മതവും മൂലക്കുരുവും ഒരു താരതമ്മ്യ പഠനം
**************************************************************
സൂക്ഷിച്ചില്ലെങ്കില്‍ ആയുസ്സെടുക്കുന്ന ഒന്നാണ് മതവും മൂലക്കുരുവും.
പലരും പുറത്തു പറയാന്‍ മടിക്കുന്ന, വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന അസുഖമാണ് മൂലക്കുരു.
അതുപോലെ തന്നെയാണ് മതവും പുറത്തു പറയാന്‍ മടിയും പറഞ്ഞാല്‍ പിന്നെ നാണവും മാനവുമില്ലാത്ത ഒന്നാണ് മതം.
മതത്തെ മറ്റുള്ളവര്‍ ബഹുമാനിച്ചില്ലങ്കില്‍ അവരുടെ മതക്കുരു മൂലക്കുരുവായി മാറും.
#മൂലക്കുരു ഉള്ളവരുടെ ജീവിതം ഏറ്റവും ദുരിതപൂര്‍ണ്ണമാണ് ഈ രോഗികളുടെ അവസ്ഥ ഭക്ഷണം കഴിക്കുമ്പോഴൊക്കെ ടോയ്ലറ്റ് ഓര്‍ക്കുന്നവരാണിവര്‍.////////////// മത വിശ്വാസികളും അതുപോലെ തന്നെയാണ് എന്ത് കാര്യത്തിലും മത വിശ്വാസം തിരയും എന്നാലെ അവര്‍ക്കത് പുര്‍ണ്ണമാകു.
#മൂലക്കുരു ബാധിതര്‍ക്ക് മലവിസര്‍ജ്ജനം ഒരിക്കലും പൂര്‍ണ്ണ തൃപ്തി നല്‍കുംവിധമായിരിക്കില്ല. ബാക്കി ഇനിയുമുണ്ട് എന്ന തോന്നല്‍ മാറുന്ന അവസ്ഥയിലെത്താറില്ല. //////////// മത വിശ്വാസവും ഇങ്ങനെയാണ് എത്ര ചെയിതാലും പുര്‍ണ്ണമായില്ല ഇനിയും വേണം എന്ന് തോന്നികൊണ്ടിരിക്കും. അതിന്നായി ജീവിതം മാറ്റി വെക്കുന്നു.
#മൂലക്കുരു രോഗം വളരെ സാവധാനത്തില്‍ മാത്രം ഉച്ചസ്ഥായിലെത്തുകയുള്ളു. കുട്ടികളില്‍ ഇത് സാധാരണ കാണാറില്ല. രോഗകാരണങ്ങള്‍ ജീവിത ശൈലിയും ഭക്ഷണശൈലിയുമാണ് മുഖ്യകാരണങ്ങളായി കണക്കാക്കുന്നു./////മതവും വളരെ സാവധാനത്തില്‍ തന്നെയാണ് ഉച്ചസ്ഥായിയില്‍ എത്തുക. ചെറിയ കുട്ടികളില്‍ ഇത് കാണാറില്ല എന്നാല്‍ ചെറിയ പ്രായത്തില്‍ ഇത് കൊണ്ട് പോയി കുത്തി വെക്കുന്നു എന്ന് മാത്രം പിന്നെ ജിവിത ശൈലി അങ്ങനെ ആയി മാറുന്നു .
#മൂലക്കുരു രോഗമുള്ള ആളുകള്‍ക്ക് പൊതുവേ ദേഷ്യം കുടുതലായിരിക്കും ആരെന്തു പറഞ്ഞാലും ഉള്‍കൊള്ളാനുള്ള മനസ്ഥിതിയുണ്ടാവില്ല///////മത വിശ്വാസികളും ഇതുപോലെയാണ് എന്ത് പറഞ്ഞാലും അവര്‍ക്ക് ആദ്യം ദേഷ്യം വരും.
#മനസിലെ സംഘര്‍ഷങ്ങള്‍ മലവിസര്‍ജ്ജനവുമായി ബന്ധപ്പെട്ടതാണെന്ന് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും മൂക്കത്തു വിരല്‍വെക്കാതിരിക്കില്ല. കാരണം മനസും മൂലവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഓര്‍ക്കാനേ കഴിയാത്തതുതന്നെ. എന്നാല്‍, സമ്മര്‍ദ്ദ മനസു പേറുന്നവര്‍ക്ക് മൂലക്കുരു ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയുണ്ടെന്നാണ് വിദഗ്ദരായ മൂലക്കുരു ചികിത്സകര്‍ പറയുന്നത്. മാനസിക പിരിമുറുക്കം മലബന്ധത്തേയും തുടര്‍ന്ന് മൂലക്കുരു ബാധക്കും വഴിവെക്കും./////////////മതത്തിലെ വിശ്വാസങ്ങള്‍ മനസിലെ സംഘര്‍ഷമാകുന്നു. കേള്‍കുമ്പോള്‍ തന്നെ കല്‍ബകം കുളിര്‍മ്മ കൊണ്ട് മുക്കത്ത് വിരല്‍ വെച്ച് പോകും. മതവും മനസും അതുപോലെയാണ് ഇവര്‍ക് മത വിശ്വാസ സമ്മര്‍ദം കൊണ്ട് പിന്നെ ഇവര്‍ക്ക് പുറത്തുള്ളവരെ കാണാന്‍ സാധിക്കില്ല എപ്പോഴും വിശ്വാസത്തിലുള്ള മാനസിക പിരിമുറുക്കം ഇവരെ നന്നായി ബാധിക്കും.
#മുലക്കുരു ഉള്ളവര്‍ക്ക് മലവിസര്‍ജ്ജനത്തിന് സമ്മര്‍ദ്ദം ചെലുത്തേണ്ടാതായി വരുന്നു . കക്കുസ് റും യുദ്ധക്കളമാണവര്‍ക്ക്. മുക്കിയും മൂളിയും മാത്രമേ ഇവര്‍ക്ക് മലവിസര്‍ജ്ജനം സാധ്യമാകുകയുള്ളു. ഇതൊന്നു മാറികിട്ടാന്‍ വേണ്ടി എത്ര കാശ് വേണമെങ്കിലും ഇവര്‍ ചിലവാക്കുകയും തട്ടിപ്പിന് ഇരയാവുകയും ചെയ്യുന്നു. ///////മത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന സ്ഥലങ്ങള്‍ അങ്ങനെയാണ് നന്നായി സമ്മര്‍ദം ഉണ്ടാക്കാന്‍ പറ്റിയ ഇടം ഈ പ്രാര്‍ത്ഥന കേന്ദ്രങ്ങളാണ് അവിടെയവര്‍ മുക്കിയും കരഞ്ഞും കാര്യം നേടി എടുക്കാന്‍ നോക്കും എന്നാലെ കാര്യം നടക്കു. മത വിശ്വാസിയുടെ കാര്യം നടക്കാന്‍ വേണ്ടി ഇവര്‍ കാശ് ചില്വക്കുന്നതിനു കണക്കില്ല എന്ന് മാത്രമല്ല ഇവര്‍ തട്ടിപ്പിനും ഇരയാവുന്നു 😉😉😉🤗🤗
അഭിപ്രായങ്ങള്‍