ഇദ്ധ
ഇദ്ധ!! ആര്‍ക്കോ എന്തിനോ വേണ്ടി വെറുതെ തിളക്കുന്ന ഒരു സാംബാര്‍
*************************************************************
മനുഷ്യന്റെ ബുദ്ധിക്ക് അപ്പുറത്ത് ഉള്ള മണ്ടത്തരങ്ങള്‍ ഉള്‍കൊള്ളുന്ന മതങ്ങളെ തീര്‍ത്തും തന്റെ കൊച്ചു ബുദ്ധി കൊണ്ട് മാത്രം ചിന്തിച്ചു മനസ്സിലാകാന്‍ ശ്രമിക്കുന്നവരാണ് യുക്തി ചിന്തകര്‍. ഈ കൊച്ചു യുക്തിക്ക് പോലും നിരക്കാത്ത കാര്യങ്ങള്‍ മതങ്ങളില്‍ ഉണ്ടാവുമ്പോള്‍ അതിനെ യുക്തിയുഗം ചോദ്യം ചെയ്യുക സ്വാഭാവികം ആധുനിക ശാസ്ത്രവും മനുഷ്യരും ഇത്രയധികം പുരോഗമാച്ചിട്ടും അതൊന്നുമല്ല ശരി ഞങ്ങളുടെ കിത്താബുകള്‍ മാത്രമാണ് ശരി എന്ന് ധരിച്ചിരിക്കുന്ന ഇസ്ലാമിക സമുഹത്തില്‍ എന്നാണു നിങ്ങള്ക്ക് നിങ്ങളുടെ ചിന്തകളില്‍ വെളിച്ചം വീശുക ?
ഇസ്ലാമിക മത സുഹ്രത്തുക്കളോട് ഒരു കാര്യം ചോദിയ്ക്കാന്‍ ഉണ്ട് ,ഭര്‍ത്താവ്
മരിച്ചാല്‍ ,അല്ലങ്കില്‍ സ്ത്രീ വിവാഹമോചിത ആയാല്‍ അവള്‍ മറയില്‍ ഇരിക്കണം
ഇദ്ധ ഇരിക്കല്‍ സ്ത്രീക്ക് മാത്രം ബാധകം ആക്കിയത് എന്തിനു എന്ന്
ചോദിച്ചാല്‍ നിങ്ങളില്‍ പറയുന്ന ഉത്തരം സ്ത്രീക്ക് ഗര്‍ഭം ഉണ്ടെന്നാല്‍
വേറെ പുരുഷനില്‍ നിന്ന് അല്ല എന്ന് ഉറപ്പു വരുത്താന്‍ എന്നാണ് , വളരെ ലളിതം
ആയി ഇന്നത്തെ കാലത്ത് സ്ത്രീക്ക് ഗര്‍ഭം ഉണ്ടോ എന്ന് പരിശോധിക്കാന്‍
സംവിധാനം നിലവില്‍ ഉണ്ട് ,നിങ്ങള്ക്ക് വേണം എന്നാല്‍ ഭര്‍ത്താവ് മരിച്ച
ഉടനെ സ്ത്രീയെ പ്രഗനന്സി ടെസ്റ്റിനു വിധേയം ആക്കാം ,സ്കാന്‍ ചെയ്യാം എത്രയോ
ആധുനിക സംവിധാനങ്ങള്‍ ഇന്ന് നിലവില്‍ ഉള്ളപ്പോള്‍ ,നിങ്ങള്‍ എന്തിനു
ഇപ്പോഴും സ്ത്രീകളെ കോഴിക്കൂട്ടില്‍ പൂട്ടി ഇട്ടു ഗര്‍ഭം ഉണ്ടോ എന്ന്
അറിയാന്‍ നാല് മാസവും പത്തു ദിവസവും കാത്തിരിക്കുന്നു . പുട്ടിനു തേങ്ങ
ഇടുന്ന പോലെ ആധുനിക ശാസ്ത്രം ഞമ്മന്റെ ഖുര്‍ആനിലും ഹധീസിലും ഉണ്ടന്ന്
പറയുന്ന മുല്ലമാര്‍ക്ക് ഇപ്പോഴും ശാസ്ത്രം പറയുന്ന ഈ വസ്തുതകള്‍ എന്ത്
കൊണ്ട് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല ?
"ഞമ്മന്റെ മതത്തില്‍ അയിത്തമില്ല എന്നാല്‍ ഇദ്ധയില്‍ ഇരിക്കുന്ന മുസ്ലിം സ്ത്രീയെ അന്ന്യ മതത്തില്‍ പെട്ട സ്ത്രീ കണ്ടാല്‍ അത് പ്രശനമാണ് "
"ഇനി ഇസ്ലാമില്‍ നിന്ന് മുര്‍ത്തദ്ധു ആയ മകന്‍ മറയില്‍ (ഇദ്ധയില്‍) ഇരിക്കുന്ന ഉമ്മയെയോ പെങ്ങളെയോ കണ്ടാല്‍ എന്താണ് ഇസ്ലാമിക വിധി ??
മാനുഷികമായ മുല്ല്യങ്ങള്‍ ഇസ്ലാമില്‍ എങ്ങനെ ഏതൊക്കെ രീതിയിലാണ് കാണപെടുന്നത് ?
ഇസ്ലാമിക പണ്ഡിത ശിരോമണികള്‍ മറുപടി തരുമെന്ന് വിചാരിക്കുന്നു?
ഇദ്ധയുടെ കാലയളവ് എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ?
ഈ ലോകത്ത് കാണുന്ന എല്ലാ ആധുനിക സുഖ സൗകര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ ഉപയോഗിക്കുന്നു എന്നിട്ടും ഈ ലോകത്തോട് നിങ്ങള്‍ പുറം തിരിഞ്ഞു നിന്ന് കൊണ്ട് കൊഞ്ഞനം കുത്തുന്നു ഇതൊക്കെ എന്തിനു വേണ്ടി ?