മൈദയും ഇസ്ലാമും ഒരു താരതമ്മ്യ പഠനം



മൈദയും ഇസ്ലാമും ഒരു താരതമ്മ്യ പഠനം
-----------------------------------------------------------------


 No automatic alt text available.
മൈദ
*******
മൈദ കൊണ്ട് പറാട്ട, നാൻ, ബേക്കറി പലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഗോതമ്പിന്റെ അന്നജാംശം കൂടുതലുള്ള വെളുത്ത എൻഡോസ്പേം (നാരുകൾ നീക്കി) പൊടിച്ചാണ് മൈദ നിർമ്മിക്കുന്നത്. ഇങ്ങനെ പൊടിച്ച പൊടിയുടെ നിറം ഇളം മഞ്ഞയായിരിക്കും. ഈ പൊടിയെ പിന്നീട് ബെൻസോയിൽ പെറോക്സൈഡ്‌ ഉപയോഗിച്ച് ശുദ്ധീകരിച്ച് വെള്ളനിറമാക്കുന്നു. ബെൻസോയിൽ പെറോക്സൈഡ്‌ ചൈനയിലും, ഇംഗ്ലണ്ടിലും, യൂറോപ്പിലും നിരോധിച്ച ഒരു കെമിക്കലാണ്.ഇങ്ങനെ ശുദ്ധീകരിച്ച മൈദ വീണ്ടും ആലോക്സൻ എന്ന കെമിക്കൽ ഉപയോഗിച്ച് മൃദുവാക്കുന്നു. കേരളത്തിലും 2011 നവംബർ വരെ ബെൻസോയിൽ പെറോക്സൈഡ് പി എഫ് എ സ്റ്റാന്റേർഡ് അനുസരിച്ച് (40 മി ഗ്രാം ഒരു കിലോവിൽ) ഉപയോഗിച്ചിരുന്നു,. ഗോതമ്പുപൊടി ക്ലോറിൻ ഡയോക്സൈഡ് ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്പോൾ അതിലടങ്ങിയ സന്തോഫിൽ ഓക്സികരണം സംഭവിച്ച് ഉപോത്പന്നമായി അലോക്സിൻ ഉത്പാദിപ്പിക്കപ്പെടുന്നു ഈ ആലോക്സൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ അവയുടെ പാൻക്രിയാസിലെ ബെറ്റ കോശങ്ങളെ നശിപ്പിച്ച് അവയിൽ പ്രമേഹം ഉളവാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്
ഇസ്ലാം
*********
ഇസ്‌ലാംഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്‌. ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥം. ആരാധനക്കർഹൻ സർവ്വേശ്വരൻ മാത്രമാണെന്നും എഴാം ശതകത്തിൽ ജീവിച്ചിരുന്ന മുഹമ്മദ്‌ ഒരു ദൈവദൂതനാണെന്നും അദ്ദേഹം വഴി ലഭിച്ച ഖുർആൻ ദൈവിക സന്ദേശമാണ് എന്നും സ്വയം സാക്ഷ്യം വഹിക്കുന്നവനാണ് മുസ്ലിം. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. ദൈവത്തിനായി (അറബിയിൽ: ﷲ; മലയാളം: അല്ലാഹ്), ദൈവത്തിനു മാത്രമായി, സ്വയം സമർപ്പിച്ചുകൊണ്ടു ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. ഇസ്‌ലാം മതവിശ്വാസികൾ മുസ്‌ലിംകൾ എന്ന പേരിൽ അറിയപ്പെടുന്നു.
ഇനി നമ്മുക്ക് ഈ രണ്ടും ഒന്ന് താരതമ്മ്യം ചെയ്യാം മൈദകൊണ്ട് നാം ഒരുപാട് പലഹാരങ്ങള്‍ ഉണ്ടാക്കുന്നു മൈദ കൊണ്ട് നാം പോസ്റ്റര്‍ ഒട്ടിക്കുന്നു കുടുതല്‍ മൈദയുടെ ഉപയോഗം നമ്മുക്ക് ആരോഗ്യത്തിനു ഹാനീകരവുമാകുന്നു അത് ജീവിനില്ലാത്ത ഒന്നുമാവുന്നു . ഗോതമ്പിന്‍െറ ഉമിയും തവിടും നാരും നീക്കിയെടുത്തു കഴിഞ്ഞാല്‍ ബാക്കിയുള്ളതാണ് തരിയും പൊടിയും. ഇവ വേര്‍തിരിച്ചെടുക്കുന്നതാണ് മൈദയും ആട്ടയും റവയും. ഫൈബര്‍ ഉള്‍പ്പെടെയുള്ള എല്ലാ പോഷകങ്ങളും തവിടില്‍ ഉണ്ട്. തവിടു നീക്കം ചെയ്തു കഴിഞ്ഞാല്‍ അവശേഷിക്കുന്നത് ധാന്യങ്ങളിലെ അന്നജം മാത്രമാണ്. ഇതില്‍ ജീവനുള്ള എന്‍സൈമുകള്‍ ഇല്ല. അതു കൊണ്ടു തന്നെ ആട്ടയിലും മൈദയിലും ജീവനും ഇല്ല
ഇസ്ലാം മൈദ പോലെയാണ് എന്തിനും ഏതിനും അവരില്‍ പരിഹാരവും പലഹാരവുമുണ്ട് എന്നാല്‍ ഖുര്‍ആന്‍ അതുപോലെ ഇസ്ലാമിന്റെ മറ്റുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ കാണുന്നത് മുഴുവനും മനുഷ്യ ജീവിതത്തിനു സാധ്യമാകാത്ത വിധമാണ് ഉള്ളത് എന്‍റെ മാത്രം ശരി നിങ്ങളെയൊക്കെ തെറ്റ് അങ്ങനെ പോകുന്നു സ്ത്രീ വിരുദ്ധതയില്‍ ഒന്നാമത് നില്‍ക്കുന്നു . ഈ ഗ്രന്ഥങ്ങള്‍ നോക്കിയാണ് ഇസ്ലാം വാക്താകള്‍ ജീവിക്കേണ്ടത് അത് നോക്കി അനുസരിച്ച് ജീവിതം മുന്നോട്ട് പോയാല്‍ പറയും അവര്‍ ജൂതന്മാര്‍ അവര്‍ ഇസ്ലാമിനെ തകര്‍ക്കാന്‍ വരുന്നവര്‍ അവര്‍ ഇസ്ലാമല്ല എന്നൊക്കെ പറയും . എന്നാല്‍ ഈ ഗ്രന്ഥം കാര്യമായി എടുത്തില്ല എങ്കില്‍ ഇവര്‍ ഇസ്ലാമില്‍ നിന്നും പുറത്തുപോകും അതായത് ഇതുപോലെ തവിടു നീക്കം ചെയ്തു കഴിഞ്ഞാല്‍ അവശേഷിക്കുന്നത് ധാന്യങ്ങളിലെ അന്നജം മാത്രമാണ്. ഇതില്‍ ജീവനുള്ള എന്‍സൈമുകള്‍ ഇല്ല. അതു കൊണ്ടു തന്നെ ആട്ടയിലും മൈദയിലും ജീവനും ഇല്ല .
അപ്പോള്‍ ആരാണ് ശരിയായ ഇസ്ലാം കൊണ്ട് നടക്കുന്നവര്‍ എന്ന് ചോദിച്ചാല്‍ അവര്‍ ശരിക്കും ജൂതന്മാര്‍ ആകും അല്ലെ ?
ഇനി നിങ്ങള്‍ പറയു ഇസ്ലാമും മൈദയും തമ്മിലുള്ള താരതമ്മ്യം
 മൈദയെ ആര്‍ക്കും വേണ്ട വിധത്തില്‍ കുഴച്ചു നമ്മുക്ക് ആവുശ്യമുള്ള രൂപത്തില്‍ എടുക്കാം ഇസ്ലാമിക സംഘടനകളും മറ്റും ഖുര്‍ആന്‍ എടുത്തു കൊണ്ട് ഇതുപോലെ വ്യാക്യണം നടത്തി കുഴക്കുന്നത് നാം കാണുന്നതാണ്
 തവിടു നീക്കം ചെയ്തു കഴിഞ്ഞാല്‍ അവശേഷിക്കുന്നത് ധാന്യങ്ങളിലെ അന്നജം മാത്രമാണ്. ഇതില്‍ ജീവനുള്ള എന്‍സൈമുകള്‍ ഇല്ല. അതു കൊണ്ടു തന്നെ ആട്ടയിലും മൈദയിലും ജീവനും ഇല്ല. അതുപോലെ തന്നെയാണ് ഖുര്‍ആനില്‍ നിന്നും ചില വചനങ്ങള്‍ എടുത്തു മാറ്റിയാല്‍ പിന്നെ ഇസ്ലാമിന് ജീവനില്ലാതെ ആവും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം