ആട് ഒരു ഭീകര ജീവിയല്ല
ആട് ഒരു ഭീകര ജീവിയല്ല എന്നാല്‍ ആട്ടിന്‍ തോലിട്ട ഭീകര ജന്തുക്കള്‍ നമ്മുക്ക് ഇടയിലുണ്ട് മനുഷ്യ ജീവിതം ഇവര്‍ മുലം താറുമാറായി തരിപ്പണമാകുന്നു യമനിലെയും സിറിയയിലെയും ഇറാക്കിലെയും ആട് തീവ്രവാദ വേരുകൾ കേരള ആട്സലഫികളുടെ (സലഫികള്‍ മാത്രമല്ല ) ഇടയില്‍ വലിയ പ്രചാരം നേടാന്‍ കാരണം ഇതുപോലുള്ള ഖുര്‍ആന്‍ വചനങ്ങളല്ലേ ? ഈ അവസ്ഥയില്‍ ഇവര്‍ ആട് മേയ്ക്കാന്‍ പോയത് ശരിക്കും ഉചിതമായ തീരുമാനം അല്ലായിരുന്നോ ? ഇന്ത്യയില്‍ ജീവിക്കുന്ന ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസിയെ സംബധിച്ച് ഈ വചനങ്ങള്‍ നോക്കുകയാണങ്കില്‍ ഈ വചനങ്ങള്‍ പ്രാവര്‍ത്തികമാക്കാനാല്ലേ ശ്രമിക്കുക കാരണം ഈ വചനം ഇപ്പോഴും എപ്പോഴും നിലനില്‍ക്കുന്ന ഒന്നായിരിക്കെ പോയാവരെ ഇസ്ലാമിന്‍റെ അളവുകോല്‍ വെച്ച് എങ്ങനെ എതിര്‍ക്കും ?. ഇനി അങ്ങനെ എതിര്‍ക്കണമെങ്കില്‍ ഈ ഗ്രന്ഥം ഒരു പൊളിച്ചെഴുത്ത് നടത്തേണ്ടതായി വരില്ലേ ? അത് സാധ്യമാണോ ? എല്ലാ കാലത്തേക്കുമായി ഇറക്കിയ ഈ ഗ്രന്ഥം അങ്ങനെ ഒന്ന് സാധ്യമാണോ . ഇല്ലങ്കില്‍ കാലഹരണപ്പെട്ട ഒന്നായി മുസ്ലിം സമുഹം കരുതണം പിന്നെ വേണ്ടത്...