ഡിങ്കജനത
ആഫ്രിക്കയിലെ നൈൽ നദിതടപ്രദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗമാണ് ഡിങ്കജനത. ഇവരുടെ വാസസ്ഥല പ്രദേശം കൂടുതലും ദക്ഷിണ സുഡാനിലാണ്. സ്വന്തമായി ഭാഷ തന്നെയുള്ള ഒരു ജനതയാണ് ഇവര്‍ സംസാരിക്കുന്ന ഭാഷയെ ഒരു നിലോട്ടിക് ഭാഷയായ ഡിങ്ക ഭാഷയായാണ് അറിയപ്പെടുന്നത് ഇവരുടെ ഭാഷ തന്നെയാണ് മസായ് ജനതയും സംസാരിക്കുന്നത്
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ജനതകളിൽ ഒന്നാണ് ഡിങ്കജനത അവരുടെ ശരാശരി ഉയരം അഞ്ചു അടി പതിനൊന്നര ഇഞ്ചാണ്. പരമ്പരാഗതമായി ഡിങ്കകൾ അനിമിസ്റ്റിൿ മത വിശ്വാസികളാണ്. ഈയിടെയായി മിഷനറിമാരുടെ പ്രവർത്തന ഫലമായി പല ഡിങ്കകളും ക്രിസ്തുമത വിശ്വാസികളായിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. സൽവാ കീർ മായർദിത് ദക്ഷിണ സുഡാനിന്റെപ്രഥമ പ്രസിഡന്റാണ് ഇയാള്‍ ഡിങ്ക ജനതയില്‍ പെട്ടതാണ് അത് പോലെ ബാസ്കെട്ടു ബോള്‍ പ്ലെയര്‍ ലിയോള്‍ ഡോന്ഗ്. ഇപ്പോള്‍ ഈ ജനത പല മത വിഭാഗങ്ങളില്‍ പെടുന്നു കുടുതലും കൃസ്ത്യന്‍ പിന്നെ അനിമിസം അതുപോലെ ഇസ്ലാമും
അഭിപ്രായങ്ങള്‍