അല്ലാഹുവിന്‍റെ ഒരു ഗതികേട്

Image result for kalabhavan shajon comedy

ഇത് മുസ്ലിം വിമര്‍ശനമല്ല-ഇസ്ലാം വിമര്‍ശനമാണ്.
******************************************************************
شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ ﴿۱۸﴾
18. താനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് അല്ലാഹുവും, മലക്കുകളും, അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നു;- (അതെ അവന്‍) നീതിമുറ നിലനിര്‍ത്തുന്നവനായിക്കൊണ്ട് .അവനല്ലാതെ ആരാധ്യനേയില്ല;അഗാധജ്ഞനായ പ്രതാപശാലിയത്രെ (അവന്‍)🤗🤗😀😀😂🤔🤔🤔😉😉🙄😏😥😥😴😴
അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹതയുള്ള ഏക ആരാധ്യന്‍ എന്ന് മുപ്പര്‍ സ്വയം സാക്ഷ്യംവഹിച്ച കാര്യമാണ് ഈ പറയുന്നത്.
ഏതെങ്കിലും ഒരു ദൈവത്തിന് ഇങ്ങനെയൊരു ഗതികോട് ഉണ്ടോ?
അള്ളാഹു മാത്രമാണ് ദൈവമെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സാക്ഷ്യം?.
അള്ളാഹു അല്ലാതെ വേറെയും ദൈവമുണ്ട് എന്നാണോ ഇതുകൊണ്ട് ഉദേശിക്കുന്നത്? അതോ അല്ലാഹുവിന് അങ്ങനെ തോനിയോ?
ഇനി താന്‍ അല്ലാതെ വേറെ ദൈവങ്ങള്‍ ഉള്ളത് കൊണ്ട് എന്നെ ആരും ആരാധികില്ല എന്നുള്ള ചിന്തയില്‍ നിന്നും വന്നതാണ്‌ ഇത് എങ്കില്‍ അല്ലാഹുവും സ്വയം സംശയിക്കുന്നു വേറെ ആരോ ഉണ്ട് എന്നും അതില്‍ ഉറപ്പില്ലാത്തതു കൊണ്ട് മലക്കുകളെയും ഇസ്ലാം ദീന്‍ പഠിച്ച മുല്ലമാരെയും മുപ്പര്‍ സാക്ഷികളായി ഈ കോടതി മുമ്പാകെ സമര്‍പ്പിച്ചുകൊള്ളുന്നു.
താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന്‌ സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍. അവനല്ലാതെ ദൈവമില്ല അവന്‍ യുക്തിമാനും പ്രതാപിയുമാണ് എന്നും പറയുന്നു ഇതൊക്കെ പറയേണ്ട വല്ല കാര്യവുമുണ്ടോ. ഈ ലോകം സൃഷ്ടിച്ച വെക്തി എന്ന നിലയില്‍ ഇങ്ങനെയൊക്കെ സൃഷ്ട്ടികളുടെ ഇടയിലേക് പറഞ്ഞു കൊടുക്കേണ്ടേ ഗതികേട് എന്തുകൊണ്ട് സര്‍വ്വ ശക്തന് വന്നു?
ഇങ്ങനെയൊക്കെ വിളിച്ചു കച്ചവടം ഉറപ്പിക്കുന്ന ഒരു ദൈവത്തിന്‍റെ ഗതി കേട് നിങ്ങള്‍ ഒന്ന് കാണണം എന്താല്ലേ .........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം