ആദാമും ഹവ്വായും. ഇവരുടെ വംശം ഇവര്‍ക്ക് ശേഷം ഉണ്ടായത് എങ്ങനെ ?
യഹൂദ-ക്രൈസ്തവ-ഇസ്ലാമിക
വിശ്വാസങ്ങളനുസരിച്ച് ദൈവം സ്വന്തം രൂപത്തിൽ സൃഷ്ടിച്ച ആദ്യത്തെ ആണും
പെണ്ണുമാണ് ആദാമും ഹവ്വായും. ഇവരുടെ വംശം ഇവര്‍ക്ക് ശേഷം ഉണ്ടായത് എങ്ങനെ ?
"ആദാം ഭാര്യയായ ഹവ്വായുമായി സംഗമിച്ചു. അവള്‍ ഗര്‍ഭം ധരിച്ച് കായേനെ പ്രസവിച്ചു.'കര്‍ത്താവിന്‍റെ സഹായത്താല്‍ ഒരു പുത്രനെ എനിക്ക് ലഭിച്ചു ' എന്ന്‍ അവള്‍ പറഞ്ഞു. പിന്നീട് അയാളുടെ സഹോദരനായ ആബേലിനെ അവള്‍ പ്രസവിച്ചു." ബൈബിള്‍ : ഉല്പത്തി 4:2
ഇങ്ങനെയാണ് ബൈബിളില്‍ പറയുന്നത്. പിന്നീടുള്ള സന്തതി പരമ്പരകളെ കുറിച്ച ആലോചിച്ചപ്പോള്‍ ഒരു ചെറിയ സംശയം. അങ്ങനെയെങ്കില്‍ അവര്‍ എങ്ങനെ ഉണ്ടായി എന്നറിയാന്‍ ഒന്ന് ചികഞ്ഞു നോക്കി. കണ്ടത് ഇത്ര മാത്രം. ആബേലിന്റെ ബലി എന്നാ അദ്ധ്യായത്തിനു ശേഷം പിന്നീട് പറയുന്നത് മനുഷ്യര്‍ വര്‍ധിക്കുന്നു എന്ന അധ്യായമാണ്. അതില്‍ പറയുന്നു. കയെനിന്‍റെ മകന്‍ ഹനോക്ക് ഹാനോക്കിന്റെ പുത്രന്‍ ഈരാദ് ഈരാദിന്റെ പുത്രന്‍ മേഹൂയയേല്‍ അയാളുടെ പുത്രന്‍ മേധൂശയേല്‍ അയാളുടെ പുത്രന്‍ ലാമെക്ക്.. ഇങ്ങനെ പോകുന്നു പരമ്പര. സംശയം ഇതൊന്നുമല്ല
ആദ്യത്തെ പുരുഷന്‍ ആദവും,സ്ത്രീ ഹവ്വയും ആണല്ലോ...
അവര്‍ക്ക് രണ്ടു കുട്ടികള്‍ ; ആബേലും കായേനും.
പിന്നീടുള്ള തലമുറകള്‍ എങ്ങനെ ഉണ്ടായി???
"കായേന്‍ തന്‍റെ ഭാര്യയുമായി സംഗമിച്ചു എന്നാ ബൈബിള്‍ വാക്യം കൂട്ട് പിടിക്കണ്ട"
ആദ്യത്തെ സ്ത്രീ ഹവ്വ ആണല്ലോ... പിന്നെ വേറെ ഒരു സ്ത്രീ ഉണ്ടാവണമെങ്കില്‍ ഹവ്വ തന്നെ പ്രസവിക്കണം. അപ്പോള്‍ കയേനിന്‍റെ ഭാര്യ എന്ന വാദം അപ്രസക്തമാണ്.
സംശയം ഇത് മാത്രമാണ്...
ലെസ്ബിയന്‍ ലൌവിലൂടെ സന്തതികള്‍ ഉണ്ടാവില്ല എന്ന് തന്നെ ആണ് വിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ പിന്നെ എങ്ങനെ ഉണ്ടായി??? അസംഖ്യ ജനനം വല്ലതും നടന്നോ ഇണയില്ലാതെ പ്രസവിക്കുന്ന പാമ്പുകള്‍ ഉണ്ട് നമ്മുടെ നാട്ടില്‍ ഇനി അതുപോലെ വല്ലതും ഉണ്ടായോ ?
ഇനി അതുമല്ല ശാസ്ത്രലോകം വളരെയധികം പുരോഗമിച്ച കാലകെട്ടമാണ് ഇപ്പോള്‍ ഈ അടുത്തായി ആണുങ്ങള്‍ വരെ ഗര്‍ഭം ധരിക്കുന്നു എന്നുള്ളതൊക്കെ കേട്ടു ഇനി അതിലേക്കുള്ള ഒരു മുതല്‍ കുട്ടായി ഈ ഇവരുടെ വംശ പരംബര ഇങ്ങനെ ഉണ്ടാകിയതാണോ ? അപ്പോള്‍ പിന്നെ ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും കാര്യമില്ല കാരണം ഞങ്ങളുടെ ഗ്രന്ഥത്തില്‍ ഇതൊക്കെ മുന്‍പ് ഉണ്ട് എന്നുള്ളതിനുള്ള ഒരു തെളിവും ആകുമല്ലോ ഇതേ കുറിച്ച് കുടുതല്‍ അറിയാവുന്നവര്‍ മറുപടി തന്നു സാഹായിക്കണം
ഈ ലോകത്തിലെ മുന്ന് സെമിറ്റിക് മതങ്ങളായ ജൂത, കൃസ്ത്യന്‍, ഇസ്ലാം വാക്തകള്‍ ഐക്യമെന്നോണം ഒന്നിക്കുന്ന ഒന്നാണ് ഈ ആദം ഹവ്വ ആതി പിതാക്കള്‍ എന്നുള്ളത് ഇവരില്‍ ആര്‍ക്കും വേണമെങ്കിലും ഈ സംശയത്തിനു മറുപടി നല്‍ക്കാം

അഭിപ്രായങ്ങള്‍