ബക്കയില്‍ വേവാത്ത പുട്ട് യസിരിബില്‍ വെന്തപ്പോള്‍






മുന്നറിയിപ്പ്:- ഇതൊരു കഥയാണ് ഈ കഥയിലുള്ള കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല എന്നുള്ളത് ആദ്യമേ പറയട്ടെ. ഈ കഥ  വായിച്ചു ആരുടെയെങ്കിലും കുരു പൊട്ടിയാല്‍ ഞാന്‍ അതിന് ഉത്തരവാദിത്തം ഏറ്റടുക്കില്ല എന്ന് കുടി അറിയിക്കുന്നു.

ഈ കഥ നടക്കുന്നത് അങ്ങ് ഏ.ഡി ഏഴാം നൂറ്റാണ്ടിൽ അറേബ്യയിലാണ് അറബി കഥകള്‍ എല്ലാവര്‍ക്കും കൗതുകമുണര്‍ത്തുന്ന ഒന്നാണല്ലോ  കാരണം അതില്‍ വരുന്ന അത്ഭുത കഥാപാത്രങ്ങള്‍ അറബികഥകളില്‍ എപ്പോഴും ഉണ്ടാവും വെളിപാടുകളും, മലക്കും,ജിന്നും,ശൈത്താനും. പറക്കും കുതിരയും.പറക്കും പറവതാനിയുമോക്കെ അറബി കഥകളിലെ വലിയ കഥാപാത്രങ്ങളായി  വരാറുണ്ടല്ലോ. അതുപോലെ തന്നെയുള്ള ഒന്നാണ് ഇതും നമ്മുക്ക്  കഥയിലേക്ക് പോവാം.  ഈ കഥയിലെ മെയിന്‍ കഥപാത്രത്തിനെ നമ്മുക്ക്  കോയാമു എന്ന പേരു നല്‍കാം. നമ്മുക്ക് കോയാമുവിന്‍റെ ജീവിത കഥയിലേക്ക് ഒന്ന് കണ്ണോടിച്ചു പോവാം.

  
  അറേബ്യയിലെ ബക്കയിൽ ഖര്‍ഷി ഗോത്രത്തിലെ കിശാം  കുടുംബത്തിൽ   മുട്ട വില്പന നടത്തി ഉപജീവനം നടത്തുന്ന അബ്ദുകോയയുടെയും   മീന്‍കാരി പാത്തു ആമിനയുടേയും മകനായിട്ടയിരുന്നു നമ്മുടെ കോയാമുവിന്‍റെ ജനനംഎന്നാണ്പറയപെടുന്നതെങ്കിലും അതില്‍ അന്നത്തെ പലആളുകളും സംശയംപ്രകടിപ്പിച്ചിരുന്നു. എന്തായാലുംഅതൊക്കെ പോട്ടെ നമുക്ക് കഥയിലേക്ക് പോവാം.നന്നേ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ മരിച്ച നമ്മുടെ കോയാമു അങ്ങനെ ആടിനെ മേച്ചു നടക്കുന്ന കാലത്താണ് മലക്കുകള്‍ വന്നുകൊണ്ട്‌ കോയാമുവിന്‍റെ നെഞ്ചിടം കീറി ലോകത്തിലെ തന്നെ  ഏറ്റവും വലിയ ആദ്യ ശസ്ത്രക്രിയ നടത്തി ലോകത്തിനു മാതൃകയായി. കാലങ്ങള്‍ അങ്ങനെ കടന്നു പോയി പല മാറ്റങ്ങള്‍ വന്നു കോയാമു തന്‍റെ ജീവിതം    കച്ചവട യത്ര സംഘങ്ങളുടെ കൂടെ കച്ചവടം നടത്തിയിമോക്കെ മുന്നോട്ട് കൊണ്ട് പോയി. അക്കാലത്ത്  ഇങ്ങനെയൊക്കെയാണെങ്കിലും എന്തായാലും കഷ്ട്ടി ജീവിക്കാനുള്ള വക കിട്ടും അന്നത്തെ കാലത്ത് അത് തന്നെ ധാരാളം. അങ്ങനെയിരിക്കുബോളാണ് തന്‍റെ ഇരുപത്തഞ്ചാം വയസ്സിൽ ഖദീസയുമ്മ  എന്ന വ്യാപാരിസ്ത്രീയുടെ  കച്ചവട ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് കോയാമു വളരെ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയിതു.   വലിയ പണക്കാരിയും സമുഹത്തില്‍ വലിയ സ്വാധീനവുമുള്ള    ഖദീസയുമ്മയുടെ കച്ചവടത്തിന്‍റെ ചുമതല ഏറ്റെടുത്ത കോയാമുവിന്‍റെ  വ്യക്തിത്വത്തിൽ അവർ ആകൃഷ്ടരാവുകയും അങ്ങനെ ഇവര്‍ തമ്മില്‍  വിവാഹം നടക്കുകയുമുണ്ടായി.  വിവാഹം നടക്കുമ്പോൾ കോയാമുവിനു  25 വയസ്സും, ഖദീസയുമ്മക്ക്  40 വയസ്സുമായിരുന്നു.എന്തായാലും കോയാമുവിനായിരുന്നു കോള്‍ അടിച്ചത് പെണ്ണിന് പെണ്ണ് കിട്ടി  പണത്തിനു പണംകയ്യില്‍ വന്നു ആളുകള്‍കിടയില്‍ നല്ല നിലയില്‍ സ്വാധീനവും ഈ വിവാഹം മുലം കോയാമുവിനു കിട്ടി.  വിവാഹശേഷം തന്‍റെ  സാമ്പത്തിക പരാധീനതകളിൽ നിന്ന് വിമുക്തി നേടിയ അദ്ദേഹത്തിന്‌ സ്വസ്ഥമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള അവസരം സമുഹത്തില്‍ ഇവര്‍ ഒരുക്കിക്കൊടുത്തു.
   
        ഇത്രയൊക്കെ കിട്ടിയിട്ടും കോയാമു സംതൃപ്തന്‍ ആയിരുന്നില്ല വരും ദിനങ്ങളില്‍   കെട്ടിയ പണക്കാരി പെണ്ണിന് പ്രായം കുടി വരികയും ബിസിനസ് ആകെ താറുമാറാവുകയും ചെയിതു കൊണ്ടിരുന്നു  എങ്കിലും ഖദീസയുമ്മയുടെ സമുഹത്തിലുള്ള സ്വാധീനം കാരണം കോയാമുവിനു ഒന്നും പറയാനും ചെയ്യാനും പാടില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതൊക്കെ കൊണ്ട് തന്നെ  കോയാമുവിന്‍റെ കാര്യങ്ങള്‍ കഷ്ട്ടത്തിലാവാന്‍ തുടങ്ങി അങ്ങനെ ഇവര്‍കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി. കോയമു ദിവസവും വീട്ടില്‍ ഇരിക്കാതെ ഒറ്റക്ക് മലമുകളില്‍ പോയി. ദിവസവും ഓരോ പൊത്തില്‍ ഇരിക്കാന്‍ തുടങ്ങി. പെണ്ണ് വീട്ടില്‍ ചെന്നാല്‍  ആകെ പ്രശ്നം എപ്പോഴും കച്ചറ അതില്‍ നിന്നും സമാധാനം കിട്ടാന്‍ വേണ്ടി എന്താണ് എന്നുള്ള ആലോചനയില്‍ നിന്നും  കോയാമു ഒന്ന് മയങ്ങി. ആ മയക്കത്തില്‍ മുപ്പര്‍ നല്ല ഒന്നാന്തരം ഒരു സ്വപ്നം കാണുകയും ചെയിതു  ഒരു മലക്ക് വന്നുകൊണ്ട്‌ കോയാമുവിനു കുറച്ചു നിര്‍ദേശങ്ങള്‍ കൊടുത്തു അതില്‍ പേടിച്ചു വിറച്ചുകോയാമു  വീട്ടിലേക്കു ഓടുകയും തനിക്ക് ഉണ്ടായ സ്വപ്ന അനുഭവം അവിടെ പറയുകയും അതില്‍ നിന്നും കോയമു ഒരു പ്രവാചകന്‍ ആയി മാറുകയും ചെയിതു.കോയാമുവിന്‍റെ    സംഭവം തന്‍റെ യൗവനകാലം കൊണ്ട് മുപ്പര്‍ ഈകിട്ടിയ തക്കം തന്നെയായി മാറ്റി. അങ്ങനെ കിട്ടിയ   ഈ അടവ് പുതിയ അടവായി സമുഹതിലും മറ്റും എടുക്കാമെന്നു മുപ്പര്‍ വിചാരിച്ചു അതുപോലെ തന്നെ ചെയ്യുകയും ചെയിതു. ഉടനെ തന്നെ  ഖദിസ്സയുമ്മ  ഇഹലോകവാസം വെടിയുകയും ഈ തക്കം തന്നെയാണ്  ഇനിയുള്ള വഴി പോക്കിന് നല്ലത് എന്ന്  കോയാമു ഇരുന്നു
 
അങ്ങനെ വെളിപാട് കിട്ടി പ്രവാചകനായ കോയാമു   തന്‍റെ പ്രവര്‍ത്തനം ബക്കയില്‍ തന്നെ തുടങ്ങി. ബക്കയിലെ തന്‍റെ പുട്ട് കച്ചവടം വേവാന്‍ സാധ്യതയില്ല എന്ന് മനസിലാക്കിയ    കോയാമു 13വര്‍ഷക്കാലം ഇവിടെ  നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കുണ്ടിതപെടുകയും  കാര്യമായി ആരെയും സ്വാധീനിക്കാന്‍ കോയാമുവിനു ബക്കയില്‍ കഴിഞ്ഞില്ല. എന്ന് മാത്രമല്ല അവിടെയുള്ള ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പോലും പറയാന്‍ കഴിയാതെ തെറി വെളിപാടുകളുമായി ആളുകളെ അധിക്ഷേപിച്ചു കൊണ്ടിരുന്നു.  എന്നിട്ടുപോലും  നിരാശപുണ്ട ആശാന്‍ അവിടെ നിന്നും പോകാന്‍ തന്നെ തീരുമാനിച്ചു.

   അങ്ങനെ യസിരിബില്‍നിന്നും തീർത്ഥാടനത്തിന്‌ വന്നിരുന്ന ആളുകളോട് കോയാമു  തന്‍റെ  സന്ദേശം സമർപ്പിച്ച് കൊണ്ടിരുന്നു.അവിടെ നിന്നും വന്ന കുറച്ചു ആളുകളോട് അങ്ങോട്ട്‌   താമസം മാറാനുംമറ്റും ഉദ്ദേശിക്കുന്നു എന്നും നിങ്ങള്‍കിടയിലുള്ള പ്രശ്നം തീര്‍ക്കാന്‍ മാര്‍ഗം പറഞ്ഞു തരാമെന്ന വാക്ധാനം നല്‍കി യസിരിബിലെക് കോയാമുവും കൂടെ ഉള്ളവരും യാത്ര തിരിച്ചു. അവിടെ എത്തിയതും ഒട്ടകത്തിനു നില്‍ക്കാന്‍ സ്ഥലം കൊടുത്ത അവസ്ഥയായി ആദ്യം ഒട്ടകം നിന്നു പിന്നെ ഒട്ടകം ഇരുന്ന് അത് കഴിഞ്ഞു ഒട്ടകം കിടന്നു.  അങ്ങനെ യസിരിബില്‍ എത്തിയ കോയാമു പരസ്പരം ശത്രുതയിൽ കഴിഞ്ഞിരുന്ന രണ്ടു  ഗോത്രക്കാരായിരുന്ന അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന പ്രശ്നം തീര്‍ത്തുകൊണ്ട് കോയാമു അവിടത്തെ ആളായി മാറി.  ഉടമ്പടി പ്രകാരം അവിടെ ഒരു രാഷട്രം സ്ഥാപിക്കാൻകോയാമുവിനു കഴിയുകയും ചെയിതു.കോയാമു അങ്ങനെ അവിടെ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു രാജാവായി മാറി. 

 സംഗതി രാജാവൊക്കെ ആണെങ്കിലും ആർക്കായാലും ചില വീക്നസ് ഒക്കെ എല്ലാവർക്കും ഉണ്ടാവില്ലേ അത് പോലെ
നമ്മുടെ കോയാമുവിനും അതൊക്കെ ഉണ്ടായിരുന്നു മൂപ്പർ അതൊരു ജോലിയായി കൊണ്ട് നടന്നു എന്ന് മാത്രം കാരണം അബലകളെ സംരക്ഷിക്കുക ഒരു രാജ്യ ഭരണതികാരിയുടെ നിര്ബന്ധമല്ലേ.


 യസിരിബില്‍ എത്തി രാഷ്ട്രം സ്ഥാപിച്ച കോയാമുവിനു പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നില്ല  വെളിപാടുകളും മറ്റും കൊണ്ട് മുപ്പര്‍ എപ്പോഴും  ഉന്മേഷവാനായി കൊണ്ടിരിന്നു. അങ്ങനെ  കോയാമു പലപല കൊള്ളകളും,യുദ്ധങ്ങളുമൊക്കെ നേരിട്ട് തന്നെ നടത്തി അതില്‍ പിടിക്കുന്ന പെണ്ണുങ്ങളെ വിവാഹം ചെയിതും സമ്പത്തുകള്‍ എടുത്തും മറ്റുമൊക്കെ കാലം കഴിച്ചു കുട്ടി ഈ കാലയളവില്‍  മറ്റു പല  വിവാഹങ്ങള്‍ ചെയിതും  മുപ്പര്‍ ലോകത്തിനു തന്നെ മാതൃക കാണിച്ചുകൊടുത്തു. അതില്‍ LKGമുതല്‍ വൃദ്ധസദനം നടത്താന്‍ പകാത്തില്‍ തന്നെയാണ് മുപ്പരുടെ  മാതൃക ഉണ്ടായിരുന്നത്.   അതും പോരാഞ്ഞു ഒറ്റപെട്ട സ്ത്രീകള്‍ താമസിക്കുന്ന ഇടങ്ങളില്‍ സ്ഥിര സന്ദര്‍ശകനായും അവടത്തെ കാര്യവാഹകനായും മുപ്പര്‍ സ്വന്തം ജീവിതം ആസ്വാധിച്ചു കൊണ്ടിരുന്നു. കുടാതെ  അടിമകള്‍ ആയിരുന്ന സ്ത്രീകളെ എങ്ങനെയൊക്കെ സ്വന്തം കാര്യത്തില്‍ ഉപയോഗിക്കാം എന്നുള്ളതുവരെ വെളിപാടായി ഇറക്കാനും മുപ്പര്‍ക്ക് കഴിഞ്ഞു. എന്ന് മാത്രമല്ല  ഒറ്റപെട്ട സ്ത്രീകള്‍ ഉള്ള വീടുകളിലെ സ്ഥിര സന്ദര്‍ശനവും അതുപോലെ  നല്ല ഭംഗിയുള്ള സ്ത്രീകളെ കണ്ടാലും അത് വളര്‍ത്തു പുത്രന്‍റെ ഭാര്യയായാല്‍ പോലും  മുപ്പരെ മുന്നില്‍ അത് മുപ്പരുടെ സ്വന്തമാണ്. ഈ സ്വഭാവം    അത് നാട്ടുകാരുടെ പെണ്ണുങ്ങളില്‍വരെ എത്തിയപ്പോള്‍  അവിടത്തെ  ആളുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. മുപ്പരുടെ മുന്നില്‍ പെണ്ണുങ്ങള്‍ക്ക്  പുര്‍ണ്ണമായും മുഖം മറച്ചു കൊണ്ട് നടക്കേണ്ട അവസ്ഥയില്‍  കാര്യങ്ങള്‍ എത്തി. കാരണം ഏതെങ്കിലും ഒരു പെണ്ണ് മുപ്പരില്‍ കൗതുകം തോനിപ്പിച്ചാല്‍ ഉടനെ തന്നെ അതിനെ കിട്ടിയില്ലങ്കില്‍ വിവാഹം ചെയിത പെണ്ണിനെ മുപ്പര്‍ ഉടനെ പോയി കാര്യം സാധിക്കാന്‍ തുടങ്ങി.    അങ്ങനെ കോയാമു കെട്ടിയ പെണ്ണുങ്ങള്‍ വരെ ഈ കാര്യത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.  അതില്‍ ആറു വയസില്‍ കെട്ടിയ ഒരു കുട്ടിയുണ്ടായിരുന്നു അവള്‍ പറഞ്ഞത് പെണ്ണുങ്ങളുടെ കാര്യത്തില്‍ ഇങ്ങള്‍ക്ക് എത്രപെട്ടാന്നാണ് വെളിപാടുകള്‍ ഇറങ്ങുന്നത്  അല്ലെ എന്ന് വരെ ചോദിച്ചു. ഇത്രയൊക്കെയായിരുന്നിട്ടും ആളുകള്‍ അവരുടെ ക്ഷമയുടെ നെല്ലിപടിക വരെയെത്തി കാര്യങ്ങള്‍ ഇനി   ഇങ്ങനെയുള്ള ശല്ല്യം സഹിക്കാന്‍ പറ്റില്ല എന്ന് ആളുകള്‍ തീരുമാനിച്ചു. ഉടനെ തന്നെ കുറെ കുടിയാലോചനകള്‍ക് ശേഷം ആളുകള്‍ കുട്ടം കുടി കോയാമുവിനോട് വിവരം പറയാം ഇതൊന്നും പാടില്ല എന്നുള്ളത് അറിയിക്കാം എന്ന് തന്നെ വിചാരിച്ചു. അവര്‍ക്ക് അവിടെ പോവാന്‍ പേടിയുണ്ട്  കാരണം ഇനി എതിര്‍ത്താല്‍ പ്രവാചകന് അല്ലെ  എന്താവും എന്നുള്ള ഭയവും മറ്റും  ആളുകളിലുണ്ട്. തന്‍റെ വീട്ടിലേക്കു നാട്ടുകാരുടെ വരവ് കണ്ട കോയാമുവിനു കാര്യം ഏകദേശം പിടികിട്ടി ഇല്ലങ്കില്‍ പണി പാലും വെള്ളത്തില്‍ കിട്ടുമെന്ന്  മുപ്പര്‍ക്ക് മനസിലായി.

