മറിയത്തിനെ പണി പറ്റിച്ചത് ആര് ?








Surah No:19
Maryam
"കാഫ്‌-ഹാ-യാ-ഐന്‍-സ്വാദ്‌".(1) ----ഇതിന്റെ അര്‍ഥം എന്താണ് ?
------------------------------------------------------------------------------------------
Surah No:19
Maryam
വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭം.(16)
Surah No:19
Maryam
എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.(17)
Surah No:19
Maryam
അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട്‌ മാറിപ്പോകൂ.)(18)
Surah No:19
Maryam
അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.(19)
Surah No:19
Maryam
അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.(20)
Surah No:19
Maryam
അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.(21)
Surah No:19
Maryam
അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു.(22)
Surah No:66
At-Tahrim
-
തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.(12)
(പ്രവാചകാ, ഈ വേദത്തില്‍ മര്‍യമിന്റെ വൃത്താന്തം വിവരിച്ചുകൊള്ളുക.13 അവള്‍ സ്വജനത്തില്‍നിന്നകന്ന് കിഴക്കുവശത്ത് ഏകാന്തയായി കഴിഞ്ഞ സന്ദര്‍ഭം: അവള്‍ ഒരു തിരശ്ശീലയിട്ട് മറഞ്ഞിരിക്കുകയായിരുന്നു.14 ഈ അവസരത്തില്‍ നാം നമ്മുടെ റൂഹിനെ (അഥവാ മലക്കിനെ) അവരിലേക്കയച്ചു. മലക്ക് തികഞ്ഞ മനുഷ്യരൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷനായി. പെട്ടെന്ന് മര്‍യം പറഞ്ഞു: `ഞാന്‍ നിങ്ങളില്‍നിന്ന് കാരുണികനായ അല്ലാഹുവില്‍ അഭയംതേടുന്നു; നിങ്ങളൊരു ദൈവഭയമുള്ളവനാണെങ്കില്‍.` അയാള്‍ പറഞ്ഞു: `ഞാനോ, നിന്റെ റബ്ബിന്റെ ദൂതനാകുന്നു; നിനക്കൊരു വിശുദ്ധനായ പുത്രനെത്തരുന്നതിനുവേണ്ടി നിയുക്തനായവന്‍ മര്‍യം പറഞ്ഞു: `എനിക്കു പുത്രനുണ്ടാകുന്നതെങ്ങനെ? എന്നെ യാതൊരു പുരുഷനും സ്പര്‍ശിച്ചിട്ടുപോലുമില്ല. ഞാന്‍ ദുര്‍ന്നടത്തക്കാരിയുമല്ല.` മലക്ക് പറഞ്ഞു: `അവ്വിധംതന്നെ സംഭവിക്കും. അപ്രകാരം പ്രവര്‍ത്തിക്കുക എനിക്കു വളരെ നിസ്സാരമാണെന്നു നിന്റെ റബ്ബ് പറയുന്നു.` ആ കുഞ്ഞിനെ ജനങ്ങള്‍ക്കൊരു ദൃഷ്ടാന്തവും)
NB:- ഈ വരികളില്‍ നിന്നും എന്താണ് നിങ്ങള്ക്ക് മനസിലാകുന്നത് മനുഷ്യ രൂപത്തില്‍ ഒരു വെക്തി വന്നു കൊണ്ട് പറയുന്നു ഞാന്‍ ദൈവം അയച്ച മാലാഖയാണ് നിനക്ക് ഒരു കുഞ്ഞിനെ തരുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവന്‍ ഇവിടെ അള്ളാഹു ഫര്‍ജ്ജില്‍ ഊതി എന്നും മനുഷ്യ രൂപത്തില്‍ ഒരാള്‍ വന്നും എന്നും കാണുന്നു ഖുറാനില്‍ തന്നെ കാണുന്നു.
(1) വാസ്തവത്തില്‍ എന്താണ് സംഭവിച്ചത് ?
(2) ശരിക്കും മറിയമിനെ ഒരാള്‍ വന്നു ദൈവത്തിന്റെ മാലാഖയാണ് എന്ന് പറഞ്ഞു പറ്റിക്കുകയല്ലേ സംഭവിച്ചത് ?
(3) അതോ അള്ളാഹു ഫര്‍ജില്‍ ഊതിയൊ ?
(4) അതോ ജിബ്രീല്‍ പണി പറ്റിച്ചോ ?
(5) ഇനി ഇതൊന്നുമല്ല വലിയ വിഷയം ഈ സംഭവം ഈ കാലകെട്ടത്തിലാണ് നടക്കുന്നത് എങ്കില്‍ അതിനെ നിങ്ങള്‍ എങ്ങനെ കാണുന്നു ? ഇസ്ലാം മത വിശ്വാസിയും കൃസ്ത്യന്‍ മത വിശ്വാസിയും അതിനെ എങ്ങനെ നോക്കി കാണും ഈ കാര്യത്തില്‍ മത വിശ്വാസികള്‍ ദിവ്യ ഗര്‍ഭംധരിച്ച സ്ത്രീ എന്ന് പറയുമോ ?
 യേശു (ഈസാനബി ) കന്യകജാതനോ ? ഒരു സ്ത്രീയെ പേര് ദോഷം വരുത്തി ഇവര്‍ പറയുന്ന സര്‍വ്വ വ്യാപിയായ ദൈവത്തിന് ഇങ്ങനെ പിതൃത്വം ഇല്ലാതെ ലോകത്ത് വരേണ്ട ആവുശ്യമെന്തുകൊണ്ട് ? അല്ലങ്കില്‍ ഇസ്ലാമിക വിശ്വാസ പ്രകാരം ദൈവത്തിന് ഒരു പ്രവാചകനെ അയക്കേണ്ടത് ഇങ്ങനെ തന്നെ വേണമായിരുന്നോ ?

" മറുപടി പ്രധീക്ഷിക്കുന്നു "

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം