മമ്മദ് കാക്കയും പിന്നെ ഉസ്താതും

 

 

മമ്മദ് കാക്കയും പിന്നെ  മലക് ഉസ്താതും  

-------------------------------------------------
ഈ കഥയും  കഥാപാത്രങ്ങള്‍ക്കും  ആരുമായും ഒരു ബന്ധവുമില്ല ആരുടേയും വൃണത്തില്‍ കുത്തി മുറിവേല്‍പ്പിക്കാനും  ഉദ്ദേശമില്ല   
ഇനി ആരുടെയെങ്കിലും  വൃണം  പൊട്ടി ഒലിക്കുന്നെങ്കില്‍ അതിന്‍റെ ഉത്തരവാദി ഞാനല്ല അത് സ്വന്തം  മത വിശ്വാസമാണ് എന്ന്  സ്വയം കരുതി ആശ്വസിക്കുക.
പക്ഷി മൃഗാതികളെ  യാതൊരു വിധത്തിലും ഈ പോസ്റ്റില്‍ ഉപയോഗിച്ചിട്ടില്ല ഇനി അതിനുമേല്‍ സര്‍ക്കാരും  എന്‍റെ മേല്‍ കുതിര കയറരുതെ എല്ലാം തികച്ചും സാങ്കല്‍പ്പികം മാത്രം  അങ്ങനെ കരുതാവു .

ഇനി  കഥയിലേക്ക് കടക്കാം അല്ലങ്കില്‍ ഇരിക്കാം അതുമല്ലങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത് പോലെയാവാം 

ഈ കഥ നടകുന്നത് എന്‍റെ നാടായ  ന്യുയോര്‍ക്ക് സിറ്റിയിലാണ് സിറ്റി എന്നൊക്കെ പറയുമ്പോള്‍ കൊടും കാടാണ് കേട്ടോ .

എന്‍റെ നാട്ടില്‍  ആരോരുമില്ലാത്ത  അന്തരിക്ഷത്തില്‍ വളര്‍ന്നു വന്ന  ഒരു മമ്മദ് കാക്ക ഉണ്ടായിരുന്നു മുപ്പരുടെ ഫോട്ടോയാണ്  മുകളില്‍ ഉള്ളത്  കേട്ടോ  ആരും തെറ്റിധാരണയില്‍ മുഴുകി  പോകരുതേ.
 ഈ മമ്മദ് കാക്കയിക്ക്‌ എഴുതാനും വായിക്കനുമോന്നും അറിയില്ല എന്നാണ്  എല്ലാവരുടെയും പക്ഷം   എന്നാല്‍ മുപ്പര്  കച്ചവടത്തില്‍ അതി ബയങ്ങര  സാമര്‍ത്ഥ്യം ഉള്ള വെക്തിയുമാണ്  ലോക പരിചയവുമുണ്ട്  എന്നാലും ആളുകള്‍ പറയും മമ്മദ് കാക്കയ്ക്ക് എഴുത്തും വായനയും അറിയില്ല എന്ന്  അത് മുപ്പരുടെ  ഒരു ക്വാളിറ്റിയാട്ടാണ്  ആളുകള്‍  പറഞ്ഞു നടക്കാറ് ഈ വിവരം നാട്ടിലുള്ള എല്ലാവര്‍ക്കും അറിയാം പക്ഷെ വലിയ  ക്ഞ്ഞാനികളായ എല്ലാം അറിയുന്ന ചില ആളുകള്‍ക്ക് അറിയില്ലായിരുന്നു
   അങ്ങനെ മുപ്പര് നല്ല ഒരു കച്ചവടക്കാരനും മറ്റും ആയത് കൊണ്ടും ലോക വിവരം ഉള്ളതുകൊണ്ടും  മുപ്പര്ക്  അവിടത്തെ കാരിയായ ഒരു സ്ത്രീയെ  കല്യാണം കഴിക്കാന്‍ കിട്ടി ആരോരുമില്ലാത്ത ഒരാള്‍ക്  പെട്ടന്ന് വന്ന ഒരു സൌഭാഗ്യം  . അതും ആ നാട്ടിലെ  കോടിശ്വരിയും അവിടത്തെ പ്രമുഖയുമായിരുന്നു   വിവാഹ ജീവിതം  നല്ലനിലയില്‍ മുന്നോട്ട് പോയികൊണ്ടിരിക്കെ കുട്ടികളൊക്കെ ഉണ്ടായി വീട്ടിലെ കാര്യങ്ങളൊക്കെ അങ്ങനെ പോകുന്നു എന്നാ കുഴപ്പമുണ്ടോ ഉണ്ട് ഇല്ലേ ഇല്ല എന്നുള്ള രീതിയില്‍ അങ്ങനെ പോയി    കുറച്ചു  വര്‍ഷങ്ങള്‍ക്കു ശേഷം ചില അസ്വസ്ഥതകള്‍  അത് എല്ലാവരുടെ  കുടുംബ ജീവിതത്തിലുംസ്വന്തം വീട്ടിലും  ഉണ്ടാവും. അതുപോലെ  മമ്മദ് കാക്കയുടെ ജീവിതത്തിലും അങ്ങനെ  കെട്ടിയോളുമായി  അസ്വസ്ഥതകള്‍ക്കു തുടക്കമായി  ഇതൊക്കെ സ്വാഭാവികമാണ് സാധാരണ ഓരോ  വീട്ടിലും .ഇങ്ങനെ വന്നാല്‍   അന്നേരം   എന്ത് ചെയ്യും  സ്വാഭാവികമായ രീതിയില്‍  ആണുങ്ങള്‍ വീട്ടില്‍ പോവാതെ  വേറെ എവിടെയെങ്കിലും സ്വസ്ഥമായി ഇരിക്കാന്‍ പറ്റുന്ന ഇടം തേടി പോകും അത്ര തന്നെ അങ്ങനെ  മമ്മദ് കാക്ക  എന്ത് ചെയിതു  ദിവസവും മുപ്പര്‍  രാവിലെ പുട്ടും കടലയും പായും മറ്റും കഴിച്ചും മടക്കിയും  വെച്ചും മുപ്പര്  രാവിലെ തന്നെ മലകയറും  ന്യുയോര്‍ക്ക് സിറ്റിയില്‍ അല്ലെ മലയാല്ലാതെ വാട്ടര്‍ തീം പാര്‍ക്കുകളോ അല്ലങ്കില്‍ രണ്ടണ്ണം  വീശാനുള്ള  ഡാന്‍സ്  ബാറോ ഒന്നുമില്ലായിരുന്നു .  മലകയറി മമ്മദ് കാക്ക അവിടെയുള്ള ഒരു പാറപ്പുറത്ത് സുഖമായി കിടന്നു ഉറങ്ങും എന്നിട്ട്  മുപ്പര് നല്ല സ്വപ്നങ്ങള്‍ കാണും  ഇതായിരുന്നു സ്ഥിരം പരിപാടി എന്നിട്ട് കുട്ടിയും കിഴിച്ചും ഇരിക്കും ഇങ്ങനെ    കുറച്ചു കാലം ഇതായിരുന്നു മുപ്പരുടെ പണി പിന്നെ നാല്പതു വയസോക്കെ ആയില്ലേ ഇനി സമുഹത്തില്‍ എന്തങ്കിലും ഒരു വിലയൊക്കെ വേണ്ടേ എന്നുള്ളതുമോക്കെയായിരുന്നു  മുപ്പരുടെ ചിന്തകള്‍. ചിലപ്പോള്‍ ഇങ്ങനെയൊക്കെ മമ്മദ് കാക്ക ആവാനും ചില കാരണങ്ങളൊക്കെയുണ്ട്  കേട്ടോ മുപ്പരുടെ കല്യാണം നടന്നത്  മമ്മദുവിനു   25വയസും കെട്ടിയോള്‍ക്ക് 40കഴിഞ്ഞിരുന്നു  എന്നാണു  ആളുകളൊക്കെ പറയുന്നത്    പ്രശനങ്ങള്‍ക്ക് ഇതും  ഒരു കാരണമാണ് എന്ന് വേണമെങ്കില്‍ പറയാം   
അങ്ങനെ  മമ്മദ് കാക്ക  പാറപ്പുറത്ത് മലര്‍ന്നു ദിവസം അങ്ങനെ തള്ളി നീക്കും മുന്‍പ് മുപര് നടത്തിയ കച്ചവട യാത്രകള്‍ അയവിറക്കി പോയ സ്ഥലത്തെ അവിടത്തെകാരുടെ  ഓരോ ആളുകളുടെ ജീവിതവും വിശ്വാസങ്ങളും  ആചാരങ്ങളും പഠന വിഷയങ്ങളുമൊക്കെ    മുപ്പര് നന്നായി മനസ്സില്‍ അയവിറക്കി  ഉറങ്ങും  ഇല്ലങ്കില്‍  കണ്ണും മിഴിച്ചു ആകാശത്തേക്ക് നോക്കി  കിടക്കും  . ഇങ്ങനെ ദിവസങ്ങള്‍ മുന്നോട്ട് പോയിരിക്കെ ഒരു ദിവസം  മുപ്പര് മെല്ലെയൊന്നു മയങ്ങി  ആ മയക്കത്തില്‍ മമ്മദ് കാക്ക ഞെട്ടി എഴുന്നേറ്റ് ഇരുന്നു നോക്കുമ്പോള്‍  അപ്പോളുണ്ട്‌ മുപ്പരുടെ അടുത്ത്  വെള്ള കുപ്പായവും വെള്ള തലയില്‍ കെട്ടും വെള്ള തുണിയുംഎടുത്ത്  കയ്യില്‍ ഒരു കിത്താബും പിടിച്ചു ഒരാള്‍ അടുത്ത് നില്കുന്നു   .  ഈ ഉസ്താതിനെ കണ്ട പാടെ മമ്മദ് കാക്ക പേടിച്ചു വിറച്ചു മുത്രം വരെ ഒഴിച്ചു എന്നൊക്കെയാണ്  പറയുന്നത്  എന്തായാലും മമ്മദ് കാക്ക നന്നായി പേടിച്ചു എന്ന് മാത്രമല്ല  ഈ വന്ന  ഉസ്താത് ഉടനെ തന്നെ  കയ്യിലുള്ള കിത്താബ്  തുറന്നു  മമ്മദ് കാക്കന്‍റെ നേരെ ഒരു അലറല്‍  വായിക്കട ഹംക്കേ എന്ന് ഉസ്താത്  മുന്ന് പ്രാവുശ്യം   ആവര്‍ത്തിച്ചു  ഉസ്താതിനു  മമ്മദ് കാക്കയെ കുറിച്ച് വലിയ വിവരം ഉണ്ടായിരുന്നില്ല എന്ന് തോനുന്നു ഉസ്താത് ബല്ല്യെ ക്ഞാനി ആയിട്ടന്താ കാര്യം  ഈ മമ്മദിനെ കുറിച്ച് മുപ്പര്‍ക്ക് ഒരു ചുക്കും അറിയില്ലായിരുന്നു  എന്നാണ് തോനുന്നത് അതുകൊണ്ടാണല്ലോ    മമ്മദ് ക്കക്കനോട്  മുന്ന് പ്രാവുശ്യംതിരിച്ചും മറിച്ചും മുപ്പര്‍ വായിക്കാന്‍ പറഞ്ഞത് . വന്ന ഉസ്താതിനോട് പേടിയോടെ  ഞമ്മക്ക് വായിക്കാനും എഴുതാനും അറിയില്ല എന്ന് പതിഞ്ഞ സ്വരത്തില്‍    ഇങ്ങനെ മുന്ന് പ്രാവുശ്യം ഞമ്മളെ മമ്മദ്കാക്കയും  അവതരിപ്പിച്ചു എന്നിട്ടും മുപ്പര് വിട്ടില്ലത്രെ . സാധാരണ ഇങ്ങനെയുള്ള  സംഭവത്തില്‍  എഴുത്തും വായനയും അറിയാത്ത  ഒരാള്‍ക്ക്‌ നമ്മുടെ അറിവുകള്‍ വെച്ച് നാം എന്ത് ചെയ്യും ആദ്യം  ഇയാള്‍ക്ക് കുറച്ചു അക്ഷരങ്ങള്‍ എഴുതിയും വായിച്ചും മറ്റുംപഠിപ്പിച്ചും  മനസിലാക്കിയും  കൊടുക്കും  എന്നിട്ടല്ലേ ബാക്കിയുള്ള  കാര്യങ്ങള്‍ പറയാനും എഴുതാനും വിടുക എന്നാല്‍ ഇതൊന്നും  മമ്മദ്കാക്കാന്റെ മരണം വരെ നടന്നില്ല എന്ന് മാത്രമല്ല  മുപ്പര് എഴുതാനും വായിക്കാനും അറിയാത്ത ഒരു വെക്തിയായി  ഇന്നും ലോകത്തെമ്പാടും കൊട്ടി ഘോഷിച്ചു നടക്കുന്നു ആളുകള്‍. 
 ഈ സംഭവം കഴിഞ്ഞ ശേഷം  മമ്മദ്കാക്കയുടെ ജീവിതം  വലിയ സംഭവങ്ങള്‍ തന്നെയായിരുന്നു വല്ല്യേ ദിവ്യനായി  ആദ്യം കെട്ടിയ കെട്ടിയോള്‍ ഉടനെ മരണപ്പെട്ടു പിന്നാങ്ങോട്ടു  മമ്മദ് കാക്ക അങ്ങ് ഒരു വിലസല്‍ അങ്ങ് നടത്തി   അതും ഈ അക്ഷരാഭ്യാസമില്ലാത്ത  മുപ്പര്‍ പിന്നെ പിടിച്ചാല്‍  കിട്ടാത്ത നിലയില്‍ ഉയര്‍ന്നു 
 എന്നാലും ആളുകള്‍ പറയും മുപ്പര്‍ക്ക് വായനയും എഴുത്തും അറിയില്ലായിരുന്നു ഒരു വെക്തിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കണമെങ്കില്‍  അയാള്‍ക്ക്‌ അക്ഷരാഭ്യാസം കൊടുത്തിട്ടല്ലേ  സാമന്യം ബുദ്ധിയുള്ള ആളുകള്‍ ചെയ്യുക മമ്മദ്ക്കാക്കയുടെ അടുത്ത വന്ന ഉസ്താതിനും അങ്ങേരെ അയച്ച  ആള്‍ക്കും  ഈ ബോധ്യം ഉണ്ടായിരുന്നില്ലേ ഇയാള്‍ക് അക്ഷരങ്ങള്‍ കുട്ടി എഴുതാനും വായിക്കാനറിയില്ലന്നുള്ളത് ?. പിന്നെ അയാളുടെ മുന്നില്‍ പോയി  വായിക്കടാ  എന്ന് അലറി വിളിച്ചിട്ട് എന്ത് കാര്യം എന്തയാലും വന്ന ഉസ്താത് മുപ്പര്‍ക്ക് ഒരു കിത്താബും കൊടുത്തു അതും ഇരുപത്തി മുന്ന് വര്‍ഷം കൊണ്ടാണ്  എന്ന് മാത്രം. ഒരു കിത്താബു കൊടുക്കാന്‍  സര്‍വ്വക്ഞ്ഞാനി എടുത്ത സമയം  ഇരുപത്തി മുന്ന് വര്‍ഷം  എന്താലെ സര്‍വ്വക്ഞ്ഞാനി യുടെ കഴിവ്  മമ്മദ്കാക്കയ്ക്ക് എഴുതാനും വായിക്കാനും അറിയില്ലാ എന്നുള്ളത് വരെ  സര്‍വ്വക്ഞാനിക്ക് അറിയാതെ പോയി ഇല്ലങ്കില്‍ വായിക്കടാ എന്ന് പറയില്ലായിരുന്നു  അക്ഷരങ്ങള്‍ പഠിപ്പിച്ചതിനു ശേഷം  വായിക്കാന്‍ പറയില്ലായിരുന്നു  ? 
അങ്ങനെ മമ്മദ് കാക്ക വലിയ ഒരു ഹിറ്റ്‌ ആയി മാറി മുപ്പര്‍ക്ക് വലിയ ഫോളെവര്‍ ഉണ്ടായി  മുപ്പരെ പറഞ്ഞാല്‍ കയ്യും തലയുംകാലും വെളിയില്‍ ഇട്ടു നടക്കാന്‍ പാടില്ലന്നുള്ള രീതിയില്‍വരെയായി കാര്യങ്ങള്‍  എന്നിട്ടും ഇന്നും ഫോളോവര്‍ പറയുന്നത്  മുപ്പര്‍ നിരക്ഷരനാണ് എന്നാണ്   ഇതിനിടക് ഇതൊന്നും മുപ്പര്‍ പഠിച്ചില്ലത്രെ പഠിച്ചാല്‍ പിന്നെ കയ്യില്‍ വന്ന കിത്താബ് ചോദ്യം ചെയ്യുമെന്നും അതില്‍  ദിവ്യത്വം ഇല്ലാ എന്നും വരുമത്രേ അത് കൊണ്ടാണ് പാവം മമ്മദ്കാക്ക ഇന്നും നിരക്ഷരന്‍ ആയി  നമ്മുക്ക് മുന്നിലുടെ പറക്കുന്നത് അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്   അങ്ങനെ മമ്മദ് കാക്ക ഇപ്പോഴും നിരക്ഷരനാണ്   ബാക്കി ഭാഗം സ്ക്രീനില്‍    


(നാം മുഖവുരയില്‍ വിവരിച്ചതുപോലെ, മലക്ക് തിരുമേനിയോട് `വായിക്കുക` എന്നു പറഞ്ഞപ്പോള്‍ `ഞാന്‍ വായിക്കാന്‍ പഠിച്ചിട്ടില്ല` എന്ന് തിരുമേനി മറുപടി പറഞ്ഞു. മലക്ക് ഈ ദിവ്യസന്ദേശ വചനങ്ങള്‍ ലിഖിതരൂപത്തില്‍ തിരുമേനിയുടെ മുന്നില്‍ കൊണ്ടുവന്ന്, അത് വായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. മലക്ക് ഉദ്ദേശിച്ചത് `ഞാന്‍ പറയുന്നത് അങ്ങ് ഏറ്റുപറയുക` എന്നായിരുന്നുവെങ്കില്‍ `ഞാന്‍ വായിക്കാന്‍ പഠിച്ചിട്ടില്ല` എന്ന് തിരുമേനി പറയേണ്ട കാര്യമില്ലല്ലോ.
 http://www.thafheem.net/getinterpretation.php?q=96&r=1&hlt=undefined&sid=0.22484955911933968 )
 
 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം