ഞാന്‍ എന്തുകൊണ്ട് സംഘപരിവാര്‍ രാഷ്ട്രീയത്തെ വെറുക്കുന്നു
എന്തുകൊണ്ട് സംഘപരിവാര്‍ രാഷ്ട്രീയത്തെ വെറുക്കുന്നു
*************************************************************
1) മത ദേശീയവാദത്തിൽ അധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമാണ് സംഘപരിവാര്‍ നടപ്പാക്കാന്‍ നോക്കുന്നത്
2) ഒരു രാജ്യത്തിന്‍റെ ഭരണസംവിധാനത്തെ മൊത്തത്തില്‍ ഇവര്‍ തങ്ങളുടെ വീക്ഷണത്തിനും മൂല്യങ്ങൾക്കും രീതികൾക്കും അനുസൃതമായി ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നു
3) സാമുഹിക സാമ്പത്തികസംവിധാനത്തെയുമുള്‍പാടെ ഇവര്‍ കാവി വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു
4) സംഘപരിവാര്‍ എവിടെയും എപ്പോഴും ചെയ്യുന്നത് തങ്ങള്‍ക്കനഭിമതരായ ഒരു വംശത്തെ, വിഭാഗത്തെ ശത്രുവായി ചൂണ്ടിക്കാണിക്കുകയും അവരെ ഉല്‍മുലനം ചെയ്യാന്‍ വേണ്ട വംശീയ പ്രചരണം നടത്തുകയും ചെയ്യും
5) ഇവരുടെ പ്രതിയോഗികള്‍ക്കെതിരായ പ്രചാരണ വേലകളും അവരെ ഉല്‍മുലനം ചെയ്യാന്‍ പറ്റുന്നതുമായ തന്ത്രങ്ങള്‍ എപ്പോഴും ഇവര്‍ നടത്തി കൊണ്ടരിക്കും ഭരണ തലത്തില്‍ ഇവരുടെ കൈകള്‍ ഉണ്ടകില്‍ അതിനു വേണ്ട ഒത്താശയും ചെയ്യും
6) ഏറ്റവും വലിയ വിഷമായ വിദ്വേഷബോധമാണ് സംഘിസം മനുഷ്യമനസ്സുകളില്‍ പടര്‍ത്തുന്നത്.
7) ഇവര്‍ക്ക് അനഭിമതരായ ജനസമൂഹങ്ങളുടെയും വിശ്വാസങ്ങളുടെയും ഉന്മൂലനം വഴി ഇവരുടെ പ്രത്യേയ ശാസ്ത്രം വളര്‍ത്താന്‍ വേണ്ടി മാത്രമാണ് ഇവര്‍ പ്രയ്തിനിക്കുക
8) ഹിന്ദുത്വം ഐക്യം ഒരു മതാധിപത്യം ആണെന്നും ഇവര്‍ വരുത്തി തീര്‍ക്കും എന്നാല്‍ അങ്ങനെയൊന്നു അവരുടെ അജണ്ടയില്‍ കാണുകയില്ല വെറുമൊരു വെറുപ്പിന്‍റെ രാഷ്ട്രീയം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഇവര്‍ ഈ ഐക്യം ഉപയോഗിക്കും
9) ജനാതിപത്യത്തില്‍ നിന്നും മതഭ്രാന്താധിപത്യം എന്ന ഭ്രാന്തമായ അവസ്ഥയിലേക്ക് ഇവര്‍ മനുഷ്യ മനുസുകളെ വെറുപ്പിന്‍റെ വിഭാഗീയത പറഞ്ഞുകൊണ്ട് ഇവര്‍ ഇളക്കി വിടും
10) മനുഷ്യാവകാശ പ്രവര്‍ത്തകരെയും, സാഹിത്യകാരന്‍മാരെയും, ബുദ്ധിജീവികളെയും പ്രതിസ്ഥാനത്ത് നിറുത്തി അവരെ ഇല്ലായിമ ചെയ്യാന്‍ ഇവര്‍ ആഹോരാത്രം പണിയെടുക്കുന്നു
11) ഇവരുടെ ലക്ഷ്യം അതിശക്തമായ ദേശീയത എന്ന ആശയമാണ്. അതിന്റെ ഫലമായി മുദ്രാവാക്യങ്ങള്‍ എല്ലായിടത്തും മുഴങ്ങി കേള്‍ക്കാം പതാകകള്‍ പാറിക്കളിക്കുന്നത് കാണാം. ഈ ദേശീയത ഭൂരിപക്ഷ വര്‍ഗത്തിന്‍റെ ദേശീയതയാണ്.
12) സംഘിസത്തില്‍ വിശ്വസിച്ചില്ല അവര്‍ പറയുന്നതിന് മുളിയില്ല എങ്കില്‍ ഉടനെ തന്നെ രാജ്യദ്രോഹി പട്ടം കരസ്ഥമാക്കാം
13) ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകലമായി സംസാരിചില്ലങ്കിലും ഉടനെ തന്നെ രാജ്യ ദ്രോഹിയായി പ്രഖ്യാപിക്കും
14) മാനവാധികാരങ്ങളോടുള്ള അവഗണന ദേശീയ സുരക്ഷ എന്ന ഒരൊറ്റ താത്പര്യത്തിന് വേണ്ടി മനുഷ്യന്റെ ചെറുതും വലുതുമായ അധികാരങ്ങളും അവകാശങ്ങളും ഇവര്‍ ഹാനിക്കും
15) ഇവര്‍ എപ്പോഴും സ്ത്രീവിരുദ്ധരാണ് ഒരു ഹിന്ദു സ്ത്രീക്ക് പത്തു കുട്ടികള്‍ ഉണ്ടാകണമെന്നാണു ഹൈന്ദവ ഫാസിസ്റ്റുകള്‍ നിര്‍വചിക്കുന്നത്. തികച്ചും സ്ത്രീ സ്വാതന്ത്രം അവഗണിക്കുകയും ചെയ്യുന്നു
16) വാര്‍ത്താവിനിമയ മാധ്യമങ്ങളെ പൂര്‍ണമായി ഇവരുടെ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുക
17)പത്ര മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി നിലപാടുകള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്രം ഇവര്‍ ഇല്ലാതാക്കും
18) മതവും രാഷ്ട്രീയവും തമ്മില്‍ കുട്ടി കലര്‍ത്തി ആളുകളില്‍ വിഭാഗീയതയും വംശീയതയും ഉണ്ടാക്കാന്‍ ശ്രമിക്കും
19) വ്യാജ്യ ഏറ്റമുട്ടലുകള്‍ ഉണ്ടാക്കി താങ്കള്‍ക്ക് അനഭിമതനായ ആളുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കും
20) അധികാരം നേടാന്‍ വേണ്ടി എന്ത് വൃത്തികെട്ട ഏര്‍പ്പാടും ചെയ്യാന്‍ ഒരു മടിയും ഉണ്ടാവില്ല
21) വെറുപ്പിന്‍റെ രാഷട്രീയം ദേശിയബോധത്തില്‍ നിന്നും കൊണ്ട് വരാന്‍ ശ്രമിക്കും
22) ഇല്ലാത്ത ചരിത്രങ്ങള്‍ ഉണ്ടാക്കി വര്‍ഗീയത സമുഹത്തില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു ഇവര്‍
23) കോര്‍പ്പറേറ്റ് മൂലധനാധിപത്യത്തിന് തടസ്സം നില്‍ക്കുന്ന കമ്മ്യൂണിസവും തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയവും ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് ചിന്താപദ്ധതികളോടും അതങ്ങേയറ്റം അസഹിഷ്ണുത പുലര്‍ത്തുന്നു.
24) കാവിരാഷ്ട്രീയത്തിന്‍റെ ചരിത്രാഖ്യാനം ഉണ്ടാക്കി പുതിയ പുതിയ അവധാരങ്ങളെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു
25) സ്കുള്‍ തലങ്ങളില്‍ കാവി വല്‍കരണം നടത്തി പാട്യ പദ്ധതികളില്‍ കൈ കടത്തി വെറുപ്പിന്‍റെ വിത്തുകള്‍ പാകി ഒരു സമുഹത്തെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു
25) ലിബറല്‍ ചിന്താഗതിയും ആധുനിക ജീവിതവും കൈകൊണ്ടു ആധുനിക ലോകത്തിനു മാതൃക നല്‍കേണ്ട പിഞ്ചു കുഞ്ഞുങ്ങളില്‍ പോലും കാവി വല്‍കരണം നടപ്പാക്കുന്നു
26) പ്രതിയോഗികള്‍ക്കെതിരായ പ്രചാരണ യുദ്ധമാണ് സംഘിസം ആദ്യ പടിയായി ഇവര്‍ ഉയര്‍ത്തുക
27) ബുദ്ധിജീവികളോടുള്ള വിദ്വേഷവും എഴുത്തും വായനയും അറിയുന്നവര്‍ക്ക് നേരെയുള്ള ഇവരുടെ ആക്രമണവും
28) ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കുക എന്നത് ഇവരുടെ വലിയ ഒരു ലക്ഷ്യമാണ് പുരാണങ്ങളില്‍ ഇപ്പോഴുള്ള ശാസ്ത്ര കണ്ടു പിടുത്തങ്ങള്‍ ഉണ്ടന്ന് കൊട്ടി ഘോഷിക്കുക അവിടങ്ങളില്‍ കാവി വാല്‍കരണം നടത്തുക
29) സര്‍ക്കാര്‍ ഉദ്യോഗതലത്തില്‍ കാവി വല്‍കൃത ഫാസിസം നടപ്പാക്കുക
30) സാംസ്കാരികചിന്നങ്ങളെയും സാമൂഹികമായും വ്യവസ്ഥയെയും കാവി വല്‍കരിക്കാന്‍ ശ്രമിക്കുന്നു

അഭിപ്രായങ്ങള്‍