ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ഒടി വിദ്യ
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ഒടി വിദ്യ
കൂടു വിട്ടു കൂടുമാറ്റം എന്നൊക്കെ
പറയാവുന്ന ഒരുതരം ബ്ലാക്ക് മാജിക് ആണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ഭൗതിക ശരീരം
ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടെങ്കിലും സൂക്ഷ്മ ദേഹം അഥവാ ആത്മാവ്
വേറെയെവിടെയൊക്കെയോ സഞ്ചരിക്കുകയാണെന്ന് തോന്നുന്ന അവസ്ഥ. അല്ലെങ്കില്‍
ഒരാള്‍ക്ക് ഒരേ സമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലെത്തിച്ചേരാന്‍ കഴിയുക. ഈ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകള്‍ ശരീരസംബന്ധിയല്ലാത്ത ഇത്തരം
വിഷയങ്ങളില്‍ അമിത താല്‍പര്യം കാണിക്കുന്നു എന്നതിലാണ് ശാസ്ത്രലോകത്തിന്
അമ്പരപ്പ്.
അതിന്റെയൊരു നേര്‍ക്കാഴ്ചയാണ് നന്തന്‍കോട് കണ്ടത്. ഒരു കുടുംബത്തിലെ നാലു പേരെയാണ് കേദല്‍ എന്ന ചെറുപ്പക്കാരന്‍ നിഷ്‌കരുണം കൊലപ്പെടുത്തിയത്. ആത്മാവിനെ ശരീരത്തില്‍നിന്ന് വിമോചിപ്പിച്ച് മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നതിനുള്ള പരീക്ഷണ കൊലയാണ് കേദല്‍ നടത്തിയതെന്നാണ് പൊലീസിന്റെ ഭാഷ്യം.
ആസ്ട്രല്‍ പ്രോജക്ഷന്‍ അഥവാ ഡ്രീം യോഗയില്‍ വര്‍ഷങ്ങളായി അകപ്പെട്ടു
പോയവര്‍ ഉണ്ട്. ഉന്മാദത്തിന്റെ അവസ്ഥയില്‍ തുടങ്ങി എന്തോ വലിയ സംഭവമാണെന്നു
ചിന്തിച്ചുകൂട്ടി ഉണ്ടാക്കുന്ന മാനസികാവസ്ഥയാണ് അത്.അതിന്റെയൊരു നേര്‍ക്കാഴ്ചയാണ് നന്തന്‍കോട് കണ്ടത്. ഒരു കുടുംബത്തിലെ നാലു പേരെയാണ് കേദല്‍ എന്ന ചെറുപ്പക്കാരന്‍ നിഷ്‌കരുണം കൊലപ്പെടുത്തിയത്. ആത്മാവിനെ ശരീരത്തില്‍നിന്ന് വിമോചിപ്പിച്ച് മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നതിനുള്ള പരീക്ഷണ കൊലയാണ് കേദല്‍ നടത്തിയതെന്നാണ് പൊലീസിന്റെ ഭാഷ്യം.
യോഗയും മെഡിറ്റേഷനും പോലെ ഏഴ് സ്‌റ്റെപ്പുകള്‍ ആദ്യം അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകര്‍ ഇരകളെ വീഴ്ത്തുന്നത്. ഉന്മാദം ഭ്രാന്തും കടന്നു വികസിക്കുന്നതോടെ കൊലപാതകം വരെ ചെയ്യാവുന്ന മാനസികാവസ്ഥയില്‍ എത്തുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പേരില്‍ ഈ മനുഷ്യാവകാശ ധ്വംസനങ്ങള്‍
സൗജന്യമായി പഠിപ്പിച്ചു തരുന്ന വെബ്‌സൈറ്റുകള്‍ വരെയുണ്ട്. പലവട്ടം ആവര്‍ത്തിച്ച് നുണകള്‍ പറഞ്ഞ് ഇരകളെ അതില്‍ വീഴ്ത്തുകയാണ് ഇത്തരം ഊരും പേരും അറിയാത്ത വെബ്‌സൈറ്റുകള്‍ ചെയ്യുന്നത്.
മധ്യകാലത്തിലും മറ്റുമുണ്ടായിരുന്ന താന്ത്രിക ആചാരമായിരുന്നു ഇതെന്നാണ് ഇവരുടെ അവകാശവാദം.
കേരളത്തില്‍ നിലനിന്നിരുന്ന ഒടിവിദ്യയെല്ലാം ഇതിന്റെ മറ്റു രൂപങ്ങള്‍ തന്നെ. ഇവയെല്ലാം ക്രിമിനല്‍ മനസ്സുള്ള ചിലര്‍ പണം സമ്പാദിക്കാനും മറ്റുവിധത്തിലുള്ള ചൂഷണത്തിനുമായി ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗങ്ങളാണെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തതാണ്.വിദ്യാഭ്യാസവും ലോകപരിചയവും നേടിയവരെല്ലാം ഇതിനെ തിരസ്‌കരിച്ചപ്പോഴും പുതിയ തലമുറകളിലും ഇത്തരം ഇരുണ്ട വഴികളില്‍വീഴാന്‍ ആളുകള്‍ ഉണ്ടാകുന്നു. പലരും സാമ്പ്രദായിക വിദ്യാഭ്യാസം നേടിയവരുമാണ്. മാനസിക ദൗര്‍ബല്യങ്ങളും ചിന്താശേഷിക്കുറവും ഉള്ളവരെ വഴിതെറ്റിച്ച് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയാണ് നവകാലത്തെ വെബ്‌സൈറ്റുകള്‍.
കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലെല്ലാം ഇന്നും ബ്ലാക്ക് മാജിക് പോലെയുള്ള ആചാരങ്ങള്‍ നടന്നുവരുന്നുണ്ടെന്നാണ് വിവരങ്ങള്‍.
ആസ്ട്രല്‍ തട്ടിപ്പ്ഇങ്ങനെ
****************************
ആസ്ട്രൽ
ചെയ്യാൻ താല്പര്യം ഉണ്ടേൽ പരീക്ഷിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ഒരു
മേത്തോട് ആണ് റോപ്പ് ക്ലൈമ്പിങ് ടെക്‌നിക് ..ഏറ്റവും പ്രെചാരമുള്ള വഴിയും
ഇതന്നെ
..
ഇത് പറയുന്നതിന് മുന്നേ ഞാൻ മൂന്നു കാര്യങ്ങൾ പറയാം
.ആസ്ട്രൽ ചെയ്യാൻ നല്ല മനശക്തി വേണം ..അതിനു യോഗ പോലെയുള്ള മെഡിറ്റേഷൻ രീതികൾ ആശ്രയിക്കുന്നത് നല്ലതാണ് ...
.ഇതൊക്കെ കളിപ്പീരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവർ ഇത് ചെയ്തിട് പ്രേയോജനം ഇല്ല. കാരണം അവരുടെ ഉപബോധമനസു നേരത്തെ ഇങ്ങനെ ഒന്നില്ല എന്ന് ഉറപ്പിച്ചു വെച്ചിരിക്കുകയാണ് ...അത് അവരെ ഈ അനുഭവത്തിൽ നിന്ന് തടസ്സപ്പെടുത്തും .. അതിനാൽ ആദ്യം വിശ്വസിക്കുക ..എന്നിട് പരീക്ഷിക്കുക ..
അവസാനമായി ആസ്ട്രൽ പ്രോജെക്ഷൻ കുട്ടിക്കളി അല്ല . ലൂസിഡ് ഡ്രീമിൽ നമ്മൾ ആണ് പൂർണ്ണ നിയന്ത്രണവും ഏറ്റെടുക്കുക .. ആസ്ട്രലിൽ അങ്ങനെ അല്ല ...
ശെരി ..ഇനി കാര്യത്തിലേക്കു കടക്കാം ..ശബ്ദകോലാഹലം ഏതും ഇല്ലാത്ത ഒരു മുറി കിടക്കാനായി തിരഞ്ഞെടുക്കുക ...വെളിച്ചം ഒരുപാട് ഉണ്ടാകരുത് ... മലർന്നു കിടക്കുക .. മറ്റു ചിന്തകൾ ഒന്നും മനസ്സിൽ ഉണ്ടാകരുത് ...ശരീരം ലൂസാക്കി ഇടുക ... മനസും ... പത്തു മിനിട്ടോളം ശ്വാസം ഉള്ളിലേക്ക് പുറത്തേക്കും പതിയെ വിടുക .. ചിന്തകളിൽ നിന്ന് മനസിനെ അഴിച്ചു വിടുക .. കൈകൾ രണ്ടും കട്ടിലിൽ തന്നെ ഉറപ്പിച്ചു വെക്കുക ..എന്നിട് മനസ്സിൽ നമ്മുടെ മുൻപിൽ ഒരു കയർ തൂങ്ങി നിൽക്കുന്നതായി സങ്കൽപ്പിക്കുക ... നമ്മുടെ കൈകൾ ആ കയറിൽ പയ്യെ പിടിച്ചു ശരീരത്തെ ഉയർത്തുന്നതായി സങ്കൽപ്പിക്കുക .. എന്നാൽ സ്വന്ത ശരീരം അനങ്ങരുത് .സങ്കൽപ്പിക്കുക മാത്രം ചെയ്യുക ..ആ കയറിന്റെ ബലവും രൂപവും ശക്തിയും എല്ലാം ഉള്ളിൽ ബോധ്യപ്പെടുത്തണം ..പതിയെ പതിയെ ഓരോ പിടി വെച്ച് തൂങ്ങി മേലോട്ടു പോകുന്നതായി മനസിനെ പറഞ്ഞു മനസിലാക്കുക .. ഈ സമയം ഉള്ളിൽ ചൂട് തോന്നും . ചെവിയിൽ എന്തോ ഇരമ്പുന്നതായി കേൾക്കും ... ആകെ ഭയം ആകും .. പക്ഷെ മേൽപറഞ്ഞ ചിന്തകളിൽ നിന്ന് വിട്ടു മാറരുത് ... ഒടുവിൽ യഥാർത്ഥമായി ശരീരത്തിന് ഭാരം ഇല്ലാത്ത അവസ്‌ഥ നമ്മളിൽ തോന്നും ...അന്നേരം പയ്യെ കണ്ണ് തുറക്കുക ...
.നിങ്ങൾ നിങ്ങളുടെ മുറി തന്നെ മറ്റു നിറങ്ങളിൽ കാണും ...ഒപ്പം നിങ്ങൾ എവിടെയാണോ കിടന്നതു ...അവിടെ നിങ്ങളുടെ ശരീരവും ... പേടിക്കരുത് .. താൻ മരിച്ചു പോയി എന്ന് കരുതി പരിഭ്രമിക്കരുത് ... അങ്ങനെ കരുതിയാൽ അപ്പോൾ ഉണരും .. അതിനാൽ മനസ് ശാന്തമാക്കി പതിയെ സ്വന്ത ശരീരത്തിൽ നിന്ന് നീങ്ങി ചുറ്റും ഉള്ള കാര്യങ്ങളെ നിരീക്ഷിക്കു.. ഈ സമയം നിങ്ങൾ ആസ്ട്രൽ ലോകത്താണ് ... അത് നമ്മുടെ ഈ ഭൗദ്ധിക ലോകമേ അല്ല എന്ന് മനസിലാക്കുക .. അവിടെ നമുക് എന്തും ചെയ്യാം . ..എവിടെയും പോകാം ...ആരെയും കാണാം ... മനസ് എത്രത്തോളം നമ്മുടെ വരുതിയിലാകുമോ അത്രത്തോളം പോസബിലിറ്റീസ് നമുക് ആ ലോകത് ഉണ്ട് .. ഒപ്പം നമ്മുടെ വയറിന്റെ ഭാഗത്തായി ഒരു വെളുത്ത നൂല് പോലെ ഉള്ള വസ്തു കാണാം ചില നേരം അത് നീല നിറത്തിലാണ് ... അതിന്റെ ഒരറ്റം നമ്മുടെ ഭൗതിക ശരീരത്തിലും മറ്റേ അറ്റം ആസ്ട്രൽ ശരീരത്തിലും ആണ് .. ആസ്ട്രോ ലോകത്തിൽ എവിടെ പോയാലും ഈ വസ്തു നമ്മുടെ ശരീരത്തിൽ ഉണ്ടാകും .. നിങ്ങൾക്കു വേണമെങ്കിൽ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിൽ പോകാം .. അവിടെ അയാളുടെ മുറിയിൽ അയാളുടെ ആസ്ട്രോ ശരീരത്തെ കണ്ടു മുട്ടിയേക്കാം .. കാരണം നാം ഉറങ്ങുമ്പോൾ പലപ്പോഴും നമ്മുടെ ആസ്ട്രൽ ബോഡി നമ്മുടെ ശരീരത്തിൽ നിന്നും വേർപെട്ടു ഇരിക്കും ..പക്ഷെ നമ്മുടെ സുഹൃത്തിന്റെ ആസ്ട്രോ ബോഡി ഒരുമാതിരി മദ്യപിച്ചപോലെ ആയിരിക്കും ഇരിക്കുക ..കാരണം അയാൾക്ക് ആ ആസ്ട്രോ ബോഡിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അറിയില്ല .. അതിനാൽ ഉറങ്ങുന്ന അയാളുടെ , പ്രേത്യേകിച് ഒന്നും ചെയ്യാനിലാത്ത ആസ്ട്രൽ ശരീരത്തെയാണ് നാം കാണുക . .. നമുക് വേണമെങ്കിൽ ആ ആസ്ട്രൽ ശരീരത്തോട് സംസാരിക്കാം ..നമ്മൾ പറഞ്ഞ കാര്യങ്ങൾ ഒരു സ്വപ്നത്തിൽ എന്നപോലെ അവ്യക്തമായി അയാളിൽ ഫീഡ് ആകും ..ഈ കാര്യം ഞാൻ ചെയ്തു നോക്കിയതാണ് ...
.
പലപ്പോഴും നമ്മൾ നമ്മുടെ മുറിയും നമ്മുടെ വീട്ടിലെ മറ്റു മുറികളുമൊക്കെ സ്വപ്നം കാണാറില്ലേ ..? അത് സ്വപ്നമല്ല .. നമ്മുടെ ആസ്ട്രൽ ശരീരം നാം അറിയാതെ നീങ്ങുന്നതാണ് .. ആസ്ട്രൽ ബോഡിയും ആസ്ട്രൽ ലോകവും ഒരു സംഭവം തന്നെയാണ് ... അത് അനുഭവിച്ചു തന്നെ മനസിലാക്കണം

അഭിപ്രായങ്ങള്‍