മോഡി എഫക്റ്റില്‍ ഇന്ത്യന്‍ സാമ്പത്തിക ഭദ്രതയുടെ നടു ഓടിയുമോ?
മോഡി എഫക്റ്റില്‍ ഇന്ത്യന്‍ സാമ്പത്തിക ഭദ്രതയുടെ നടു ഓടിയുമോ?
*************************************************************************
ദില്ലി: ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാജ്യത്ത് 500 രൂപയുടേയും 1,000 രൂപയുടേയും നോട്ടുകള്‍ മരവിപ്പിക്കാനാണ് തീരുമാനം. കൂടാതെ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് നിയന്ത്രണവും ഏര്‍പ്പെടുത്തും. എവിടെക്കാണ് നമ്മുടെ രാജ്യ പ്രയാണന്‍ പോകുന്നത്
രണ്ട് ദിവസം രാജ്യത്ത് എടിഎമ്മുകള്‍ അടച്ചിടും. മന്ത്രിസഭ യോഗത്തിന് ശേഷം ആയിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യത്തെ കള്ളപ്പണം അവസാനിപ്പിക്കുന്നതിനുള്ള അതി ശക്തമായ നീക്കമാണിത് എന്ന് പറഞ്ഞാണ് ഈ പരിപാടിയുമായി മുന്നോട്ട് പോകുന്നത്
ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നുള്ളത് നോക്കാം ഇതില്‍ എത്രത്തോളം
വാസ്തവം ഉണ്ടാവും എന്നുള്ളത് വരും ദിവസങ്ങളില്‍ കാണാം ഗുണത്തേക്കാളേറെ
ഏറ്റവും വലിയ ദോഷമാണ് ഈ തീരുമാനം മുലം ഉണ്ടാവാന്‍ പോകുന്നത് എന്നാണ്
എന്‍റെ ബലമായ അഭിപ്രായം. എന്തൊക്കെയാണ് ഗുണവും ദോഷവും എന്നുള്ളത്
നമ്മുക്ക് നോക്കാം പിന്നെ കാണാന്‍ പോകുന്ന ഒരു പുരത്തിനെ കുറിച്ചാണ് നാം
ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നുള്ള ബോധ്യവും എല്ലാവര്‍ക്കും വേണംഈ നിരിക്ഷണം എന്‍റെ മാത്രമാണ്.
1) കണക്കില്ലാതെ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗമായിട്ടാണ് മോദി സര്‍ക്കാരിന്‍റെ നടപടിയെ വിലയിരുത്തുന്നത് എന്നാല്‍ എന്നാല്‍ വന്‍ തോക്കുകള്‍ രക്ഷപ്പെട്ടേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഇല്ലാതെ ഈ നിയമം വരില്ല
2) കള്ളപ്പണം മാത്രമല്ല, കള്ളനോട്ടുകളും ഇല്ലായ്മ ചെയ്യാന്‍ ഈ നടപടി സഹായകമാകും എന്നും തീവ്ര വാദികളുടെ കയ്യിലുള്ള പണം ഉപയോഗ ശുന്യമാവും എന്ന് ഇവര്‍ വിലയിരുത്തുന്നു
പ്രധാന മന്ത്രിയുടെ ഈ തീരുമാനം നല്ലതൊക്കെ തന്നെ എന്ന് കരുതിസമാധാനിച്ചു നില്‍ക്കാംനല്ലതായി വരട്ടെഎന്നും കരുതാം
1954-ലാണ് ബ്രിട്ടീഷ് രാജാവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കി റിസര്‍വ് ബാങ്ക് ഇന്ത്യയില്‍ 1000, 5000, 10000 ...
Read more at: http://www.manoramaonline.com/news/just-in/notes-of-Rs-500-and-Rs-1000-will-not-be-legal.html

3) കള്ളപ്പണം മാത്രമല്ല, കള്ളനോട്ടുകളും ഇല്ലായ്മ ചെയ്യാന്‍ ഈ നടപടി സഹായകമാകുമെന്നാണ് ഇവര്‍ പറയുന്നത് കള്ളനോട്ടുകള്‍ ഉണ്ടകില്‍ അത് ഈ നിയമം വന്നാല്‍ ആരെങ്കിലും പുറത്ത് എടുക്കുമോ അടുപ്പില്‍ തീ കത്തിക്കാന്‍ ഉപയോഗിക്കില്ലെ ?
4) തീവ്രവാദികളുടെ പക്കല്‍ ഉള്ള പണം ഉപയോഗ ശുന്യമാവും എന്നും ഇവര്‍ പറയുന്നു അത് എത്രത്തോളം നടക്കും എന്നുള്ളത് പറയാന്‍ നമ്മുക്ക് വയ്യ കാരണം നമ്മുടെ നാട്ടിലെ സ്രാവുകള്‍ പോലെ തന്നെ ഇവരുടെ കണ്ണികളും വിദേശങ്ങളില്‍ ആണല്ലോ ഉള്ളത് ഈ നിയമം വരുന്നതിനു മുന്‍പ് തന്നെ ഇവര്‍ ഇതൊക്കെ സേഫ് ആയി വേറെ കറന്‍സിയിലേക്ക് മാറിയാല്‍ നാം എന്ത് ചെയ്യും അതിനുള്ള ഏറ്റവും നല്ല സൌകര്യങ്ങള്‍ തന്നെ ഈ ലോക രാജ്യങ്ങളില്‍ ഉണ്ട് താനും
5) 1954ലാണ് ബ്രിട്ടീഷ് രാജാവിന്‍റെ ഫോട്ടോയുള്ള നോട്ടുകള്‍ മാറ്റി 1000, 500,10000 നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഇറക്കിയത്
1978ല്‍ കള്ള പണത്തിന്‍റെ ഒഴുക്ക് തടയാന്‍ വേണ്ടി ജനുവരി ഒന്നിന് ഈ ഇറക്കിയ നോട്ടുകള്‍ നിരോധിച്ചു കൊണ്ട് മൊറാര്‍ജി ദേശായി ഉത്തരവിറക്കി കാലകെട്ടം ഏതാണ് എന്നുള്ളത് നോക്കണം
അന്നത്തെ അവസ്ഥയല്ല ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത് എന്ന കാര്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും
6) പിന്നെ 1987ല്‍ ഗാന്ധിജി ഫോട്ടോയുള്ള നോട്ടുകള്‍ ഇറക്കി അന്ന് ഉള്ള പഴയ നോട്ടുകള്‍സാധാരണ നിലയില്‍ അപ്രത്യക്ഷമായി
7) സാമ്പത്തിക വളര്‍ച്ച നന്നായിരിക്കുമ്പോള്‍ ബിസിനസ് രംഗത്ത് മാന്ദ്യം ഉണ്ടാകുന്നതെങ്ങനെ എന്ന് ചോദിച്ചാല്‍ ഇതുപോലുള്ള തീരുമാനങ്ങള്‍ സാമ്പത്തിക വളര്‍ച്ചക്ക് മാന്ദ്യം കുട്ടുകയും ചിലപ്പോള്‍ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലമുക്കും കുത്തി വീഴുകയും ചെയ്യും
8) അടുത്ത കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഐ.എം.എഫ്. ചീഫ് ക്രീസ്‌റ്റീന്‍
ലഗാര്‍ദേ അവരുടെ ഒരു അഭിമുഖത്തില്‍ ഇന്ത്യയെക്കുറിച്ചു പറഞ്ഞത് ലോക
സമ്പദ് വ്യവസ്‌ഥയിലെ ഏറ്റവും പ്രകാശമുള്ള ഒരു സ്‌പോട്ടാണ് ഇന്ത്യ
എന്നാണ്. മിക്കവാറും ഈ അഭിപ്രായം മാറാന്‍ സാധ്യതകള്‍ ഏറെയാണ്
9) ഇപ്പോള്‍ നടന്നു കൊണ്ടരിക്കുന്ന നിര്‍മ്മാണ മേഖല മിക്കാവാറും മുക്ക് കുത്തി താഴെ വീഴും എന്നുള്ളത് ഉറപ്പാണ്
10) ഒരു സമ്പദ് വ്യവസ്ഥയിലെ ഉയർന്ന സാമ്പത്തിക വളർച്ച ഗുണം ചെയ്യേണ്ടത് ആ സമ്പദ് വ്യവസ്ഥയിലെ സാധാരണ ജനങ്ങൾക്കാണ് ഇപ്പോള്‍ പ്രധാന മന്ത്രി എടുത്ത ഈ തീരുമാനം തൊഴില്‍മേഖലയെ നന്നായി തളര്‍ത്തുക തന്നെ ചെയ്യും കാരണം സാമ്പത്തിക സ്രോതസ് ഇല്ലങ്കില്‍ എന്ത് തൊഴില്‍ മേഖല?
11) സമഗ്ര സാമൂഹിക പുരോഗതി കൈവരിക്കണമെങ്കിൽ
പിന്തുടരുന്ന വളർച്ചാ നയം കൂടുത്തൽ ജനപക്ഷത്തു നില്ക്കുന്ന ഒന്നായിരിക്കണം.
ഇന്ത്യ പിന്തുടരുന്ന വളർച്ചാ രീതി ആഭ്യന്തര-ആഗോള കോർപ്പറേറ്റ്കളെ
പ്രീണിപ്പിക്കുന്ന മുതലാളിത്ത വികസന രീതി ആണ് അതുകൊണ്ട് തന്നെ ഭീമന്‍മാരായ സ്വന്തം ആളുകള്‍ സേഫ് ആയി കളിക്കുകയും അതില്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുംഅവരുടെ വളര്‍ച്ചാനിരക്ക് കുട്ടാന്‍ വേണ്ടിയാണോ ഈ ഒരു കളി എന്നൊരു സംശയം ഇല്ലാതില്ല
12) 2007 നുശേഷം ലോക മുതലാളിത്ത സമ്പത്ത് വ്യവസ്ഥ
വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അന്ന് ഉണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി എന്നത്
ഊഹക്കച്ചവടത്തിന്‍റെ ഇളകുന്ന അടിത്തറയിൽ ചീട്ടുകൊട്ടാരം പോലെ പടുത്തുയർത്തിയ
ബാങ്കിംഗ് മേഖലയുടെ അനിവാര്യമായ തകർച്ച ആണെന്ന് വിലയിരുത്തപ്പെടുന്നു. അതുപോലെ തന്നെ ഫോട്ടോഷോപ്പ് വികസനം കൊണ്ട് രാജ്യ ഭരണം കൈകലാക്കി പൊള്ളയായ വികസനം കാഴ്ച്ചവെച്ചുകൊണ്ടും സ്വന്തം ഫാന്‍ അസോഷിയെഷന്‍ കയ്യടി നേടാനുമുള്ള ഒന്നാണ് എങ്കില്‍ കാര്യം കൈവിട്ടു പോകുമെന്ന് ഉറപ്പാണ്
13) നിര്‍മാണ മേഖലയില്‍ ബാങ്കുകള്‍ വന്‍ തോതില്‍ തന്നെ കോടികള്‍ വായിപ്പ നല്‍കിയിട്ടുണ്ട് തിരിച്ചടക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചിലപ്പോള്‍ മാറാന്‍ വഴിയുണ്ട് അപ്പോള്‍ ബാങ്കുകള്‍ ഒരു സൈഡില്‍ നിന്നും പൊട്ടാന്‍ തുടങ്ങിയാല്‍ പിന്നെ ഇന്ത്യന്‍ സാമ്പത്തിക ഭദ്രത തകരുക തന്നെ ചെയ്യും
14) അതേസമയം നാം കുറച്ചു കാലം ബിസിനസ് രംഗത്തേയ്‌ക്ക് നോക്കുകയാണെങ്കില്‍ കാര്യങ്ങള്‍ വളരെ
പ്രശ്‌ന സങ്കിര്‍ണ്ണമാകുന്നത് കാണാം.കോര്‍പ്പറേറ്റ് രംഗത്തെ
നിശ്‌ചലമായിരിക്കുന്ന അവസ്ഥയുംമറ്റുമൊക്കെ വെറുതെ ഇരിക്കേണ്ട അവസ്ഥ വരും
15) തൊഴില്‍ മേഖല നിശ്‌ചലമായാല്‍ സാധാരണ ജനത്തിന് എവിടെ നിന്നും പണം വരും അതുമുലം അക്രമവുംമറ്റു അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യതകള്‍ ഏറെയാണ്
16) പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് മുതലാളിത്ത ഭരണകൂടങ്ങള്‍ ഇതില്‍ നിന്നും രക്ഷപ്പെടും അതിനുള്ള പണിയും ഇതിന്‍റെയൊക്കെ കൂടെ നടന്നിരിക്കും
17) ബിജെപിയുടെയും സഹോദര സംഘടനകളുടെയും ഫണ്ടുകള്‍ എല്ലാം സേവ് ആക്കി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോയി രാജ്യത്തെ മറ്റു പാര്‍ട്ടികളുടെ സാമ്പത്തിക ഭദ്രത ഇതുമുലം തകര്‍ക്കാന്‍ വേണ്ടിയുള്ള പരിപാടിയാണോ ഇതൊക്കെ? ഈ നടപടി എന്നന്നേക്കുമായി ഇന്ത്യന്‍ ജനാതിപാത്യം തകര്‍ക്കാനുള്ള ഫാഷിസ്റ്റ് ചിന്തയുടെ ഭാഗമാണോ എന്നും സംശയിക്കുന്നു?
18) നിർമാണ മേഖല തകർന്നാൽ ബാക്കി ഓരോന്നായി തകരും കാരണം ആളുകളുടെ ജോലി നഷ്ട്ടപെടാന്‍ ഇതുമുലം സാഹചര്യം ഒരുക്കുന്നു
19) മുതലാളിത്ത ലോകത്ത് സാമ്പത്തിക കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക്മാറ്റിയിട്ടാണോ ഈ കളികള്‍ തുടങ്ങിയത്?
20) ഇതുമുലം രൂപയുടെ മുല്ല്യത്തില്‍ വലിയ അളവില്‍ ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട് മിക്കാവാറു ഇന്നത്തെ സ്റ്റോക്ക് മാര്‍ക്കറ്റ് നന്നായി പൊട്ടാനും വഴി തെളിയുന്നു
21) വിദേശ ഫണ്ടുകളും അതിന്‍റെ ഒഴുക്കും നിലക്കും
22) പുതിയ നിര്‍മാണ മേഖലകളും പുതിയ സംരംഭങ്ങളും ഉയര്‍ന്നു വരാന്‍ കഴിയാത്തവസ്ഥയില്‍ രാജ്യത്തെ ജനം മാന്ദ്യം കൊണ്ട് ബുദ്ധിമുട്ടും
23) ഇതുകൊണ്ട് സാമ്പത്തികമാന്ദ്യം വന്നാല്‍ , ഫലത്തിൽ സമ്പന്നരെന്നോ, ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, എല്ലാ മേഖലയിലും വളരെയധികം ബുദ്ധിമുട്ടുകള്‍ ഇതുമുലം ഉണ്ടാവും
24) വളർച്ചാ നിരക്കിനു അമിത പ്രാധാന്യം നല്കുകയും
ഗ്രാമീണ മേഖലയുടെ ദാരിദ്രവും കാർഷിക മേഖല അനുഭവിച്ച പ്രതിസന്ധികളും
നിരന്തരമായി അവഗണിക്കുകയും ചെയ്തു. രാജ്യത്തെ ഗ്രാമീണ കാർഷിക മേഖല കടുത്ത
പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇതൊക്കെ വാന്നാല്‍ കാര്യം കുറച്ചു കുടി ആത്മഹത്യവാര്‍ത്തകള്‍ കേള്‍ക്കാം
25) ഇന്ത്യയിലെ ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധർ
വളർച്ചയുടെ ഭാവി കാണുന്നത് ഇന്ത്യയിലെ യുവാക്കളിലാണ്. ജനസംഖ്യയിൽ
യുവാക്കളുടെ അനുപാതം കൂടുതലാണ് എന്നതിനാൽ ഇന്ത്യയിലെ ആശ്രിതരുടെ അനുപാതം അതിലേറെയുമുണ്ട് അതുകൊണ്ട് ഈ ഒരു നടപടി കൊണ്ട് സാമ്പത്തിക മാന്ദ്യം ഉണ്ടായാല്‍ വലിയ ആഘാതംതന്നെയാകും സൃഷ്ട്ടിക്കുക
26) സൗദി ക്രൂഡ് വില കുറച്ചു കളിച്ച പോലെ മറ്റൊരു മണ്ടൻകളിയാകുമോ ഈ കളി ?
27) ഇപ്പോള്‍ ഉണ്ടായ നാണക്കേടില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് വല്ല ഭീമന്‍ കച്ചവടവും നടത്താന്‍ വേണ്ടിയുള്ള പരിപാടിയാണോ ഇതൊക്കെ കാരണം മീഡിയ ബാന്‍, ഫേക്ക് എന്കൌണ്ടര്‍, പഠാന്‍ കോട്ട് ആക്രമണം, അതുപോലെ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്, പല രാജ്യങ്ങളുമായുള്ള ആയുധ ഇടപാട് കരാറുകള്‍ ഇതൊക്കെ വെളിച്ചത്ത് വരാതിരിക്കാന്‍ വേണ്ടിയുള്ള കുല്‍ത്സിത ശ്രമമാണോ ഇതിന്‍റെയൊക്കെ പിന്നില്‍?
28) ഇന്ത്യന്‍ ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ വലിയ അളവില്‍ നിര്‍മാണ വ്യവസായ മേഖലയിലാണ് അതിലേക്കു കോടികള്‍ ലോണും കൊടുത്തുകൊണ്ടാണ് ഇവരുടെ നിലനില്‍പ്പ് അതിലെ ഒരു തൊഴിലാളിക്ക് പോലും കാണും ബാങ്ക് ലോണ്‍ ഇതു കാരണം വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടായാല്‍ ബാങ്കുകള്‍ കുത്തുപാളയെടുക്കേണ്ടി വരുമല്ലോ നാളെ ഈ അവസ്ഥ കൊണ്ട് തൊഴിലാളികളുടെ ജോലി നഷ്ട്ടപെട്ടാല്‍ എവിടെ നിന്നും എടുത്തു കൊടുക്കും ലോണ്‍ അടക്കാനുള്ള പണം ?
എലിയെ പിടിക്കാന്‍ വേണ്ടി ഇല്ലം ചുട്ട നമ്പുതിരിയുടെ കഥപോലെയാകുമോ പ്രധാന മന്ത്രി ഇപ്പോള്‍ എടുത്ത ഈ നടപടി?. അതോ അവസാനം
ഇതെല്ലാം ജനഹിതം അനുസരിച്ചാണ് ചെയ്യുന്നതെന്ന പതിവ് പല്ലവി ഇവര്‍ ആവര്‍ത്തിക്കുമോ? എന്നിട്ട് അടിയെന്തരവസ്ഥയെ കൊണ്ട് വരാന്‍ വേണ്ടിയുള്ള കലാ പരിപാടിയോ?
ഇതെല്ലാം ജനഹിതം അനുസരിച്ചാണ് ചെയ്യുന്നതെന്ന പതിവ് പല്ലവി ഇവര്‍ ആവര്‍ത്തിക്കുമോ? എന്നിട്ട് അടിയെന്തരവസ്ഥയെ കൊണ്ട് വരാന്‍ വേണ്ടിയുള്ള കലാ പരിപാടിയോ?
എന്തായാലും കാണാന്‍ പോകുന്ന പൂര കാഴ്ചകള്‍ പറഞ്ഞു ആളുകളുടെ ഇല്ല ആകാംഷ ഞാന്‍ കളയുന്നില്ല
പ്രധാന മന്ത്രിയുടെ ഈ തീരുമാനം നല്ലതൊക്കെ തന്നെ എന്ന് കരുതിസമാധാനിച്ചു നില്‍ക്കാംനല്ലതായി വരട്ടെഎന്നും കരുതാം
ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഇനിയും ലോകം കര കയറിയിട്ടില്ലാത്ത ......
Read more at: http://www.mathrubhumi.com/money/columns/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B6%E0%B4%A8%E0%B4%BF%E0%B4%A6%E0%B4%B6-1.157980

അഭിപ്രായങ്ങള്‍