ആദിയിലെ രതി വൈഭവങ്ങള്‍ ഒന്ന് പരിശോധിക്കാം



ആദിയിലെ രതി വൈഭവങ്ങള്‍ ഒന്ന് പരിശോധിക്കാം
********************************************************
(1) ആദിയിൽ ശക്തിയുണ്ടായി(അമ്മ) . ശക്തിയിൽ നിന്നു പ്രളയവും പ്രളയത്തിൽ നിന്നു മഹാവിഷ്ണുവും ഉണ്ടായി..കരയുന്ന വിഷ്ണുവിനു "അമ്മ" ആയ ശക്തി ധ്യാനിക്കാൻ പറഞ്ഞ് കൊടുത്തു.വിഷ്ണുവിന്‍റെ നാഭിയിൽ നിന്നും ബ്രഹ്മാവ് ഉണ്ടായി.അപ്പോൾ ബ്രഹ്മാവിന്റെ മുത്തശ്ശിയായ ശക്തി ബ്രഹ്മാവിനു സൃഷ്ടികർമ്മം നൽകി. ബ്രഹ്മദേവന്റെ പുരികത്തിൽ നിന്ന് രുദ്രൻ സൃഷ്ടിക്കപ്പെടുന്നു.
ഈ രുദ്രൻ ജനിച്ചതുമുതൽ കരയുകയായിരുന്നു ജനനത്തിൽ പകുതി ആണും പകുതി പെണ്ണുമായിരുന്നു . ഈ രുദ്രൻ ഭാര്യയായി അല്ലെങ്കിൽ പകുതി ഭാഗമായി സ്വീകരിച്ചതു ബ്രഹ്മാവിന്‍റെ മുത്തശ്ശിയായ ശക്തിയെ.അഥവാ പരാശക്തിയെ.ബ്രഹ്മാവിന്‍റെ മുത്തശ്ശിയായ പരാശക്തി,ചെറുമകന്റെ ഭാര്യയായി തീർന്നു.
ശക്തിയിൽ നിന്നു പ്രളയവും പ്രളയത്തിൽ നിന്നു മഹാവിഷ്ണുവും ഉണ്ടായി..കരയുന്ന വിഷ്ണുവിനു "അമ്മ" ആയ ശക്തി ധ്യാനിക്കാൻ പറഞ്ഞ് കൊടുത്തു.വിഷ്ണുവിന്റെ നാഭിയിൽ ബ്രഹ്മാവ് ഉണ്ടായി.അപ്പോൾ ബ്രഹ്മാവിന്റെ മുത്തശ്ശിയായ ശക്തി ബ്രഹ്മാവിനു സൃഷ്ടികർമ്മം നൽകി. ബ്രഹ്മദേവന്റെ പുരികത്തിൽ നിന്ന് രുദ്രൻ സൃഷ്ടിക്കപ്പെടുന്നു.
ഈ രുദ്രൻ ജനിച്ചതുമുതൽ കരയുകയായിരുന്നു ജനനത്തിൽ പകുതി ആണും പകുതി പെണ്ണുമായിരുന്നു . ഈ രുദ്രൻ ഭാര്യയായി അല്ലെങ്കിൽ പകുതി ഭാഗമായി സ്വീകരിച്ചതു ബ്രഹ്മാവിന്‍റെ മുത്തശ്ശിയായ ശക്തിയെ.അഥവാ പരാശക്തിയെ.ബ്രഹ്മാവിന്റെ മുത്തശ്ശിയായ പരാശക്തി,ചെറുമകന്‍റെ ഭാര്യയായി തീർന്നു.
എന്തു നല്ല സനാധന സമ്പ്രദായം ഇനിയും വരുന്നേയുള്ളൂ
(2) പുരാണങ്ങളാകട്ടെ,ജീവിതമാകട്ടെ,എന്തുമാകട്ടേ...ലൈംഗീക താല്പര്യമല്ലെ എല്ലാത്തിനും തുടക്കം കുറിക്കുക
ശക്തിയിൽ നിന്നു പത്മനാഭനും പത്മനാഭനിൽ നിന്നു ബ്രഹ്മാവും ഉത്ഭവിച്ചു. ഈ ബ്രഹ്മന്‍റെ പുരികത്തിൽ നിന്നു രുദ്രനും ,രുദ്രൻ തന്റെ മുത്തശ്ശിയായ ശക്തിയെ പരിണയിച്ചു. പകുതി ആണും പകുതി പെണ്ണുമായ രുദ്രൻ 11 ആയി പിരിഞ്ഞു.ഏകാദശ രുദ്രന്മാരും അവർക്ക് ഓരോ രുദ്രണിമാരും.(മാരുദാ എന്നു ബ്രഹ്മാവ് പറഞ്ഞപ്പോൾ രുദ്രനു നാമം ലഭിക്കുകയും 11 ആയി പിരിയുകയും ചെയ്തു.)
നമുക്ക് ഇനി ഓരോരുത്തരെയായി നോക്കാം.ആദ്യം സൃഷ്ടികർത്താവായ ബ്രഹ്മനെ ആകട്ടേ വിശകലനം
(3) സാക്ഷാല്‍ സൃഷ്ടികർത്താവായ ബ്രഹ്മാവ്‌ അംഗുഷത്തിൽ നിന്നു ദക്ഷനെയും വാമാംഗുഷത്തിൽ നിന്നു പുത്രി വീരണിയേയും സൃഷ്ടിച്ചു. എന്നിട്ട് പുത്രനേയും പുത്രിയേയുംവിവാഹം ചെയ്യിപ്പിച്ചു മഹാനായ ബ്രഹ്മൻ ഏത് നീതിന്യായമാണ് ഇതിനു വേണ്ടി ഉണ്ടാക്കിയത് എന്നറിയില്ല ?
ജൂത ക്രിസ്തുമതവും ഇസ്ലാമുമൊക്കെ ഉണ്ടായത് ഇതുപോലെ തന്നെയാണ് ഇനി ഹിന്ദു മതത്തിനു ആയി ഒരു കുറവ് ഉണ്ടാകാന്‍ പാടുണ്ടോ ഉണ്ടോ ഉണ്ടാവാന്‍ പാടില്ല
അങ്ങനെ ആങ്ങള പെങ്ങള്‍ ബന്ധത്തില്‍ ദക്ഷ വീരണിമാർക്ക് 5000 പുത്രർ. ജനിക്കുകയും ചെയിതു
(4) ഇനി ബ്രഹ്മാവ്‌ലേക്ക് വീണ്ടും വരാം
ഇതേ ബ്രഹ്മാവ് ഒരു പെണ്ണിനെ സൃഷ്ടിച്ചു. അവൾ 4 ശക്തികളായി തിരിഞ്ഞു... ശതരൂപ
സാവിത്രി
ഗായത്രി
സരസ്വതി
നാലാമത്തവളായ സരസ്വതിയെ കണ്ടപ്പോൾ പിതാവിനു കാമം താങ്ങാനായില്ല...
ഇത് എഴുതുമ്പോള്‍ ഈ പാട്ടാണ് ഓര്‍മ്മ വരുന്നത് .
"മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും"
ഇവിടെ പെണ്ണിന് പകരം സ്വന്തം അച്ഛന്‍ ആയി എന്ന് മാത്രം
പാവം അച്ഛന്‍റെ മകൾ
അചഛന്‍റെ ഒരു ലീലാവിലാസമേ......
മകൾ തെക്കോട്ട് മാറിയപ്പോൾ ബ്രഹ്മൻ അങ്ങോട്ട് ഇട്ടു ഒരു തല പുതുതായിവന്നു ...മകൾ വടക്കോട്ട് മാറിയപ്പോൾ അങ്ങോട്ടും വന്നു വേറെ ഒരു തല. പടിഞ്ഞാർ മാറിയപ്പോൾ അങ്ങോട്ടുമിട്ടു ഒരു തല...ഒരു നിവർത്തിയുമില്ലാതെ ആകാശത്തേയ്ക്ക് മാറിയപ്പോൾ ' ദാ വരുന്നു മുകളിലോട്ടും ഒരു തല'...
" ബ്രഹ്മാവിനാണോ തലയ്ക്ക് പഞ്ഞം"
ഒടുവിൽ മകൾ അച്ഛന്‍റെ കാമവികാരത്തിനു വഴങ്ങി.അങ്ങനെ സരസ്വതി ദേവി സ്വന്തം അച്ഛന്‍റെ ഭാര്യയായി
എന്തു നല്ല സനാതന ധർമ്മം വേറെ എവിടെ കിട്ടും ഇതൊക്കെ മതങ്ങളില്‍ തന്നെ ഇതൊക്കെ കിട്ടുകയുള്ളൂ
എന്നിട്ടോ? ഈ ദമ്പതിമാർ മധുവിധു ആഘോഷിച്ചതു 100 ബ്രഹ്മവർഷം...
ആലോചിക്കുക 120 ബ്രഹ്മ വർഷമാണ് ഒരു ബ്രഹ്മാവിന്റെ ആയുസ്സ്...
അതായതു 30,09,17,376 കോടി മനുഷ്യ വർഷം ഇപ്പോഴും ആഘോഷം നടക്കുന്നുണ്ടോ എന്നുള്ളത് അറിയില്ല
അങ്ങനെ ആഘോഷിച്ച മധുവിധുവിനു ശേഷം ഒരു പുത്രനും ഉണ്ടായി...
"വിരാട് പുരുഷൻ"
അപ്പുറത്ത് മകനും മകളും ചേർന്ന് 5000 മക്കൾ ഇവിടെ അച്ഛനും മകളും ചേർന്ന് 100 ബ്രഹ്മവർഷത്തിൽ ഒരേ ഒരു സന്തതി
എങ്ങനെയുണ്ട് സൃഷ്ടിപ്പ് ?
(5) ഇനി ഭഗവാൻ ശ്രീ രുദ്രനിലേക്ക് കടക്കാം (ശിവൻ: അല്ലങ്കില്‍
ശിവന്‍റെ അംശംകൊണ്ടുജനിച്ച ദേവന്മാരിൽ ഒരാൾ)
ധർമ്മപ്രകാരം ശ്രീ രുദ്രൻ ഭുജാതനായത് പകുതി ആണും പകുതി പെണ്ണൂമായി. അതിനു ശേഷം രണ്ടായിപ്പിരിഞ്ഞു .അവിടെ ശക്തി ശിവന്‍റെ ഭാര്യയായി ,നേർപ്പകുതിയായി, അർദ്ധാംഗിനിയായി .നിങ്ങൾ എത്ര തർക്കിച്ചാലും എന്തു പറഞ്ഞാലും നാട്ടുനടപ്പനുസരിച്ച് ശിവന്‍റെ മുതുമുത്തശിയായ ശക്തിയെത്തന്നെ ശിവൻ വരിച്ചു എന്ന് തന്നെ പറയാം
ശിവൻ
(രുദ്രൻ) തന്റെ ദിഗംബരത്വം പ്രദർശിപ്പിച്ച് നടന്നപ്പോൾ സന്യാസിപത്നിമാർ കണ്ട് മോഹിക്കുകയും സന്യാസിമാർ ശിവനെ 'ലിംഗം വീണുപോകട്ടെ ' എന്നു ശപിക്കുകയും ചെയ്തു. ഈ രുദ്രൻ തന്നെയല്ലേ ലിംഗം ഉപേക്ഷിച്ച് കടന്നുകളഞ്ഞതും,പിന്നീട് അതു പിന്വലിക്കണമെങ്കിൽ തന്റെ 'ലിംഗത്തെ' ആരാധിക്കണമെന്നും പറഞ്ഞതും,? എന്തു നല്ല ദൈവം അല്ലേ? ഇതേ ശിവൻ തന്നെയല്ലേ തന്റെ ലിംഗത്തെ ആരാധിക്കുന്നവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതും ആശിർവ്വദിച്ചതും ? ഇനി ഇതേ ശിവൻ അല്ലേ വിഷ്ണുവെന്ന ത്രിമൂർത്തികളിൽ ഒരാളെ (ശരിക്കും പറഞ്ഞാൽ മുത്തശ്ശനെ)കണ്ട് ഭ്രമിച്ചതും അതിൽ ഒരു പുത്രനെ ഉത്പാദിപ്പിച്ചതും? പാലാഴി മദനവും മോഹിനിയേയും നിങ്ങൾ മറന്നു പോയോ?
അവിടെ അവാചികമായി ചൊന്നതു സ്വവർഗ്ഗ രതിയല്ലേ നടന്നതും . അതുപോലെ ഒരേ സമയം പാർവ്വതിയെയും ഗംഗയേയും വയ്ച്ചിരുന്നതും ഇതേ ശിവനല്ലേ? തമിഴില്‍ പറയും ചിന്നവീട് അല്ലെ ശരിക്കും
(6) ദേവ ദേവൻ ഇന്ദ്രൻ..
സഹസ്രലിംഗനെന്നും മഹാ സുഖിമാനുമായ ഇന്ദ്രനെക്കുറിച്ച് ആരും തർക്കിക്കുന്നില്ലല്ലോ അല്ലേ? എങ്കിൽ ഇന്ദ്രനെ ഞാൻ വിളിക്കൻ ഉദ്ദേശ്ശിക്കുന്നതു വേരെ വാക്കാണ്. ഉർവ്വശ്ശിയെ അയച്ചു സ്വന്തം മകനായ അർജ്ജുനനെ വശീകരിപ്പിക്കാൻ ശ്രമിച്ച മഹാനായ അച്ഛൻ...ഞാൻ ഇങ്ങനെ സ്ത്രീകളെ അയക്കുന്നവരെയും ഏർപ്പാട് ചെയ്യുന്നവരേയും ഒരു പേരു വിളിക്കും....
അമ്മാവനെന്നു നീളത്തിൽ പറയും
ത്രിശ്ശിരസ്സ് എന്നറിയപ്പെട്ട വിശ്വരൂപൻ ! അഥവാ ഇന്ദ്രന്റെ സഹോദരനായ ത്വഷ്ടാവിന്റെ പുത്രൻ,അദ്ദേഹത്തേ വശീകരിക്കാനും ദേവസ്ത്രീകളെ അയച്ച ഇന്ദ്രനേ നിങ്ങൾ എന്തു വിളിക്കും, കൃപാചാര്യന്റെ പിതാവ് ശരദ്വാനു രേതസ്സ് സ്ഖ്ലിക്കുവാന് ജ്ഞാനപതിയെന്ന ദേവസ്ത്രീയെ അയച്ചതും ഇതേ ഇന്ദ്രൻ തന്നെയല്ലേ? ഗൗതമ പത്നി അഹല്യയെ പ്രേമിച്ചു ചതിച്ചതും ഭംഗാസ്വനെന്ന രാജാവിനെ
"സ്ത്രീയ്ക്ക് സംഭോഗ- ആനന്ദം കൂടുതലായിരിക്കട്ടേ"
എന്നു അനുഗ്രഹിച്ചതും എല്ലാം രതി ലോകത്തിന്റെ ഉത്ഭവതിനടിസ്ഥാനമായതിനല്ലേ???
അഥവാ രതിയല്ലേ എല്ലാത്തിനും അടിസ്ഥാനം
ഇനി നമ്മുക്ക് ഇന്ദ്രന്‍ മാമനെ വിടാം
7) ഗംഗ
ഭക്തന്‍റെ വീർപ്പും വിയർപ്പും ചുമക്കുന്ന പതിത പാവനിയായ ഗംഗ. ആദ്യം വിഷ്ണുവിന്‍റെ ഭാര്യയായിരുന്ന ഗംഗ പിന്നെ ശിവനു ഭാര്യ. ഇംഗ്ലീഷിൽ പറഞ്ഞാൽ മ്യൂചുൽ എക്സ്ചേഞ്ച്
വാമനന്‍റെ ഇടത്തേ കാലിലെ നഖത്തിൽ നിന്നു ഉത്ഭവിച്ചു വിഷ്ണുപാദത്തിൽ നിന്നും ശിവജടവഴി ഭൂമിയിലേക്ക് ഒഴുകിയെത്തിയ ഗംഗ ശിവന്‍റെ ആരായിരുന്നു? ഭാര്യയോ അതോ വേറെ വല്ലതും (വെപ്പാട്ടി) ആയിരുന്നോ ഇങ്ങള് തീരുമാനിക്കുക
ആദ്യത്തേതെങ്കിൽ സാരമില്ല,പക്ഷെ രണ്ടാമത്തേതെങ്കിൽ എന്തിനാണ് പാർവ്വതി ഈ കാര്യത്തിൽ പിണങ്ങിയത്? രാവണനു ചന്ദ്രഹാസം കിട്ടാൻ വേണ്ടിയായിരുന്നോ ?
