ഓണത്തിനിടക്ക് പുട്ട് കച്ചവടം ചെയുന്ന മുല്ലമാര്‍



ഇതാണ് സാംബാര്‍ ഇങ്ങനെയാകണം സാംബാര്‍ അമ്മയുടെ സാംബാറിനെ കുറിച്ച് ഞങ്ങള്‍ കോളേജില്‍ പറയാത്ത ദിവസമില്ല
**********************************************************************************
ഇത് എഴുതാന്‍ കാരണം സൌമ്യ കൊലക്കേസുമായി ബന്ധപെട്ട് കൊണ്ട് ഇരയായ സൌമ്യക്ക്‌ നീതി ലഭിച്ചില്ല അല്ലങ്കില്‍ അവരുടെ ബന്ധുക്കള്‍ക്ക് നീതി ലഭിച്ചില്ല എന്ന് പറഞ്ഞു കൊണ്ട് ഓണത്തിനിടക്ക് പുട്ട് കച്ചവടം നടത്തി സ്വന്തം മത ശരിയത്ത് നിയമമാണ് എല്ലാത്തിനു നല്ലത് എന്ന് പറഞ്ഞു കൊണ്ട് ഒരു കുട്ടര്‍ വരുന്നു അതില്‍ ഇസ്ലാമിക മതത്തില്‍ നില്‍ക്കുന്ന എല്ലാ സംഘടനകളെയും കാണാം പിന്നെ വേറെ ഒരു കുട്ടര്‍ സൌദിയിലെ ശരിയാ നിയമ വ്യവസ്ഥയുടെ അധികാരം കണ്ടു കൊണ്ട് അവിടെ നടന്ന കുറ്റകൃത്യങ്ങള്‍ക്ക് ശരിയാ നിയമ പ്രകാരം ശിക്ഷ വിധിക്കുന്നതും പോസ്റ്റായി കൊണ്ട് വരികയും എന്നിട്ട് ഇതാണ് സാംബാര്‍ അമ്മയുടെ സാബാറിനെ കുറിച്ച് കോളജില്‍ പറയാത്ത ദിവസമില്ല എന്ന് പറഞ്ഞു കൊണ്ട് ഒരു കുട്ടര്‍ വരുന്നത് കാണാം ഇവരുടെയൊക്കെ ഉദ്ദേശം എന്തായാലും ഓണത്തിനിടക്ക് പുട്ട് കച്ചവടം നടപ്പാക്കുക വഴി ലക്ഷ്യം വെക്കുന്നത് എന്താണ് എന്നുള്ളത് എല്ലാവര്‍ക്കും അറിയാം കാക്കയ്ക്ക് തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു തന്നെയാകും അതുപോലെ തന്നെയാണ് ഇവരുടെ ചിന്താധാരയില്‍ ഉള്ളതും അത് കൊണ്ടാണല്ലോ ഇതാണ് സാംബാര്‍ ഇങ്ങനെയാകണം സാംബാര്‍ അമ്മയുടെ സാംബാറിനെ കുറിച്ച് പറയാത്ത ദിവസമില്ല എന്ന് പറഞ്ഞു വരുന്നത്
ഇനി വിഷയത്തിലേക് വരാം ഈ ചോദ്യങ്ങള്‍ വെറുമൊരു ഉദാഹരണത്തിനു മാത്രം ഇവിടെ മറുപടികള്‍ എങ്ങനെ ഉണ്ടാകും എന്നുള്ളത് നോക്കാം
സൌദിയാണ് രാജ്യം ശരിയത്താണ് നിയമം കണ്ണിന് കണ്ണ്, മുക്കിനു മുക്ക്, അടിമക്ക് അടിമ, കൊലക്ക് കൊല, ഇങ്ങനെയാണ് ശരിയാ നിയമം പോകുന്നത് . കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ അവിടെയുള്ള ഒരു അറബി സ്വന്തം മകനെയോ അല്ലങ്കില്‍ മകളെയോ കൊല്ലാന്‍ വേണ്ടി വേറെയാരുമറിയാതെ കൊലയാളിയും അറബിയും മാത്രം അറിഞ്ഞു കൊണ്ട് (ഇവിടെ ഭാര്യ ഭര്‍ത്താവിനെയും തിരിച്ചുമൊക്കെ ആവാം ) ഒരു വാടക കൊലയാളിയെ ഏല്‍പ്പിക്കുന്നു. കൊലയാളി വളരെ കൃത്യമായി തന്നെ മറ്റാരോരും അറിയാതെ ആകാര്യം വളരെ കൃത്യനിഷ്ട്ടതയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു. അങ്ങനെ ശരിയാ നീതി പീഡത്തില്‍ ഈ വിഷയം എത്തുക്കയും കൊലയാളിയെ പിടിക്കുകയും ചെയ്യുന്നു. ശരിയാ നിയമ പ്രകാരം മുത്തവ കോടതി (മുല്ലാകോടതി ) വാടക കൊലയാളിയെ പിടിക്കുകയും വധ ശിക്ഷക്ക് വിധേയമാക്കാന്‍ വിധിക്കുകയും ചെയ്യുന്നു അങ്ങനെ വധ ശിക്ഷ നടപ്പാകാനുള്ള ദിവസവും സമയവും വന്നു വധ ശിക്ഷ നടപ്പാക്കാന്‍ വേണ്ടി ഇയാളെ പൊതു മൈധാനിയില്‍ ഇരുത്തി വാള്‍ ഇയാളുടെ തലക്കു മുകളില്‍ വരാനുള്ള നിമിഷം കൊല്ലപ്പെട്ട ആളുടെ വാപ്പയായ അറബി വന്നു പറയുന്നു അയാളെ നിരുപാധികം വെറുതെ വിടണമെന്നും എനിക്ക് മോചന ദ്രവ്യം വേണ്ട അയാളെ വെറുതെ വിടുക എന്ന് ശരിയത്ത് മുല്ലാ ന്യായാധിപന്‍ മുന്‍പാകെ ബോധ്യപെടുത്തുകയും ചെയ്യുന്നു. അങ്ങനെ കൊലാപാതകി ശിക്ഷയൊന്നും ലഭിക്കാതെ മോചിതനാവുകയും ചെയ്യുന്നു. ഇവിടെ കൊലചെയ്യപ്പെട്ട വെക്തിക്ക് എങ്ങനെ നീതി കിട്ടും ? ഇത് ഒരു ആസുത്രണ കൊലപാതകമാണ് എന്നുള്ളത് കോടതിക്കോ പോലീസിനോ തെളിയിക്കാനും പറ്റുന്നില്ല എന്ത് ചെയ്യും ? ശരിയാ നിയമ പഴുതില്‍ കുടി കൊലപാതകി വളരെ ഈസിയായി രക്ഷപെടുകയും ചെയ്യുന്നു . ഇനി വേറെ വല്ല വിധത്തിലും അയാളെ ശിക്ഷിചിരുന്നുവെങ്കില്‍ അത് ശരിയത്ത് നിയമ വ്യവസ്ഥക്ക് മുകളില്‍ ഉള്ള മനുഷ്യ നിയമ വ്യവസ്ഥയായിട്ടല്ലേ വരിക നീതി നിര്‍വഹണം അല്ലാഹുവിന്‍റെ കിത്താബു അനുസരിച്ച് ആയിരിക്കെ അതിനെ മറി കടന്നു കൊണ്ട് വേറെ ഒരു നിയമ വ്യവസ്ഥ ഇസ്ലാമില്‍ പാടില്ല എന്നിരിക്കെ ഈ ഒരു വാടക കൊലപാതകിക്കു എങ്ങനെ ശിക്ഷ ലഭിക്കും ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം