പോസ്റ്റുകള്‍

ഡിസംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആധുനിക യുഗത്തിലെ കര്‍ത്താവിന്‍റെ മണവാട്ടി അടിമകള്‍

ഇമേജ്
ആധുനിക യുഗത്തിലെ കര്‍ത്താവിന്‍റെ മണവാട്ടി അടിമകള്‍ ******************************************************************* അടിമത്തം നിയമപരമായി നിർത്തലാക്കിയെന്നു മിക്ക രാജ്യങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ മത പരമ്പരാഗത രീതിയിലുള്ള അടിമത്തം ഇപ്പോഴും നിലനില്‍ക്കുന്നു. സങ്കടകരമെന്നു പറയട്ടെ അടിമത്തം പല രൂപങ്ങളിലും ഭാവങ്ങളിലും വേഷത്തിലും മാനവരാശിയെ ഇപ്പോഴും പിടികൂടിയിരിക്കുകയാണ്‌. ലോകത്തെമ്പാടുമായി അടിമത്തത്തിന്‍റെ കയ്‌പുനീർ കുടിക്കുന്നത്‌ ലക്ഷക്കണക്കിന്‌ ആളുകളാണെന്ന ഞെട്ടിക്കുന്ന ആ യാഥാർഥ്യത്തെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ. നമ്മള്‍കിടയിലെ ആധുനിക അടിമത്തത്തിന്‍റെ ബലിയാടുകളായ സഭയിലെ കന്യാസ്ത്രീകളെ കുറിച്ച് ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?. കര്‍ത്താവിന്റെ മണവാട്ടിയുടെ വേഷംകെട്ടിച്ചു കൊണ്ട് കൃസ്ത്യന്‍ സഭകള്‍ നടത്തുന്ന ഈ ആധുനിക അടിമപ്പണി ഇപ്പോഴും തുടരുന്നു. മതങ്ങളെ പറ്റി നാം കേട്ടിട്ടുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട് എന്നാല്‍ ഇങ്ങനെയൊരു മതവും അവര്‍ നടത്തുന്ന ഈ അടിമ പണിയും നാം കേട്ട് കാണില്ല അല്ലങ്കി...

അല്ലാഹുവിന്‍റെ ഒരു ഗതികേട്

ഇമേജ്
ഇത് മുസ്ലിം വിമര്‍ശനമല്ല-ഇസ്ലാം വിമര്‍ശനമാണ്. ****************************************************************** شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ ﴿۱۸﴾ 18. താനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് അല്ലാഹുവും, മലക്കുകളും, അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നു;- (അതെ അവന്‍) നീതിമുറ നിലനിര്‍ത്തുന്നവനായിക്കൊണ്ട് .അവനല്ലാതെ ആരാധ്യനേയില്ല;അഗാധജ്ഞനായ പ്രതാപശാലിയത്രെ (അവന ്‍) 🤗 🤗 😀 😀 😂 🤔 🤔 🤔 😉 😉 🙄 😏 😥 😥 😴 😴 അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹതയുള്ള ഏക ആരാധ്യന്‍ എന്ന് മുപ്പര്‍ സ്വയം സാക്ഷ്യംവഹിച്ച കാര്യമാണ് ഈ പറയുന്നത്. ഏതെങ്കിലും ഒരു ദൈവത്തിന് ഇങ്ങനെയൊരു ഗതികോട് ഉണ്ടോ? അള്ളാഹു മാത്രമാണ് ദൈവമെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സാക്ഷ്യം?. അള്ളാഹു അല്ലാതെ വേറെയും ദൈവമുണ്ട് എന്നാണോ ഇതുകൊണ്ട് ഉദേശിക്കുന്നത്? അതോ അല്ലാഹുവിന് അങ്ങനെ തോനിയോ? ഇനി താന്‍ അല്ലാതെ വേറെ ദൈവങ്ങള്‍ ഉള്ളത് കൊണ്ട് എന്നെ ആരും ആരാധികില്ല എന്നുള്ള ചിന്തയില്‍ നിന്നും വന്നതാണ്‌ ഇത് എങ്കില്‍...

ഇരവാദം മുഴക്കി മതം

ഇമേജ്
ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭകാലത്തെയും ഇപ്പോഴാത്തെയും ചില പ്രത്യേക തരത്തിലുള്ള ഇസ്ലാമികമുന്നേറ്റങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചു കാണുമല്ലോ ന്യുന പക്ഷ പ്രദേശങ്ങളില്‍ ഇരവാദം മുഴക്കി മതം വളര്‍ത്തുകയും ബുരിപക്ഷ പ്രദേശങ്ങളില്‍ തീവ്ര ഇസ്ലാം ഫാസിസം കൊണ്ട് മേല്‍ക്കോയ്മ നേടുകയും അതിനു ന്യായികരണം കണ്ടത്തി മതത്തെ ഉന്നതിയില്‍ എത്തിക്കാന്‍ തത്രപെടുകയും ചെയ്യുന്ന തിരക്കിലാണ് ഇസ്ലാമിന്റെ ഓരോ വാക്തകളും നമ്മുടെ നാട്ടില്‍ തന്നെ ഇസ്ലാം ഇരവാദം വളരെ നന്നായി തന്നെ മുഴക്കി വന്‍ കച്ചവടം നടത്തുന്നു ഇസ്ലാം എന്നും വാര്‍ത്താ മൂല്യം ഉള്ള ഒരു ഉത്പന്നമാണ്. ഇസ്ലാമിനെ കുറിച്ച് വാര്‍ത്ത വന്നാല്‍ ഇസ്ലാം വിരുദ്ധരും, ഇസ്ലാം അനുകൂലികളും ഒരു പോലെ വാര്‍ത്ത ശ്രദ്ധിക്കും. അത് ഇവരുടെ ഒരു കച്ചവട തന്ത്രവുമാണ് ഇരവാദം മുഴക്കുന്ന മതങ്ങളില്‍ ഒന്നാമതായി തന്നെ ഇസ്ലാം നിലനില്‍ക്കുന്നു ഇസ്ലാമിനെ കുറിച്ച് വാര്‍ത്ത വന്നാല്‍ ഇസ്ലാം വിരുദ്ധരും, ഇസ്ലാം അനുകൂലികളും ഒരു പോലെ വാര്‍ത്ത ശ്രദ്ധിക്കും. നിഷ്പക്ഷ നിരീക്ഷകരും വാര്‍ത്ത ശ്രദ്ധിക്കും. കാരണം അത് വായിച്ചി...

പൊതു വിദ്യാഭ്യാസം മതത്തിന് അടിയറവ് പറയുമ്പോള്‍

ഇമേജ്
  വിദ്യാഭാരതി സ്‌കേളര്‍ഷിപ്പിന് പൊതുവിദ്യാലയങ്ങളില്‍ നല്‍കിയ പുസ്തകം   നാം ഏതു ലോകത്താണ് ജീവിക്കുന്നത്. ആധുനിക ബൗദ്ധിക വിദ്യാഭ്യാസം ഇന്ന് നമുക്ക് ഗോത്ര മതാചാരത്തിന്‍റെ ചുമട് എടുക്കുന്ന കഴുതകളില്‍ നിന്നും ആവുമ്പോള്‍ അത് എത്രത്തോളം ആധുനിക സമുഹത്തില്‍ മനുഷ്യനെ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നുള്ള വസ്തുത എത്രത്തോളം ഭയാനകമാണ്. ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലങ്കില്‍ ഈ ലോകം കാണുന്ന ഏറ്റവും വലിയ ദുരന്തം തന്നെയാവും ജനാധിപത്യരാജ്യമായ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയം. കേരളത്തില്‍ മാത്രം വിവിധ മതസംഘടനകളുടെ കീഴിലായി നൂറ് കണക്കിന് വിദ്യാലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിയിലെ പീസ് സ്‌ക്കൂള്‍, വിദ്യാഭാരതിയുടെ കേരളഘടകമായ വിദ്യാനികേതന്റെ കീഴിലുള്ള വിദ്യാലയങ്ങള്‍, അല്‍- അമീന്‍ പബ്ലിക്ക് സ്‌ക്കൂള്‍ അമൃത വിദ്യലായം, ചിന്‍മയ വിദ്യാലയം തുടങ്ങി നിരവധി വിദ്യാലയങ്ങള്‍ വിവിധ മതസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എക്കാലഘട്ടത്തിലും, ഏതു ദേശത്തും ഏത് കാലാവസ്ഥയിലും ബൗദ്ധിക വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത് മനുഷ്യന്‍റെ അതിജീവനം എങ്ങനെയ...

