സങ്കി പ്ലിംഗ്
ഇത് പോലെ ഉള്ള നുണകൾ ഇവർ ആർ എസ് എസ് സംഖികൾ ഇങ്ങനെ ഗ്രൂപ് ആയി എത്ര കാലമായി ഇടതു പക്ഷത്തിനെതിരെ പ്രചരിപ്പിക്കുന്നു . ദയവായി ഇത് വായിക്കുക !!! 1 . കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആക്ഷേപിക്കാറുണ്ട് ഈ കൂട്ടർ . എന്നാൽ ഇന്ത്യ എമ്പാടും കമ്പ്യൂട്ടർ വിരുദ്ധ സമരം നടത്തിയവർ , 1984 എന്ന വര്ഷം കമ്പ്യൂട്ടർ വിരുദ്ധ വർഷമായി ആചരിച്ചവർ ഈ ഏമാന്മാർ ആയ സംഖി കുട്ടന്മാർ ആണ് . 1982 ലെ ഏഷ്യൻ ഗെയിംസ് ഇൽ കമ്പ്യൂട്ടർ ഉപയോഗിച്ചപ്പോൾ ഗെയിംസ് തടസപ്പെടുത്താൻ ശ്രെമിച്ചവർ . രാജീവ ് ഗാന്ധിയെ സി ഡോട്ട് പോലെ ഉള്ള സ്ഥാപനങ്ങൾ തുടങ്ങിയപ്പോൾ കാവി കൊടിയും പൊക്കി ആക്ഷേപിച്ചു നടന്നവർ !! ( സംശയം ഉള്ളവർ ബി ജെപി യുടെ തൊഴിലാളി സംഘടന ആയ ബി എം എസ് ന്റെ വെബ്‌സൈറ്റിൽ അച്ചീവ്മെന്റ്സ് എന്ന കോളം വായിക്കുക ) http://bms.org.in/pages/Achievements.aspx 2 . ദേവസ്വം ബോർഡിന്റെ പണം മുഴുവൻ സർക്കാർ തിന്നു മുടിക്കുകയും , മലപ്പുറത്തു കൊണ്ട് പോയി റോഡ് പണിയുകയും ആണ് എന്ന് മൈക്ക് കെട്ടി പ്രസംഗിച്ചു കെ പി വിശകല ടീച്ചർ എത്ര കാലം ഈ കള്ളം പറഞ്ഞു കയ്യടി നേടിയിരുന്നു. കഴിഞ്ഞ നിയമസഭയിൽ വി ഡി സതീശൻ ഉന്നയിച്ച ചോദ്...