സങ്കി പ്ലിംഗ്



ഇത് പോലെ ഉള്ള നുണകൾ ഇവർ ആർ എസ് എസ് സംഖികൾ ഇങ്ങനെ ഗ്രൂപ് ആയി എത്ര കാലമായി ഇടതു പക്ഷത്തിനെതിരെ പ്രചരിപ്പിക്കുന്നു .
ദയവായി ഇത് വായിക്കുക !!!
1 . കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആക്ഷേപിക്കാറുണ്ട് ഈ കൂട്ടർ . എന്നാൽ ഇന്ത്യ എമ്പാടും കമ്പ്യൂട്ടർ വിരുദ്ധ സമരം നടത്തിയവർ , 1984 എന്ന വര്ഷം കമ്പ്യൂട്ടർ വിരുദ്ധ വർഷമായി ആചരിച്ചവർ ഈ ഏമാന്മാർ ആയ സംഖി കുട്ടന്മാർ ആണ് . 1982 ലെ ഏഷ്യൻ ഗെയിംസ് ഇൽ കമ്പ്യൂട്ടർ ഉപയോഗിച്ചപ്പോൾ ഗെയിംസ് തടസപ്പെടുത്താൻ ശ്രെമിച്ചവർ . രാജീവ് ഗാന്ധിയെ സി ഡോട്ട് പോലെ ഉള്ള സ്ഥാപനങ്ങൾ തുടങ്ങിയപ്പോൾ കാവി കൊടിയും പൊക്കി ആക്ഷേപിച്ചു നടന്നവർ !! ( സംശയം ഉള്ളവർ ബി ജെപി യുടെ തൊഴിലാളി സംഘടന ആയ ബി എം എസ് ന്റെ വെബ്‌സൈറ്റിൽ അച്ചീവ്മെന്റ്സ് എന്ന കോളം വായിക്കുക )
http://bms.org.in/pages/Achievements.aspx
2 . ദേവസ്വം ബോർഡിന്റെ പണം മുഴുവൻ സർക്കാർ തിന്നു മുടിക്കുകയും , മലപ്പുറത്തു കൊണ്ട് പോയി റോഡ് പണിയുകയും ആണ് എന്ന് മൈക്ക് കെട്ടി പ്രസംഗിച്ചു കെ പി വിശകല ടീച്ചർ എത്ര കാലം ഈ കള്ളം പറഞ്ഞു കയ്യടി നേടിയിരുന്നു. കഴിഞ്ഞ നിയമസഭയിൽ വി ഡി സതീശൻ ഉന്നയിച്ച ചോദ്യത്തോടെ കമ്പ്ലീറ്റ് കാവി കോണകവും കീറി . കള്ളം പറയാൻ പഠിച്ചവർ പറഞ്ഞു കൊണ്ടേ ഇരിക്കും .
http://indianexpress.com/…/temples-fund-not-being-diverted…/
3 . 2016 ഒക്ടോബര് മാസം ശ്രീനായണഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരം ത്തിന്റെ 100 വാർഷികം ആഘോഷിക്കുന്ന വേളയിൽ ബി ജെ പി യുടെ സംസ്ഥാന ഏമാൻ ഗോപാലകൃഷ്ണൻ പറഞ്ഞത് കേരളം കേട്ടു. 1888 ഇൽ അരുവിപ്പുറം പ്രതിഷ്ഠ ശ്രീനാരായണ ഗുരു നടത്തിയപ്പോൾ പങ്കെടുക്കാതിരുന്ന ആളാണ് ഇ എം എസ് . എന്നിട്ടപ്പോ ഇടതു പക്ഷത്തിനു വലിയ ശ്രീനാരായണ സ്നേഹം പോലും .( 1909 ഇൽ ജനിച്ച ഇ എം എസ് എങ്ങനെ വിചാരിച്ചാലും 1888 ഇലെ അരുവിപ്പുറം പ്രതിഷ്ഠയിൽ പങ്കെടുക്കാൻ സാധിക്കില്ല : ) )
https://www.youtube.com/watch?v=K4K1geeyEaU
4 .ക്ഷേത്രങ്ങൾക്ക് തീകൊളുത്താൻ പറഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകൾ എന്ന് ടി വി ചാനലിൽ ബി ജെ പി കാർ ഘോര ഘോരം പറഞ്ഞത് നമ്മൾ മരുന്നിൽ. അതിൽ സർവ്വപ്രമുകൻ ബൗദ്ധിക വിഭാഗം സംഖി ടി ജി മോഹൻദാസ് ആയിരുന്നു . ഒടുവിൽ ഗതി കേട്ടു അവതാരകൻ ചോദിച്ചു ആരാണ് അങ്ങനെ പറഞ്ഞത് ? അത് കോൺഗ്രസ് കാരനായ സി കേശവൻ അല്ലെ ?? മിണ്ടാട്ടമില്ല !!
https://www.youtube.com/watch?v=QizOXueWhpk
5 . 1992 ഇൽ തിരുവനന്തപുരത്തു ബ്രിട്ടീഷ് ബാങ്ക് എ ടി എം സ്ഥാപിച്ചപ്പോഴും , 2004 ഇൽ കൊച്ചിയിൽ ലോകത്തെ തന്നെ ആദ്യത്തെ ഒഴുകുന്ന എ ടി എം കൌണ്ടർ വന്നപ്പോഴും നടക്കാത്ത ഒരു സമരം മൂന്നാറിൽ നടന്നു എന്ന് വരുത്താൻ കാട്ടുന്ന വ്യഗ്രത ഉണ്ടല്ലോ . എല്ലാം സംഖി അണ്ണന്മാർക്ക് സാധിക്കുള്ളു
നമിച്ചിരിക്കുന്നു !!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം