ഇസ്ലാമില്‍ സാമുഹിക നന്മയുണ്ടോ ?




ഇസ്ലാമില്‍ സാമുഹിക നന്മയുണ്ടോ ?
-----------------------------------------------------------


ഒന്ന് വെച്ചാല്‍ രണ്ട് .. രണ്ട് വെച്ചാല്‍ നാല് ... വര്‍ഷങ്ങള്‍ക്ക് മുമ്പ് .. ഉത്സവ പറമ്പുകളിലും .. നാലാള്‍ കൂടുന്ന കവലകളിലും ... ആര്‍പു വിളികള്‍ക്കിടയിലും.... കേള്‍ക്കാറുള്ള സ്ഥിരം പല്ലവി...
ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇസ്ലാമിലെ സാമുഹിക പ്രധിബന്ധതയുടെ കപട മുഖമാണ് വരുന്നത് . കാരണം

"ഇസ്ലാമില്‍ ഒരു സാമുഹിക നന്മ എന്നുള്ളത് ഇല്ല "

ഓരോ ഇസ്ലാം മത വിശ്വാസിയും ഏതു കാര്യത്തിലും അവര്‍ക്ക് ലക്ഷ്യം ഒന്നിന് പത്ത് എന്നുള്ള രീതിയില്‍ പ്രധിഫലം പ്രധീക്ഷിച്ചുകൊണ്ടാണ് ചെയ്യുന്നത് അല്ലാതെ ഞാന്‍ ഇത് ചെയിതത് കൊണ്ട് അയാള്‍ രക്ഷപെടട്ടെ എന്നുള്ള വിചാരമല്ല അവരെ നയിക്കുന്നത് അവരെ നയിക്കുന്നത് ഇങ്ങനെ ചെയിതത് കൊണ്ട് എനിക്ക് ഇതിന്‍റെ പത്തിരട്ടിയോളം പ്രധിഫലം കിട്ടും എന്നുകരുതി മാത്രമാണ് ഓരോന്നും ഇവര്‍ ചെയ്യുന്നത്

ഇങ്ങനെ ഒരു ലാഭകച്ചവട സമ്പ്രദായം സംഭവം ഇസ്ലാമില്‍ ഇല്ലാ എങ്കില്‍ ഇവരില്‍ എത്രപേര്‍ സക്കാത്ത് കൊടുക്കും, എത്രപേര്‍ ബലി നല്‍കും, എത്രപേര്‍ നമസ്ക്കരം നടത്തും, എത്രപേര്‍ ഹജ്ജ് ചെയ്യും, എത്രപേര്‍ അടിമകളെ മോചിപ്പിക്കും, എത്രപേര്‍ ഇസ്ലാമിക പ്രബോധനം നടത്തും , എത്രപേര്‍ ഇസ്ലാമിന് വേണ്ടി പോരാടി മരിക്കും ?

മറിച്ച് ഇങ്ങനെ ഒരു ലാഭ കച്ചവടം ഇല്ലാ എങ്കില്‍ ഇസ്ലാമില്‍ എത്ര പേര്‍ കാണും ? അത് കൊണ്ട് തന്നെ ഇവര്‍ ചെയുന്ന ഓരോ പ്രവര്‍ത്തിക്കും ലാഭം ഉണ്ടായത് കൊണ്ടാണ് ഇവരിങ്ങനെ ചെയ്യുന്നത് ഇതൊന്നും ഇല്ലായിരുന്നു എങ്കില്‍ ഈ ഇസ്ലാമിക സമുഹം തന്നെ നിലവില്‍ ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ല

തത്വശാസ്ത്രം, ജീവിതക്രമം പ്രത്യയശാസ്ത്രം, ആത്മീയധാര എന്നീ നിലകളിലെല്ലാം ഇസ്‌ലാമിന്റെ കച്ചവട താല്പര്യം മാത്രമാണ് നിലനില്‍ക്കുന്നത് അല്ലാതെ അതൊരു സാമുഹിക സഹായ പ്രവര്‍ത്തനമല്ല മനസിലുള്ള ലക്ഷ്യം സോറി ഇസ്ലാമില്‍ മനസ് ഇല്ല ഹൃദയത്തില്‍ ഉള്ള ലക്ഷ്യം ഒന്നാന്തരം സെവന്‍സ് സ്റ്റാര്‍ ഹോട്ടല്‍ ആണ് പരമ പ്രധാനം അതിനു വേണ്ടി അതിനെ സാധുകരിക്കാന്‍ ചെയുന്ന നന്മകളെ എങ്ങനെ സാമുഹിക പ്രധിബന്ധതയുടെതായി കാണും ?

അദ്ധ്യാത്മികമായ ലക്ഷ്യം പടചോന്റെ കയ്യില്‍ നിന്നും കിട്ടുന്ന ലാഭം ആകുമ്പോള്‍ സ്വന്തം സ്വാര്‍ത്ഥതക്കു വേണ്ടി ചെയുന്ന കാര്യങ്ങള്‍ സാമുഹ നന്മകള്‍ ആയി എടുക്കാന്‍ എങ്ങനെകഴിയും ?

അയല്‍ പക്കത്തെ മമ്മദ് കാക്ക പലചരക്ക് കചവടം ചെയ്യുന്നത് മുപ്പര്‍ക്കും മുപ്പരുടെ കുട്ടികള്‍ക്കും അതില്‍ നിന്നും കിട്ടുന്ന ലാഭം കൊണ്ട് ജീവിക്കാനുള്ള പണത്തിനു വേണ്ടിയാണ് അല്ലാതെ നാട്ടില്‍ ഉള്ള ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങിച്ചു കൊണ്ട് വന്നു വാങ്ങിയ വിലയില്‍ തന്നെ വില്‍പ്പനക്ക് വെച്ച് കൊണ്ട് അവിടത്തെ ആളുകളെ നന്നാക്കാന്‍ വേണ്ടിയാണോ ? അങ്ങേരുടെ ലക്ഷ്യം കുടുംബത്തെ നന്നായി നോക്കാന്‍ വേണ്ടിയാണു അതിനു വേണ്ടി അങ്ങേര്‍ കചവടം ചെയ്യുന്നു അതൊരു സാമുഹ നന്മയാണോ ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം