മാതാ അമൃതയുടെ അത്ഭുത ദിവ്യ മരണങ്ങള്‍
മാതാ അമൃതയുടെ അത്ഭുത ദിവ്യ മരണങ്ങള്‍
-----------------------------------------------------------------
ആത്മീയദേവിയാണ് മാതാ അമൃതാനന്ദമയി ജനനം ഉണ്ടകിലും
മരണത്തിന്‍റെ കണക്കുകള്‍ കൊണ്ട് ദിവ്യത്വം നന്നായി ഉണ്ട്.
അത്ഭുത സിദ്ധികള്‍ കൊണ്ടും അത്ഭുതങ്ങള്‍ കാണിച്ചും ലോകത്തിനു തന്നെ മാതൃകയായി തുടര്‍ന്ന് പോകുന്ന വള്ളിക്കാവിലെ ദേവിയമ്മ
അറബി കഥകളിലെകാള്‍ വളരെ രസകരമാണ് ഇവിടത്തെ ചരിത്രവും കഥകളും മറ്റും കെട്ടുകഥയെക്കാൾ സുന്ദരമാണ് അമൃതാനന്ദമയിയുടെ ജീവിത കഥയും മറ്റുമൊക്കെ
ആത്മീയതയുടെ ദിവ്യം കൊണ്ട് ചർച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഇവിടെ നടക്കുന്ന ആത്മീയ പാതകങ്ങളായി നമ്മുക്ക് ചര്‍ച്ച ചെയ്യാം ദിവ്യത്വം ഇല്ലാ എന്ന് വാദിക്കുന്നത് തന്നെ ശരിയല്ല അമ്മക്ക് ദിവ്യ ശക്തിയുണ്ട് അതുകൊണ്ടാണല്ലോ ഇത്രയും കാലം ഇങ്ങനെ തുടര്‍ന്നും മുന്നോട്ട് പോകുന്നത്
ദിവ്യനിഗൂഢമായ മരണങ്ങള്‍ കൊണ്ട് തുടങ്ങുന്നതാണ് മഠത്തെ ചുറ്റിപ്പറ്റിയുള്ള ദിവ്യ മരണങ്ങള്‍
അമ്മയുടെ സഹോദരന്റെ മരണത്തോടെ തുടങ്ങുന്നതാണ് മഠത്തെ ചുറ്റിപ്പറ്റിയുള്ള ദിവ്യ മരണങ്ങള്‍ ഇപ്പോള്‍ അത് അവസാനമായി ഒരു ജപ്പാന്‍കാരനിലും എത്തി നില്‍ക്കുന്നു
ഒരു മതേതര ജനാധിപത്യ ഭരണ സംവിധാനത്തില്‍ അഭിമാനിക്കുന്ന ഒരു ജനത ജീവിക്കുന്ന നാട്ടിൽ മതപരിവേഷമുള്ള ആത്മീയ നേതാവിന്റെ പണക്കൊഴുപ്പിനും അധികാര ഗർവിനും മുന്നിൽ നിയമ സംവിധാനങ്ങൾ മുഴുവനും ഓച്ചാനിച്ചു നിൽക്കുന്ന കാഴ്ച അറിയണമെങ്കില്‍ ഈ മരണങ്ങള്‍ ദിവ്യ മരണങ്ങളായി തന്നെ നാം കാണണം എന്നാല്‍ മാത്രമേ ജാനാതിപത്യം ഉയരുകയുള്ള്
കേവലം മുപ്പതു വർഷങ്ങൾ കൊണ്ട് സാധാരണക്കാരിൽ സാധാരണക്കാരി ആയ ഒരു പെൺകുട്ടി ഉണ്ടാക്കിയ നേട്ടങ്ങൾ കാണുമ്പോൾ ഇതല്ലാതെ മറ്റൊന്നും പറയാൻ തോന്നുന്നില്ല. ഈ അത്ഭുതങ്ങളിൽ കണ്ണ് മഞ്ഞളിച്ചാവണം ഒരു വലിയ ജനത അവരുടെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്നത്.
അമൃതാനന്ദമയി മഠത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദിവ്യ ദുരൂഹമരണങ്ങള്‍ തുടര്‍ക്കഥകള്‍ ആവുകയാണ്. അമൃതാ ദേവി യുടെ ദിവ്യ അവതാരത്തിന്റെ മാസ്മരികതയിൽ പൊലിഞ്ഞു പോയ കുറെ ജീവിതനങ്ങൾ
അമൃതാനന്ദമയി മഠത്തിന്റെ വന്‍ സ്വാധീനമുള്ളതിനാല്‍ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ടായിട്ടു പോലും ആള്‍ദൈവമായതിനാല്‍ രാഷ്‌ട്രീയനേതാക്കളും ശബ്‌ദിക്കാന്‍ മടിക്കുന്നു. അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. ആ പട്ടികയില്‍ അവസാനത്തെ പേരുകാരനാണ് ഔചി വിജി
അത്ഭുതങ്ങളിൽ വിസ്മയിച്ച് കണ്ണ് തള്ളി നിൽക്കുന്ന യുക്തിയും ബോധവുമില്ലാത്ത ജനതയ്ക്ക് അവർ അമ്മയും ദേവിയും ഒക്കെയാണ്. എന്നാൽ ബോധത്തിന്റെ കണ്ണ് ഇപ്പോഴും സൂക്ഷിക്കുന്നവർക്ക് ശരിയായ കാഴ്ചകൾ കാണാതിരിക്കാനാവില്ല
കൊല്ലം ജിലയിലെ ഒച്ചിറയില്‍ ഉള്ള ഒരു ഡോക്ടര്‍ അമൃത ഹോസ്പിറ്റലുമായി തെറ്റി പിരിഞ്ഞതിന്റെ 2 ആഴ്ച കഴിഞ്ഞു ആശ്രമത്തിന്റെ വണ്ടി ഇടിച്ചു മരിക്കുന്നു ഇതടക്കം
പതിനൊന്നോളം ദുരുഹദിവ്യ മരണം നടന്നിട്ടും കാര്യമായി ഒന്നും തന്നെയില്ല എല്ലാം ദിവ്യ മരണമായിരുന്നു എന്നാണ് കേരളാ പോലീസ് ഭാഷ്യം
ഇങ്ങനെ എത്രയെത്ര ദിവ്യ മരണങ്ങള്‍
ഇരട്ട ചങ്കുള്ള കേരള ഭരണകര്‍ത്താക്കള്‍ ഈ വക കാര്യങ്ങളില്‍ വല്ലതും ശ്രദ്ധിക്കുമോ ആവോ ??
വള്ളിക്കാവിലെ അമ്മക്ക് ദിവ്യത്വം ഉണ്ട്
1) സുഭഗൻ :- അമൃതാനന്ദത്തിന്റെ സ്വന്തം സഹോദരൻ ആണ് . ഇങ്ങേരാരാണ് ആദ്യമായി ദിവ്യ മരണം വരിച്ചത്
2)
രാമനാഥ അയ്യർ:- മുംബൈ സ്വദേശി ഒരു ദിവസം അമൃതാനന്ദ മഠത്തിലെ കെട്ടിടത്തിൽ
നിന്നും എടുത്തുചാടി ആതമഹത്യ ചെയ്തു എന്ന് അമൃത ഭാഷ്യം രണ്ടാമത്തെ ദിവ്യ
മരണം ദുരുഹം ഇതുവരേക്കും നീങ്ങിയിട്ടില്ല
3)
നാരായണൻ കുട്ടി :- ഇക്ക്‌ണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിൻറെ
തൃശ്ശൂർ ബ്യൂറോയിൽ ജോലി ചെയ്യുന്ന നാരായണൻ കുട്ടി എന്ന ചെറുപ്പക്കാരൻ ആദ്യ
കാല അമൃത ഭക്തരിൽ ഒരു പ്രധാനി ആയിരുന്നു, കൊടുങ്ങല്ലൂർ ആണ് അദ്ദേഹത്തിന്റെ
സ്വദേശം , ഒരു ദിവസം ദുരൂഹ സാഹചര്യത്തിൽ
അദ്ദേഹംമരണപ്പെട്ടു അദ്ദേഹത്തിന് അമൃതാനന്ദമയി ആശ്രമത്തിൽ വച്ച് മർദ്ദനം
ഏറ്റതിന് അന്ന് സാക്ഷികൾ ഉണ്ടായിരുന്നു,എങ്കിലും കേസ് എവിടെയും എത്തിയില്ല ,
കൊടുങ്ങല്ലൂരിലെ അമൃത ആശ്രമം നില നിൽക്കുന്നത് നാരായണൻ കുട്ടിക്ക് കൂടി
അവകാശപ്പെട്ട സ്ഥലത്താണ് എന്നത്
കൂടി ഇതിനൊപ്പം ചേർത്ത് വായിക്കണം.
കൂടി ഇതിനൊപ്പം ചേർത്ത് വായിക്കണം.
4)
പ്രദീപ് കുമാർ:- അമൃതാനന്ദമയിയുടെ അപ്പച്ചിയുടെ മകനാണ് പ്രദീപ് കുമാർ
,അദ്ദേഹം വിവാഹം കഴിച്ചിട്ടുള്ളത് ഒരു അമൃത ഭക്തയുടെ മകളെയാണ് , അന്ന്
അതിനു മേൽനോട്ടം വഹിച്ചത് അമൃതാനന്ദമയി ആണ് എന്നാണ് ജനസംസാരം, ശേഷം കഥ
ഇങ്ങനെ ഒരു ദിവസം അമൃതാനന്ദമയിയുടെ പിതാവും പ്രദീപും
തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും മത്സ്യത്തൊഴിലാളി ആയ പ്രദീപ് ജോലി
ഉപേഷിച്ച് കൊച്ചി ഫിഷിംഗ് ഹാർബറിലേക്ക് ജോലി തേടി പോവുകയും ചെയ്തു , പക്ഷെ
അവിടെ എത്തിയ പ്രദീപി നെ വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു അങ്ങിനെ ജുഡീഷ്യൽ
കസ്റ്റഡി യിൽ ആയ പ്രദീപിനെ പിന്നെ ബന്ധുക്കൾ കാണുന്നത് കോട്ടയം ജില്ല
ആശുപത്രിയിലെ മോർച്ചറിയിൽ ആണ്
5)
ധുരംധർ:- കണ്ണൂരിലെ ചിറക്കൽ വലിയ രാജാവ് രാമവർമ്മ തമ്പുരാന്റെ മകനായ
ധുരംധർ എന്ന ചെറുപ്പക്കാരൻ ബനാറസ് സർവകലാശാലയിൽ എഞ്ചിനീയറിങ്ങിനു
പഠിക്കുമ്പോഴാണ് ആധ്യാത്മിക വിഷയങ്ങളിൽ ആകൃഷ്ടനായി അമൃതാനന്ദമയിയെത്തേടി
എത്തുന്നത്, 2000 ജൂലൈ 15 നു ആശ്രമത്തിൽ വച്ച് മരണമടഞ്ഞ ധുരംധറിൻറെ മരണ
വിവരം ബന്ധുക്കൾ പോലും അറിഞ്ഞത് വളരെ വൈകിയാണ്
6)
പറയക്കടവ് ഭാസ്‌കര ദാസ്:- അമൃതാനന്ദമയി ഭക്തൻ ആയിരുന്ന പറയക്കടവ് ഭാസ്‌കര
ദാസ് ഒരു ദിവസം അമൃതാനന്ദ ആശ്രമത്തിൽ വച്ച് ഒരു ഗ്ലാസ് പാൽ കുടിക്കുകയും
തിരികെ വീട്ടിൽ എത്തിയപ്പോൾ ദേഹസ്വസ്ത്യം വന്നു മരണപ്പെടുകയും ചെയ്തു.കാണാൻ
പാടില്ലാത്ത എന്തോ കാഴ്ച അദ്ദേഹം ആശ്രമത്തിൽ വച്ച് കണ്ടതിന്റെ തുടർച്ച ആണ്
ആ മരണം എന്ന് നാട്ടിലെ ജന സംസാരം
7)
സിദ്ദരാമൻ:- അമൃത ആശ്രമത്തിലെ അന്തേവാസി ആയിരുന്ന ഇരുപത്തി രണ്ടു
വയസ്സുള്ള സിദ്ദരാമന്റെ മൃതദേഹം അമൃത ആശ്രമത്തിനടുത്ത കടവിൽ
പൊന്തുകയായിരുന്നു.
8)
സത്‌നാം സിംഗ്:- പട്ടിയെപ്പോലെ എറിഞ്ഞും അടിച്ചുമാണ് സത്‌നാംസിംഗിനെ
കൊന്നത്. എന്താണ് അദ്ദേഹം ചെയ്ത തെറ്റ് എന്ന് നമുക്കറിഞ്ഞുകൂടാ. തെറ്റു
ചെയ്തവരെ ശിക്ഷിക്കാനുള്ള അധികാരം ആശ്രമത്തിനുണ്ടോ എന്നും നമുക്കറിയില്ല.
9)
രാധാകൃഷ്‌ണ :- അമൃതാനന്ദമയി മഠത്തിലെ കൊടുംപീഢനം മൂലം 2012-ല്‍ ആത്മഹത്യ
ചെയ്‌ത ബ്രഹ്മചാരി ആത്മഹത്യാകുറിപ്പ് പത്രപ്രവര്‍ത്തകര്‍ക്കും പോലീസ്
ഉദ്യോഗസ്ഥര്‍ക്കും തപാല്‍ മാര്‍ഗ്ഗം അയച്ച ശേഷമാണ് അദ്ദേഹം സ്വയം മരണം
വരിച്ചത്. തിരുവനന്തപുരം വെള്ളാണി അമൃതശില്‍പകലാക്ഷേത്രത്തിലെ ബ്രഹ്മചാരി
ആയിരുന്നു അദ്ദേഹം
10)
കൊല്ലം ജിലയിലെ ഒച്ചിറയില്‍ ഉള്ള ഒരു ഡോക്ടര്‍ അമൃത ഹോസ്പിറ്റലുമായി
തെറ്റി പിരിഞ്ഞതിന്റെ 2 ആഴ്ച കഴിഞ്ഞു ആശ്രമത്തിന്റെ വണ്ടി ഇടിച്ചു
മരിക്കുന്നു കുടുതല്‍ അറിയില്ല
11) ഔചി വിജി:- ജപ്പാന്‍ സ്വദേശി മാതാ അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ ആശ്രമത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തുങ്ങി മരണം
ഇങ്ങനെയൊക്കെയായിട്ടും അമ്മ വിലസുന്നു.
അമ്മ ഇനിയും വിലസും.
ഇനിയും അങ്ങിങ്ങായി
ജഡങ്ങള്‍ വീഴും.ഇത് ഭാര
തമാണ്. ഭാരതത്തിന്റെ
പാരമ്പര്യം കാത്തു സൂക്ഷി
ക്കാനായി ജന്മമെടുത്ത
ഇവരെയൊക്കെ സംരക്ഷി
ക്കേണ്ടത് എല്ലാവരുടെയും
ബാദ്ധ്യതയാണ്
അമ്മ ഇനിയും വിലസും.
ഇനിയും അങ്ങിങ്ങായി
ജഡങ്ങള്‍ വീഴും.ഇത് ഭാര
തമാണ്. ഭാരതത്തിന്റെ
പാരമ്പര്യം കാത്തു സൂക്ഷി
ക്കാനായി ജന്മമെടുത്ത
ഇവരെയൊക്കെ സംരക്ഷി
ക്കേണ്ടത് എല്ലാവരുടെയും
ബാദ്ധ്യതയാണ്
അഭിപ്രായങ്ങള്‍