സര്‍ക്കാര്‍ സ്കുളുകളുടെ കാലിക പ്രസക്തി

ഇമേജ്
  2012ല്‍ നജുമുദ്ധീന്‍ നൈജു എന്നൊരു മുസ്ലിം വിശ്വാസി ചോദിച്ച ഒരു ചോദ്യത്തിന്‍റെ സ്ക്രീന്‍ ഷോട്ട് ആണിത്. ഒരു മത വിശ്വാസിയായിരുന്നിട്ട് പോലും അയാള്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കാനുള്ള കാരണം എന്താകും? മത മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നുള്ള ഒരു ചെറിയ സുച്ചനയുടെ അംശം ആളില്‍ വന്നു ചേര്‍ന്നത്‌ കൊണ്ട് തന്നെയാവാം ഇങ്ങനെയൊരു ചോദ്യം വിശ്വാസിയായിരുന്നിട്ടു പോലും ചോദിക്കാന്‍ കാരണം. ബഹു സ്വരതയും മതേതരത്വവും തന്നെയാണ് നമ്മുടെയൊക്കെ ഉള്ളില്‍ ഉള്ളത് എന്നുള്ള ബോധവുമാകാം ഇയാളെ ഇതിനു പ്രേരിപ്പിച്ച ഘടകം. എന്തായാലും വിഷയം ഇപ്പോഴും കാലിക പ്രസക്തിയുള്ള ഒരു വലിയ ചോദ്യമാണ്. വളര്‍ന്നു വരുന്ന തലമുറകളുടെ ഫ്രണ്ട് ലിസ്റ്റ് എടുത്ത് നോക്കിയാല്‍ മറ്റൊരു മതത്തില്‍ പെട്ട അല്ലങ്കില്‍ മറ്റൊരു ജാതിയില്‍ പെട്ട കുട്ടികള്‍ അവര്‍ക്ക് ഫ്രണ്ട്സ് ആയി വരുന്നുണ്ടോ എന്നുള്ളത് ഒരു വലിയ വിഷയം തന്നെയാണ്. മത സംഘടനകള്‍ പൊക്കി കൊണ്ട് വരുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് ഉണ്ടാവുന്ന ഒരു വലിയ അപകടമാണ് മറ്റുള്ള മതങ്ങളില്‍ പെട്ട ആളുകളുമായിയാതൊരു ബന്ധവും ഇല്ലാതെയാവുന്നു എന്നുള്ളത് ഒരു വലിയ യാഥാര്‍ത്ഥ്യം തന്നെയാണ്. ...

ബർണാഡിന്റെ ഓർമയിൽ ഹൃദയപൂർവം.

ബർണാഡിന്റെ ഓർമയിൽ ഹൃദയപൂർവം. ********************************************** മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. എന്നാല്‍ പഴകി ദ്രവിച്ച മത ഗ്രന്ഥങ്ങള്‍ ഇപ്പോഴും മനസിന്‍റെ സ്ഥാനം ഹാര്‍ട്ടില്‍ തന്നെയാണ് കൊടുക്കുന്നത് വിവരമില്ലായിമ കൊണ്ട് സംഭവിച്ച പാളിച്ചയാണ് എന്നാലും തിരുത്താന്‍ പറ്റാത്ത ഗ്രന്ഥം ആയിപോയില്ലേ എന്താ ചെയ്യാ. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ...

ക്രിസ്തുമതം അഥവാ മിത്രാസ്മതം

ഇമേജ്
മിത്രാസ് മതവും കൃസ്തുമതവും ********************************** റോമൻ സൈനികരുടെ ഇടയിൽ ഏറെ പ്രചാരത്തിലിരുന്ന മതം മിത്രായിസം ആയിരുന്നു. പേർഷ്യക്കാരുടെ 'പ്രകാശത്തിന്റെ ദേവൻ' ആയിരുന്നു മിത്രാസ്. സൊറാസ്ട്രിയൻ മതത്തിൽ നിന്ന് രൂപമെടുത്ത ഈ വിശ്വാസം അനുസരിച്ച് അഹുര-മസ്ദാ എന്ന പരമശക്തനായ ആകാശദൈവത്തിന്റെ കണ്ണാണ് മിത്രാസ്. യഥാർഥത്തിൽ സൂര്യന്റെ പ്രതിരൂപം തന്നെയായിരുന്നു അതും. ക്രിസ്തുമതവും മിത്രായിസവും തമ്മിൽ ചില കാര്യങ്ങളിൽ സാധർമ്യമുണ്ട്. ഇന്നുള്ള അവസ്ഥയിലേക്ക് ക്രിസ്തുമതത്തെ പരിവര്‍ത്തിപ്പിച്ചതില്‍റോമന്‍ സാമ്രാജ്യത്തിന്‍റെ പങ്ക് വളരെ വലുതാണ്. ക്രിസ്താബ്ദം 66ല്‍റോമന്‍ ചക്രവര്‍ത്തിയായ നീറോയ്‌ക്കെതിരായി യഹൂദന്മാര്‍ വിപ്ലവം ആരംഭിച്ചു. ഇതിനെ അടിച്ചമര്‍ത്തുന്നതിനായി വെസ്പാസിയന്‍ എന്ന വ്യക്തിയെ നീറോ ചക്രവര്‍ത്തി സൈന്യാധിപനായി നിയോഗിച്ചു. ക്രിസ്താബ്ദം 68 ജൂണില്‍നീറോ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വെസ്പാസിയന്‍ ചക്രവര്‍ത്തിയായി. അദ്ദേഹം തന്റെ മകനായ ടൈറ്റസിനെ യഹൂദവിപ്ലവം അമര്‍ച്ചചെയ്യുവാനായി പലസ്തീനിലേക്ക് അയച്ചു. ടൈറ്റസ് യഹൂദന്‍മാരെ പരാജയപ്പെടുത്തി. യെരുശലേം കീഴടക്കി...

മതവും മൂലക്കുരുവും ഒരു താരതമ്മ്യ പഠനം

ഇമേജ്
************************************************************** സൂക്ഷിച്ചില്ലെങ്കില്‍ ആയുസ്സെടുക്കുന്ന ഒന്നാണ് മതവും മൂലക്കുരുവും. പലരും പുറത്തു പറയാന്‍ മടിക്കുന്ന, വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന അസുഖമാണ് മൂലക്കുരു. അതുപോലെ തന്നെയാണ് മതവും പുറത്തു പറയാന്‍ മടിയും പറഞ്ഞാല്‍ പിന്നെ നാണവും മാനവുമില്ലാത്ത ഒന്നാണ് മതം. മതത്തെ മറ്റുള്ളവര്‍ ബഹുമാനിച്ചില്ലങ്കില്‍ അവരുടെ മതക്കുരു മൂലക്കുരുവായി മാറും. # മൂലക്കുരു ഉള്ളവരുടെ ജീവിതം ഏറ്റവും ദുരിതപൂര്‍ണ്ണമാണ് ഈ രോഗികളുടെ അവസ്ഥ ഭക്ഷണം കഴിക്കുമ്പോഴൊക്കെ ടോയ്ലറ്റ് ഓര്‍ക്കുന്നവരാണിവര്‍.////////////// മത വിശ്വാസികളും അതുപോലെ തന്നെയാണ് എന്ത് കാര്യത്തിലും മത വിശ്വാസം തിരയും എന്നാലെ അവര്‍ക്കത് പുര്‍ണ്ണമാകു. #മൂലക്കുരു ബാധിതര്‍ക്ക് മലവിസര്‍ജ്ജനം ഒരിക്കലും പൂര്‍ണ്ണ തൃപ്തി നല്‍കുംവിധമായിരിക്കില്ല. ബാക്കി ഇനിയുമുണ്ട് എന്ന തോന്നല്‍ മാറുന്ന അവസ്ഥയിലെത്താറില്ല. //////////// മത വിശ്വാസവും ഇങ്ങനെയാണ് എത്ര ചെയിതാലും പുര്‍ണ്ണമായില്ല ഇനിയും വേണം എന്ന് തോന്നികൊണ്ടിരിക്കും. അതിന്നായി ജീവിതം മാറ്റി വെക്കുന്നു. #മൂലക്കുരു രോഗം...

മുസ്‌ലിം ഡോക്‌ടർമാർ ചിഹ്നം ഉപയോഗിച്ചാല്‍

ഇമേജ്
DR.ഷിംന അസീസ്‌ എഴുതുന്നു ******************************* മുസ്‌ലിം ഡോക്‌ടർമാർ 'റെഡ്‌ക്രോസ്‌' ചിഹ്നം ഉപയോഗിക്കാൻ പാടില്ല, വടിമ്മേൽ പാമ്പ്‌ ചുറ്റിയ ആസ്‌ക്ലിപിയസ്‌ വടിയുടെ ചിത്രം ഉപയോഗിക്കാൻ പാടില്ല എന്നൊക്കെ മതപണ്‌ഢിതൻ പറഞ്ഞൂന്ന്‌ പത്രത്തിൽ കണ്ടു. ചുവന്ന കുരിശ്‌ ക്രൈസ്‌തവവിശ്വാസത്തെയും പാമ്പൻ വടി ഗ്രീക്ക്‌ മതവിശ്വാസത്തേയും സൂചിപ്പിക്കുന്നത്രേ. അതുപയോഗിച്ചാൽ ബഹുദൈവാരാധന ആകുമെന്നും അതിനാൽ ഒഴിവാക്കണമെന്നും ആഹ്വാനം. ഞങ്ങൾ മലബാറുകാർക്ക്‌ ഒരുകാലത്ത്‌ ഈ ഹോംസിനിമ ഒരു വീക്‌നെസ്സായിരുന്നു. ദോഷം പറയരുതല്ലോ, അവയിൽ ചില ചിത്രങ്ങൾ വളരെ ജെനുവിനായ ജീവിതസാഹചര്യങ്ങൾ ചിത്രീകരിച്ചവയാണ്‌, ശുദ്ധമായ ഹാസ്യവും കാണും. അത്തരമൊരു സിനിമയിലെ വൃദ്ധകഥാപാത്രത്തിന്‌ വൈദ്യർ കൊടുക്കുന്ന നിർദേശം "ഒരു കാരണവശാലും ഈ കഷായം കുടിക്കുമ്പോൾ -ഇത്തിൾമുള്ളന്റെ വാല്‌- എന്നോർക്കരുത്‌'' എന്നാണ്‌. അത്ര കാലമായിട്ടും 'ഇത്തിൾമുള്ളൻ' എന്ന പേര്‌ പോലും അറിയില്ലാതിരുന്ന മനുഷ്യന്‌ പിന്നെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആ ജീവിയെ ഓർക്കാതെ മരുന്ന്‌ കഴിക്കാൻ പറ്റുന്നില്ല. അയാൾ ആ മരുന്ന്‌ കഴിക്കാൻ...

സ്വയം ജീവിക്കാന്‍ മറന്നവള്‍

ഇമേജ്
ചില തുറന്നു പറച്ചിലുകള്‍  സമുഹത്തില്‍ പറയുമ്പോള്‍ അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും ഇപ്പോള്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന സദാചാര ബോധങ്ങള്‍ അതോടെ പൊളിയും അങ്ങനെയൊരു ചിന്തയില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. എന്തുകൊണ്ട് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നു?. എന്നിലെ  ചിന്തയാണ്  എന്നെ ഉണര്‍ത്തിയത് അത് എന്ത്  കൊണ്ടാണ് എന്നുള്ളത്  പറയാം.  ഒരു സമുഹം ഇപ്പോഴും എന്തുകൊണ്ട് ഇങ്ങനെയൊക്കെയായിപോയി  എന്നും മതത്തിന്‍റെയും ജാതിയുടെയും അതിര്‍ വരമ്പുകള്‍ വെട്ടിപൊളിച്ചു കൊണ്ട് സ്വന്തന്ത്രമായി ചിന്തിക്കാന്‍  സാധിച്ചപ്പോള്‍ മാത്രമാണ് സമുഹത്തില്‍ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റംവരെ നടക്കുന്ന കൊള്ളരുതായിമകളുടെ ആഴം മനസിലായത്.   ചിലപ്പോഴൊക്കെ ഓർക്കും പത്തൊൻപതു വയസ്സിനപ്പുറം ജനിപ്പിച്ചു താലോലിച്ച് വളർത്തിയ അച്ഛനും അമ്മക്കുമൊപ്പം  മതിവരുവോളം അവള്‍  ജീവിച്ചിട്ടുണ്ടോ എന്ന്! ഒരു പെണ്ണായതു കൊണ്ട് മാത്രം നഷ്ടപ്പെടുന്ന സന്തോഷങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നിങ്ങള്‍ ആരെങ്കിലും ഓര്‍ത്തിട്ടുണ്ടോ?. അതുമല്ല കുടെ കിടന്നു ജീവിക്കുന്നവളോട് ചോദിച്ചിട്ടുണ്ടോ?. മറ്റുള്ളവ...

ഒരു ജനതയെ മുഴുവന്‍ നിരക്ഷരര്‍ ആക്കിയ കിത്താബ്

ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതുന്നതില്‍ ഇസ്ലാം മതക്കാര്‍ക്ക് വലിയ വിഷമം ഉണ്ടാവുമെന്ന് അറിയാം. എങ്കിലും ചോദിച്ചു പോകുകയാണ് ദൈവീകമായ ഒരു കിത്താബില്‍ ഇങ്ങനെ അക്ഷര പിഴവുകളും മറ്റും വരാന്‍ പാടുണ്ടോ?. അതുമല്ല ഒരു സ്ഥലത്തെ ആളുകളെ മുഴുവനും അക്ഷരാര്‍ത്ഥത്തില്‍ അക്ഷരാഭ്യാസമില്ലാത്ത ആളുകളായി കാണുകയും ചെയുന്നു. ഇങ്ങനെയുള്ള ഒരു ഊള കിത്താബ് ദൈവത്തിങ്കില്‍ നിന്നും വന്നതാണ് എന്നൊക്കെ പറയുന്നത് ശരിക്കും കോമഡിയല്ലേ മുസ്ലിം മത വിശ്വാസികളെ. ഉമ്മ ിയ്യുകളില്‍ നിയോഗിച്ചു (بَعَثَ فِي الْأُمِّيِّينَ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, മുഹമ്മദിനെ അറബികള്‍ക്കു മാത്രമുള്ള റസൂലായി അയച്ചുവെന്നാണെന്നു വാസ്തവത്തില്‍മുഹമ്മദ് എല്ലാ ജനതയ്ക്കുമുള്ള റസൂലാണെന്നതിനു മറ്റൊരു തെളിവും ഇല്ലതാനും. ഖുർആൻ അധ്യായം 62:2 സൂക്തത്തിലെ ഉമിയ്യീൻ എന്ന ബഹുവചന പദമുപയോഗിച്ചു അറബികളെ മുഴുവൻ നിരക്ഷരരാക്കുക വഴി,ഒരു ജനതയുടെ ചരിത്രം അട്ടിമറിക്കാനും അവരുടെ ഒന്നും തന്നെ ഇല്ലാതാകാനും ഇവര്‍ക്ക് സാദിച്ചു. ഇങ്ങനെ ഒരു വചനം കൊണ്ട് വരാനുള്ള മുഖ്യ കാരണം ഇതാണ്. "ജൂതനല്ലാത്ത ഒരാൾ നബിയാകില്ല " എന്ന ജൂതരുടെ പ്രചാരണങ്ങൾ...