ഒരു ജനതയെ മുഴുവന്‍ നിരക്ഷരര്‍ ആക്കിയ കിത്താബ്
ഇങ്ങനെ ഒരു പോസ്റ്റ് എഴുതുന്നതില്‍ ഇസ്ലാം മതക്കാര്‍ക്ക് വലിയ വിഷമം ഉണ്ടാവുമെന്ന് അറിയാം. എങ്കിലും ചോദിച്ചു പോകുകയാണ് ദൈവീകമായ ഒരു കിത്താബില്‍ ഇങ്ങനെ അക്ഷര പിഴവുകളും മറ്റും വരാന്‍ പാടുണ്ടോ?. അതുമല്ല ഒരു സ്ഥലത്തെ ആളുകളെ മുഴുവനും അക്ഷരാര്‍ത്ഥത്തില്‍ അക്ഷരാഭ്യാസമില്ലാത്ത ആളുകളായി കാണുകയും ചെയുന്നു. ഇങ്ങനെയുള്ള ഒരു ഊള കിത്താബ് ദൈവത്തിങ്കില്‍ നിന്നും വന്നതാണ് എന്നൊക്കെ പറയുന്നത് ശരിക്കും കോമഡിയല്ലേ മുസ്ലിം മത വിശ്വാസികളെ.
ഉമ്മിയ്യുകളില്‍ നിയോഗിച്ചു (بَعَثَ فِي الْأُمِّيِّينَ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, മുഹമ്മദിനെ അറബികള്‍ക്കു മാത്രമുള്ള റസൂലായി അയച്ചുവെന്നാണെന്നു വാസ്തവത്തില്‍മുഹമ്മദ് എല്ലാ ജനതയ്ക്കുമുള്ള റസൂലാണെന്നതിനു മറ്റൊരു തെളിവും ഇല്ലതാനും.
ഖുർആൻ അധ്യായം 62:2 സൂക്തത്തിലെ ഉമിയ്യീൻ എന്ന ബഹുവചന പദമുപയോഗിച്ചു
അറബികളെ മുഴുവൻ നിരക്ഷരരാക്കുക വഴി,ഒരു ജനതയുടെ ചരിത്രം അട്ടിമറിക്കാനും
അവരുടെ ഒന്നും തന്നെ ഇല്ലാതാകാനും ഇവര്‍ക്ക് സാദിച്ചു.
ഇങ്ങനെ ഒരു വചനം കൊണ്ട് വരാനുള്ള മുഖ്യ കാരണം ഇതാണ്. "ജൂതനല്ലാത്ത ഒരാൾ നബിയാകില്ല " എന്ന ജൂതരുടെ പ്രചാരണങ്ങൾക്ക് മറുപടി പറയേണ്ടി വന്ന സന്ദർഭത്തിൽ - ഖുർആൻ അധ്യായം 62:2, 57:157, 158 28:48, 62:2 എന്നിവയിൽ ഉമ്മിയ്യ് നബി = തദ്ദേശീയനായ നബി (അറബി ) എന്ന ഹീബ്രു പദത്തിന്റ അർത്ഥത്തിനു പകരം നിരക്ഷരൻ എന്ന അർത്ഥം നൽകിയത്, നിരക്ഷരനായ ഒരാൾക്ക് മറ്റു വേദ ഗ്രന്ഥങ്ങൾ പഠിക്കാൻ കഴിയുകയില്ലന്നും വേദ ഗ്രന്ഥങ്ങളിലെ പല കാര്യങ്ങളും നിരക്ഷരനായ ഒരാൾ പറയുന്നത് കൊണ്ട്, ഖുർആൻ ദൈവിക ഗ്രന്ഥമാണെന്ന് വരുത്തി തീർക്കാണെന്ന് അത് വ്യക്തമാക്കുന്നു. ഈ ഒരു വാദം കൊണ്ടാണ് വരുന്നത് എങ്കില്‍ പിന്നെയും ആകെ കുഴഞ്ഞു മറിയും .
സത്യത്തില്‍ കൊക്കിനു വെച്ചത് ചക്കിനു കൊണ്ടു എന്ന് പറഞ്ഞപോലെ ഖുര്‍ആന്‍ എന്ന ഈ പുസ്തകത്തിന് ദൈവീക പരിവേഷം നല്‍കാന്‍ വേണ്ടിയുള്ള പരിശ്രമിത്തില് ഇങ്ങനെയുള്ള കുറെ അബദ്ധങ്ങള്‍ പറ്റി. അതൊക്കെ തിരിച്ചറിഞ്ഞാലും ഒരു മത വിശ്വാസിയും സമ്മധിക്കില്ല എന്നുള്ളത് മാത്രം ബാക്കി.
ലോക ബഡായി പറഞ്ഞു ആളുകളെ ഇങ്ങനെയൊക്കെ കബളിപ്പിച്ചു കൊണ്ട് ഞങ്ങളാണ് സത്യ മതം ഞങ്ങളുടെ മതമാണ് സമാധാനവും ക്ഷമയുള്ളവര്‍ എന്നൊക്കെ പറഞ്ഞു കൊണ്ട് കേവലം സൃഷ്ട്ടികളെ കൊണ്ട് പറയിപ്പിച്ചു നടത്തേണ്ടേ ഒരു ദൈവത്തിന്‍റെ ഗതികേട് എത്രത്തോളമാണ് അങ്ങനെ ഒരു ദൈവം ഉണ്ടകില്‍ എന്തുകൊണ്ട് അങ്ങേര്‍ക്ക് നേരിട്ട് ഈ ലോക ജനത്തിന് മുന്നില്‍ പ്രത്യക്ഷ പെട്ടുകൊണ്ട് ഞാന്‍ ആണ് നിങ്ങളുടെ സൃഷ്ട്ടി കര്‍ത്താവ് ആയതു കൊണ്ട് എന്നെ എല്ലാവരും സ്മരിക്കണം എന്ന് പറയുന്നതില്‍ എന്താണ് ബുദ്ധിമുട്ട് ഉള്ളത്?. ആരാണ് ദൈവത്തെ ഇതില്‍ നിന്നും തടയുന്നത് വിശ്വാസി സമുഹം വെക്തമാക്കിയാലും.

അഭിപ്രായങ്ങള്‍