പാളിപോയ നോട്ട് നിരോധനം
രാജ്യത്ത്
ഒളിഞ്ഞിരിക്കുന്ന ഏറ്റവും വലിയ കാന്‍സറായ സങ്കിസം ഇപ്പോള്‍ അതിന്‍റെ
അതി തീക്ഷണമായ മുര്‍ത്ത ഭാവത്തോടെയാണ് സാധാരണക്കാരന് മുന്നില്‍
എത്തിയിരിക്കുന്നത് രാജ്യത്തെ ജനത തിരഞ്ഞടുത്ത ആള്‍ തന്നെ സ്വന്തം
രാജ്യത്തുള്ള ജനത്തിനെ പുച്ചിക്കാന്‍ മാത്രം വളര്‍ന്ന ഒരു പ്രധാന
മന്ത്രിയാണ് ഇപ്പോള്‍ ഇവിടെ ഭരിക്കുന്നത്
രാജ്യത്തുള്ള ജനത്തിനെ ഒരു വലിയ പ്രധിസന്ധിയില്‍ കുടുക്കി ഇപ്പോള്‍ ഭരിക്കുന്നവര്‍ ഉണ്ടാക്കിയ കള്ള പണ സമാഹരണം എത്രത്തോളം വിജയിക്കും എന്നുള്ളത് കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ മനസിലാകും ഇത് മുലം തെറ്റുകള്‍ പറ്റിയിട്ടുണ്ട് എങ്കില്‍ അത് തിരുത്താന്‍ ഇവര്‍ തയ്യാറാവണം അതാണ് ജനാതിപത്യ മര്യാദ. അല്ലാതെ പഴയ കാലത്ത് അത് നടന്നില്ലേ ഇത് നടന്നില്ലേ എന്ന് ചോദിച്ചു വരികയും പട്ടാളം നമ്മുക്ക് വേണ്ടി കാവല്‍ നില്‍ക്കുന്നില്ലേ എന്നുള്ള ചോദ്യങ്ങളും മറ്റും എത്രത്തോളം ഇവരുടെ അറിവില്ലായിമ വെളിവാക്കി തരുന്നു എന്നുള്ളത് വേണം മനസിലാക്കാന്‍ അന്നം കഴിക്കുന്ന ആളുകള്‍ക്ക് അറിയാന്‍ പറ്റും അത് കൊണ്ട് സങ്കി ഇങ്ങള് ഇട്ട ക്ലാസം അതിന്‍റെ അളവ് മനസിലാക്കാന്‍ ആദ്യം പഠിക്കുക
ഇവര്‍ ഇപ്പോള്‍ എടുത്തു കാണിച്ചു വരുന്നത് ആദ്യകാല കേരള മന്ത്രി സഭ എടുത്ത ഏറ്റവും നല്ല തീരുമാനത്തിനെ ഇകഴ്ത്തി കൊണ്ട് വരാന്‍ വേണ്ടിയുള്ള ശ്രമം നടക്കുന്നു.
എന്തായിരുന്നു ഭൂപരിഷ്കരണ നിയമം കൊണ്ട് വരാനുള്ള കാരണം എന്നുള്ളത് ഈ ഉണ്ണാക്കെന്മാര്‍ക്ക് മനസിലാക്കാന്‍ വേണ്ടി എഴുതുന്നു പരിഷ്കരണ ആദ്യം അത് നടപ്പകിയ വര്‍ഷം തന്നെ ഏതാണ് എന്നുള്ളത് ഇവര്‍ക്ക് അറിയില്ല അത് എന്തുകൊണ്ട് നടപ്പാകി എന്നുള്ളതും ഇവര്‍ക്ക് അറിയില്ല. കാരണം ഇവര്‍ ഇപ്പോഴും ജീവിക്കുന്നത് രാജവാഴ്ചയുടെ ജന്മി കുടിയന്‍ വ്യവസ്ഥകളുടെയും ഒത്ത നടുവിലാണ്. ജനാതിപത്യം എന്താണ് എന്നുള്ളത് ഇവര്‍ക്ക് അന്യമാണ്.
ഇന്ത്യയിലെ ബ്രീട്ടിഷ് രാജ് മുന്പ് ഉണ്ടായിരുന്നതിനെ യഥാവിധി തുടര്‍ന്ന് പോകുന്ന അവസ്ഥയിലായിരുന്നു കേരളവും അതുമുലം ജന്മി കുടിയന്‍ നിലനില്‍ക്കുകയും ചെയിതിരുന്നു അതില്‍ നിന്നും മാറ്റം ഉണ്ടാവണം എന്നുള്ളത് ഏതൊരു സാധാരണ വെക്തിയുടെയും ആഗ്രഹമായിരുന്നു കേരളം നിലവില്‍ വരികയും ആദ്യം ഇലക്ഷനില്‍ തന്നെ ജയം നടക്കുകയും ചെയിതു അതുമുലം 1957ലാണ് ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ നടപ്പാകാന്‍ ആദ്യ മന്ത്രിസഭ തീരുമാനികുകയും ചെയിതു. വിദ്യാഭ്യാസബിൽ, ഭൂപരിഷ്കകരണ നിയമം തുടങ്ങിയ പുരോഗമനപരിപാടികൾ നടപ്പിലാക്കാൻ ശ്രമിച്ചു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്‍റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം മന്ത്രിസഭ പാസ്സാക്കാന്‍ നോക്കി . ഇത് പ്രകാരം ഒരാൾക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ചു. അതിൽ കൂടുതൽ ഉള്ളത് ഭൂമി സർക്കാർ കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാൻ നിയമമായി. പാട്ടവ്യവസ്ഥയും കുടിയാന്‍ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും നിയമ സംരക്ഷണം ലഭിക്കുകയും ചെയിതു ഇതുമുലം ജനം കഷ്ട്ടപ്പാടുകളാല്ല അനുഭവിച്ചത് അവര്‍ക്ക് ഭുമിയില്‍ അവകാശം കിട്ടുയാണ് ചെയിതത് അല്ലാതെ സാധാരണക്കാരനെ അവന്‍റെ ദിവസം കിട്ടുന്ന കുലി മുടക്കി വരിയില്‍ നിറുത്തുകയായിരുന്നില്ല ആദ്യകാല ഭുപരിഷ്കരണ നിയമം. അത് കൊണ്ട് തന്നെ വീണ്ടും 1967 ൽ അധികാരത്തിൽ വന്നപ്പോൾ പുതിയ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു. കേരളത്തിൽ ജന്മി സമ്പ്രദായം പൂർണ്ണമായും നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി
ഇനി കള്ള പണത്തിന്‍റെ കാര്യം പറയാം ഈ രാജ്യത്ത് ഇന്ന് കാണുന്ന നഗരങ്ങളും വാണിജ്യ സമുച്ചയങ്ങളുമൊക്കെ ഉയര്‍ന്നു വന്നത് സര്‍ക്കാര്‍ നികുതിയിനത്തില്‍ കിട്ടിയ വരുമാനം കൊണ്ടാണ് എന്നാണോ ഇവിടെയുള്ള സങ്കികള്‍ കരുതുന്നത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സാധാരണക്കാരന്‍ ഇപ്പോഴും ജീവിക്കുന്നത് ഈ കള്ള പണം ഉള്ളത് കൊണ്ട് തന്നെയാണ് കാരണം ഇന്ന് രാജ്യത്ത് കാണുന്ന വികസനങ്ങള്‍ ഉണ്ടായിട്ടുള്ളത് കുടുതല്‍ അധികം കള്ളപണം കയ്യില്‍ വന്നത് കൊണ്ട് തന്നെയാണ് അത് ബില്‍ഡിഗ് ആയും ഫാക്ടറികളായും മറ്റുള്ള സംരംഭാങ്ങളായും നിലകൊള്ളുന്നു പിന്നെയുള്ളത് കള്ളപണം വിദേശങ്ങളില്‍ അവരുടെ സ്വത്തുക്കളായും കിടക്കുന്നു കള്ളപണം ഏറ്റവും കുടുതല്‍ ഉള്ളത് നിര്‍മാണ വ്യവസായ മേഖലകളില്‍ ആണ് അത് നിലച്ചാല്‍ സാധാരണക്കാരന്‍ അന്നത്തെ അന്നത്തിനുള്ള വകക്ക് വേണ്ടി എന്ത് ചെയ്യും? സര്‍ക്കാര്‍ നികുതിയിനത്തില്‍ പിടിച്ച പണം ഇവര്‍ക്ക് വീതിച്ചു കൊടുക്കുമോ? അല്ലങ്കില്‍ സര്‍ക്കാര്‍ ഇത്രയും ജനത്തിന് തൊഴില്‍ കൊടുക്കുമോ? ഇതൊക്കെ വലിയ വലിയ ചോദ്യങ്ങളായി തന്നെ കിടക്കും.
സ്വന്തം ഹുങ്ക് കാണിക്കാന്‍ പാവപെട്ടവന്‍റെ അന്നം മുടക്കിയല്ല ഭരണം നിര്‍വഹണം നടത്തേണ്ടത് അത് പാവപെട്ടവന് ഉധകുന്ന രീതിയില്‍ കാര്യങ്ങളുടെ അടിസ്ഥാനം മനസിലാകി വേണമായിരുന്നു അല്ലാതെ പാവപെട്ട ജനത്തിന്‍റെ വയറ്റില്‍ അടിക്കുന്ന രീതിയില്‍ ഭരണം നടത്താന്‍ ഇത് രാജ ഭരണമല്ല എന്ന് ഈ ഉണ്ണായികള്‍ ഒന്ന് അറിയുന്നത് നല്ലതാണ്
കള്ള പണം ഉള്ളവന് അത് എങ്ങനെ വെളുപ്പിക്കാനും നന്നായി അറിയാം അത് അവര്‍ ചെയ്യുകയും ചെയിതു ഇതിപ്പോള്‍ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടിയായിരുന്നു ഈ പൊറാട്ടുനാടകവും മുതല കണ്ണീരും നാണമില്ലടോ പാവപട്ടവനെ നോക്കി കൊഞ്ഞനം കാണിക്കാന്‍

അഭിപ്രായങ്ങള്‍