ഇസ്ലാമിന് മുന്‍പ് അന്ധകാരമോ? ഒരു പൊളിച്ചെഴുത്ത്

 
 Related image
 
ഇന്നത്തെ ഇസ്‌ലാം ജാഹിലീയ കാലത്തെ ജൂത മതമോ? അതോ ബഹുദൈവ ആരാധകരുടെ മതമോ ?ആമിനാഫാരുക്ക് എഴുതിയ ലേഖനം 
-------------------------------------------------------------------------------------------------------------------

 
ഇസ്ലാമിസ്റ്റുകൾ ദിവസവും തള്ളി വിടുന്ന കാര്യം ആണ് ഇസ്‌ലാമിന് മുൻപ് അന്ധകാരം ആയിരുന്നു. ഇസ്‌ലാം വന്നു അറേബിയയിലെ എല്ലാ വിശ്വാസ സംസ്കാരങ്ങളെ മാറ്റി പണിഞ്ഞു എന്നൊക്കെ . എന്നാൽ ചരിത്രം നോക്കിയാൽ ഇസ്‌ലാമിന് മുൻപുള്ള വിവിധ നിയമങ്ങൾ. വിശുദ്ധ പുസ്തകങ്ങൾ. ആചാരങ്ങൾ ഒക്കെ കൂട്ടി കുഴച്ചു ഉണ്ടാക്കിയ ഒരു വ്യാജമായ അവിയൽ മതം ആണെന്ന് പറയാം. ഉദാഹരണത്തിന് ഇസ്‌ലാമിന്റെ പ്രധാനമായ ചില കാര്യങ്ങൾ പരിശോധിക്കാം -------------------------- 1 ) ഹജ്ജ് : ഇസ്‌ലാമിന് മുൻപേ ഖുറൈശികൾ ആയിരക്കണക്കിന് വർഷങ്ങൾ ആയി ക ബ യിലെ ദൈവങ്ങൾക്ക് വേണ്ടി നടത്തി കൊണ്ടിരുന്നു മൃഗ ബലി ആണ് ഹജ്ജ്. നബി ആദ്യകാലത്തു എതിർത്ത ഈ ക്രൂരം ആയ ജാഹിലിയ്യാ ആചാരം നബി മരിച്ചപ്പോൾ ഭരണത്തിൽ വന്ന അബൂബക്കറും ഖലീഫമാരും അംഗീകരിച്ചു. കാരണം അതൊരു കച്ചവട വരുമാന മാർഗം ആയിരുന്നു. ഖുർ ആൺ ക്രോഡീകരിച്ച ഖുറൈശി ആയ ഉസ്മാൻ ഹജ്ജ് പുണ്യമായി ഖുർ ആനിൽ കുത്തിക്കേറ്റി ബാക്കി എല്ലാ കോപ്പികളും നശിപ്പിച്ചു. നബി ആദ്യം യുദ്ധം ചെയ്ത ഖുറൈശി അബു സൂഫിയാന്റെ മകൻ ഇസ്‌ലാമിനെ വഞ്ചിച്ച മു ആ വിയ പിന്നീട് ഭരണം പിടിച്ചപ്പോൾ ഹജ്ജ് ഇസ്‌ലാമിനെ ഭാഗം ആയി. പഴയ കറുത്ത കല്ല് അങ്ങനെ ഇസ്ലാമിലും വിശുദ്ധ വസ്തു ആയി.ഇന്നും ലോക മുസ്ലീങ്ങളെ വഞ്ചിച്ചു അറബികൾ മിണ്ടാപ്രാണികളെ കൊന്നു കാശുണ്ടാക്കുന്നു. ചെകുത്താനെ കല്ലെറിയലും വലം വെക്കലും തല മൊട്ട അടിക്കലും ഒകെ വ്യാജമായി അങ്ങനെ കടന്നു വന്നു. -------------------------------------- 2 ) ചന്ദ്രക്കല : ഇസ്‌ലാമിന് ചന്ദ്രനുമായി ഒരു ബന്ധവും ഇല്ല എന്ന് മാത്രം അല്ല , അങ്ങനെ ഒരു ചിഹ്നങ്ങളെ ഉപയോഗിക്കാനും പാടില്ല. മെക്കയിലെ സാബിയൻസു ചന്ദ്രനെ ആരാധിച്ചവർ ആയിരുന്നു. അവർ ക്രമേണ കാര്യ ലാഭത്തിനു വേണ്ടി ഇസ്ലാമിലേക്ക് വന്നപ്പോൾ അവരുടെ പള്ളികളിൽ വരുടെ ചിഹ്നം ആയ ചന്ദ്രക്കല സ്ഥാപിച്ചു. --------------------------- 3 ) അഞ്ചു നേരം പ്രാർത്ഥന. മദീനയിൽ ഉളപ്പടെ ഉണ്ടായിരുന്ന ജൂതരും , യാസിദികളും ഒകെ അഞ്ചു നേരം ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അത് കൊണ്ട് മുസ്ലീങ്ങളും അവരുടെ അതെ സമയം നോക്കി പ്രാർത്ഥിക്കാൻ തുടങ്ങി . ജൂതർ കൈകൾ മടക്കിയും ചെവിയിൽ വെച്ചും കുമ്പിട്ടും ഇരുന്നും ഇന്നും ഒകെ ഉള്ള പ്രാർത്ഥന ഒരു വ്യത്യാസവും കൂടാതെ മുസ്ലീങ്ങൾ അനുകരിക്കുന്നു. ജൂത പ്രാർത്ഥന കാണാത്തവർ യൂടൂബിൽ നോക്കിയാൽ മതി. ജൂതർ ദിവസം മൂന്ന് പ്രാവശ്യം , ശബ്ബത്തിനു നാല് , യോം കിപ്പറിന് അഞ്ചു എന്ന പ്രകാരം. അപ്പോൾ മുസ്ലീങ്ങളെ അവരെ തോൽപ്പിക്കാൻ അഞ്ചു നേരം പ്രാർത്ഥന സ്വീകരിച്ചു. പ്രാർത്ഥനക്കു മുൻപ് കൈ കാലുകൾ ചെവി മുഖം ഓകെ കഴുകുന്ന വുളു എടുക്കൽ സാബിയൻസിന്റെ രീതി ആണ്. ഇന്നും ചില സാബിയൻസ് പല രാജ്യത്തു ജീവിക്കുന്നു. അവരുടെ പ്രാർത്ഥന നോക്കിയാൽ മതി. ----------------------------------- 4 ) ബാങ്ക് വിളി : പ്രാർത്ഥനക്കു ആളെക്കൂട്ടാൻ ഒരാൾ ഉറക്കെ ബാങ്ക് വിളിക്കൽ ജൂതരുടെ ആചാരം ആയിരുന്നു . ഇന്നും ഇസ്രായേലിൽ മൈക്കിൾ ബാങ്ക് വിളി ഉണ്ട് , ഹാശേം ആണ് ദൈവം , അവനാണ് ഏക ദൈവം എന്നൊക്കെ ആണ് വിളി. അത് ഇസ്‌ലാമിൽ അല്ലാഹു എന്നാക്കി എന്നല്ലാതെ വലിയ വ്യതാസം ഇല്ല. ബാങ്ക് വിളിയുടെ ഈണം പോലും സെയിം ആണ് . ------------------------------ 5 ) പർദ്ദ : ജൂതർ സ്ത്രീകളെ മുഴുവൻ കറുത്ത വസ്ത്രം കൊണ്ട് മൂടി ഇരുന്നു . ഇന്ന് സൗദിയിലും മറ്റും ഉള്ള ബുർഖ തന്നെ...നബി അത് കൊണ്ട് മുസ്ലീങ്ങൾക്ക് അത് നിർദേശിച്ചു. -------------------------------------- 6 ) ശരിയാ നിയമം : ഇന്നത്തെ കൈവെട്ടു , തലവെട്ട് , കൈക്കു കൈ കണ്ണിനു കണ്ണ് പല്ലിനു പല്ലു എന്ന കാടൻ ഗോത്ര നിയമങ്ങൾ അറേബ്യാൻ വൻകരയിൽ സ്ഥാപിച്ച് ഇസ്‌ലാമിന് ക്രിസ്ത്യാനിറ്റിക്ക് മുൻപ് തന്നെ അവിടെ ഭരിച്ച ബാബിലോണിയൻ ചക്രവർത്തി ഹമൂറാബി ആണ് . ഹമൂറാബിയുടെ നിയമങ്ങൾ ( Code of Hammurabi)കല്ലിൽ കൊതി വെച്ചിട്ടുണ്ട് ..പിന്നീട് വന്ന ജൂത മതം മുതൽ മിക്ക അറേബ്യൻ ഗോത്ര വർഗ്ഗങ്ങളും അതെ നിയമങ്ങൾ തന്നെ പിന്തുടർന്നു . വ്യഭിചാരത്തിന് കല്ലെറിഞ്ഞു കൊല്ലൽ ഓക്കേ ജൂത മത നിയമങ്ങൾ ആണ് , അതും ഇസ്‌ലാമിൽ കടന്നു വന്നു . ചുരുക്കി പറഞ്ഞാൽ 90 % ശരിയാ നിയമങ്ങളും ഇസ്‌ലാമിന് മുൻപ് തന്നെ അറേബിയയിൽ ഉണ്ടായിരുന്നു. ---------------------------------------------- 7 ) ബഹുഭാര്യാത്വം : ഇസ്‌ലാമിന് മുൻപ് തന്നെ ഉണ്ടായിരുന്ന കാര്യം. കാശും അധികാരവും ഉള്ളവർ ഒരു പാട് ഭാര്യമാരെ വച്ചിരുന്നു. ഇസ്‌ലാം അത് നാലായി ചുരുക്കി. എന്നാൽ ക്രിസ്റ്റിയാനികൾ, ജൂതർ എന്നിവർക്ക് ഒരു ഭാര്യ മാത്രമേ ഉണ്ടാകാൻ പറ്റുമായിരുന്നു. ഇസ്‌ലാമിൽ നാല് ഭാര്യയും കൂടാതെ ഭോഗിക്കാൻ പോറ്റാൻ കഴിവുണ്ട് എങ്കിൽ എത്ര വേണം എങ്കിലും അടിമ സ്ത്രീകളെയും വെക്കാം എന്ന നിയമം വന്നപ്പോൾ ആണുങ്ങൾ ഇസ്‌ലാമിലേക്ക് ഒഴുകി. ഇസ്‌ലാം തീ പിടിച്ച പോലെ വളർന്നു. മുസ്ലീങ്ങൾ ബഹുഭാര്യാത്വം ഒഴിവാക്കിയിട്ടു ഇന്ന് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു. അതും ഇസ്‌ലാമിക രാജ്യങ്ങൾ അല്ലാത്ത സ്ഥലത്തു. പക്ഷെ ഖുർ ആൻ അനുവദിച്ച അടിമത്തം എല്ലാ ഇസ്‌ലാമിക രാജ്യങ്ങളും ഇന്ന് നിരോധിച്ചു. ഏറ്റവും ഒടുവിൽ 1960 ഇൽ സൗദി അറേബ്യാ , 1980 കളിൽ മൗറിറ്റാനിയ പോലുള്ള ആഫ്രിക്കൻ ഇസ്‌ലാമിക രാജ്യങ്ങൾ. ------------------------ 8) ജിഹാദ് : സ്വന്തം മത വിശ്വാസം സംരക്ഷിക്കാനും മറ്റു വിശ്വാസിയാകളെ യുദ്ധം ചെയ്തു കൊന്നു അവരുടെ ഭാര്യമാരെയും കുട്ടികളെയും സ്വത്തും സമ്പാദ്യവും ഭൂമിയും പിടിച്ചെടുക്കൽ ജൂതന്മാർ ആദ്യകാലത്തു ചെയ്ത പരിപാടി ആണ് . പഴയ നിയമത്തിൽ കീഴടക്കിയ ഗോത്രത്തിലെ ആണുങ്ങളെ മുഴുവൻ വെട്ടി കൊല്ലുകയും മേൽ പറഞ്ഞ പോലെ ചെയ്യാനും ദൈവം ഉത്തരവിടുന്നു. എന്നാൽ അറബികൾ ഇതേ പോലെ മദീനയിലെ ജൂതരോട് ചെയ്താണ് ഇസ്ലാം സ്ഥാപിതം ആയതു. ജൂതരുടെ ആണുങ്ങളെ മുഴുവൻ കൊന്നു പെണ്ണുങ്ങളെയും കുട്ടികളെയും സമ്പാദ്യവും വീതിച്ചപ്പോൾ അഞ്ചിൽ ഒന്ന് ദൈവ ദൂതന് വേണം എന്ന വെളിപാടും ഇറങ്ങി. അങ്ങനെ ഒറ്റ ജൂതരും ഇല്ലാതായ യാത്രയ്ബ് എന്ന ആ ജൂത നഗരത്തിനു മദീനത്തുന്നബി എന്ന പേര് വന്നു. പ്രവാചകന്റെ നഗരം എന്നാണ് അതിന്റെ അർഥം..അത് ലോപിച്ചു മദീന എന്നായി. ഇങ്ങനെ ജിഹാദ് നടത്തുന്ന പോരാളികളെ ഖാസി യോദ്ധാക്കൾ എന്നാണു വിളിച്ചത്. ഈ പരിപാടിക്ക് ഖസ്‌വ എന്നും പറയും..നബി യും പിന്നീട് പല ഇസ്‌ലാമിക നേതാക്കളും നടത്തിയ ഖസ്‌വകൾ വിശദമായി ഇസ്‌ലാമിക ചരിത്രകാരന്മാരും ഹദീസുകളും പറയുന്നു. ഇത് അറേബ്യൻ ഗോത്രത്തിൽ മാത്രം അല്ല , ചെകിസ്ഖാന്റെ മംഗോൾ ഗോത്രങ്ങളൂം ഇങ്ങനെ ചെയ്തു. ബാഗ്ദാദ് കീഴടക്കിയ ചെങ്കിസ്ക്കാന്റെ പിന്മുറക്കാരാണ് ആയ ഹെൽഗു അന്ന് 3 ലക്ഷം മുസ്‌ലിം ആണുങ്ങളെ ആണ് കൊന്നത്. പെണ്ണുങ്ങളെയും കുട്ടികളെയും സമ്പാദ്യവും പട്ടാളക്കാർക്ക് വിതരണം ചെയ്തു. യുദ്ധത്തിന് ശേഷം അവർ സ്ത്രീകളെ നഗ്നരായി പരേഡ് നടത്തി ആണ് വീതിച്ചിരുന്നത്. ----------------- 9 ) റമളാൻ : ഇസ്‌ലാമിന് മുൻപത്തെ ചില ഗോത്രങ്ങൾ , ഖുറൈശികൾ ഉളപ്പടെ വ്രതം എടുക്കുമായിരുന്നു.മെക്കയിലെ സാബിയൻസു 30 ദിവസം വ്രതം നോറ്റു . ആശുറ എന്നതായിരുന്നു അതിന്റെ പേര്. ജൂതരുടെ നോമ്പ് യോം കിപ്പർ എന്ന പേരിൽ ഇന്നും ജൂതർ നോറ്റു വരുന്നു. മദീനയിൽ എത്തിയ നബി തന്റെ അനുയായികളോടും ഇത് അനുകരിക്കാൻ നിർദേശിച്ചു..അതിൽ നിന്നും ഇന്നത്തെ നോമ്പ് നോൽക്കലും റമദാനും വികസിച്ചു വന്നു. ബുഖാരിയുടെ ഹദീസിൽ ഉണ്ട് ..വായിച്ചു നോക്കൂ ----------------------- 10 ) താടി നീട്ടൽ , മുട്ടിനെ മീതെ വസ്ത്ര ധരിക്കൽ : രണ്ടും ജൂത മതത്തിൽ നിന്നും അതെ പോലെ സ്വീകരിച്ചു. കൂടാതെ മിക്ക അറബി ഗോത്രങ്ങളും താടി നീട്ടുന്ന രീതി ഉണ്ടായിരുന്നു . അവരിൽ നിന്നും മുസ്ലീങ്ങളെ യുദ്ധത്തിലും കലാപത്തിലും പെട്ടന്ന് തിരിച്ചറിയാൻ മീശ കുറ്റിയായി വെട്ടി ഒതുക്കാനും താടി നീട്ടാനും നബി ആണുങ്ങളോട് നിർദേശിച്ചു.. അതാണ് താലിബാനികളും ലോകത്തെ ഏതു ജിഹാദികളും അങ്ങനെ ചെയ്യുന്നത്..ചുമ്മാതെ അല്ല..ഹദീസുകളിൽ വിശദമായുണ്ട്. ------
ഇനി പറയൂ...;ലോകത്തുള്ളതിൽ ഏറ്റവും ഒറിജിനാലിറ്റി ഇല്ലാത്ത മതം ഏതാണ് ? ആലോചിച്ചു നോക്കൂ സ്ത്രീ ദൈവങ്ങളെ ആരാധിച്ചിരുന്ന സ്ത്രീകൾക്ക് അത്രയും ബഹുമാനം ഉണ്ടായിരുന്ന ഒരു സമൂഹത്തിൽ നിന്നും സ്ത്രീക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനോ ഒരു ഡ്രൈവിങ് ലൈസൻസ് കൊടുക്കാനോ തയ്യാറാകാതെ ആണുങ്ങളുടെ ഒരു ഭീകര ഗോത്ര മതം സ്ഥാപിക്കുക അല്ലെ യഥാർത്ഥത്തിൽ അറേബിയയിൽ ഇസ്‌ലാം ചെയ്തത്. കൊടുത്ത ഫോട്ടോ ക ബ യിൽ ഉണ്ടായിരുന്നു മൂന്നു സ്ത്രീ ദൈവങ്ങൾ . അൽ ലത്, അൽ ഉസ , അൽ മനാത് .. അവരുടെ വസ്ത്രങ്ങൾ തന്നെ നോക്കൂ..നമ്മുടെ ഇന്നത്തെ വസ്ത്രങ്ങൾ തോറ്റു പോകും..അതിൽ നിന്നും തന്നെ അറിയാം ഇസ്‌ലാമിക പൂർവ സമൂഹം എത്ര മഹത്തരം ആയിരുന്നു എന്ന്
 
Aamina Farooq·Wednesday, May 3, 2017

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം