അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും







"അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും"
********************************************************************
ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്നുള്ളത് ഇവിടെയുള്ള ബഹു ഭുരിപക്ഷം ആളുകളുടെയും ആവുശ്യമാണ് എന്നാല്‍ സമുഹത്തിലെ തന്നെ ചില ന്യുന പക്ഷമായ ഇസ്ലാം മത വിശ്വാസികള്‍ക്ക് അത് അങ്ങികരിക്കാന്‍ പറ്റില്ല എന്നും അവര്‍ പറയുന്നു അത് കൊണ്ട്
ഇവിടെ നമ്മുക്ക് ഒരു കാര്യം തീരുമാനിക്കാം ഇന്ത്യയിലെ മുസ്ലിം അല്ലാത്ത നാനാജാതിമതസ്ഥരും സ്വതന്ത്ര ചിന്തകരും അവര്‍ക്ക് വേണ്ടി ഏകീകൃത സിവിൽകോഡ് നിയമം നടപ്പില്‍ വരുത്തുകയും.ഇവിടെ കാല-ദേശ-സമൂഹ വ്യത്യാസങ്ങൾക്കനുസരിച്ച് നിയമം എന്ന വാക്കിന്‍റെ നിർവചനവും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ഓരോ വ്യക്തിക്കും തനതായ താല്പര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും. അവ പാലിക്കപ്പെടണം. അതിനൊപ്പം തന്റെ സഹജീവിയായ മറ്റൊരു വ്യക്തിയുടെ താല്പര്യവും അവകാശവും മാനിക്കപ്പെടുകയും പാലിക്കപ്പെടുകയും വേണം. സമൂഹജീവിയായ മനുഷ്യന് സമാധാനപരവും ക്രമാനുസൃതവും സുസ്ഥിരവുമായ ജീവിതാവസ്ഥ ഉറപ്പാക്കുന്നതിനായി നിർദ്ദേശിക്കപ്പെടുന്നതും പാലിക്കപ്പെടുന്നതുമായ ഇത്തരം പെരുമാറ്റച്ചട്ടങ്ങളാണ് ഏക സിവില്‍ നിയമങ്ങൾ ഇവയൊന്നും ആവുശ്യമില്ലാത്ത ഒരു കാട്ടറബിയുടെ ജനതയ്ക്ക് വവേണ്ടത് അവരുടെ അവരുടെ നിയമമാണ് വേണ്ടതെങ്കില്‍ അത് കൊടുക്കുക
ഇന്ത്യയില്‍ വസിക്കുന്ന ഇസ്ലാം മത വിശ്വാസികള്‍ ആയിട്ടുള്ള മുസ്ലിം ആളുകള്‍ക്കും അവരുടെ സംഘടനകള്‍ക്കും കര്‍ക്കശമായ ഗോത്ര ഇസ്ലാമിക ശരീഅത്ത്‌നിയമവ്യവസ്ഥ കൊണ്ട് വരികയും ഇസ്ലാമിക നിയമം ആ മതത്തില്‍ ഉള്ളവര്‍ക്ക് മാത്രം പരിമിതി പെടുത്തി പ്രാവര്‍ത്തികമാക്കാന്‍ ഉള്ളതായിരിക്കുകയും ചെയ്യുക ബാക്കിയുള്ള ആളുകള്‍ക്ക്ഏകീകൃത സിവിൽകോഡ്നടപ്പാക്കുകയും ചെയ്യട്ടെ എന്നിട്ട് ഇവരൊന്നു ശരിഅത്ത് നിയമത്തില്‍ ജീവിച്ചോട്ടെ അപ്പോള്‍ അറിയാം എന്താണ് വേണ്ടത് എന്നുള്ളത് അല്ലാതെ പറഞ്ഞാല്‍ ബുദ്ധി ഉധിക്കാത്ത മണ്ടയില്‍ കയറാത്ത ആളുകളോട് അനുഭവിച്ചുകൊണ്ട് അറിയുമ്പോള്‍ എല്ലാം അറിയും അതിനെയാണ് "അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും" എന്നാ പഴയമൊഴി അര്‍ത്ഥമാക്കുന്നത്‌

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം