അക്ബര്‍ സാഹിബിന്‍റെ സെല്‍ഫ് ഗോള്‍ ( വിഷയം അടിമ വ്യവസ്ഥ )
സെല്‍ഫ്
ഗോള്‍ അടിച്ചു കൊണ്ട് യുക്തിവാദ പൊളിച്ചെഴുത്ത് നടത്തുന്ന അക്ബര്‍
സാഹിബിനോട് അടിമ ഉടമയുടെ കാര്യത്തില്‍ കുറച്ചു ചോദ്യങ്ങള്‍?
1) താങ്കള്‍ പറഞ്ഞു ഉടമക്ക് അടിമ സ്ത്രീയുമായി ലൈംഗീകമായി ബന്ധപ്പെടാന്‍ വിവാഹം ആവുശ്യമില്ല എന്നുള്ളത് ഉടമയുടെ മകനോ അല്ലങ്കില്‍ അടുത്ത ബന്ധുക്കളോ ഇങ്ങനെ ബന്ധപ്പെടുന്നതിനെ കുറിച്ച് എന്താണ് ഖുര്‍ആന്‍ പറയുന്നത് ?
2) അടിമസമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഇസ്ലാമിന്റ്റെ പ്രവാചകനോ ദൈവത്തിനോ ഉണ്ടായിരുന്നോ ?
3) അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദം ഖുര്‍ആന്‍ നല്‍കുന്നുണ്ട് (4:27) ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന്‍ (ﷺ) പഠിപ്പിച്ചിരിക്കുന്നത്. ''തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുക യും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്'' (ബുഖാരി, മുസ്‌ലിം).///////ഇങ്ങനെ പ്രവാചകന്‍ ചെയിതിട്ടുണ്ടോ ?
4) ഉടമയായ സ്ത്രിക്ക് അടിമയായ പുരുഷനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ടോ ഉണ്ടകില്‍ എന്തിന്‍റെ അടിസ്ഥാനത്തില്‍ ? കാരണം ഉടമയായ പുര്ഷന് അടിമ സ്ത്രീയുമായി ബന്ധം ഉണ്ടാക്കാം എന്നുള്ളത് ഖുര്‍ആന്‍ പറയുന്നു ഉടമയായ സ്ത്രിയുടെ കാര്യത്തില്‍ എന്താണ് പ്രമാണം പറയുന്നത് ?
5) പുരുഷന്റെ ഭാര്യമാരുടെ എണ്ണം പരമാവധി നാലായിരിക്കണമെന്നാണ് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത് (4:3). നാലു ഭാര്യമാരുള്ള ഒരാളുടെ കീഴില്‍ ജീവിക്കുന്ന ഒരു പറ്റം അടിമ സ്ത്രീകളുള്ള ഉടമയുടെ കാര്യത്തില്‍ എന്താണ് തീരുമാനം ഈ അടിമ സ്ത്രീകള്‍ക് ഓരോ ട്രോഫി നല്‍കി ഇവരെ മുഴുവനും അടിമയില്‍ നിന്നും ഉടമയിലേക്ക് മോചനം നല്‍ക്കാന്‍ പറ്റുമോ ? അങ്ങനെ ഓരോ ട്രോഫി നല്‍കി മോചനം നല്‍കിയാല്‍ അത് അനിസ്ലാമികമല്ലെ കാരണം ഉടമക്ക് നാലെണ്ണം മുന്പെയുണ്ട് ഇനി അതിനു പുറത്ത് ട്രോഫി നല്‍കി മോചനം കുടിയായാല്‍ എണ്ണത്തില്‍ മാറ്റം വരികയും അത് ഇസ്ലാമികമല്ലാത്ത അവസ്ഥയില്‍ വരികയും ചെയ്യില്ലേ അപ്പോള്‍ പിന്നെ ഇവര്‍ ഉടമയുടെ വിവാഹബന്ധം പോലെയാവില്ലേ ? എന്താണ് അതിനുള്ള പരിഹാരം ?
6) അടിമത്തം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാനുള്ള സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ വമ്പിച്ച മൂല്യത്തകര്‍ച്ചക്കാണ് അതു നിമിത്തമാവുക. //////////എന്‍റെ പൊന്ന് അക്ബര്‍ സാഹിബെ അടിമത്തം മൊത്തത്തില്‍ അങ്ങ് നിരോധിച്ചാല്‍ ഈ പ്രശനം ഉണ്ടാവുമായിരുന്നില്ലല്ലോ?. എന്തുകൊണ്ട് അങ്ങനെ ചെയിതില്ല ?. ഉടമകള്‍ ലൈംഗീക ബന്ധം നടത്തി ട്രോഫി സമ്മാനിച്ച് തന്നെ മോചനം നടക്കു എന്നുള്ള ഒരു വാദം ഇതില്‍ കാണുന്നുണ്ടല്ലോ അപ്പോള്‍ ഉടമയുടെ കാര്യം സാധിച്ചു വേണം അടിമ സ്ത്രീ മോചിതയവാന്‍ അല്ലെ ?
7) ഇനി ഉടമയായ സ്ത്രീക്ക് അടിമയായ ഒരു പുരുഷനില്‍ ഒരു കുഞ്ഞു ജനിച്ചാല്‍ ആ അടിമ പുരുഷന്‍ സ്വതന്ത്രമാവുമോ ?
8) അതുപോലെ ഉടമയായ സ്ത്രീക്ക് അടിമ പുരുഷനില്‍ ഒരു ട്രോഫി (കുഞ്ഞ് ) ജനിച്ചു എങ്കില്‍ അടിമ പുരുഷന്‍ ഉടമയ സ്ത്രീയുടെ ഭര്‍ത്താവ് ആകാന്‍ പറ്റുമോ ?
9) ഇസ്ലാമിക സാമ്രാജ്യത്തിന്റെ വ്യാപനത്തോടൊപ്പം അറേബ്യയില്‍ വികസിച്ചു വന്ന ഏറ്റവും വലിയ വ്യവസായം അടിമവ്യാപാരമായിരുന്നു എന്നാണു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇത്രയൊക്കെ വലിയ സൌകര്യങ്ങള്‍ ഉണ്ടായിട്ടും അടിമ വ്യവസായം വളരുകയാണല്ലോ അറ്യെബ്യയില്‍ നടന്നത് എന്ത് കൊണ്ട് ?
10) പരിഷ്കൃത മനുഷ്യര്‍ മാനവികതയ്ക്ക് പുതിയ മാനം നല്‍കാന്‍ ശ്രമിച്ചപ്പോഴും അടിമത്തത്തിനു വേണ്ടി കുഴലൂത്തു നടത്തിക്കൊണ്ടു പുറം തിരിഞ്ഞു നിന്നത് ഇസ്ലാമിക സമൂഹമായിരുന്നു. മുസ്ലിം രാജ്യങ്ങള്‍ പലതും അടുത്ത കാലം വരെയും അതു നിരോധിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ 1845ല്‍ ബ്രിട്ടീഷുകാര്‍ അടിമത്തം നിരോധിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തു വന്നത് മുസ്ലിം മതനേതാക്കളായിരുന്നു. അല്ലാഹുവിന്റെ നിയമം അട്ടിമറിക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ വാദം! അടിമത്ത നിരോധനനിയമം ഏറ്റവും അവസാനം നിലവില്‍ വന്ന രാജ്യങ്ങളില്‍ ഒന്നാണു ഇസ്ലാമിന്‍റെ തറവാട് ആയ സൌദി അറേബ്യ അതിനെ കുറിച്ച് എന്ത് പറയുന്നു?
11)അടിമ സ്ത്രീക്ക് അടിമയായ ഭര്‍ത്താവ് ഉണ്ടാകാന്‍ പാടുണ്ടോ ഇസ്ലാമില്‍ ? ഇനി അഥവാ ഉണ്ടകില്‍ ആ അടിമ സ്ത്രീയുമായി ഉടമക്ക് ലൈംഗീകമായി ബന്ധപെടാന്‍ പറ്റുമോ ?
12) അതുപോലെ ഇനി അടിമ സ്ത്രീക്കും അടിമ പുരുഷനും കുടി ഒരു കുട്ടി ജനിച്ചാല്‍ ആ കുട്ടി അടിമ ആകുമോ അതോ ഉടമ ആകുമോ ക്കുട്ടിക്കു അടിമയില്‍ നിന്നും മോചനം ഉണ്ടാവുമോ അക്ബര്‍ സാഹിബ് ?
13)മുസ്‌ലിം യോദ്ധാക്കള്‍ക്ക് അടിമകളെ ഭാഗിച്ച് നല്‍കുക. വഴി ഇവര്‍ യുദ്ധത്തില്‍ പിടിച്ച ആളുകളെ അവര്‍ അടിമകള്‍ അല്ലങ്കില്‍ പോലും അവരെ അടിമകളാക്കുന്ന സമ്പ്രദായംവരെ ഇസ്ലാമില്‍ ഉണ്ട് പിന്നെ എങ്ങനെ ഇസ്ലാം അടിമ വ്യവസ്ഥയും മോചനവും നടത്തിയിരുന്നത് ? ഒരു സ്ഥലത്ത് അടിമകള്‍ അല്ലാത്ത മനുഷ്യനെ അടിമകള്‍ ആക്കുന്നു മറ്റൊരു സ്ഥലത്ത് ലൈംഗീക മാര്‍ഗത്തില്‍ ട്രോഫി കൊടുത്തു മോചനമാക്കുന്നു എന്തിര് നല്ല കാഴ്ചപ്പാടുള്ള ദൈവവും പ്രവാചകനും? ഈ വൈരുദ്ധ്യം വെക്തമാക്കിയാലും
14) അക്ബര്‍ സാഹിബു പറയുന്നു അടിമത്തം നിലനില്‍ക്കുന്ന ഒരു സാമൂഹിക സംവിധാനത്തില്‍ ഇസ്‌ലാം മാത്രം അടിമത്തം നിരോധിക്കുന്നതുകൊണ്ട് കാര്യമായ ഗുണങ്ങളൊന്നുമില്ലെന്ന് മാത്രമല്ല അടിമയെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കുക മാത്രമേ ചെയ്യൂ.////////////എന്ത് പ്രയാസമാണ് അക്ബര്‍ സാഹിബു ഉണ്ടാവുക അടിമയുടെ മോചനം മുലം എന്ത് ബുദ്ധി മുട്ടുകളാണ് ഉണ്ടാവുക വെക്തമാക്കി തന്നാലും ??
തല്‍കാലം ചോദ്യങ്ങള്‍ ഇതില്‍ നിറുത്തുന്നു താങ്കള്‍ ഇതിനുള്ള മറുപടികള്‍ തരികയാണ് എങ്കില്‍ അടുത്ത ചോധ്യങ്ങളിലേക്ക് പോവാമായിരുന്നു
---------------------------------------------------------------------------------------------
അടിമത്തം നിലനില്‍ക്കുന്ന ഒരു
സാമൂഹിക സംവിധാനത്തില്‍ ഇസ്‌ലാം മാത്രം അടിമത്തം നിരോധിക്കുന്നതുകൊണ്ട് കാര്യമായ
ഗുണങ്ങളൊന്നുമില്ലെന്ന് മാത്രമല്ല അടിമയെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍
പ്രയാസങ്ങളുണ്ടാക്കുക മാത്രമേ ചെയ്യൂ. മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പിനെത്തന്നെ
ആ നിരോധം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അടിമകളുടെ മാനസികവും
ശാരീരികവുമായ മോചനത്തിനുവേണ്ടി ശ്രമിക്കുകയും അതിനാവശ്യമായ പ്രായോഗിക നിയമങ്ങള്‍
ആവിഷ്‌കരിക്കുകയുമാണ് ഇസ്‌ലാം ചെയ്തത്. അതു മാത്രമാണ് അത്തരമൊരു സമൂഹത്തില്‍
കരണീയമായിട്ടുള്ളത്; പ്രായോഗികവും.
1) താങ്കള്‍ പറഞ്ഞു ഉടമക്ക് അടിമ സ്ത്രീയുമായി ലൈംഗീകമായി ബന്ധപ്പെടാന്‍ വിവാഹം ആവുശ്യമില്ല എന്നുള്ളത് ഉടമയുടെ മകനോ അല്ലങ്കില്‍ അടുത്ത ബന്ധുക്കളോ ഇങ്ങനെ ബന്ധപ്പെടുന്നതിനെ കുറിച്ച് എന്താണ് ഖുര്‍ആന്‍ പറയുന്നത് ?
2) അടിമസമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഇസ്ലാമിന്റ്റെ പ്രവാചകനോ ദൈവത്തിനോ ഉണ്ടായിരുന്നോ ?
3) അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദം ഖുര്‍ആന്‍ നല്‍കുന്നുണ്ട് (4:27) ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന്‍ (ﷺ) പഠിപ്പിച്ചിരിക്കുന്നത്. ''തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുക യും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്'' (ബുഖാരി, മുസ്‌ലിം).///////ഇങ്ങനെ പ്രവാചകന്‍ ചെയിതിട്ടുണ്ടോ ?
4) ഉടമയായ സ്ത്രിക്ക് അടിമയായ പുരുഷനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ടോ ഉണ്ടകില്‍ എന്തിന്‍റെ അടിസ്ഥാനത്തില്‍ ? കാരണം ഉടമയായ പുര്ഷന് അടിമ സ്ത്രീയുമായി ബന്ധം ഉണ്ടാക്കാം എന്നുള്ളത് ഖുര്‍ആന്‍ പറയുന്നു ഉടമയായ സ്ത്രിയുടെ കാര്യത്തില്‍ എന്താണ് പ്രമാണം പറയുന്നത് ?
5) പുരുഷന്റെ ഭാര്യമാരുടെ എണ്ണം പരമാവധി നാലായിരിക്കണമെന്നാണ് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത് (4:3). നാലു ഭാര്യമാരുള്ള ഒരാളുടെ കീഴില്‍ ജീവിക്കുന്ന ഒരു പറ്റം അടിമ സ്ത്രീകളുള്ള ഉടമയുടെ കാര്യത്തില്‍ എന്താണ് തീരുമാനം ഈ അടിമ സ്ത്രീകള്‍ക് ഓരോ ട്രോഫി നല്‍കി ഇവരെ മുഴുവനും അടിമയില്‍ നിന്നും ഉടമയിലേക്ക് മോചനം നല്‍ക്കാന്‍ പറ്റുമോ ? അങ്ങനെ ഓരോ ട്രോഫി നല്‍കി മോചനം നല്‍കിയാല്‍ അത് അനിസ്ലാമികമല്ലെ കാരണം ഉടമക്ക് നാലെണ്ണം മുന്പെയുണ്ട് ഇനി അതിനു പുറത്ത് ട്രോഫി നല്‍കി മോചനം കുടിയായാല്‍ എണ്ണത്തില്‍ മാറ്റം വരികയും അത് ഇസ്ലാമികമല്ലാത്ത അവസ്ഥയില്‍ വരികയും ചെയ്യില്ലേ അപ്പോള്‍ പിന്നെ ഇവര്‍ ഉടമയുടെ വിവാഹബന്ധം പോലെയാവില്ലേ ? എന്താണ് അതിനുള്ള പരിഹാരം ?
6) അടിമത്തം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാനുള്ള സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ വമ്പിച്ച മൂല്യത്തകര്‍ച്ചക്കാണ് അതു നിമിത്തമാവുക. //////////എന്‍റെ പൊന്ന് അക്ബര്‍ സാഹിബെ അടിമത്തം മൊത്തത്തില്‍ അങ്ങ് നിരോധിച്ചാല്‍ ഈ പ്രശനം ഉണ്ടാവുമായിരുന്നില്ലല്ലോ?. എന്തുകൊണ്ട് അങ്ങനെ ചെയിതില്ല ?. ഉടമകള്‍ ലൈംഗീക ബന്ധം നടത്തി ട്രോഫി സമ്മാനിച്ച് തന്നെ മോചനം നടക്കു എന്നുള്ള ഒരു വാദം ഇതില്‍ കാണുന്നുണ്ടല്ലോ അപ്പോള്‍ ഉടമയുടെ കാര്യം സാധിച്ചു വേണം അടിമ സ്ത്രീ മോചിതയവാന്‍ അല്ലെ ?