ഗംഗ കാമാർത്തയായി വിഷ്ണുവിനെ നോക്കിയപ്പോൾ കൂടെ ഉണ്ടായിരുന്ന സരസ്വതിയും ***
(വിഷ്ണുവിന്റെ ഭാര്യയായിരുന്നു സരസ്വതിയും, അച്ഛനും മകനും ഉണ്ണുന്നതു ഒരേ പാത്രത്തിൽ നിന്നു... "പബ്ലിക്ക് പ്രോപ്പർട്ടി...")
,ലക്ഷ്മിയും കാണുകയും പരസ്പരം ശപിക്കുകയും ചെയ്തു... ഇതിൽ ഗംഗ പിന്നീട് ശിവന്റെ ഭാര്യയായി (അതോ വെപ്പാട്ടിയോ???) തീരുകയും അതിനു സേഷം ശന്തനുവുമായി രമിക്കുകയും അതിനു ശേഷം സമുദ്രവുമായി ഭാര്യാ ബന്ധം സ്ഥാപിക്കുകയും ചെയ്തു..
എന്തു നല്ല ധർമ്മവ്യവസ്ഥ
(8) ഇനി നമ്മുക്ക് ഹനുമാന്‍ സീരിയല്‍ കാണാം
ഹനുമാൻ "മഹാബ്രഹ്മചാരിയായ ഹനുമൻ,മഹാനുഭാവൻ പോലും നമുക്ക് എടുത്ത്കാണിക്കുവാനാകുമോ? ഇല്ല ! എങ്കിൽ മകരധ്വജന്റെ ജനനം വിശദീകരിക്കണം...ഒരു നിമിഷം എങ്കിലും ഹനുമാൻ രതിയുടെ കാര്യം ആലോചിച്ചതുകൊണ്ടല്ലേ മകരധ്വജൻ ജനിച്ചത്...?
( 9) ബാലി സുഗ്രീവന്മാരുടെ പിതാക്കൾ ആരോ ആകട്ടെ ഇന്ദ്രനും,സൂര്യനും ,2 പേരും ഭോഗിച്ചത് സൂര്യന്റെ തേരാളിയായ അരുണനെയല്ലേ ? ഇതെന്താ സ്വവർഗ്ഗരതിയിലുടെയും മക്കള്‍ ഉണ്ടാക്കും എന്ന് ശാസ്ത്രത്തിനു ബോധ്യം വരുത്താന്‍ വേണ്ടിയല്ലേ ഇതൊക്കെ വരും കാലം ശാസ്ത്രം ഇതൊക്കെ കണ്ടു പിടിച്ചാല്‍ ഞങ്ങളുടെ പുരാണത്തില്‍ ഇതൊക്കെ മുന്‍പേ ഉള്ളതായിരുന്നു എന്ന് പറയാമല്ലോ
(10) ഇനി ഭഗവാൻ നാരായണൻ :
ലക്ഷ്മി,സരസ്വതി ,ഗംഗ,പിന്നെ പോകുന്നിടത്തും വരുനിടത്തും വിശ്വരൂപത്തിലും അവതാര രൂപത്തിലുംഭഗവാൻ രതിയും രതിക്രീഡയും...
പലർക്കും വിഷ്ണുവെന്ന പദം വ്യാഖ്യാനിക്കാൻ പോലുമറിയില്ല ! വിഷ്ണുഭക്തരാണു പോലും ! കഷ്ടം !
" വിഷ്ണു എന്നാൽ വ്യാപന്ന ശീലമുള്ളവൻ എന്നാണ് അർത്ഥം "
"എന്താണ് വ്യാപാനം ചെയ്യുന്നതു ? രതിയോ
ഇനിയും കുടുതല്‍ ദൈവങ്ങളില്‍ പിന്നീട് പോവാം അതല്ലേ കുറിച്ച് കുടി നല്ലത് കൃഷണനും മറ്റുമൊക്കെ വേറെ ഒരു അവസരത്തിലാവം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം