മതിഭ്രമം & മതഭ്രമം



നമ്മുടെ ഇടയില്‍ യാഥാർഥ്യവുമായി അല്പം പോലും ബന്ധമില്ലാത്ത വിശ്വാസമാണ് മതിഭ്രമം ഇതിനെ മത വിശ്വാസമെന്നും വിളിക്കാം അല്ലങ്കില്‍ മിഥ്യാബോധമെന്നും വിളിക്കാം. മനോരോഗ ലക്ഷണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മത മതി പ്രമേയങ്ങൾ പലപ്പോഴും വളരെ വിചിത്രമായിരിക്കും. തങ്ങൾ ദൈവദൂതന്മാരാണെന്നും, ഭൂമിയിലെ തങ്ങളുടെ ദൌത്യത്തെ സംബന്ധിച്ച സന്ദേശങ്ങൾ ദൈവം നിരന്തരം അയച്ചുകൊണ്ടിരിക്കുകയാണെന്നും ചില മനോരോഗികൾ പറയാറുമുണ്ട് കരുതാറുമുണ്ട് തങ്ങളുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമായ വസ്തുതകളും തെളിവുകളും എത്ര തന്നെ ലഭിച്ചാലും ഇവർ തങ്ങളുടെ മതിഭ്രമം തന്നെയാണ് ശരി എന്ന് ഇവര്‍ സ്ഥാപ്പിക്കാന്‍ ശ്രമിക്കും
ഒരു വ്യക്തിയുടെ ജീവിതാപാക്ഷ്തലനുഭവങ്ങളെ ആസ്പദമാക്കിയാണ് മതിഭ്രമം രൂപം കൊളളുന്നത് അത് പിന്നീട് മതമായി വര്‍ത്തിക്കുന്നു. ചില വെക്തികളില്‍ അതിനു ഏറ്റക്കുറച്ചിലുകള്‍ കാണാം തന്നെ കുറിച്ച് ആളുകളെല്ലാം സംസാരിക്കുകയും തന്നെ പുകഴ്ത്തുകയും വേണമെന്ന് ഈ കുട്ടര്‍ കരുതുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തന്‍റെ ചിന്തകളെയും പ്രവൃത്തികളെയും മറ്റുള്ളവര്‍ അതേപടി തുടരണമെന്ന് ഇവര്‍ വിചാരിക്കുന്നു ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു വലിയ മനോരോഗമാണ് ആ മാനോരോഗത്തില്‍ നിന്നുമാണ് പല മതങ്ങളും ഉരുത്തിരിഞ്ഞു വന്നത് മനോരോഗികൾക്ക് വിഭ്രമങ്ങൾ ഉണ്ടാകാറുണ്ട്. തനിക്ക് എന്തൊക്കെയോ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നോ, സംഭവിച്ചുകഴിഞ്ഞുവെന്നോ ഒരു മനോരോഗിക്ക് തോന്നിയേക്കാം.അതൊക്കെ വെളിപാടും ദൈവം തന്നോട് മാലാഖ മുഖാന്തരം എന്നോട് സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ആളുകള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ തുടങ്ങും ഇതിനെയൊക്കെ നമ്മുക്ക് മതി ഭ്രമമായി കാണാം ഇതൊക്കെ ചിലപ്പോള്‍ മതമായി സമുഹത്തില്‍ വരികയും ചെയ്യും അപ്പോള്‍ എങ്ങനെയാ കാര്യം മനസിലായല്ലോ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം