സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമില്‍
സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമില്‍
***************************************
ഇസ്ലാം ശരിക്കും സ്ത്രീകളുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു തോല്‍വിയാണ്. സ്ത്രീയെ ഇവര്‍ വലിയ വായയില്‍ സംരക്ഷണം നല്‍ക്കുന്നു എന്നൊക്കെ പറയുകയും. അവരുടെ സ്വാതന്ത്ര്യത്തിന്‍റെ കടക്കല്‍ തന്നെ കത്തി വെക്കുകയും ചെയ്യുന്നു. ജീവന്‍ നിലനിറുത്താന്‍ വേണ്ടി കഴിക്കുന്ന ഭക്ഷണ കാര്യത്തില്‍പോലും ആകുമ്പോള്‍ ഇവരുടെ തോല്‍വിയുടെ അളവ് എത്രത്തോളമുണ്ട് എന്നുള്ളത് നമ്മുക്ക് മനസിലാക്കാം എന്‍റെ നേരിട്ടുള്ള കാഴ്ചയില്‍ പെട്ട അനുഭവം പറയാം ഞാന്‍ ഫോട്ടോ എടുത്തുകൊണ്ടു വരട്ടെ എന്ന് കരുതി പിന്നെ വേണ്ട അവരുടെ ഒപ്പം ഉള്ള ആളുകളെ ഓര്‍ത്ത് അവരുടെ പ്രയോസി കരുതി അത് ഞാന്‍ ചെയിതില്ല
എനിക്ക് രണ്ടു ദിവസം മുന്‍പ് നേരിട്ട് കണ്ടുകൊണ്ടു മനസിലാക്കാന്‍ കഴിഞ്ഞ ഒരു സംഭവം പറയാം. കുറച്ചു ദിവസങ്ങളായി ഞാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കറങ്ങി നടക്കുകയാണ്. ഏതു രാജ്യമാണ് എന്നുള്ളത് ഞാന്‍ പറയുന്നില്ല. രാത്രി ഭക്ഷണം ചിക്കന്‍ ടിക്കയും പിന്നെ ദാലും ആവാം എന്ന് കരുതി ഞാന്‍ അത് കഴിക്കുവാന്‍ വേണ്ടി അടുത്തുള്ള ഒരു നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ കയറി. നല്ല പെരുമാറ്റം നല്ല രീതിയില്‍ വൃത്തിയോടുകുടിയുള്ള ഹോട്ടല്‍. ഭക്ഷണവും മറ്റും തന്നെ നല്ല രുചിയും അങ്ങനെ മുന്നില്‍ സലാഡും അതുപോലെ തൈര് കലക്കിയതും മറ്റുമൊക്കെ സപ്ലയര്‍ കൊണ്ട് വന്നു നിരത്തി. അത് ഓരോന്നായി നല്ല രുചിയോടു കുടി കഴിച്ചു കൊണ്ടിരിക്കെ എന്‍റെ അടുത്ത ടാബിളില്‍ യാഥാസ്ഥിതികരായ ഒരു പറ്റം മുസ്ലിം പുരുഷന്മാരും അവരുടെ സ്ത്രികളും വന്നിരിന്നു. നമ്മുടെ ഈ ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള വേഷമായിരുന്നു സ്ത്രീകളുടെത് ആണുങ്ങളില്‍ ഒരുത്തന്‍ ഒഴിച്ച് മറ്റുള്ളവര്‍ വലിയ തടിയും മീശ വടിച്ചുകൊണ്ടുള്ള രീതിയും പിന്നെ തലയില്‍കെട്ടും രൂപത്തിലും ഭാവത്തിലും ശരിക്കും നമ്മെ ഇവര്‍ ഭയപ്പെടുത്തികളയുന്ന രൂപം തന്നെ.
അങ്ങനെ ഞാന്‍ എന്‍റെ മുന്നില്‍ ഉള്ള ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തന്നെ അവരുടെ മുന്നിലും ഇതുപോലെ ഭക്ഷണങ്ങള്‍ നിരന്നു കൊണ്ടിരിന്നു അതില്‍ അവരുടെ ഒപ്പം ഉണ്ടായിരുന്ന ആണുങ്ങള്‍ സൈഡ് മറക്കാന്‍ വേണ്ടിയുള്ള എന്തങ്കിലും ഇവിടെയുണ്ടോ എന്നുള്ളത് ചോദിച്ചു. സപ്ലയര്‍ ഇല്ലാ എന്നുള്ള മറുപടിയും പറഞ്ഞു. ഞാന്‍ ഈ സ്ത്രീകള്‍ എങ്ങനെ ഭക്ഷണം കഴിക്കും എന്നുള്ള ആകാംശയില്‍ ഇവരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധിക്കുകയും ചെയിതുകൊണ്ടിരുന്നു . തുടര്‍ന്ന് അവരുടെ ഒപ്പം ഉണ്ടായിരുന്ന സ്ത്രികളില്‍ ഒരുത്തി എങ്ങനെ ഭക്ഷണം കഴിക്കും എന്നുള്ളത് ആരാഞ്ഞു അപ്പോള്‍ കുട്ടത്തില്‍ ഉള്ള കാരണവര്‍ മുപ്പന്‍ താടി പറഞ്ഞു മുഖം നിഖാബു കുറച്ചു പൊക്കി മുഖം കാണാത്ത രീതിയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയിതു. ഈ സംഭവം ഞാന്‍ കേള്‍ക്കുകയും വെറുതെ ഒന്ന് നോക്കുകയും ചെയിതപ്പോള്‍ ആ സ്ത്രീയുടെ കണ്ണില്‍ നിന്നും വന്ന നിസ്സഹായത ശരിക്കും വളരെ വിഷമിപ്പിക്കുന്ന തരത്തില്‍ തന്നെയായിരുന്നു. അധികം സമയം കഴിഞ്ഞില്ല അവരുടെ തൊട്ടടുത്ത ടാബിളില്‍ സാധാരണ ഡ്രസ് ധരിച്ച കുറച്ചു സ്ത്രീകള്‍ വന്നുകൊണ്ട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും അത് കഴിക്കുകയും ചെയ്യുന്നതും മറ്റുമൊക്കെ ഇവിടെയുള്ള മുസ്ലിം സ്ത്രീകള്‍ കാണുകയും അവരെ ഇടയ്ക്കിടെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു ഇവരുടെ അടുത്ത ടാബിളില്‍ ഇരുന്ന സ്ത്രികളെ കണ്ട മാത്രയില്‍ അവരുടെ സംസാരവും മറ്റുമൊക്കെ ഇവര്‍ കേള്‍ക്കുകയും എന്നിട്ട് കുട്ടത്തില്‍ ഉള്ള മുപ്പന്‍ തലൈവര്‍ മുന്നില്‍ ഉള്ള പെണ്ണുങ്ങള്‍ക് വലിയ ഉപദേശം നല്‍ക്കുകയും ചെയിതു നരകത്തിലെ വിറക് കൊള്ളികളാണ് നിങ്ങളുടെ തൊട്ട് ഇരിക്കുന്ന ഈ മുസ്ലിം സ്ത്രീകള്‍ എന്ന് പറയുകയും ഇസ്ലാമിന് നാണക്കേടാണ് ഇവരൊക്കെ എന്നുള്ളത് അടക്കി പറഞ്ഞു കൊണ്ടിരിന്നു. കുട്ടത്തില്‍ ഖുര്‍ആനും ഹദീസുകള്‍വരെ ഇവര്‍ക്ക് ചൊല്ലി കൊടുക്കുന്നതും കേള്‍ക്കമായിരുന്നു
ഇതൊക്കെ കണ്ടപ്പോള്‍ ഇങ്ങനെയിക്കെയാണ് എനിക്ക് തോനിയത് എന്തിനാണ് ഇവര്‍ ഈ സ്ത്രീകളെ കുട്ടി ഹോട്ടലില്‍ വന്നു ഭക്ഷണം കഴിക്കുന്നത്? അവരെ വീട്ടില്‍ നിറുത്തി അവിടെ നിന്നും ഭക്ഷണം കൊടുത്താല്‍ പോരെ ?
അതുപോലെ തന്നെ ഇത്രയും യാഥാസ്ഥികനായാണ് നിങ്ങളെ നയിക്കുന്നത് എങ്കില്‍ ഇവര്‍ ഈലോകത്തിനു തന്നെ ഏറ്റവും വലിയ പരാജയമാണ്
ഇസ്ലാമിന് ചരിത്രപരമായി പുരുഷാധിപത്യ മനോഭാവമാണുള്ളത് ആറാം നുറ്റാണ്ടിലെ യാഥാസ്ഥിതികത്വം വളര്‍ത്തുന്ന പ്രമാണങ്ങളിലൂടെയുള്ള യാത്ര ഇവരെ ഇപ്പോഴും സമുഹത്തിന് മുന്നില്‍ നിന്നും പിന്നോട്ടാണ് നയിക്കുന്നത്.
സ്ത്രീയും പുരുഷനും സാമുഹ ജീവികളാണ് എന്നുള്ളത് പോലും ഇവര്‍ ഈ കാരണം കൊണ്ട് അറിയുന്നില്ല. സ്ത്രീക്ക് ഇസ്ലാമില്‍ വലിയ സ്ഥാനമൊക്കെ നല്‍ക്കി എന്നുള്ളത് വെറും ഗുണ്ടുകള്‍ മാത്രമാണ്.
മറ്റൊരര്‍ഥത്തില്‍ നോക്കിയാല്‍ യാഥാസ്ഥിതികത ഇസ്ലാമിക പാരമ്പര്യത്തില്‍ ഉള്ളതാണ്. ലഭ്യമായ അറിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിലെ സ്ത്രീകള്‍ ഇതിനെ ചോദ്യം ചെയ്യാന്‍ വന്നാല്‍ പുരുഷാധിപത്യമുള്ള ഈ സമുഹം അത് ഒരിക്കലും അങ്ങികരിക്കില്ല ഈ അടുത്ത കാലാ ഉദാഹരണങ്ങള്‍ എടുത്തു നോക്കിയാല്‍ അത് മനസിലാക്കാം
ഇസ്ലാമില്‍ ഒരു പെണ്‍ശബ്ദം കണ്ടെത്താന്‍ പ്രയാസമാണ് സ്ത്രീകള്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലങ്കില്‍ ഇതുപോലെയുള്ള അവസ്ഥകള്‍ കുടുതല്‍ ആവുകയല്ലാതെ കുറയുകയില്ല
പ്രാചീന മതങ്ങളെക്കാളും ആധുനിക മനുഷ്യനെയാണ് സമുഹം കൂടുതലും ഇഷ്ടപ്പെടുന്നത് അതില്‍ സ്ത്രീകള്‍ അവരുടെതായ പങ്കു സ്വയം വഹിക്കുക തന്നെ വേണം ഇല്ലങ്കില്‍ നാളെയുടെ അനുഭവം വേറെയായിരിക്കും
സ്ത്രീകളുടെ വിമര്‍ശനചിന്തയെ ഇവര്‍ അടിച്ചമര്‍ത്തുന്നുവെങ്കില്‍ നിങ്ങള്‍ സ്വതന്ത്രവും വിചാരപൂര്‍ണവുമായ യുക്തിയോടെ സ്ത്രീകള്‍ ചിന്തിക്കാനുള്ള കഴിവിനെ പുനരാവിഷകരിക്കാന്‍ തയ്യാറാവണം
അഭിപ്രായങ്ങള്‍