സ്വയം രക്ഷിക്കാന്‍ പോലും കഴിയാത്ത രണ്ടു ദൈവങ്ങള്‍




സ്വയം രക്ഷിക്കാന്‍ പോലും കഴിയാത്ത രണ്ടു ദൈവങ്ങള്‍
******************************************************************************
എന്നാലും ഒരു ദൈവങ്ങള്‍ക്കും ഈ ഗതി വരുത്തരുതേ ഇങ്ങനെയുമുണ്ടോ ദൈവങ്ങള്‍ അതും മനുഷ്യരാല്‍ കൊലചെയ്യപ്പെട്ട ദൈവങ്ങള്‍
ഉണ്ണികൃഷ്ണന്‍
*********************
ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങളിൽ ഒന്നാണ് കൃഷ്ണൻ
വെണ്ണ കട്ട് ദൈവം
ഭഗവാൻ കൃഷ്ണന്‍റെ ലീലകളെപ്പറ്റി പറഞ്ഞാൽ അവസാനമില്ല . അദ്ദേഹം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഭൂമിയിലെ ഒരു പുൽനാമ്പു പോലും അദ്ദേഹത്തിന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെട്ടിരുന്നു
ഇത്രയധികം ആളുകള്‍ ഉണ്ടായിട്ടും ദൈവത്തിന്‍റെ മരണം പോലും ആരും അറിഞ്ഞില്ല ഇങ്ങനെ ഒരു ഗതി ഒരു ദൈവത്തിനും ഇനി ഉണ്ടാവരുതേ .ഏവരുടെയും പ്രിയപ്പെട്ടവനായിട്ടും ഭഗവാന്‍ കൃഷ്ണന്റെ മരണം എന്തുകൊണ്ട് ആരും അറിഞ്ഞില്ല .
വാസുദേവന്റെയും ദേവകിയുടെയും മകനായി പിറന്ന ഭഗവാന്‍ കൃഷ്ണന്‍ ഏവരുടെയും പ്രിയപ്പെട്ടവനായിട്ടും അദ്ദേഹത്തിന്റെ മരണം എന്തേ ആരും അറിഞ്ഞില്ല...? ജീവിതത്തില്‍ എപ്പോഴും പ്രിയപ്പെട്ടവര്‍ കൂടെയുണ്ടായിരുന്നു, പക്ഷെ അനാഥമായി മരണം വരികുകയായിരുന്നു കൃഷ്ണന്റെ യോഗം.

കുരുക്ഷേത്ര യുദ്ധത്തിന്‍റെ പതിനെട്ടാം ദിവസം കൃഷ്ണന്‍ ഗാന്ധാരിയെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. മകനായ ദുര്യോധനന്‍റെ മരണത്തില്‍ മനംനൊന്ത് ആ അമ്മ കൃഷ്ണനെ ശപിച്ചു. ' 36 വര്‍ഷങ്ങള്‍ക്ക് ശേഷം നീ മരിക്കും, യാദവന്മാര്‍ നിന്നെക്കുറിച്ച് മറക്കും, നീ ജനിച്ച ദ്വാരക ഓര്‍മ്മകളില്‍ പോലും അവശേഷിക്കാതെ നാമാവശേഷമാകും. എന്നാലും മനുഷ്യന്‍ ശപിച്ചാല്‍ ദൈവവും ഇല്ലാതെയാവും എന്നുള്ളത് ഇതുമുലം തെളിഞ്ഞു. അങ്ങനെ കൃഷ്ണന്‍റെ മരണം ഉണ്ടാവുന്നത് മുപ്പര്‍ മരത്തിന് ചുവട്ടില്‍ വിശ്രമിച്ചു ഇരിക്കുന്ന സമയം തന്‍റെ കാലിലെ താമരപ്പൂക്കള്‍ കണ്ട് മാന്‍ കുട്ടിയാണെന്ന് തെറ്റുധരിച്ച് ഒരു വേട്ടക്കാരന്‍ അമ്പ് ചെയ്യുകയും കാലിന്‍റെ വിരലില്‍ അമ്പു തട്ടി മുറിയുകയും അങ്ങനെ ഒരു ദൈവം ഈ ലോകത്ത് നിന്നും ഇല്ലാതെയാവുകയും ചെയിതു എന്നാണ് ഐതിഹ്യം പാവം ഇങ്ങനെ ഒരു ഗതി ഒരു ദൈവത്തിന് വന്നല്ലോ
ഉണ്ണി യേശു
****************
ക്രിസ്തുമതത്തിന്‍റെ കേന്ദ്രപുരുഷനും മിക്ക ക്രിസ്ത്യാനികളും ദൈവത്തിന്‍റെ അവതാരമായും ദൈവമയും കരുതുന്നു മറ്റു പല മതങ്ങളിലും പ്രധാന്യമുള്ളതുമായ വ്യക്തിയാണ്‌. യേശു ക്രിസ്തു പാവം കക്ഷിയുടെ ഗതിയും മനുഷ്യനാല്‍ കൊല്ലപെടാനായിരുന്നു വിധി.
യേശുക്രിസ്തുവിന്‍റെ പന്ത്രണ്ടു ശിഷ്യൻമാരിൽ ഒരുവൻ യൂദാ ആയിരുന്നു. യൂദയാണ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തത്. അതും ഒരു മനുഷ്യന്‍ ഒറ്റുകൊടുത്താല്‍ തീരുന്ന ദൈവം കുരിശിൽ കിടന്നു മരണം വരിച്ചു . തുടർന്ന് ശവശരീരം ഒരു കല്ലറയിൽ അടക്കം ചെയ്തു. എന്നാലും ഞങ്ങ വീണ്ടും ഉയര്‍ത്തു വന്നു എന്നാണ് പ്രമാണം അനുസരിച്ച് പറയുന്നത് പാവം എന്നാലും ഇങ്ങനെ ഒരു ഗതി ഒരു ദൈവത്തിന് വരിക എന്നൊക്കെ പറഞ്ഞാല്‍ എന്താ സ്ഥിതി
മനുഷ്യരാല്‍ തീരുന്ന ദൈവങ്ങളെയുള്ളൂ ഇപ്പോള്‍ ഇവിടെ ഉള്ളത് എന്നാണ് ഇവരുടെയൊക്കെ ചരിത്രവും ഐതിഹ്യവും നമ്മെ പറഞ്ഞു പഠിപ്പിക്കുന്നത് സ്വയം രക്ഷിക്കാന്‍ പോലും കഴിവില്ലാത്ത ദൈവങ്ങളെ ആരാധിച്ചും രക്ഷക്കായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതക്ക് ഇവരുടെ ഈ മരണം കൊണ്ട് കാര്യം മനസിലാവുന്നില്ല . എന്നിട്ടോ പിന്നെയും ദൈവത്തിനെ രക്ഷിക്കാന്‍ മനുഷ്യന്‍ ആയുധം കയ്യില്‍ എടുക്കുന്നു എന്നിട്ട് തമ്മില്‍ തമ്മില്‍ വെട്ടിയും കുത്തിയും തീരുന്ന കാഴ്ചയാണ് നാം കാണുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം