമ്മില്‍ എന്താണ് വ്യത്യാസമുള്ളത്.
മത വിശ്വാസികള്‍ക്ക് ഒരു ധാര്‍മിക മോഡല്‍ ആയിരിക്കണം യുക്തിവാദികള്‍ എന്നുള്ളതും നാം മറക്കരുതേ

ഏതെങ്കിലും ഒരു യുക്തിവാദി സംഘത്തിൽ അംഗത്വംലഭിച്ചതുകൊണ്ട് അയാൾക്ക് യുക്തിബോധവും യുക്തിവിചാരവും ഉണ്ടാവും എന്നുള്ളതും ഉറപ്പിക്കരുതെ അയാളുടെ ജീവിതത്തില്‍ ആ വെക്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവേണം ഒരാളെ മനസിലാക്കാന്‍ യുക്തിവാദം എന്നത് സമുഹത്തിന് വേണ്ട ഒരു തുറന്ന പുസ്തകമാവട്ടെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം