യുദ്ധത്തിനു മുറവിളി കുട്ടുന്ന സങ്കികള്‍ക്കും ദേശഭക്തവാദികള്‍ക്കും വേണ്ടി
യുദ്ധത്തിനു മുറവിളി കുട്ടുന്ന സങ്കികള്‍ക്കും ദേശഭക്തിവാദികള്‍ക്കും വേണ്ടി ************************************************************************************ ഇത് പഴയ ഒരു കഥ മാത്രം. അർജ്ജുനനെ മഹായുദ്ധത്തിന്‍റെ ആവിശ്യം പറഞ്ഞു മനസ്സിലാക്കാനായി ശ്രീ കൃഷ്ണൻ പറഞ്ഞ ഈ വാക്കുകളാണ് ഗീതോപദേശം ആയി പിൽകാലത്ത് മാറിയത് . എന്തായിരുന്നു ആ ഉപദേശം ശ്രീ കൃഷ്ണൻ : ധർമ്മവും സത്യവും ഭീഷണി നേരിടുന്ന ഈ സമയം അവ സംരക്ഷണത്തിനായി നിന്നെയാണ് ഉറ്റു നോക്കുന്നത് .. ഈ അവസരത്തിൽ നിനക്ക് എങ്ങനെയാണ് ഒരു ഭീരുവിനെപോലെ സംസാരിക്കാൻ കഴിയുന്നത് ? ഇപ്പോൾ നീ ഈ യുദ്ധം ചെയ്യാൻ തയ്യാറായില്ലെങ്കിൽ നിനക്ക് സ്വർഗ്ഗം നഷ്ടപെടും , നിന്റെ കീർത്തി നഷ്ടപെടും ..ഒടുവിൽ നിനക്ക് നിന്നോട് തന്നെ വെറുപ്പാകും....അത് കൊണ്ട് നീ ആവിശ്യമില്ലാത്ത ചിന്തകൾ ഒക്കെ ഉപേക്ഷിച്ചു യുദ്ധം ചെയ്യൂ ... അർജ്ജുനൻ : ഇല്ല കൃഷ്ണാ എനിക്കാവില്ല ..എന്റെ ഗുരുക്കൾ..,എന്റെ പിതാമഹൻ.. ഇവർക്കെതിരെയാണോ ഞാൻ ..യുദ്ധം ചെയ്യേണ്ടത് ? എനിക്ക് അറിയില്ല ഈ യുദ്ധത്തിൽ ജയിക്കുന്നതാണോ തോല്ക്കുന്നതാണോ മഹത്തരം എന്ന് ..എനിക്കറിയാം കൗരവരെ വധിക്കാതെ എനിക്ക് ഈ ഭൂമിയിൽ...