സൂര്യന്‍ രാത്രിയാകുമ്പോള്‍ എങ്ങോട്ടാണ് പോകുന്നത് ?
ഈ സൂര്യന്‍ രാത്രിയാകുമ്പോള്‍ എങ്ങോട്ടാണ് പോകുന്നത് ആര്‍ക്കെങ്കിലും വല്ല പിടിയുമുണ്ടോ? ഏതായാലും മുഹമ്മദിന് അക്കാര്യത്തില്‍ നല്ല അറിവായിരുന്നു എന്ന് ഈ ഹദീസുകള്‍ വായിച്ചാല്‍ മനസ്സിലാകും...
അബൂദര്‍റ് നിവേദനം: നബി ഒരു ദിവസം (സ്വഹാബിമാരോട്) ചോദിച്ചു; ‘ഈ സൂര്യന്‍ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്‍റെ ദൂതനുമാണ് ശരിക്കും അറിയുക (ഞങ്ങള്‍ക്കറിയുകയില്ല.’ തിരുമേനിപറഞ്ഞു: ‘ഇത് അര്‍ശന്‍റെ ചുവട്ടിലുള്ള അതിന്‍റെ സ്ഥിരമായ സ്ഥാനത്തെത്തുന്നത് വരെ സഞ്ചരിക്കുകയും അനന്തരം സാഷ്ടാംഗം ചെയ്തു കൊണ്ട് വീഴുകയും ചെയ്യും. അനന്തരം നീ ഉയരുകയും വന്ന സ്ഥിതില്‍ തന്നെ മടങ്ങുകയും ചെയ്തു കൊള്‍ക എന്ന് പറയുന്നത് വരെ അത് സാഷ്ടാംഗം ചെയ്തു കൊണ്ടേയിരിക്കും. അങ്ങനെ പറയപ്പെടുമ്പോള്‍ അത് മടങ്ങുകയും ചെയ്യും. പിന്നെയും അത് അര്‍ശിന്‍റെ ചുവട്ടിലുള്ള അതിന്‍റെ സ്ഥിരമായ സ്ഥാനത്ത് എത്തുന്നതുവരെ സഞ്ചരിക്കുകയും അനന്തരം സാഷ്ടാംഗം ചെയ്തു കൊണ്ട് വീഴുകയും ചെയ്യും. പിന്നെയും നീ ഉയര്‍ന്നു വന്ന വിധത്തില്‍ തന്നെ മടങ്ങുക എന്ന് പറയപ്പെടുകയും ചെയ്യുന്നത് വരെ അത് സാഷ്ടാംഗത്തിലായിക്കൊണ്ട് കഴിച്ചു കൂട്ടും. ഉടനെ അത് മടങ്ങുകയും ഉദയ സ്ഥാനത്ത് നിന്ന് ഉദിക്കുകയും ചെയ്യും. പിന്നെയും അത് സാധാരണ ഗതിയില്‍ സഞ്ചരിക്കുകയും അര്‍ശിന്‍റെ ചുവട്ടില്‍ എത്തുകയും ചെയ്യും. അന്നേരം അതിനോട് പറയപ്പെടും; നീ ഉയരുകയും പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഉദിക്കുകയും ചെയ്തു കൊള്ളുക. ഉടനെ അത് പടിഞ്ഞാറ് ഭാഗത്ത് നിന്നും ഉദിക്കും.’ അനന്തരം നബി ചോദിച്ചു: ‘അത് എപ്പോഴാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? മുന്‍പ് വിശ്വസിക്കുകയോ അല്ലെങ്കില്‍ വിശ്വസിച്ചു കൊണ്ട് വല്ല നന്മയും പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത യാതൊരാള്‍ക്കും വിശ്വാസം യാതൊരു പ്രയോജനവും ചെയ്യാത്ത സമയമാണത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1 ഹദീസ് നമ്പര്‍ 250 (159)
അബൂദര്‍റ് നിവേദനം: ഞാനൊരിക്കല്‍ ‘സൂര്യന്‍ അതിന്‍റെ സുസ്ഥിരമായ സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു’ എന്ന ഖുര്‍ആന്‍ വാക്യത്തെക്കുറിച്ച് നബിയോട് ചോദിച്ചു. തിരുമേനി പറഞ്ഞു: ‘അതിന്‍റെ സുസ്ഥിരമായ സ്ഥാനം അല്ലാഹുവിന്‍റെ അര്‍ശിന്‍റെ താഴ്ഭാഗമാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1 ഹദീസ് നമ്പര്‍ 251)
ഈ സൂര്യന്‍ രാത്രിയാകുമ്പോള്‍ എങ്ങോട്ടാണ് പോകുന്നത് ആര്‍ക്കെങ്കിലും വല്ല പിടിയുമുണ്ടോ? ഏതായാലും മുഹമ്മദിന് അക്കാര്യത്തില്‍ നല്ല അറിവായിരുന്നു എന്ന് ഈ ഹദീസുകള്‍ വായിച്ചാല്‍ മനസ്സിലാകും... അബൂദര്‍റ് നിവേദനം: നബി ഒരു ദിവസം (സ്വഹാബിമാരോട്) ചോദിച്ചു; ‘ഈ സൂര്യന്‍ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്‍റെ ദൂതനുമാണ് ശരിക്കും അറിയുക (ഞങ്ങള്‍ക്കറിയുകയില്ല.’ തിരുമേനി പറഞ്ഞു: ‘ഇത് അര്‍ശന്‍റെ ചുവട്ടിലുള്ള അതിന്‍റെ സ്ഥിരമായ സ്ഥാനത്തെത്തുന്നത് വരെ സഞ്ചരിക്കുകയും അനന്തരം സാഷ്ടാംഗം ചെയ്തു കൊണ്ട് വീഴുകയും ചെയ്യും. അനന്തരം നീ ഉയരുകയും വന്ന സ്ഥിതില്‍ തന്നെ മടങ്ങുകയും ചെയ്തു കൊള്‍ക എന്ന് പറയുന്നത് വരെ അത് സാഷ്ടാംഗം ചെയ്തു കൊണ്ടേയിരിക്കും. അങ്ങനെ പറയപ്പെടുമ്പോള്‍ അത് മടങ്ങുകയും ചെയ്യും. പിന്നെയും അത് അര്‍ശിന്‍റെ ചുവട്ടിലുള്ള അതിന്‍റെ സ്ഥിരമായ സ്ഥാനത്ത് എത്തുന്നതുവരെ സഞ്ചരിക്കുകയും അനന്തരം സാഷ്ടാംഗം ചെയ്തു കൊണ്ട് വീഴുകയും ചെയ്യും. പിന്നെയും നീ ഉയര്‍ന്നു വന്ന വിധത്തില്‍ തന്നെ മടങ്ങുക എന്ന് പറയപ്പെടുകയും ചെയ്യുന്നത് വരെ അത് സാഷ്ടാംഗത്തിലായിക്കൊണ്ട് കഴിച്ചു കൂട്ടും. ഉടനെ അത് മടങ്ങുകയും ഉദയ സ്ഥാനത്ത് നിന്ന് ഉദിക്കുകയും ചെയ്യും. പിന്നെയും അത് സാധാരണ ഗതിയില്‍ സഞ്ചരിക്കുകയും അര്‍ശിന്‍റെ ചുവട്ടില്‍ എത്തുകയും ചെയ്യും. അന്നേരം അതിനോട് പറയപ്പെടും; നീ ഉയരുകയും പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഉദിക്കുകയും ചെയ്തു കൊള്ളുക. ഉടനെ അത് പടിഞ്ഞാറ് ഭാഗത്ത് നിന്നും ഉദിക്കും.’ അനന്തരം നബി ചോദിച്ചു: ‘അത് എപ്പോഴാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? മുന്‍പ് വിശ്വസിക്കുകയോ അല്ലെങ്കില്‍ വിശ്വസിച്ചു കൊണ്ട് വല്ല നന്മയും പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത യാതൊരാള്‍ക്കും വിശ്വാസം യാതൊരു പ്രയോജനവും ചെയ്യാത്ത സമയമാണത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1 ഹദീസ് നമ്പര്‍ 250 (159) അബൂദര്‍റ് നിവേദനം: ഞാനൊരിക്കല്‍ ‘സൂര്യന്‍ അതിന്‍റെ സുസ്ഥിരമായ സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു’ എന്ന ഖുര്‍ആന്‍ വാക്യത്തെക്കുറിച്ച് നബിയോട് ചോദിച്ചു. തിരുമേനി പറഞ്ഞു: ‘അതിന്‍റെ സുസ്ഥിരമായ സ്ഥാനം അല്ലാഹുവിന്‍റെ അര്‍ശിന്‍റെ താഴ്ഭാഗമാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1 ഹദീസ് നമ്പര്‍ 251)
അഭിപ്രായങ്ങള്‍