ഹജ്ജ് ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രികൃത ബിംബാരാധന




               ആഗ്രഹങ്ങള്‍ മനുഷ്യന്‍റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ ഇല്ലാത്ത അഭൌതിക ശക്തികളെ ആശ്രയിക്കുന്നു അതിന്‍റെ ഫലമായി കൊണ്ട് ചില ആരാധന കര്‍മ്മങ്ങള്‍ നിലവില്‍ വരികയും ചെയ്യുന്നു.
ഹജ്ജ് എന്നുള്ള ആരാധന കര്‍മ്മം ഇസ്ലാമിലെ പഞ്ച സ്തംബങ്ങളില്‍ പെട്ട അഞ്ചാമത്തെ കാര്യമാണ് . അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിക്കൊണ്ട്‌ മക്കയിലെ കഅ്‌ബ ലക്ഷ്യമാക്കി യാത്ര പുറപ്പെടലും ചില പ്രത്യേകമായ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കലുമാണ്‌ ഹജ്ജ്‌. ശാരീകമായും സാമ്പത്തികമായും കഴിവുളള ഓരോ മുസ്‌ലിമും ജീവിതത്തിലൊരിക്കല്‍ ഹജ്ജ്‌ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്‌. ഈ ആരാധനയുടെ ഫലമായി തന്നെ അതില്‍ വരുന്ന ചില കര്‍മങ്ങളാണ് ഒന്ന് കഅബ എന്ന് പറയുന്ന കെട്ടിടത്തിനു ചുറ്റും ആന്‍റി ക്ലോക്ക് വൈസ് കറങ്ങുക എന്നത് . കഅ്‌ബയെ ചുറ്റല്‍ എപ്പോഴും ഇപ്പോഴും ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിംകളും അമുസ്‌ലിംകളും എല്ലാവരും ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കുന്ന മറ്റൊരു കര്‍മാനുഷ്‌ഠാന'വും ലോകത്തില്‍ ഒരു വിഭാഗത്തിനുമില്ല എന്ന് തന്നെ പറയാം .
അത് കൊണ്ട് തന്നെ ഇതൊരു ആരാധനയാണ് അതായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രീയ ബിംബാരാധന എന്ന് തന്നെ പറയാം . രണ്ട് മുസ്തലിഫാ എന്ന സ്ഥലത്ത് നിന്നും കല്ലുകള്‍ പെറുക്കി എടുത്തു കൊണ്ട് മിനായില്‍ ഉള്ള കൊണ്ക്രീറ്റ് പിശാചിനെ എറിഞ്ഞു ഓടിക്കുക ഇത് ഹജ്ജില്‍ മാത്രം കാണുന്ന ഒരു പ്രത്യേകതയാണ് ഹജ്ജ് കര്‍മ്മം ഫുള്‍ ആവണമെങ്കില്‍ ഈ കര്‍മ്മം മുന്ന് പ്രാവുശ്യം ചെയിതെ മതിയാവും അതും മുന്ന് ദിവസങ്ങളില്‍ ആയി വേണം ചെയ്യാന്‍ എന്നിട്ടും ഈ കൊണ്ക്രീറ്റ് പിശാചു അവിടെ തന്നെ നില്‍ക്കുന്നു പിശാചും എവിടെയും പോകുന്നില്ല അത് എല്ലാ കൊല്ലവും ഈ അവസ്ഥയില്‍ തന്നെ തുടരുന്നു അതിനടക്ക് കൊണ്ക്രീറ്റ് പിശാച്ച് ഇടയ്ക്കു ഇടയ്ക്കു വളര്‍ച്ചയും ഉയര്‍ച്ചയും പ്രാപിക്കുകയും ചെയ്യുന്നു.
ഇതൊക്കെ കഴിഞ്ഞാല്‍ പിന്നെ മുടി മുറിക്കുകയോ അല്ലങ്കില്‍ തല മുണ്ടനം ചെയ്യുകയോ വേണം ഇങ്ങനെയൊക്കെയാണ് ഇസ്ലാമിലെ ബിംബാരാധനയുടെ കര്‍മങ്ങള്‍ ഇനി ഇതൊന്നും ആരാധനയുടെ ഭാഗമല്ല എന്നുള്ളത് ഇവര്‍ക്ക് തെളിയിക്കാന്‍ പറ്റുമോ എന്നുള്ളത് നോക്കാം നമ്മുക്ക്
മക്കയില്‍ പോയി കഅ്ബയും, മഖാമു ഇബ്‌റാഹീം, മത്വാഫും,പിന്നെ ബാബുല്‍ഹറം , സഫയും മര്‍വയും ഹാജിറാ ഇസ്മാഈലും ഹജറുല്‍ അസ്‌വദുമെല്ലാം ഹജ്ജിലൂടെയുള്ള ആത്മീയോന്നതിയുടെ ചവിട്ടുപടികളാണ്. ഹജറുല്‍ അസ്‌വധിനെ മുത്തി തന്റെ പാപക്കറ ഒഴുക്കിക്കളയുന്ന വിശ്വാസി നേരെ പോകുന്നത് പൈശാചികതയുടെ മൂര്‍ത്തഭാവത്തെ കല്ലെറിയാനാണ്. ഇതൊന്നും ആരാധനയല്ല . ഈ ചെയ്യുന്നതില്‍ നിന്നും ഒന്നും പ്രധീക്ഷിച്ചുമല്ല എങ്കില്‍ പിന്നെ എന്ത് കുന്ത്രാണ്ടം കിട്ടാന്‍ വേണ്ടിയാണ് ഇത്രയും പണവും സമയവും മുടക്കി അവിടെ പോകുന്നത് എന്നുള്ളത് വിശ്വാസികള്‍ പറഞ്ഞു തരണം
ഇസ്ലാം വിശ്വാസപ്രകാരം ഒരു മനുഷ്യന്‍ എങ്ങനെയാണോ ഉമ്മയുടെ വയറ്റില്‍ നിന്നും പുറത്തു വരുന്നത് അതുപോലെയാണ് ഒരു ഹജ്ജ് ചെയിതാല്‍ ഉണ്ടാവുക എന്നാണ് ഇസ്ലാം പറയുന്നത്
സ്വശരീരത്തിന്‍റെ പൈശാചിക ചിന്തകളെയും മറ്റു മുലം ഉണ്ടായിട്ടുള്ള തിന്മകളെയും എറിഞ്ഞുടയ്ക്കുകയാണ് ഹാജിമാര്‍ ഈ ഹജ്ജിലുടെ ചെയ്യുന്നത് എന്നാണല്ലോ ഇസ്ലാമിന്റെ കാഴ്ചപ്പാട് . വിടവാങ്ങല്‍ ത്വവാഫു കഴിഞ്ഞ് അവന്‍ മടങ്ങുന്നതു ലക്ഷ്യപ്രാപ്തി കൈവരിച്ചവനായാണ്.എന്നാണ് ഇസ്ലാം പറയുന്നതും അപ്പോള്‍ പിന്നെ ഈ ചെയിതു കുട്ടിയ കര്‍മങ്ങള്‍ എങ്ങനെ ബിംബാരാധനയല്ലാതെ വരും.
മതത്തിനു പുറത്തുനിന്നും നോക്കി കാണുന്ന ഏതൊരു വെക്തിക്കും ഈ ചെയ്യുന്നത് മുഴുവനും ഒരു തരം കോപ്രയമാണ് എന്നാണ് കണ്ടാല്‍ തോന്നുക ഇതിനെയാണ് ഇസ്ലാമിക വിശ്വാസികള്‍ പറയും ഇത് ബിംബാരാധനയല്ല എന്നുള്ളത് ഈ കര്‍മങ്ങളും മറ്റുമൊക്കെ ചെയ്യുന്നത് ആരാധനയുടെ ഭാഗമായിട്ടല്ലെ എന്ന് ചോദിച്ചാലോ ?
ഇനി അന്ന് നടക്കുന്ന ബലിയുടെ കാര്യം നോക്കാം പട്ടിണി കിടക്കുന്നത് കൊണ്ടാണോ ഇങ്ങനെ മൃഗത്തെ കൊല്ലുന്നത് ? അല്ല മറിച്ച് അല്ലാഹുവില്‍ നിന്നും അതി ഭീമമായ ലാഭം പ്രധീക്ഷിച്ചു കൊണ്ടാണ് ഈ ബലി നടത്തുന്നതും അല്ലാതെ വിശപ്പ്‌ മാറ്റാന്‍ വേണ്ടിയല്ല ഈ കര്‍മ്മം നടക്കുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം