അബോധമനസ്സും അപ്പുപ്പന്‍ താടിയും
നമുക്കൊക്കെ
ഉണ്ടാവുന്ന കുറച്ചു കാര്യങ്ങള്‍ എഴുതാം. ഇത് എഴുതാനുള്ള കാരണം എനിക്കീ
അനുഭവങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. നാം വളരെ
നിസ്സാരമായിട്ടാണ് ഇതൊനെയൊക്കെ കാണുന്നത് എങ്കില്‍പോലും ആ ഒരു സമയത്തെ
ചിന്തയില്‍നിന്നോ അല്ലങ്കില്‍ സ്വപ്നത്തില്‍ നിന്നോ നമ്മുക്ക്
വിട്ടുപോരാന്‍ നാം ആഗ്രഹിക്കുന്നില്ല. ഞാന്‍ എവിടെയാണ് എന്ന് പോലും
അറിയാത്ത ലോകത്ത് എവിടെയോ പാറി പറക്കുന്ന ഒരു അപ്പുപ്പന്‍താടിയായി
നമ്മുടെ മനസ് ഇങ്ങനെ പാറി കൊണ്ട് നടക്കുന്ന ആ സമയം ആ സമയത്തേക്ക് ഞാന്‍
നിങ്ങളെ കുട്ടി കൊണ്ട് പോകുകയാണ്.
ബോധവും അബോധവും. ബോധമനസ്സ് പറയുന്നത് അബോധമനസ്സ് ചോദ്യം ചെയ്യാറില്ല. എന്നാല്‍ അബോധമനസ്സ് പറയുന്നതിനെ എപ്പോഴും ചോദ്യം ചെയ്യാന്‍ ബോധമനസ് സന്നദ്ധമാണ്. ബോധമനസ്സ് മുഖമാണ്. അബോധമനസ്സ് മൂന്നാംകണ്ണും ഇ മുന്നാം കണ്ണില്‍ വരുന്ന ചില കാര്യങ്ങളാണ് അബോധമനസും അതുപോലെ സ്വപ്നവും
നമ്മുക്ക് അതിന്‍റെ വിശകലനത്തിലേക്ക് തിരിയാം
ചില സമയങ്ങളില്‍ നമ്മുക്ക് നമ്മുടെ മനസ് എവിടെയാണ് എന്നുള്ളതുപോലും അറിയാതെ പോകുന്ന അവസ്ഥ. ചില ആളുകളില്‍ അത് കയ്യിലോ കാലിലോ മറ്റു ശരീര ഭാഗങ്ങളിലോ ക്ഷതമോ മുറിവോ അതുമല്ല ചിലപ്പോള്‍ ആക്സിഡന്‍റെ പോലെയുള്ള സംഭവങ്ങളില്‍ ആയിരിക്കും ഇങ്ങനെയുള്ള അവസ്ഥകള്‍ വരിക നാം അറിയാതെ തന്നെ നമ്മുടെ ബോധം എവിടെക്കോ പ്രയാണം ചെയ്യുന്നതായിട്ട് എത്ര പേര്‍ക്ക് അനുഭവപെട്ടിട്ടുണ്ട്?.
വളരെ കുറച്ചു നേരത്തേക്ക് ആയിരിക്കും നമ്മുടെ അബോധമനസിന്‍റെ ഈ പ്രയാണം ശരിക്കും പറഞ്ഞാല്‍ നാം തിരിച്ചു വരാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ഒരു പ്രയാണം ആണ് അപ്പോള്‍ നമ്മുടെ മനസില്‍ ഉണ്ടാവുന്നത് നാം ഈ ലോകത്ത് ഒരു അപ്പുപ്പന്‍ താടി പോലെ ഇങ്ങനെ പറന്നു നടക്കുന്ന അവസ്ഥ നാം എവിടെയാണ് എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും അറിയാത്ത ഒരു വല്ലാത്ത അനുഭുതി നമ്മില്‍ ഉണ്ടാവുന്നു നാം ഇങ്ങനെ കറങ്ങി നടക്കുന്ന ഒരു കനവുമില്ലാത്ത വസ്തുവായി ഇങ്ങനെ പറക്കുന്നു . ഒരു ചിന്തയും നമ്മെ അലട്ടുന്നില്ല ആരും നമ്മെകുറിച്ച് ആവലാതിയില്ല നമ്മള്‍ക്ക് തിരിച്ചും ആരോടും ഒന്നും തന്നെ പ്രധിബന്ധതയില്ലാത്ത ഒരു അവസ്ഥയില്‍ നമ്മുടെ മനസ് ഇങ്ങനെ പോകുന്നു. ശരിക്കും പറഞ്ഞാല്‍ ആ ഒരു പറന്നു പോകുന്ന സമയത്ത് നാം എവിടെയാണ് എങ്ങോട്ട് ആണ് പോകുന്നത് എന്ന ലക്ഷ്യംപോലും നാം മറന്നു പോകുന്നു. ആ സമയത്ത് ഒരിക്കലും നാം ആ അബോധമനസില്‍ നിന്നും മോചനം ലഭിക്കാന്‍ ആഗ്രഹിക്കുന്നില്ല. നമ്മള്‍ ഒരുപാട് സമയം അല്ലങ്കില്‍ ഒരു പാടു ദിവസങ്ങള്‍ പോയ പോലെയുള്ള അവസ്ഥയായിരിക്കും നമ്മുക്ക് ഉണ്ടാവുക. പെട്ടന്നായിരിക്കും നാം അബോധമനസില്‍ നിന്നും ബോധമനസിലെക്കുള്ള ഒരു തിരിച്ചു വരവ് നടത്തുക. അപ്പോള്‍ നാം എവിടെയാണ് എങ്ങോട്ടാണ് എന്താണ് സംഭവം എന്നൊക്കെ മറ്റുള്ളവരോട് ആരായുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്ത് സംഭാവിചിട്ടാണ് ഇതൊക്കെ നടന്നത് എന്ന് പോലും നാം അറിഞ്ഞിട്ടുണ്ടാവില്ല. ചില ആളുകള്‍ കാണാം വല്ല ആക്സിഡന്റ്റ് നടന്നാല്‍ അവര്‍ പിന്നെ ഒരു മുന്ന് നാല് മണിക്കൂര്‍ നേരം എന്താണ് നടന്നത് എന്താണ് ഉണ്ടായതു ചോദിച്ചത് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരിക്കും ശരിക്കും പറഞ്ഞാല്‍ അപ്പോള്‍ ഉണ്ടാവുന്ന ആഘാതത്തില്‍ നിന്നും നമ്മുടെ തലച്ചോര്‍ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നത് കൊണ്ടാണോ ഇതൊക്കെ സംഭവിക്കുന്നത് ? ഇതുപോലെയുള്ള അവസ്ഥയാണോ നമ്മുടെ ശരീരത്തില്‍ ഓപറേഷന്‍ ചെയ്യുമ്പോള്‍ ബോധം കെടുത്തുമ്പോള്‍ ഉണ്ടാവാറുള്ളത് അങ്ങനെ ആര്‍ക്കെങ്കിലും ഇവിടെ ഉണ്ടായിട്ടുണ്ട് എങ്കില്‍ അവരുടെ അനുഭവം ഇവിടെ പങ്കു വെക്കാമോ ?
ഇനി നമ്മുക്ക് നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ നടക്കുന്ന സ്വപ്നലോകത്തേക്ക് ഒന്ന് പോവാം
ഒന്നുങ്കിൽ ഉറങ്ങാൻ കിടന്നയുടനെയോ ഉണരുന്നതിൻ അല്പം മുൻപോ ആയിരിക്കും സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളീകയാണ്. ക്യത്യമായിട്ടുള്ള ഒരു നിഗമനങ്ങളിലും ശാസ്ത്രം ഇതുവരെ എത്തിച്ചേർന്നിട്ടില്ല.അത് കൊണ്ട് തന്നെ സ്വപ്നം എട്ടുകാലി മമ്മഞ്ഞുകളുടെ സ്വന്തമാണ്
നാം ഒരു പാതി ഉറക്കത്തിലായാല്‍ ഒന്ന് നമ്മെ സന്തോഷിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ ഉണ്ടാവാം ഇല്ലങ്കില്‍ നമ്മുക്ക് പ്രയാസങ്ങള്‍ കൊണ്ട് നമ്മെ ബുദ്ധി മുട്ടിക്കുന്ന സ്വപനം ഉണ്ടാവാം അതുമല്ലങ്കില്‍ സന്തോഷവും ദുഖവും ഒരുപോലെ തരുന്ന സ്വപ്നവും നമ്മുക്ക് ഉണ്ടാവാറുണ്ട്
എനിക്ക് ഇതില്‍ ഏറ്റവു കുടുതല്‍ ഇഷ്ട്ടം ദുഖവും സന്തോഷവും ഒരുപോലെ തരുന്ന സ്വപ്ങ്ങളാണ് ഈ സ്വപ്നം നമ്മുക്ക് തരുന്നത് മാക്സിമം പോയാല്‍ വെറും ഇരുപത് മിനുട്ടോ അല്ലങ്കില്‍ മിനുട്ടോ ആയിരിക്കും എനിക്ക് സ്വപ്നത്തിലെ ഏറ്റവും വലിയ അനുഭുതി നല്‍ക്കുന്നത് എന്തില്‍ നിന്നാണ് എന്ന് ഞാന്‍ പറയാം ചില സമയങ്ങളില്‍ ഞാന്‍ ഒറ്റക്ക് യാത്ര ചെയ്യുന്നു യാത്രയില്‍ പല സംഭവങ്ങളും ഈ സമയങ്ങളില്‍ ഉണ്ടാവാറുണ്ട് ചില സമയം എന്നെ പിടിക്കാന്‍ വേണ്ടി ആളുകള്‍ എന്‍റെ പിന്നാലെ ഓടി വരുന്നത് കാണാം ഇത് കാണുമ്പോള്‍ അവര്‍ക്ക് പിടി കൊടുക്കാതെ ഞാന്‍ ഓടും എത്ര ഓടിയാലും ഓട്ടത്തിനു സ്പീഡ് ഉണ്ടാവില്ല വല്ലാത്ത ഒരു അവസ്ഥയാണ് ആ സമയം അങ്ങനെ ഓടി ഓടി ഞാന്‍ ഒരു വലിയ ഗര്‍ത്തത്തിന്‍റെ വക്കില്‍ എത്തുകയും അവിടെ നിന്നും ആ വലിയ ഗര്‍ത്തത്തിലേക് ചാടുകയും ചെയ്യുന്നു ആ ചാടിയതോട് കുടിയുള്ള എന്‍റെ അനുഭവം പറഞ്ഞു അറിയിക്കാന്‍ കഴിയില്ല ഒരു വല്ലാത്ത അവസ്ഥയില്‍ ആയിരിക്കും നമ്മുടെ ശരീരം ഭുമിയില്‍ ലാന്ഡ് ചെയ്യുന്നത് വരേക്കും എവിടെക്കാണ് ഈ ചാടിയത് എന്ന് പോലും അറിയില്ല നിലത്ത് ലാന്ഡ് ചെയ്യുന്നതോട് കുടി സ്വപ്നം ഭും തീര്‍ന്നു പിന്നെ ചില സ്വപ്‌നങ്ങള്‍ ഉണ്ടാവാറുള്ളത് സ്വപ്ന സ്കലനം നടക്കുന്നതോട് കുടി അത് തീരും അതും ഒരു വല്ലാത്ത അനുഭുതിയാണ് ഒരു ലോകം കിഴടക്കിയ അനുഭുതി
ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നു. അതുകൊണ്ടുതന്നെ മാനസിക പ്രവർത്തനങ്ങളും അപ്രത്യക്ഷമാകും. എന്നാൽ ഈ ബോധം കെട്ടുള്ള ഉറക്കം മുഴുവൻ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും. ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവർത്തിക്കുവാനാരംഭിക്കുകയും മനസ്സ് ചെറിയ തോതിൽ ഉണരുകയും ചെയ്യും. ഇങ്ങനെ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസികപ്രവര്‍ത്തനമാണ് സ്വപ്നം

അഭിപ്രായങ്ങള്‍