MM അക്ബര്‍ സാഹിബിനോട് കുറച്ചു ചോദ്യം
#MM
Akbar സാഹിബു പറയുന്നു "ഇസ് ലാമിക പ്രമാണങ്ങളെ വസ്തുനിഷ്ഠമായി
വായിക്കുന്നതിനുപകരം ഗൂഗ്ള്‍ സേര്‍ച്ചില്‍ ഇസ്‌ലാമിന്റെ പേരില്‍
പ്രത്യക്ഷപ്പെടുന്നതിനെയല്ലാം മതമായി മനസ്സിലാക്കന്ന ഒരു പ്രവണത ചില
ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്നു എന്നതാണ് ഈ
വാര്‍ത്തകള്‍ക്കിടയില്‍ നാം മനസ്സിലാക്കേണ്ട ഒരു കാര്യം. അത്തരക്കാരെയാണ്
ഐ. എസ് പോലുള്ള, മതത്തിന്റെ വ്യാജമുദ്രയുള്ള കൊലയാളി സംഘങ്ങള്‍ റാഞ്ചാന്‍
ശ്രമിക്കുന്നത്. ഇന്‍ഡ്യ പോലുള്ള ജനാധിപത്യ രാജ്യത്ത് ജീവിക്കാന്‍
പറ്റില്ലാ എന്നും, മിക്‌സഡ് സ്‌ക്കൂളുകളിലും, കോളേജുകളിലും പഠിക്കാനോ
പഠിപ്പിക്കാനോ പറ്റില്ലാ എന്നും, സ്ത്രീ പുരുഷന്‍മാര്‍ ഇടകലര്‍ന്നുള്ള
ബസിലെ യാത്രോ, അങ്ങാടിയില്‍ നടക്കുന്നതോ ഒന്നും പാടില്ല എന്നുമുള്ള
ചിന്താഗതി. അതൊക്കെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് എന്ന തെറ്റായ
ചിന്താഗതിയാണ് ഇവര്‍ വഴിതെറ്റിപ്പോകുന്നതിന്റെ തുടക്കം."
#എന്‍റെ ചോദ്യം ഒന്ന്,
ഇസ്ലാമില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ എവിടെയാണ് ചെയ്യാന്‍ പറയുന്നതു പെണ്ണുങ്ങള്‍ ഒറ്റക്ക് യാത്ര ചെയ്യാന്‍ പാടില്ല എന്നുള്ളത് ഇസ്ലാം വിലക്കുന്നു ആണും പെണ്ണും ഒന്നിച്ചുഇരുന്നുള്ള പരിപാടികള്‍ ഇസ്ലാം വിലക്കുന്ന സമ്മേളന നഗരികള്‍ വരെ കര്‍ട്ടന്‍ ഇട്ടുകൊണ്ട് ഇരികുന്നത് എന്തിനു വേണ്ടിയാണ് ? അതുപോലെ സ്ത്രീയ മുഴുവനും മുടി മറക്കുന്നത് എന്തിനു വേണ്ടിയാണു ഇന്ത്യ പോലുള്ള രാജ്യത്ത് ജീവിക്കാന്‍ ഒരു ശരിയായ ഇസ്ലാമിക വിശ്വാസിക്ക് എങ്ങനെ കഴിയും ? ഇസ്ലാമിക പ്രമാണം തന്നെ പറയുന്നത് താങ്കളുടെ ആചാര്യന്‍ ആയാ അമാനി മൗലവിയുടെ ഖുര്‍ആന്‍ തഫ്സീറില്‍ പറയുന്നത് എന്താണ് ?
-------------------------------------------------------------------------------------------------
#MM Akbar ഇന്റര്‍നെറ്റിന്റെ വരവ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് എല്ലാവരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നു എന്നത് മറക്കാതിരിക്കുന്നത് നന്നായിരിക്കും. ഇവരൊക്കെ മതം പഠിക്കുന്നത് യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്നല്ല, ഇന്റര്‍നെറ്റിലൂടെയാണ്. ഇന്‍ഡ്യ എന്ന രാജ്യം ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയുമാണ്. ഇവിടെ എങ്ങനെ ഒരു മുസ്‌ലിം തന്റെ മതത്തെ മുറുകെപ്പിടിച്ച് ജീവിക്കണം എന്ന് ഇവിടെയുള്ള മുസ്‌ലിം പണ്ഡിതന്‍മാരോടുവേണം ചോദിച്ചു മനസ്സിലാക്കാന്‍. അല്ലെങ്കില്‍ ഇന്‍ഡ്യന്‍ സാഹചര്യം മനസ്സിലാക്കുന്ന പണ്ഡിതരോടെങ്കിലും കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കുകയും പരിശുദ്ധ ക്വുര്‍ആനില്‍നിന്നും സ്വഹീഹായ ഹദീഥില്‍നിന്നും മതം പഠിക്കുകയും ചെയ്യണം. അതല്ലാതെ ഇന്റര്‍നെറ്റില്‍ കാണുന്ന ഫത്‌വകളും ഏതെങ്കിലും പണ്ഡിതന്റെ വാക്കുകളും പ്രസംഗങ്ങളും മത നിയമമായി ഉള്‍ക്കൊള്ളുന്നതിന്റെ വിപത്താണ് ഈ കാണുന്ന കാടുകേറിയുള്ള ചിന്തയും തെറ്റായ പാതയിലേക്കുള്ള തുടക്കവും.
#എന്‍റെ ചോദ്യം രണ്ട്
താങ്കള്‍ പറഞ്ഞ പ്രകാരം ഇന്റര്‍നെറ്റ് എന്നാ വാര്‍ത്ത വിനിമയ സംവിധാനം ഇസ്ലാമിക പ്രബോധനത്തിന് ഉപയോഗിക്കാന്‍ പാടുണ്ടോ ? ഉണ്ടകില്‍ അത് എങ്ങനെ ?
ഇസ്ലാമിക തീവ്ര വാദികളും ഉപയോഗിക്കുന്നത് ഖുര്‍ആനും ഹധീസുമാണ് അപ്പോള്‍ പിന്നെ എന്തുകൊണ്ട് ഇങ്ങനെ രണ്ടു തരത്തിലുള്ള വൈരുദ്ധ്യം കാണുന്നു ? പിന്നെ ഇസ്ലാമിക ശരിയത്തില്‍ ജീവിക്കുക എന്നത് ഇസ്ലാമില്‍ വിശ്വാസമുള്ള ഏതൊരുമുസ്ലിം വെക്തിയുടെയും ആഗ്രഹമല്ലേ അപ്പോള്‍ പിന്നെ ഹിജറ പോകുന്നത് ജിഹാദിന് വേണ്ടി പോകുന്നതൊക്കെ ഇസ്ലാമിന്‍റെ വിശ്വാസത്തിന്‍റെ ഭാഗമല്ലേ അത് എങ്ങനെ തെറ്റായി കാണും ?
-----------------------------------------------------------------------------------------------------
#MM Akbar ഇസ്‌ലാം; അത് മാതൃകയാണ്. ഏതൊരു വ്യക്തിയും ഏതു സാഹചര്യത്തിലും ജീവിക്കാന്‍ പറ്റുന്നതാണ്. അതല്ലാതെ ഇവിടെ ഇന്‍ഡ്യയില്‍ ജീവിക്കാന്‍ പറ്റില്ലായെന്നും ഇസ്‌ലാമിക ഭരണകൂടം ഉള്ള രാജ്യത്ത് പോയെ ജീവിക്കാന്‍ പറ്റുകയുള്ളൂ എന്നുള്ള ചിന്താഗതിയുമാണ് പ്രശ്‌നങ്ങളുടെ അടിവേര്
#എന്‍റെ ചോദ്യം മുന്ന്
ഇസ്ലാം മാതൃകയാണ് എന്നുള്ളത് താങ്കള്‍ പറയുന്നു ഇസ്ലാമില്‍ എന്താണ് മാതൃകയായി ഉള്ളത് ?. പിന്നെ ഇസ്ലാമിക മതത്തില്‍ വിശ്വാസിക്കുന്ന ഒരു വെക്തി എങ്ങനെ ഇസ്ലാമല്ലാത്ത ഒരു രാജ്യ നിയമ വ്യവസ്ഥയില്‍ ജീവിക്കണം എന്നുള്ളത് താങ്കളുടെയൊക്കെ കിത്താബുകള്‍ ശരിക്കും പറഞ്ഞു തരുന്നുണ്ടല്ലോ ആ പറഞ്ഞു തരുന്നത് ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കാന്‍ വേണ്ടി അവിടെ പ്രവര്‍ത്തിച്ചു വേണം നില്‍ക്കാന്‍ എന്നാണല്ലോ പറയുന്നത് അതിനെ കുറിച്ച് എന്ത് പറയുന്നു ? Surah No:4
An-Nisaa
അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!(97) Surah No:9
At-Tawba"ബഹുദൈവവിശ്വാസികളില്‍ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു.(1) ഈ ഖുര്‍ആന്‍ വരികളുടെ വിവരണം എന്താണ് ? കുടുതല്‍ വിവരണം ഇസ്ലാമിക കിത്താബുകളില്‍ നിന്ന് തന്നെ വേണമെങ്കില്‍ തരാം
മുശ്‌രിക്കുകളോടുള്ള പരസ്യമായ ഒരു വിളംബരമായിക്കൊണ്ടാണ് ഈ വചനങ്ങളും തുടര്‍ന്നുള്ള കുറേ വചനങ്ങളും നിലകൊള്ളുന്നത് എന്നുള്ളത് നിങ്ങള്‍ക്ക് മനസിലായി കാണുമല്ലോ ഇതിനെ എങ്ങനെ കാണുന്നു ?
ഈ അവസ്ഥയില്‍ ബഹുദൈവവിശ്വാസികളില്‍ പെട്ട ആളുകളുമായി ഇസ്ലാമിന്‍റെ വാക്താകള്‍ക്ക് എന്തങ്കിലും കരാര്‍ ഉണ്ടാക്കാന്‍ പറ്റുമോ ബിസിനസ് ചെയ്യാന്‍ പറ്റുമോ ?
മറിച്ച് കരാര്‍ ഉണ്ടാക്കാമെങ്കില്‍ ഈ ഖുര്‍ആന്‍ വചനം പ്രകാരം അത് ശരിയാണോ തെറ്റാണോ ?
NB:-ഇസ്ലാമിന്‍റെ പ്രമാണം ഗുഗിള്‍ ആയിരുന്നു എങ്കില്‍ ഇസ്ലാമില്‍ തീവ്രവാദികള്‍ ഉണ്ടാകുമായിരുന്നില്ല
ഖുര്‍ആനും ഹദീസും പഠിക്കാന്‍ പോകുന്ന സമയം ഗുഗിളില്‍ പോയി ബൌദ്ധിക ലോകത്തെ കുറിച്ചുള്ള കാഴാച്ചപ്പടുകളും മറ്റും ഇവര്‍ പഠിച്ചിരുന്നു എങ്കില്‍ ഇസ്ലാം മതം തന്നെ ഉണ്ടാകുമായിരുന്നില്ല കാരണം ഇസ്ലാമെന്ന വിഷ വിത്തിനെ മുളയില്‍ നിന്ന് തന്നെ നുള്ളി കളയാമായിരുന്നു
ഈ വചനത്തില്‍ പ്രസ്താവിച്ചതിന്‍റെ താല്‍പര്യം ഇങ്ങിനെ മനസ്സിലാക്കാം: ശത്രുരാ ജ്യമായ 'ദാറുല്‍ ഹര്‍ബി' ല്‍ താമസിക്കുകയും, ഇസ്‌ലാമിന്‍റെ നാടായ 'ദാറുല്‍ ഇസ്‌ലാമി'ലേക്ക് ഹിജ്‌റഃ പോരുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുക വഴി സ്വന്തം ദേഹങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവര്‍ അതേ അവസ്ഥയില്‍ മരണമടയുന്നപക്ഷം, അവരുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന മലക്കുകള്‍ അവരോട്: നിങ്ങള്‍ എന്തവസ്ഥയിലായിരുന്നു - നിങ്ങളുടെ മതകാര്യങ്ങള്‍ നിങ്ങളെങ്ങിനെ കൈകാര്യം ചെയ്തു - നിങ്ങള്‍ ഏത് കക്ഷിയിലായിരുന്നു - എന്നിങ്ങിനെ ആക്ഷേപി ക്കുകയും ഭല്‍ത്സിക്കുകയും ചെയ്യും. ഞങ്ങള്‍ ദുര്‍ബ്ബലരായിരുന്നു - ഞങ്ങള്‍ക്ക് മത നിഷ്ഠ പാലിക്കുവാന്‍ തക്ക ശക്തിയും പ്രതാപവുമില്ലായിരുന്നു - ഞങ്ങള്‍ ശത്രുക്കള്‍ക്ക് വഴങ്ങിക്കഴിയേണ്ടിവന്നു - എന്നൊക്കെയായിരിക്കും അവരുടെ മറുപടി. അപ്പോള്‍ അല്ലാഹുവിന്‍റെ ഭൂമി വിശാലമായതായിരുന്നില്ലേ - നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നാട്ടിലേക്ക് പോകാമായിരുന്നില്ലേ - എന്തുകൊണ്ട് ശത്രുക്കളുടെ ഇടയില്‍ തന്നെ ചുറ്റിപ്പറ്റിക്കൂടി? എന്നൊക്കെ പറഞ്ഞു മലക്കുകള്‍ അവരെ ഖണ്ഡിക്കും. ഇങ്ങിനെയുള്ളവരുടെ ഒഴികഴിവുകള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല. അവര്‍ക്ക് അല്ലാഹു നരകശിക്ഷ നല്‍കുകതന്നെ ചെയ്യും ( 4 അല്‍ നിസാഹ്97 ) വിവരണം

അഭിപ്രായങ്ങള്‍