7) ഇനി ഉടമയായ സ്ത്രീക്ക് അടിമയായ ഒരു പുരുഷനില്‍ ഒരു കുഞ്ഞു ജനിച്ചാല്‍ ആ അടിമ പുരുഷന്‍ സ്വതന്ത്രമാവുമോ ?
8) അതുപോലെ ഉടമയായ സ്ത്രീക്ക് അടിമ പുരുഷനില്‍ ഒരു ട്രോഫി (കുഞ്ഞ് ) ജനിച്ചു എങ്കില്‍ അടിമ പുരുഷന്‍ ഉടമയ സ്ത്രീയുടെ ഭര്‍ത്താവ് ആകാന്‍ പറ്റുമോ ?
9) ഇസ്ലാമിക സാമ്രാജ്യത്തിന്റെ വ്യാപനത്തോടൊപ്പം അറേബ്യയില്‍ വികസിച്ചു വന്ന ഏറ്റവും വലിയ വ്യവസായം അടിമവ്യാപാരമായിരുന്നു എന്നാണു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇത്രയൊക്കെ വലിയ സൌകര്യങ്ങള്‍ ഉണ്ടായിട്ടും അടിമ വ്യവസായം വളരുകയാണല്ലോ അറ്യെബ്യയില്‍ നടന്നത് എന്ത് കൊണ്ട് ?
10) പരിഷ്കൃത മനുഷ്യര്‍ മാനവികതയ്ക്ക് പുതിയ മാനം നല്‍കാന്‍ ശ്രമിച്ചപ്പോഴും അടിമത്തത്തിനു വേണ്ടി കുഴലൂത്തു നടത്തിക്കൊണ്ടു പുറം തിരിഞ്ഞു നിന്നത് ഇസ്ലാമിക സമൂഹമായിരുന്നു. മുസ്ലിം രാജ്യങ്ങള്‍ പലതും അടുത്ത കാലം വരെയും അതു നിരോധിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ 1845ല്‍ ബ്രിട്ടീഷുകാര്‍ അടിമത്തം നിരോധിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തു വന്നത് മുസ്ലിം മതനേതാക്കളായിരുന്നു. അല്ലാഹുവിന്റെ നിയമം അട്ടിമറിക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ വാദം! അടിമത്ത നിരോധനനിയമം ഏറ്റവും അവസാനം നിലവില്‍ വന്ന രാജ്യങ്ങളില്‍ ഒന്നാണു ഇസ്ലാമിന്‍റെ തറവാട് ആയ സൌദി അറേബ്യ അതിനെ കുറിച്ച് എന്ത് പറയുന്നു?
11)അടിമ സ്ത്രീക്ക് അടിമയായ ഭര്‍ത്താവ് ഉണ്ടാകാന്‍ പാടുണ്ടോ ഇസ്ലാമില്‍ ? ഇനി അഥവാ ഉണ്ടകില്‍ ആ അടിമ സ്ത്രീയുമായി ഉടമക്ക് ലൈംഗീകമായി ബന്ധപെടാന്‍ പറ്റുമോ ?
12) അതുപോലെ ഇനി അടിമ സ്ത്രീക്കും അടിമ പുരുഷനും കുടി ഒരു കുട്ടി ജനിച്ചാല്‍ ആ കുട്ടി അടിമ ആകുമോ അതോ ഉടമ ആകുമോ ക്കുട്ടിക്കു അടിമയില്‍ നിന്നും മോചനം ഉണ്ടാവുമോ അക്ബര്‍ സാഹിബ് ?
13)മുസ്‌ലിം യോദ്ധാക്കള്‍ക്ക് അടിമകളെ ഭാഗിച്ച് നല്‍കുക. വഴി ഇവര്‍ യുദ്ധത്തില്‍ പിടിച്ച ആളുകളെ അവര്‍ അടിമകള്‍ അല്ലങ്കില്‍ പോലും അവരെ അടിമകളാക്കുന്ന സമ്പ്രദായംവരെ ഇസ്ലാമില്‍ ഉണ്ട് പിന്നെ എങ്ങനെ ഇസ്ലാം അടിമ വ്യവസ്ഥയും മോചനവും നടത്തിയിരുന്നത് ? ഒരു സ്ഥലത്ത് അടിമകള്‍ അല്ലാത്ത മനുഷ്യനെ അടിമകള്‍ ആക്കുന്നു മറ്റൊരു സ്ഥലത്ത് ലൈംഗീക മാര്‍ഗത്തില്‍ ട്രോഫി കൊടുത്തു മോചനമാക്കുന്നു എന്തിര് നല്ല കാഴ്ചപ്പാടുള്ള ദൈവവും പ്രവാചകനും? ഈ വൈരുദ്ധ്യം വെക്തമാക്കിയാലും
14) അക്ബര്‍ സാഹിബു പറയുന്നു അടിമത്തം നിലനില്‍ക്കുന്ന ഒരു സാമൂഹിക സംവിധാനത്തില്‍ ഇസ്‌ലാം മാത്രം അടിമത്തം നിരോധിക്കുന്നതുകൊണ്ട് കാര്യമായ ഗുണങ്ങളൊന്നുമില്ലെന്ന് മാത്രമല്ല അടിമയെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കുക മാത്രമേ ചെയ്യൂ.////////////എന്ത് പ്രയാസമാണ് അക്ബര്‍ സാഹിബു ഉണ്ടാവുക അടിമയുടെ മോചനം മുലം എന്ത് ബുദ്ധി മുട്ടുകളാണ് ഉണ്ടാവുക വെക്തമാക്കി തന്നാലും ??
തല്‍കാലം ചോദ്യങ്ങള്‍ ഇതില്‍ നിറുത്തുന്നു താങ്കള്‍ ഇതിനുള്ള മറുപടികള്‍ തരികയാണ് എങ്കില്‍ അടുത്ത ചോധ്യങ്ങളിലേക്ക് പോവാമായിരുന്നു
---------------------------------------------------------------------------------------------
എന്തുകൊണ്ടാണ് അടിമത്തത്തെ പൂര്ണമായി നിരോധിക്കാന്‍ ഖുര്ആന്‍ സന്നദ്ധമാകാതിരുന്നത്?
അടിമത്തം
ഇല്ലാതാക്കുവാനാവശ്യമായ പ്രായോഗികമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച ഇസ്‌ലാം പക്ഷേ, മദ്യമോ വ്യഭിചാരമോ
നിരോധിച്ചതുപോലെ അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളൊന്നും
പുറപ്പെടുവിച്ചിട്ടില്ല. എന്തുകൊണ്ടാണിത്?
ഒന്നിലധികം കാരണങ്ങളുണ്ട്.
അടിമത്തത്തെ പാടെ നിരോധിക്കാത്ത ഖുര്‍ആനിന്റെ നടപടി അതിന്റെ സര്‍വകാലികതയാണ്
വ്യക്തമാക്കുന്നത്. മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികളെയും പരിണാമപ്രക്രിയയെയും
കുറിച്ച് ശരിക്കറിയാവുന്ന ദൈവം തമ്പുരാനില്‍നിന്നുള്ളതാണ് ഖുര്‍ആന്‍ എന്ന
വസ്തുതയാണ് ഈ വിഷയത്തിലെ അതിന്റെ നിലപാടില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍
കഴിയുന്നത്. ഇസ്‌ലാം കാലാതിവര്‍ത്തിയാണെന്നും അതിന്റെ നിര്‍ദേശങ്ങള്‍ എക്കാലത്തും
പ്രായോഗികമാണെന്നുമുള്ള വസ്തുതയാണ് അടിമത്തം പാടെ നിരോധിക്കാത്ത അതിന്റെ
നടപടിയെക്കുറിച്ച് അവഗാഹമായി പഠിച്ചാല്‍ ബോധ്യപ്പെടുക.
അടിമത്ത വ്യവസ്ഥിതിയുടെ ആരംഭം
തന്നെ യുദ്ധത്തടവുകാരില്നിന്നായിരുന് നുവല്ലോ. അടിമത്തത്തെ പാടെ
നിരോധിച്ചുകൊണ്ട് ആധുനിക രാഷ്ട്രങ്ങള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്കു മുമ്പ്
യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന സമ്പ്രദായമായിരുന്നു വ്യാപകമായി
നിലനിന്നിരുന്നത്. യുദ്ധത്തില്‍ ബന്ദികളായി പിടിക്കപ്പെടുന്നവരെ ഒന്നുകില്‍
കൊന്നുകളയുക, അല്ലെങ്കില്‍ അടിമകളാക്കുക. ഇതാണ് നടന്നിരുന്നത്. ഇവ
മാത്രമായിരുന്നു പ്രായോഗികമായ മാര്‍ഗങ്ങള്‍. അതല്ലാതെ അവരെ തടവുകാരായി പാര്‍പ്പിക്കുവാനാവശ്യമായ
സംവിധാനങ്ങളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ.
യുദ്ധത്തില്‍ തടവുകാരായി
പിടിക്കപ്പെടുന്നവരെ എന്തു ചെയ്യണം? ഇക്കാര്യത്തില്‍ ഖുര്‍ആന്‍ നല്‍കുന്ന നിര്‍ദേശമിങ്ങനെയാണ്: ''ആകയാല്‍ സത്യനിഷേധികളുമായി
നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍
അമര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്
അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക.
യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നതുവരെയാണിത്. അതാണ് (യുദ്ധത്തിന്റെ) മുറ'' (47:4) ശത്രുക്കളെ
യുദ്ധഭൂമിയില്‍ വെച്ച് വധിക്കുവാന്‍ അനുശാസിക്കുന്ന ഈ സൂക്തത്തില്‍ ബന്ധനസ്ഥരായവരെ
പ്രതിഫലം വാങ്ങിയോ അല്ലാതെയോ വിട്ടയക്കുവാനാണ് കല്‍പിച്ചിരിക്കുന്നത്. ഈ
സൂക്തത്തിന്റെ വെളിച്ചത്തില്‍ പ്രവാചകാനുചരന്മാരില്‍ പ്രമുഖരെല്ലാം
യുദ്ധത്തടവുകാരെ വധിക്കാന്‍ പാടില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
യുദ്ധത്തടവുകാരെ നാലു
വിധത്തില്‍ കൈകാര്യം ചെയ്യുവാന്‍ പ്രവാചകന്‍ (ﷺ) മാതൃക കാണിച്ചിട്ടുണ്ട്.
1. വെറുതെ വിട്ടയക്കുക. അവരെ വിട്ടയക്കുന്നത് മുസ്‌ലിം സമൂഹത്തിന്
ഹാനികരമല്ലെന്ന് ബോധ്യപ്പെടുന്ന അവസ്ഥയില്‍ യുദ്ധത്തടവുകാരെ വെറുതെ
വിട്ടയക്കാവുന്നതാണ്.
2. ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്‌ലിം തടവുകാര്‍ക്കു പകരമായി
അവരെ കൈമാറുക.
3. പ്രതിഫലം വാങ്ങി തടവുകാരെ വിട്ടയക്കുക.
4. മുസ്‌ലിം യോദ്ധാക്കള്‍ക്ക് അടിമകളെ ഭാഗിച്ച് നല്‍കുക.
പ്രവാചകന്‍ (ﷺ) വിവിധ യുദ്ധങ്ങളില്‍ മുകളില്‍
പറഞ്ഞ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായി കാണാം. ഇതില്‍ നാലാമത്തെ മാര്‍ഗമായ
യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന രീതി, മറ്റു മൂന്നു മാര്‍ഗങ്ങളും അപ്രായോഗികമായിത്തീരുന്ന
അവസ്ഥകളിലാണ് സ്വീകരിച്ചിരുന്നത്. അടിമത്തം പൂര്ണമായി
നിരോധിക്കപ്പെട്ടിരുന്നുവെങ്കി ല്‍ ഈ മാര്‍ഗം സ്വീകരിക്കുവാന്‍ മുസ്‌ലിം
സമൂഹത്തിന് ഒരിക്കലും സാധ്യമാകാത്ത അവസ്ഥ സംജാതമാകുമായിരുന്നു. അത്തരമൊരു അവസ്ഥ
അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സാമൂഹിക സംവിധാനത്തില്‍ മുസ്‌ലിംകള്‍ക്ക്
ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമായിരുന്നു എന്നതാണ് വസ്തുത.
മുസ്‌ലിം സമൂഹവുമായി യുദ്ധം
ചെയ്യുന്നവര്‍ അടിമത്തത്തെ ഒരു മാര്‍ഗമായി അംഗീകരിക്കുന്നവരും അടിമകളെ ലഭിക്കുക
എന്നതുകൂടി ലക്ഷ്യമായിക്കണ്ട് യുദ്ധത്തില്‍ ഏര്‍പ്പെടുന്നവരുമായിരുന്നു. അവരുമായി
യുദ്ധം ചെയ്യുമ്പോള്‍ മുസ്‌ലിംകളില്‍നിന്ന് അവര്‍ തടവുകാരായി പിടിക്കുന്നവരെ അവര്‍
അടിമകളാക്കി മാറ്റുകയോ വധിച്ചുകളയുകയോ ചെയ്യുമായിരുന്നു. അടിമത്തം
നിരോധിക്കപ്പെട്ടിരുന്നുവെങ്കി ല്‍ മുസ്‌ലിംകള്‍ക്ക് അവരില്‍നിന്നുള്ള
ബന്ദികളെ അടിമകളാക്കുവാന്‍ പറ്റുകയില്ല. ഇത് ശത്രുക്കള്‍ക്ക് മുസ്‌ലിം ബന്ദികളുടെ
മേല്‍ കൂടുതല്‍ ക്രൂരത കാണിക്കുവാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുക. മുസ്‌ലിംകള്‍ക്കാണെങ്കില്‍
അവരില്‍നിന്ന് പിടിക്കപ്പെട്ടവര്‍ക്കു വേണ്ടി വില പേശുവാനായി ശത്രുക്കളില്‍നിന്ന്
പിടിക്കപ്പെട്ട ബന്ദികളെ ഉപയോഗിക്കുവാനും കഴിയില്ല.
ഇസ്‌ലാമില്‍ അടിമത്തം
നിരോധിക്കപ്പെട്ടാല്‍ അവരില്‍നിന്നുള്ളവരെ അടിമകളാക്കുവാനോ വധിക്കുവാനോ മുസ്‌ലിംകള്‍ക്ക്
കഴിയുകയില്ലെന്ന് ശത്രുക്കള്‍ക്കറിയാം. അതുകൊണ്ടുതന്നെ അവരില്‍നിന്ന്
പിടിക്കപ്പെട്ട ബന്ദികള്‍ക്ക് പകരമായി മുസ്‌ലിംകളില്‍നിന്ന് പിടിക്കപ്പെട്ട
ബന്ദികളെ സ്വതന്ത്രരാക്കുകയെന്ന പരസ്പര ധാരണക്ക് ശത്രുക്കള്‍ സന്നദ്ധരാവുകയില്ല.
മുസ്‌ലിംകള്‍ക്കാണെങ്കില്‍
ശത്രുക്കളില്‍നിന്നുള്ള ബന്ദികള്‍ ഒരു തലവേദന മാത്രമായിത്തീരുകയും ചെയ്യും. അവര്‍ക്കുള്ള
താമസസ്ഥലം ഉണ്ടാക്കുക മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതതായിത്തീരും.
ആയിരക്കണക്കിനാളുകള്‍ ബന്ദികളായി പിടിക്കപ്പെടുന്ന അവസരങ്ങളില്‍ അവര്‍ക്കെല്ലാം
താമസിക്കാനാവശ്യമായ സൗകര്യങ്ങളുണ്ടാക്കുക ഏറെ ദുഷ്‌കരമായിത്തീരുമെന്ന്
പറയേണ്ടതില്ലല്ലോ. അവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കാന്‍ മുസ്‌ലിം
സമൂഹം ബാധ്യസ്ഥമായിത്തീരും. അവര്‍ ഇവിടെ ഇസ്‌ലാമിക സമൂഹത്തിന്റെ സംരക്ഷണത്തില്‍
സുഖകരമായി ജീവിക്കുമ്പോള്‍ മുസ്‌ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ ഇസ്‌ലാമിന്റെ
ശത്രുക്കളുടെ ക്രൂരതകള്‍ സഹിച്ച് അവര്‍ ഏല്‍പിക്കുന്ന കഠിനമായ ജോലികള്‍
ചെയ്തുകൊണ്ടിരിക്കുകയാവും. ഇത് ഒരിക്കലും നീതിയാവുകയില്ലല്ലോ. മുസ്‌ലിം
സമൂഹത്തിന്റെ നാശത്തിനാണ് അതു നിമിത്തമാവുക. യുദ്ധം ഇസ്‌ലാമിക സമൂഹത്തെ
നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒരു അവസ്ഥയാണ് ഇതുവഴി സംജാതമാവുക.
അതുകൊണ്ടുതന്നെ ലോകം മുഴുവനായി അടിമത്തം നിരോധിക്കാത്ത അവസ്ഥയില്‍ ഇസ്‌ലാം
അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അത് ആത്മഹത്യാപരമാകുമായിരുന്നു.
അതുകൊണ്ടുതന്നെയാണ് സര്‍വകാലജ്ഞാനിയായ അല്ലാഹു അടിമത്തം നിരോധിക്കാതിരുന്നത്.
ലോകത്ത് അടിമത്തം ഒരു
സ്ഥാപനമായി നിലനില്‍ക്കെ ഇസ്‌ലാം അതു നിരോധിക്കുന്നതുകൊണ്ട് പ്രായോഗിക തലത്തില്‍
ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്നുള്ളതാണ് വാസ്തവം. അടിമത്തം
അനുവദിച്ചിരിക്കുന്ന ഇസ്‌ലാം അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും അടിമക്ക്
അവകാശങ്ങളുണ്ടെന്നും പഠിപ്പിക്കുകയും അവനുമായി നല്ലനിലയില്‍ വര്‍ത്തിക്കണമെന്നും
ക്രൂരമായി പെരുമാറരുതെന്നും അപമാനിക്കരുതെന്നുമെല്ലാം നിഷ്‌കര്‍ഷിക്കുകയും
ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന്റെ കീഴില്‍ ജീവിക്കുന്ന അടിമയെ
സംബന്ധിച്ചിടത്തോളം അടിമത്തം അവന് ഒരു ഭാരമായിത്തീരുകയില്ല. അതോടൊപ്പംതന്നെ
അവന്‍ സ്വതന്ത്രനാകുവാന്‍ ഏതു സമയത്തും സാധ്യതയുണ്ടുതാനും. സ്വാതന്ത്ര്യം
വേണമെന്ന് സ്വയം തോന്നുമ്പോള്‍ അവന് സ്വാതന്ത്ര്യം നേടുവാന്‍ സാധിക്കുകയും
ചെയ്യും.
എന്നാല്‍ ഇതേ അടിമ ഇത്തരം ധര്‍മങ്ങളിലൊന്നും
വിശ്വാസമില്ലാത്ത ഒരു അമുസ്‌ലിമിന്റെ കീഴിലാണുള്ളതെങ്കിലോ? അയാള്‍ക്ക് അതിക്രൂരമായ
പെരുമാറ്റവും അതിനീചമായ അപമാനവുമാണ് ലഭിക്കുക. അയാളെ സംബന്ധിച്ചിടത്തോളം
അടിമത്തത്തില്‍നിന്നുള്ള മോചനം ഒരിക്കലും നടപ്പിലാകാത്ത സ്വപ്‌നം മാത്രമായിരിക്കും.
ഒരു മുസ്‌ലിമിന്റെ കീഴിലുള്ള അടിമയായിരിക്കാനാണ് അതുകൊണ്ടുതന്നെ അടിമകള്‍
ഇഷ്ടപ്പെടുക. അവിടെ മാന്യമായ പെരുമാറ്റവും സഹാനുഭൂതിയോടുകൂടിയുള്ള സഹകരണവും
കിട്ടുമല്ലോ. എന്നാല്‍, ഇസ്‌ലാം അടിമത്തം നിരോധിച്ചിരുന്നെങ്കില്‍ ഒരിക്കലും
അടിമക്ക് അത്തരമൊരു ജീവിതം നല്‍കുവാന്‍ ആരും സന്നദ്ധരാവുകയില്ല. മുസ്‌ലിമിനാണെങ്കില്‍
അടിമകളെ വെച്ചുകൊണ്ടിരിക്കാന്‍ പറ്റുകയുമില്ലല്ലോ.
http://www.nicheoftruthonline.com/malayalam/criticism.php?criticismId=130
ഇസ്‌ലാമാകട്ടെ, അടിമസ്ത്രീകളുമായി ബന്ധപ്പെടുവാന്‍
ഉടമകളെ അനുവദിക്കുക വഴി അടിമത്തത്തെ ഒരു തലമുറയോടെ ഇല്ലാതാക്കുവാനുള്ള
സംവിധാനമാണുണ്ടാക്കുന്നത്. അതിന് 'വിവാഹം' ഒരു നിബന്ധനയായി വെക്കുകയാണെങ്കില്‍ ഇസ്‌ലാം ഉദ്ദേശിക്കുന്ന
ഫലങ്ങളുണ്ടാക്കുവാന്‍ അതുമൂലം കഴിയുകയില്ല. അടിമസ്ത്രീയെ വിവാഹം ചെയ്യുവാന്‍ എല്ലാ
ഉടമകളും തയാറാവുകയില്ലല്ലോ. നാല് ഭാര്യമാരുള്ളവര്‍ക്ക് അത് അസാധ്യവുമാണ്.
അടിമസ്ത്രീയുമായി ബന്ധപ്പെടുവാന്‍ ഖുര്ആന്‍ എന്തുകൊണ്ടാണ് വിവാഹം നിര്ബന്ധമാക്കാതിരുന്നത്?
അടിമസ്ത്രീയെ വിവാഹം
ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദം ഖുര്‍ആന്‍ നല്‍കുന്നുണ്ട് (4:27) ഇങ്ങനെയുള്ള
വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന്‍ (ﷺ) പഠിപ്പിച്ചിരിക്കുന്നത്. ''തന്റെ കീഴിലുള്ള അടിമസ്ത്രീയെ
സംസ്‌കാര സമ്പന്നയാക്കുക യും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും
പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്'' (ബുഖാരി, മുസ്‌ലിം).
അടിമയുടെ രക്ഷിതാവ് ഉടമയാണ്, പുരുഷനായിരുന്നാലും
സ്ത്രീയായിരുന്നാലുമെല്ലാം. പുരുഷനായ ഉടമയുടെ കീഴില്‍ കഴിയുന്ന അടിമസ്ത്രീയുടെ
കൈകാര്യകര്‍തൃത്വം ആ പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അവളെ
മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയാണെങ്കില്‍ അവനാണ് അത് നിര്‍വഹിക്കേണ്ടത്.
അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതും അവന്‍തന്നെ. അതുകൊണ്ടുതന്നെ അവളെ വിവാഹം
ചെയ്യുകയെന്ന കര്‍മം നടക്കേണ്ടതില്ല. സ്ത്രീയുടെ രക്ഷിതാവും വരനും തമ്മില്‍
നടക്കുന്ന കരാറാണ് ഇസ്‌ലാമിലെ വിവാഹം. ഇവിടെ രണ്ടു പേരും ഉടമതന്നെയാണ്.
അതുകൊണ്ടുതന്നെ വിവാഹച്ചടങ്ങ് അപ്രസക്തമാണ്.
പുരുഷന്റെ ഭാര്യമാരുടെ എണ്ണം
പരമാവധി നാലായിരിക്കണമെന്നാണ് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത് (4:3). നാലു
ഭാര്യമാരുള്ള ഒരാളുടെ കീഴില്‍ ജീവിക്കുന്ന ഒരു അടിമസ്ത്രീ ഉണ്ടെന്നിരിക്കട്ടെ, അയാള്‍ക്ക് അവളെ വിവാഹം
ചെയ്യുവാന്‍ പറ്റുകയില്ല. അവളെ സ്വതന്ത്രയാക്കുവാന്‍ അയാള്‍ സന്നദ്ധനല്ലെങ്കില്‍
പാരതന്ത്ര്യത്തില്‍നിന്നുള്ള മോചനം അവള്‍ക്ക് ഒരു സ്വപ്‌നമായി അവശേഷിക്കും.
യജമാനന്‍ വിവാഹത്തിന് സൗകര്യമൊരുക്കിയില്ലെങ്കില്‍ അവളുടെ ലൈംഗികദാഹം
ശമിപ്പിക്കുവാന്‍ വ്യഭിചാരത്തെ സമീപിക്കുവാന്‍ അവള്‍ നിര്‍ബന്ധിതയാവും. എന്നാല്‍, ഉടമക്ക് വിവാഹം കൂടാതെതന്നെ
അവളുമായി ലൈംഗികബന്ധം പുലര്‍ത്താമെന്ന നിയമമുള്ളതിനാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം
പരിഹാരമാവും. ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുകവഴി സ്വാതന്ത്ര്യത്തിലേക്ക്
നടന്നുപോകാന്‍ അവള്‍ക്ക് സാധിക്കും. അവളുടെ ലൈംഗികതക്കുള്ള പരിഹാരമാകും. അടിമത്തം
നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാനുള്ള
സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ വമ്പിച്ച മൂല്യത്തകര്‍ച്ചക്കാണ് അതു നിമിത്തമാവുക.
അതോടൊപ്പംതന്നെ വ്യഭിചാരത്തിലൂടെയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പ്രശ്‌നവുമുണ്ട്. അവരും
സ്വാഭാവികമായും അടിമകളായി മാറുകയാണ് ചെയ്യുക. അടിമത്തം ഒരിക്കലും
അവസാനിപ്പിക്കാനാവാത്ത ഒരു സ്ഥാപനമായിത്തീരുകയാണ് ഇതിന്റെ ഫലം.
http://www.nicheoftruthonline.com/malayalam/criticism.php?criticismId=132
അഭിപ്രായങ്ങള്‍