 ഉടനെ തന്നെ    അതാ ഇറങ്ങി അടുത്ത വെളിപാട്‌  അതിങ്ങനെയാണ് വന്നത് 
"കോയാമു, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം ഞാന്‍ അനുവദിച്ചു തന്നു . അതുപോലെ നീ  നിനക്ക്‌ യുദ്ധത്തില്‍ അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെയും ഇഷ്ട്ടംപോലെ ഉപയോഗിക്കാം പിന്നെ നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും നിനക്ക് വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. അതുമല്ല  സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നിനക്ക്  ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും അനുവദിച്ചിരിക്കുന്നു. ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു." അതായത് സ്വന്തം കുടുബത്തില്‍ മാത്രം മതി ഈ തേര്‍വാഴ്ച എന്നും ആരും ചോദിക്കാന്‍ ഇല്ലാത്ത അടിമകളെ നീ എത്ര വേണമെങ്കിലും ഉപയോഗിച്ചോ എന്നും വെളിപാട് ഇറക്കി മുപ്പര്‍ ആള്‍ കുട്ടത്തില്‍ നിന്നും തടിരക്ഷപെടുത്തി എന്നിട്ടും ആള്‍ക്കുട്ടം വിട്ടില്ല അടുത്ത വെളിപാട് കുടി ഇറങ്ങട്ടെ  ഇല്ലങ്കില്‍  കോയാമു ഇനിയും ഈ പണി തുടരുമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അടുത്ത വെളിപാട്‌ കുടി വലിയ സങ്കടത്തില്‍ ഇറക്കേണ്ടി വന്നു മാനവരിലെ മഹോന്നതനായ കോയാമുവിന്  അതിങ്ങനെയായിരുന്നു. 

"ഇനിമേല്‍ നിനക്ക്‌ പുറമെയുള്ള (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും (അനുവാദമില്ല) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. ദൈവം  എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു."

സത്യത്തില്‍ ആ നാട്ടുകാര്‍ സ്വന്തം മേനിയില്‍ കൈ വെക്കും എന്നുള്ളത് ഉറപ്പായി എന്ന് കണ്ടപ്പോള്‍ ഇങ്ങനെ ഒരു വെളിപാട് ഇറക്കുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല കോയാമുവിനു മുന്നില്‍. എന്നിരുന്നാലും സ്വദേഹം ഏതെങ്കിലും സ്ത്രീ  കോയമുവിനു വേണ്ടി കൊടുത്താല്‍ അതിന് ആരും ഒന്നും പറയരുതേ എന്നും  കോയാമു പറയുകയും അതുപോലെ ആരുമില്ലാത്ത അടിമകളുടെ കാര്യവും സ്വന്ത കുടുംബത്തില്‍ ഉള്ളവരുടെയും കൂടെ എന്തും ആവാം എന്നുള്ളതുമാക്കി  മുപ്പര്‍ വെട്ടി കുറച്ചു വെളിപാട് ഇറക്കി  ഇല്ലങ്കില്‍ രക്ഷയില്ല എന്നുള്ളത് കോയാമു മനസിലാക്കി  ഇതൊക്കെ ആണെങ്കിലും കോയാമു മാനവരില്‍ മഹോന്നതന്‍ തന്നെയാണ്. വെളിപാടുകള്‍ കൊണ്ട്   ഒരു രാജ്യം തന്നെ സ്വന്തമായി ഉണ്ടാക്കിയ വെക്തിയാണ് കോയാമു അതുമല്ല  ഇപ്പോഴും  കോയാമുവിനെ പിന്തുടരുന്ന ഒരു വലിയ സമുഹം ഈ ലോകത്തുണ്ട്  അവര്‍ക്ക് കോയാമു വലിയ ഒരു ഫാന്‍സ്‌ തന്നെയാണ് കോയാമുവിന്‍റെ പേരു കേട്ടാല്‍ പോലും ആളുകള്‍ മുദ്രാവാക്യംവിളിക്കും  അത്രക്കും വലിയ മഹോന്നതനാണ് കോയാമു ഇപ്പോള്‍  കോയാമുവിനെ പറഞ്ഞാല്‍ ആളുകളുടെ കൈ വെട്ടും തലവെട്ടും അതുമല്ലങ്കില്‍ കുടുംബം മൊത്തത്തില്‍ തന്നെ ഇല്ലാതാക്കും  

















 




   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം